Uae labour law:യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്
Uae labour law;ദുബൈ: അംഗീകൃത വര്‍ക്ക് പെര്‍മിറ്റില്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്നത് നിരോധിച്ച് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വര്‍ക്ക് പെര്‍മിറ്റില്ലാത്തവരെ നിയമിക്കുന്നതിനെ സംബന്ധിച്ച് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും […]