Author name: Nazia Staff Editor

UAE

പ്രവാസികളെ…ഇനി നാട്ടിൽ പോകാതെ പോർട്ടൽ വഴി ഭൂനികുതിയയ്ക്കാം;എങ്ങനെയെന്നെലെ? അറിയാം

തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാൻ 10 രാജ്യങ്ങളിലെ പ്രവാസികൾക്കു സൗകര്യം ഒരുങ്ങി. യുകെ, യുഎസ്, കാനഡ, സിംഗപ്പൂർ, […]

UAE

expat malayali dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat malayali dead; തൃശൂർ സ്വദേശി ദുബായിൽ മരിച്ചു. പഴൂംമ്പറമ്പിൽ ഭഗീരഥൻ മകൻ രജീഷ് (സച്ചിൻ) ആണ് മരിച്ചത്. 43 വയസ്സായിരുന്നു. ചെന്ത്രാപ്പിന്നി സ്വദേശിയാണ്. ദുബായിലെ സ്വകാര്യ

UAE

Dubai global village;പ്രവാസികളെ..ഗ്ലോബൽ വില്ലേജിൽ പ്രവശന നിരക്ക് വർധിപ്പിച്ചു; സമയം, നിരക്ക് അറിയാം

Dubai global village:ദുബായ്∙ പുതിയ സീസൺ ആരംഭിക്കാൻ  അഞ്ച് ദിവസം ശേഷിക്കെ, ദുബായിലെ ഗ്ലോബൽ വില്ലേജ് പ്രവേശന നിരക്ക് വർധിപ്പിച്ചു. ഒരാൾക്ക് 25 ദിർഹമാണ് പുതിയ നിരക്ക്. ഗ്ലോബൽ വില്ലേജിന്‍റെ

UAE

പ്രവാസികൾ ശ്രദ്ധിക്കൂ, ഏത് സമയവും സംഭവിക്കാം; സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി യുഎഇ

അബുദാബി: പ്രവാസികൾ അടക്കമുള്ള പൗരന്മാർക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. യുഎഇ നിവാസികളിൽ നല്ലൊരു ശതമാനം പേരും സാംസംഗ് ഉപഭോക്താക്കളാണ്. ഇവർക്കായാണ് യുഎഇ സൈബർ സുരക്ഷാ

TECH

മൊബൈൽ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറയ്ക്കാൻ ആഗ്രഹമുണ്ടോ, ഈ ഏഴ് മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട്‌ഫോണുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്. നമ്മുടെ ശരീരത്തിന്‍റെയും ചിന്തകളുടെയുമെല്ലാം അവിഭാജ്യ ഘടകമായി ഫോൺ മാറിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ നമുക്ക് നൽകുന്ന സൗകര്യങ്ങളും വിനോദങ്ങളുമെല്ലാം വളരെയേറെയാണെങ്കിലും അമിതമായ

UAE

Rain alert in uae; യുഎഇയിൽ കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവും|  കാണാം വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയുടെ വീഡിയോ

Rain alert in uae; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി.  രാജ്യത്തിൻ്റെ കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ

UAE

Air arabia flight ticket booking;എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ ഇനി ഒരാഴ്ച മാത്രം; 5727 രൂപയ്ക്ക് ഇനി ഏതാനും സീറ്റുകൾ മാത്രം;എങ്ങനെ ബുക്ക്‌ ചെയ്യാം!

Air arabia flight ticket booking;മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുൻനിര ലോ കോസ്റ്റ് കാരിയറായ എയർ അറേബ്യ, കമ്പനിയുടെ മുഴുവൻ നെറ്റ്‌വർക്കിലുമുള്ള 500,000 സീറ്റുകളിൽ ഡിസ്‌കൗണ്ട്

UAE

weather alert in uae;യുഎഇയിൽ അടുത്തയാഴ്ച അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം ഉണ്ടാകുമെന്ന് എൻസിഎം മുന്നറിയിപ്പ് ;പൊതുജനം കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക

weather alert in uae; യുഎഇയിൽ അടുത്തയാഴ്ച അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം ഉണ്ടാകുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന് തെക്ക് ഭാഗത്തുള്ള

UAE

Dubai global village; സന്ദർശകരെ വരൂ.. ദുബായ് ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

Dubai global village;ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ

UAE

Abudhabi big ticket lucky draw;വർഷങ്ങളായി ടിക്കറ്റ് വാങ്ങുന്നു, നിരാശരായില്ല;ഒടുവിൽ കടൽ കടന്നൊരു ‘ബമ്പർ’!!!കാൽ കിലോ സ്വർണം സമ്മാനം നേടിയ ആ 4 ഭാഗ്യ മലയാളികൾ ആരെന്നറിയാമോ?

Abudhabi big ticket lucky draw; അബുദാബി: യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റിലൂടെ നിരവധി പേരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങളുണ്ടായത്. ഇതില്‍ ഏറെയും പ്രവാസികളും

UAE

Emirates lucky draw;ഭാഗ്യം ഇത് വേറെ ലെവൽ ഭാഗ്യം!!എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ വൻ തുക സമ്മാനം നേടി പ്രവാസി മലയാളി

Emirates lucky draw;എമിറേറ്റ്സ് ഡ്രോയിൽ കഴിഞ്ഞ ആഴ്ച്ച 3500 ഭാ​ഗ്യശാലികൾ EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ പങ്കിട്ടത് മൊത്തം AED 519,700. മലയാളി എഞ്ചിനിയറായ റഹീസ്

TECH

iphone 17; വില മല കയറും!!!പക്ഷെ പോയതെല്ലാം ഒരൊറ്റ മോഡലില്‍ തിരിച്ചുപിടിക്കും;ഐഫോണ്‍ 17 സ്ലിം ഏവരെയും ഞെട്ടിക്കും!!വിവരങ്ങൾ ഇങ്ങനെ

Iphone 17;കാലിഫോര്‍ണിയ: പ്രതീക്ഷിച്ച വില്‍പനയിലേക്ക് ഇതുവരെ ഉയരാനാകാത്ത ഐഫോണ്‍ 16 സിരീസിന്‍റെ ക്ഷീണം മാറ്റാന്‍ ആപ്പിള്‍. 2025ല്‍ ആപ്പിള്‍ കമ്പനി ഐഫോണ്‍ 17 സ്ലിം എന്നൊരു സ്‌മാര്‍ട്ട്ഫോണ്‍ മോഡല്‍

UAE

യുഎഇയിൽ ഈ ഫോൺ ഉപയോക്താക്കള്‍ ഡിവൈസുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍

സാംസങ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഉടന്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യണം. സാംസങ് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗുരുതര സുരക്ഷാ പിഴവുകളും അപകട സാധ്യതയും ഇല്ലാതാക്കുന്നതിന് വേണ്ടി സാംസങ് സെക്യൂരിറ്റി

UAE

ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസത്തിന് ചെലവേറും;കാരണം ഇതാണ്

ദുബൈ: ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മുതലാണ് ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ 24.8 ശതമാനം വര്‍ധനവുണ്ടായത്. ഇതേ കാലയളവില്‍ വില്ലകളുടെ വിലയാവട്ടെ 33.1 ശതമാനമാണ്

UAE

Fazza card;യുഎഇയിൽ വളരെ ഉപകാരപ്പെടുന്ന ഫസാ കാർഡ് എന്താണ്?കാർഡിനായ് എങ്ങനെ അപേക്ഷിക്കാം

Fazza card;ആരോഗ്യം, വിനോദം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ആകർഷകമായ ആനുകൂല്യങ്ങൾ ഫസ കാർഡ് നൽകുന്നുണ്ട്. കൂടാതെ, കാർ ഇൻഷുറൻസ്, ഹോട്ടൽ, യാത്രാ പാക്കേജുകൾ, ചിലർക്ക് വ്യക്തിഗത

UAE

യുഎഇയിൽ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും പേടിക്കുന്നത്;ഈ മാറ്റത്തെ അതിജീവിക്കാനാകുമോ?

