UAE Lottery Results; കോളടിച്ചു മക്കളെ കോളടിച്ചു!ഭാഗ്യം കടാക്ഷിച്ചു!യുഎഇ ലോട്ടറിയിൽ ലക്ഷങ്ങൾ സ്വന്തമാക്കി മൂന്ന് ഭാഗ്യശാലികൾ! ആ മൂന്ന് കോടി ആർക്ക്??

UAE Lottery Results:ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ നറുക്കെടുപ്പിൽ മൂന്ന് പേർക്ക് വീതം ഒരു ലക്ഷം ദിർഹം സമ്മാനം. 3 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസും 50…

UAE November 2026;നവംബറിൽ യുഎഇയിൽ വൻ മാറ്റങ്ങൾ; പുതിയ നിയമങ്ങൾ മുതൽ റോഡ് വേഗം പരിധി വരെ, അറിയേണ്ട പ്രധാന കാര്യങ്ങൾ

UAE November 2026;യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ശ്രദ്ധിക്കേണ്ട നിരവധി മാറ്റങ്ങളുമായാണ് 2026 നവംബർ എത്തുന്നത്. ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധി മാറ്റം, മൃഗചികിത്സയിൽ ആന്റിബയോട്ടിക് ഉപയോഗത്തിന് നിയന്ത്രണം, ദുബായിലെ…

ദുബായിൽ നിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്ന പ്രവാസികളാണോ? എത്ര ഗ്രാം വരെ നികുതിയില്ലാതെ കൊണ്ടുവരാം??പുതിയ കസ്റ്റംസ് നിയമങ്ങൾ അറിയാം

ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ സ്വർണക്കടകളിൽ ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ,…

UAE Road Closure;യുഎഇയിൽ ഈ റോഡ് താൽക്കാലികമായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക; ബദൽ റൂട്ട് ഉപയോഗിക്കുക

UAE Road Closure;ദുബൈ: യുഎഇയിൽ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യാത്രക്കാർ മുൻകൂട്ടി മനസ്സിലാക്കി യാത്ര ആസൂത്രണം ചെയ്യണം. യാത്രയ്ക്കിടെ തടസ്സങ്ങൾ…

Arun Rajagopal Dubai;ദുബായിലെ വീട്ടിൽ വിമാനത്തിലെ ആഡംബര സ്യൂട്ട്! A380-ൽ 220 തവണ പറന്ന് മലയാളിയുടെ വേറിട്ട നേട്ടം

Arun Rajagopal Dubai;;ദുബായ്: വിമാനയാത്രയോടുള്ള ഇഷ്ടം പലർക്കും പല രീതിയിലായിരിക്കും. എന്നാൽ, ആ ഇഷ്ടം സ്വന്തം വീടിനുള്ളിൽ ഒരു ആഡംബര വിമാന ക്യാബിൻ ഒരുക്കുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന മലയാളിയായ അരുൺ…

UAE petrol prices November 2026; യുഎഇയിൽ പെട്രോൾ വില പ്രഖ്യാപിച്ചല്ലോ; നവംബറിൽ ഫുൾ ടാങ്ക് അടിക്കാൻ എത്ര ദിർഹം ചിലവാകും?

UAE petrol prices November 2026: ദുബായ്: യുഎഇയിലെ വാഹനയാത്രക്കാർക്ക് ആശ്വാസമായി നവംബർ മാസത്തിൽ പെട്രോൾ വില കുറഞ്ഞു. തുടർച്ചയായി മൂന്ന് മാസമായി വർധിച്ചുകൊണ്ടിരുന്ന ഇന്ധനവിലയിലാണ് ഇത്തവണ കുറവുണ്ടായിരിക്കുന്നത്. 2026 നവംബർ…

UPI Payment UAE:ദുബായ് ബുർജ് ഖലീഫ മുതൽ സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോ വരെ; ഇനി ടിക്കറ്റ് ബുക്കിങ്ങിന് ഇന്ത്യൻ UPI മതി!

UPI Payment UAE;ദുബായ്: യുഎഇയിലേക്കും സിംഗപ്പൂരിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (UPI) ഉപയോഗിച്ച് ഓൺലൈനായി…

Fujairah accident; യുഎഇയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബൈക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം

Fujairah accident; ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഭക്ഷണവിതരണ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഡെലിവറി റൈഡർ മരിച്ചു. ഫുജൈറ–ഖോർഫക്കാൻ റോഡിലെ ഫൗസ് മേഖലയിലാണ് അപകടം. ഏഷ്യൻ വംശജനായ റൈഡറാണ് മരിച്ചതെന്ന്…

UAE Petrol Price November 2026;നവംബർ മാസത്തിലെ യുഎഇയിലെ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു;പുതിയ നിരക്കുകൾ അറിയാം

UAE Petrol Price November 2026: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെ യുഎഇയിലെ വാഹനയുടമകൾക്ക് ആശ്വാസമായി നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. മൂന്ന് പെട്രോൾ വിഭാഗങ്ങളുടെയും…