അബുദാബി: ജോലിസ്ഥലത്തെ വേഗത്തിലുള്ള മാറ്റങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്നവരെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ. ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ പുതിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. പകുതിയിലധികം അതായത് 55 ശതമാനം പ്രൊഫഷണലുകൾ

UAE

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് കോളടിച്ചു;പതിനഞ്ച് മാസത്തിനുള്ളിൽ അത് സംഭവിക്കും

ദുബായ്: ചെലവ് ചുരങ്ങിയ അപ്പാർട്ട്‌മെന്റ് കണ്ടെത്തുന്നത് മിക്ക പ്രവാസികളും നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് അധികം വൈകാതെ തന്നെ പരിഹാരമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

UAE

Shop in UAE;ഇനി കാർഡുകൾ വേണ്ട,,യുഎഇയിൽ സ്വന്തം  മാതൃരാജ്യത്തെ മൊബൈൽ വാലറ്റുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം;എങ്ങനെയെന്നല്ലേ? അറിയാം…

Shop in UAE;ദുബായ്: ഇന്ത്യ, ചൈന, കൊറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നുണ്ടോ?  അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളുടെയും കറൻസി പരിവർത്തനങ്ങളുടെയും ബുദ്ധിമുട്ടുകൾ മറക്കുക.  നിങ്ങളുടെ

UAE

Dubai Global village;90-ലധികം സംസ്കാരങ്ങൾ,മനോഹരമായ കാഴ്ചകളേറെ,പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് ഈ ദിവസം തുറക്കും

Dubai Global village;ദുബൈ: ഗ്ലോബൽ വില്ലേജ് സീസൺ 29, ഒക്ടോബർ 16 ബുധനാഴ്ച്ച ആരംഭിക്കും. ഇത്തവണ ഗ്ലോബൽ വില്ലേജിൽ ഒരു റെസ്റ്റോറൻ്റ് പ്ലാസയും മൂന്ന് പുതിയ പവലിയനുകളും

UAE

ആരുടെയും കണ്ണ് നനയും!!സ്വന്തം അച്ഛന്‍റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ അതെ വിമാനത്തിൽ ആ പൊന്നു മോൾ ആരാധ്യ നാട്ടിലേക്ക് മടങ്ങി

റിയാദ്: സ്വന്തം അച്ഛനും അമ്മയും ഈ ലോകത്ത് ഇനിയില്ലെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും ആയില്ല അവള്‍ക്ക്. അഞ്ച് വയസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണ്

UAE

Sheik sayid festival;ഇനി ആവോളം ആഘോഷിക്കാം!!ആറായിരത്തിലേറെ സാംസ്കാരിക പരിപാടികൾ; ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു

Sheik sayid festival;അബുദാബി: ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നു മുതൽ ആരംഭിക്കും. അബുദാബി അൽ വത്ബയിലാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെബ്രുവരി 28 നാണ്

UAE

ഇനി കീശകീറില്ല; എയർപോർട്ടിൽ സൗജന്യമായി ഭക്ഷണം കഴിക്കാം; രണ്ട് മാർഗങ്ങൾ ഇതാ..

എയർപോർട്ടിൽ വച്ച് വിശന്നാൽ അവിടെയുള്ള റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ ആരും ഒന്ന് മടിക്കും. കീശകീറുന്ന നിരക്കിലാണ് എയർപോർട്ട് കഫേകളിൽ എല്ലാം ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതിനാൽ

UAE

Indigo Flight delay;എനിക്കിനി വിമാനം പറത്താൻ പറ്റില്ല! ടേക്കോഫ് ചെയ്യാൻ തനിക്ക് പറ്റില്ലെന്ന് പൈലറ്റ്, കാരണം അറിഞ്ഞ് സ്തബ്ധരായി യാത്രികർ

Indigo Flight delay; പൈലറ്റ് വിമാനം ടേക്കോഫ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് പൂനെയിൽ നിന്ന് ബെഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം അ‌ഞ്ച് മണിക്കൂർ വെെകി. കഴിഞ്ഞ മാസം നടന്ന

TECH

Iphone 16;ഐഫോണ്‍ 16 നിരാശയോ ? മാറ്റങ്ങളോടെ പുതിയ ഐഫോണ്‍ വരുന്നു, പ്രോ മാക്സിനേക്കാൾ വിലകൂടും

Iphone 16 ; ഐഫോൺ 16 സീരീസിന്റെ ജനപ്രീതി എത്രത്തോളം ഉണ്ടാകും എന്നത് കമ്പനിക്ക് പോലും പ്രതീക്ഷയില്ലാത്ത സ്ഥിതിയാണ്. നിലവിൽ പല അന്തർദേശീയ മാധ്യമങ്ങളുടേയും റിപ്പോർട്ടുകൾ അനുസരിച്ച്

UAE

Rain alert in uae;യുഎഇയിൽ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റും, മഴയും, ആലിപ്പഴ വർഷവും; കാണാം വീഡിയോ

rain alert in uae;ദുബൈ: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും രേ​ഖ​പ്പെ​ടു​ത്തി. ഷാ​ർ​ജ, ഫു​ജൈ​റ, അ​ൽ ഐ​ൻ, റാ​സ​ൽ ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട

UAE

Uae traffic law; യുഎഇയിൽ ഇനി ട്രാഫിക് ഫൈൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ നേടാം, ഒപ്പം വിദേശ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി കൈമാറാം;എങ്ങനെയെന്നല്ലേ? അറിയാം…

Uae traffic law; വാഹന, ഡ്രൈവർ ലൈസൻസിംഗ് മേഖലയിലെ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്തു. സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ ഭാ​ഗമായാണ് ഈ

UAE

Uae law: യുഎഇയില്‍ ഓണ്‍ലൈനില്‍ പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ജാഗ്രത വേണം; നിയമം ലംഘിച്ചാല്‍ നല്ല മുട്ടൻ പിഴയും, തടവും

Uae law: ദുബായ്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ്

UAE

Bloomberg Billionaire List;ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല;ഏക മലയാളി ഈ ഒരാൾ മാത്രം

Bloomberg Billionaire List; ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയിൽ ഇടം പിടിച്ച  ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ

UAE

Norka Roots: അറിയുക ഇത് ഓരോ പ്രവാസിയും!! നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് നോർക്കയുടെ ധനസഹായം;അതും ലക്ഷങ്ങൾ

Norka roots; ദുബായ് ∙ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്  നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ

UAE

Dubai traffic alert: ദുബായിലെ പ്രധാന റോഡിൽ വാഹന അപകടം; വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

Dubai traffic alert;കനത്ത പിഴ അൽ നഹ്ദ സ്ട്രീറ്റിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തെക്കുറിച്ച് ദുബായ് പോലീസ് ഇന്ന് മുന്നറിയിപ്പ് നൽകി, താമസക്കാർ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ഗതാഗതം ഏറ്റവും ഉയർന്ന

India

bus service for expat malayali;പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ്; വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ, പറഞ്ഞ സ്ഥലത്ത് നിർത്തും;അറിയാം കിടിലൻ മാറ്റം

bus service for expat malayali;ദുബൈ: പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ്

TECH

Apple watch; യുഎഇയിൽ ആപ്പിൾ വാച്ചിൽ ഇസിം എങ്ങനെ ആക്ടിവാക്കാം?

Apple watch;വളരെക്കാലമായി eSIM പിന്തുണയോടെ ആപ്പിൾ ഐഫോണുകൾ ലോഞ്ച് ചെയ്യുന്നുണ്ട്. ഒരു ഫിസിക്കൽ സിമ്മിൽ നിന്ന് വ്യത്യസ്തമായി, ഒരു eSIM സൗകര്യപ്രദവും സുരക്ഷിതവുമാണ്, അതിൻ്റെ പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ,

UAE

Air India flight; എയർ ഇന്ത്യ നൽകിയ സർപ്രൈസിന് നന്ദി; നല്ല പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവച്ച് ഹോക്കി താരം

Air India flight; ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നിന്നും പൊട്ടിയ നിലയിൽ ലഗേജ് ബാഗ് ലഭിച്ചതിൽ പ്രതികരിച്ച് ഹോക്കി താരം. വനിതാ ഹോക്കി താരവും പത്മശ്രീ

India

ആരുടേയും കണ്ണ് നനയിപ്പിക്കും ഈ വാക്കുകൾ; ‘സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കൾ വയ്ക്കണം’; സ്നേഹയുടെ അവസാന വാക്കുകൾ നൊമ്പരമാകുന്നു

പത്തനംതിട്ട: ക്യാൻസർ ബാധിച്ച് അകാലത്തിൽ മരിച്ച സഹോദരി പുത്രിയുടെ അവസാനകാല ആഗ്രഹങ്ങൾ പങ്കുവച്ച് ബന്ധു. ഷാജി കെ മാത്തൻ എന്ന വ്യക്തിയാണ് 26കാരിയായ സ്നേഹ അന്ന ജോസിന്റെ

UAE

Rain alert in uae: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും| ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു;കാണാം വീഡിയോ

Rain alert in uae;ഒക്‌ടോബർ 6 ഞായറാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്തു. ഫുജൈറയിലെ മുർബാദ്, മൈദാഖ് പ്രദേശങ്ങളിലും ചെറിയ ആലിപ്പഴ വര്ഷവുമുണ്ടായി.

UAE

Paid parking in uae:ഇനി ഇരുന്നിടത്ത് നിന്ന് കാര്യങ്ങൾ നടക്കുംമറന്നാലോ ഓർമിപ്പിക്കും ;യുഎഇയിൽ പണമടച്ചുള്ള പാർക്കിംഗ് സേവനം എങ്ങനെ ഉപയോഗിക്കാം?

Paid parking in uae| പലപ്പോഴും കാറിൽ നിന്ന് പുറത്തിറങ്ങി പാർക്കിംഗ് ഏരിയയിലെ ഫീസ് അടയ്ക്കാൻ മറക്കുന്നത് ഡ്രൈവർമാർക്കിടയിൽ സാധരണമാണ്. ചില സന്ദർഭങ്ങളിൽ, പാർക്കിംഗ് മീറ്റർ ലക്ഷ്യസ്ഥാനത്ത്

UAE

Uae law:യുഎഇയിൽ പ്രവാസിക്ക് സ്ഥലം വാങ്ങാൻ പറ്റുമോ? വാടക നൽകുന്നതിനുമുൻപും ഇക്കാര്യങ്ങൾ അറിയണം

Uae law;അബുദാബി: കാലങ്ങളായി യുഎഇയിൽ പ്രവാസ ജീവിതം നയിക്കുന്നവരാണോ നിങ്ങൾ? കുടുംബത്തോടൊപ്പം യുഎഇയിൽ സ്ഥിരതാമസമാകാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

Expat Invest through ksfe;പ്രവാസികളെ ഉപയോഗപ്പെടുത്തൂ ഈ സുവർണ്ണ അവസരം; ഇനി ഗൾഫിൽ നിന്ന് തന്നെ നിങ്ങൾക്ക് നിക്ഷേപം നടത്താം

Expat Invest through ksfe;പ്രവാസികൾക്ക് കെഎസ്എഫ്ഇ വഴി കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്എഫ്ഇ പ്രവാസി ചിട്ടി സമാഹരണത്തിന്റെ പ്രചരണാർഥം

UAE

RTA lifts e-scooter ban ; പ്രവാസികളെ ആശ്വാസ വാർത്ത!!! ഇനി ഈ- സ്കൂട്ടറുകൾ മെട്രോയിലും ട്രാമിലും കയ്യിലെടുക്കാം; പക്ഷേ ഈ നിബന്ധനകൾ പാലിക്കണം

RTA lifts e-scooter ban ; ദുബായ് ∙ തീപിടിത്തത്തെ തുടർന്ന് ഇ– സ്കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ. സീറ്റ് ഇല്ലാത്ത, മടക്കി

UAE

Uae golden visa;ദുബായിൽ ഇനി അധ്യാപകർക്കും ഗോൾഡൻ വിസ; പുതിയ പ്രഖ്യാപനം എങ്ങനെ

Uae golden visa;ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ്

UAE

weather alert in uae;​ യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ​ന്യൂനമ​ർ​ദം രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​; പൊതുജനം കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക!!

Weather alert in uae;ദു​ബൈ: ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മാ​സം ആ​റു മു​ത​ൽ ഒ​മ്പ​തു വ​രെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​

UAE

Dubai Rta:പ്രവാസികളെ… ഇനി ഈ ഒരൊറ്റ ആപ്പ് മതി, യുഎഇയിലെ ബസ്സുകളുടെ പൂർണ്ണ വിവരവും നിങ്ങളുടെ കയ്യിലെത്തും

Dubai Rta:ദുബൈ: ദുബൈയിൽ സർവീസ് നടത്തുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ അമേരിക്കൻ കമ്പനിയായ സ്വിഫ്റ്റിലിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) ധാരണയിൽ ഒപ്പുവച്ചു.

UAE

Dubai fitness challenge;പ്രവാസികളേ, അഞ്ചുപൈസ മുടക്കാതെ ബന്ധുക്കളെ ദുബായിൽ കൊണ്ടുവരാം; വിമാന ടിക്കറ്റുകളും താമസവും സൗജന്യം

Dubai fitness challenge:അബുദാബി: പ്രവാസികൾക്ക് രണ്ട് ബന്ധുക്കളെ സൗജന്യമായി ദുബായിൽ എത്തിക്കാൻ സുവർണാവസരം. ഇതിനായി ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാൽ മതി. ദുബായ് പൗരന്മാരും പ്രവാസികളും ഒരുപോലെ

UAE

delhi customs seized;ഇൻഡിഗോ വിമാനത്തിലെത്തിയ 4 പേർ; പരിശോധന, ടിഷ്യൂ പേപ്പർ പൊതി തുറന്നപ്പോൾ ഏറ്റവും പുതിയ 12 ഐഫോണ്‍ 16 പ്രോ മാക്സ്

delhi customs seized: ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 12 ഐഫോണ്‍ 16 പ്രോ മാക്സ് ഫോണുകള്‍. ദുബൈയില്‍ നിന്ന് യാത്ര പുറപ്പെട്ട യാത്രക്കാര്‍ ദില്ലി

UAE

ഒന്നും രണ്ടുമല്ല, 2.17 കോടി മൊബൈല്‍ നമ്പറുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്‌തേക്കും

2.17 കോടി മൊബൈല്‍ നമ്പറുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായ മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം

UAE

visa fraud: വിദേശ സ്വപ്നം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വേണം ശ്രദ്ധ!! പെരുവഴിയിലായത് നിരവധിപ്പേർ മുന്നറിയിപ്പ്

Visa fraud; വിസ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വിസയിൽ വിദേശ രാജ്യങ്ങളിൽ ജോലി

UAE

Air india flight;എമിറേറ്റ്‌സ് ഐ ഡിയുടെ ഒറിജിനല്‍ കൈവശമില്ലെന്ന്; യു എ ഇയിലേക്ക് തിരിച്ചയാളുടെ യാത്ര തടഞ്ഞ് എയര്‍ ഇന്ത്യ

Air india flight;ദുബൈ | യു എ ഇയുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐ ഡിയുടെ ഒറിജിനല്‍ കൈവശമില്ലെന്ന കാരണത്താല്‍ തിരുവനന്തപുരത്ത് നിന്നും യു എ ഇയിലേക്ക്

UAE

Dubai Rta: ദുബായിൽ ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത; നിങ്ങൾ അറിഞ്ഞിരുന്നോ ഈ പുതിയ മാറ്റം

Dubai Rta;ദുബായ് ∙ ദുബായിലെ പബ്ലിക് ബസ് സമയക്രമം അറിയാതെ പ്രയാസമനുഭവിക്കാറുണ്ടോ? എങ്കിൽ ഇനി അതെല്ലാം മറന്നേക്കൂ, ദുബായിൽ സർവീസ് നടത്തുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ

UAE

job vacancy in uae:ദുബായിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ വാക്ക് ഇന്റർവ്യൂ കേരളത്തിൽ ; നഷ്ടപ്പെടുത്തരുത് ഈ സുവർണ്ണ അവസരം

Job vacancy in uae;തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലെ എച്ച്.വി.എ.സി ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ്

UAE

Emirates lucky draw;എമിറേറ്റ്സ് ഡ്രോയിലൂടെ ഇന്ത്യക്കാരന് കോളടിച്ചു; ഒന്നല്ല, രണ്ടല്ല, 3 ദിവസം 3 വിജയം സ്വന്തമാക്കി ഇന്ത്യക്കാരൻ

Emirates lucky draw;എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യ വർഷം തുടരുന്നു. കഴിഞ്ഞയാഴ്ച്ച ഒരു ഭാ​ഗ്യശാലിക്ക് മൂന്നു ദിവസം മൂന്നു തവണ വിജയം നേടാനായി. EASY6, FAST5, MEGA7, PICK1

Scroll to Top