Dubai Visa Fraud;ദുബായിൽ തൊഴിൽവീസ വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ വഞ്ചിച്ചു; പിന്നാലെ ബ്ലേഡ് മാഫിയയുടെ കെണിയും;കടക്കെണിയിൽ ജീവിതം വഴിമുട്ടി

Dubai Visa Fraud;ദുബായ്: തൊഴിൽവീസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് പിന്നാലെ ഉയർന്ന പലിശയ്ക്ക് പണം നൽകുന്ന ബ്ലേഡ് മാഫിയയുടെ കെണിയിലും അകപ്പെട്ട് ദുരിതജീവിതം നയിക്കുകയാണ് യുഎഇയിലെ ഒരു മലയാളി യുവതി.…

Expat malayali dead: നാട്ടിലേക്കുളള യാത്രയ്ക്ക് നിമിഷങ്ങൾ ബാക്കിനിൽക്കെ വിധി തട്ടിയെടുത്തു; തീരാനൊമ്പരമായി മലയാളി

Expat malayali dead;റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സൗദി അറേബ്യയിൽ തിരുവനന്തപുരം സ്വദേശി അന്തരിച്ചു. വെറ്റിനാട് സ്വദേശി രാജേഷ് (58) ആണ്…

UAE Weather:യുഎഇ കാലാവസ്ഥ: വിവിധ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

UAE Weather:ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). ശനിയാഴ്ച മുതൽ തിങ്കളാഴ്ച (നവംബർ 2) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

uae-weekend-traffic-updates;യുഎഇയിൽ വാരാന്ത്യ യാത്രയ്ക്ക് ഇറങ്ങും മുമ്പ് ശ്രദ്ധിക്കുക! ദുബായിൽ റോഡ് അടച്ചിടൽ, സാലിക് നിരക്കുകൾ, മെട്രോ സമയക്രമം; 5 റോഡുകളിൽ വേഗപരിധി മാറുന്നു

UAE Traffic Updates: ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ വാരാന്ത്യ യാത്ര നടത്തുന്ന വാഹനയാത്രക്കാർ ശ്രദ്ധിക്കുക. റോഡ് അടച്ചിടലുകൾ, താൽക്കാലിക പാത നിയന്ത്രണങ്ങൾ, സാലിക് ടോൾ നിരക്കുകൾ, മെട്രോ സർവീസ് സമയത്തിലെ…

UAE Travel Rules;യുഎഇയിലേക്ക് യാത്രയാണോ? ബാഗിൽ ഈ സാധനങ്ങളുണ്ടെങ്കിൽ വിമാനത്താവളത്തിൽ കുടുങ്ങും; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ കർശന മുന്നറിയിപ്പ്!

UAE Travel Rules;യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് നിർണായക മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നതും നിയമപരമായി ലഭിക്കുന്നതുമായ ചില ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും യുഎഇയിൽ നിരോധനമോ നിയന്ത്രണമോ ഉണ്ടെന്ന് അധികൃതർ…

Dear Big Ticket Season 4 Winners;പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ഇനി ചിറകുകൾ! ‘പണം നൽകി ടിക്കറ്റ് വാങ്ങേണ്ട, ആഗ്രഹം പങ്കുവച്ചാൽ മതി; പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച് ‘ഡിയർ ബിഗ് ടിക്കറ്റ്’

അബുദാബി: യുഎഇയിലെ പ്രവാസികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 4-ലെ വിജയികളെ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായത്തിലൂടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അവസരം നൽകുന്ന പദ്ധതിയുടെ നാലാം…

ഓർമകൾ മാഞ്ഞു, പ്രതീക്ഷകൾ ബാക്കി… ബത്ഹയിലെ വരാന്തയിൽ അവസാനിച്ച പ്രവാസം; ടിൻസൻ മടങ്ങുമ്പോൾ കണ്ണീരോടെ നാട്

റിയാദ്∙ ബഹുനിലകെട്ടിട വാരാന്തയിൽ കിടന്ന് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരിൽ ടിൻസൻ തോമസി(38) നെ ഈ…

5 വർഷത്തെ ദുബൈ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

ദുബൈ: ദുബൈയിൽ പതിവായി സന്ദർശനം നടത്തുന്ന വിനോദസഞ്ചാരികൾ, ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, കുടുംബങ്ങളെ കാണാൻ എത്തുന്നവർ എന്നിവർക്കായി തദ്ദേശീയ സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ അഞ്ച് വർഷത്തേക്ക് ഉപയോഗിക്കാവുന്ന മൾട്ടിപ്പിൾ എൻട്രി…

ദുബായിലേക്ക് പറക്കുകയാണോ? കാത്ത് നിൽക്കേണ്ട, ഒരു ക്വും ഇല്ല; വിമാനത്താവളത്തിൽ ഇനി ഉദ്യോഗസ്ഥർ നേരിട്ടെത്തും; ‘ഇത്’ അറിയാതെ പോകരുത്!

ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം ഒരുക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് അധികൃതർ. വിമാനത്താവള ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ നടപടികൾ…

അബുദാബിയിലെ ഫാമിൽ വൻ തീപിടിത്തം

അബുദാബി∙ അബുദാബിയിലെ അൽ ബഹിയ മേഖലയിലുള്ള ഫാമിൽ ഇന്ന് വൈകീട്ടോടെ വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞയുടൻ തന്നെ അബുദാബി പൊലീസിന്റെയും അബുദാബി സിവിൽ ഡിഫന്‍സ് അതോറിറ്റിയുടെയും സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. APPLY…

പ്രവാസി ദുബായിൽ അടിച്ചുപൊളിക്കുന്നുഎന്ന് പറയുന്നവർ ഇത് കൂടി കേൾക്കണം!!! ദുബായിൽ 30,000 രൂപ വാടകയ്ക്ക് എന്താണ് ലഭിക്കുക?​ മുറിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രവാസി യുവതി;കാണാം വീഡിയോ

യുവതി താമസിക്കുന്ന മുറി ചിത്രം: ഇൻസ്റ്റഗ്രാംദുബായ്: നാട്ടിലെ ജോലിയിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ മികച്ച വരുമാനം പ്രതീക്ഷിച്ചാണ് പലരും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടിയെത്തുന്നത്. മികച്ച ജീവിതനിലവാരം സ്വപ്നം കാണുന്ന സാധാരണക്കാർക്ക് അന്യരാജ്യത്തെ…

സഊദി എണ്ണ ടാങ്കറിന് നേരെ പ്രൊജക്‌ടൈൽ ആക്രമണം; രണ്ടു മരണം

ഒമാൻ കടൽത്തീരത്തിന് സമീപം ആക്രമണത്തിനിരയായ സഊദി പതാക വഹിച്ച ‘സിദർ’ എന്ന എണ്ണ ടാങ്കറിലെ 16 ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാൻ റോയൽ നേവി. മുസന്ദം ഗവർണറേറ്റിന് വടക്ക് പടിഞ്ഞാറ് രണ്ട് നോട്ടിക്കൽ…

കൊച്ചി-അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി കൊച്ചിയിൽ തിരിച്ചിറക്കി;കാരണം

ദുബൈ: കൊച്ചിയിൽ നിന്ന് അബുദബിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എഞ്ചിനിലെ എണ്ണയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്ന് അടിയന്തരമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. പറന്നുയർന്ന് 50 മിനിറ്റുകൾക്ക്…

വ്യാജ സന്ദേശവും തട്ടിപ്പ് ലിങ്കും ഇനി തിരിച്ചറിയാം; വാട്സ്ആപ്പിൽ പൊലിസിന്റെ ‘സൈബർ വാൾ’ ചാറ്റ് ബോട്ട് റെഡി

നിലമ്പൂർ: വാട്സ്ആപ്പിൽ വരുന്ന ഓരോ ലിങ്കും തുറക്കുന്നതിന് മുമ്പ് ഇനി ഒന്ന് പരിശോധിക്കാം. വ്യാജ സന്ദേശങ്ങളും തട്ടിപ്പ് ലിങ്കുകളും തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലിസ്. ‘സൈബർ വാൾ…

October half term UAE;യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് 9 ദിവസത്തെ അവധി; ഒക്ടോബര്‍ ഹാഫ് ടേം തീയതികളില്‍ മാറ്റം; അവധിയെടുക്കും മുമ്പ് മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക

ദുബൈ: യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബറില്‍ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ദുബൈയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ ഒക്ടോബര്‍ ഹാഫ് ടേം അവധിയുടെ തീയതികളില്‍ മാറ്റം വരുത്തി. യുഎഇ വിദ്യാഭ്യാസ…

യുഎഇയിൽ പാസ്പോർട്ട് പുതുക്കൽ; പ്രവാസികൾക്ക് ഇപ്പോഴും പല സംശയങ്ങളാണ്;പ്രവാസികൾ അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ ഇവിടെയുണ്ട്

UAE Indian passport renewal; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ പ്രവാസികൾക്കായി സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പാസ്‌പോർട്ട് അപേക്ഷകളിലെ തിരക്ക് കുറയ്ക്കുമെന്നും ഓഗസ്റ്റ്…

കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ???എങ്കിൽ ഇനി ലഭിക്കും;പ്രവാസികൾക്കായി കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം,തൊട്ടടുത്ത് തന്നെ; ദുബായിൽ വൻ മാറ്റം

ദുബായ്∙ ദുബായിലെ ലേബർ ക്യാംപ് മേഖലകളിലെ അനധികൃത വിപണികളിലെ നിലവാരം കുറഞ്ഞ ഭക്ഷണവസ്തുക്കളിൽ നിന്ന് തൊഴിലാളികൾക്ക് മോചനം. തൊഴിൽ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി സംയോജിത സഹകരണ വിപണി പദ്ധതി…

റോഡ് മുറിച്ചുകടന്നയാളെ ഇടിച്ചു വീഴ്ത്തി… പിന്നെ തിരിഞ്ഞുനോക്കിയില്ല! ദുബായിൽ ഡ്രൈവർക്കും ഉടമയ്ക്കും ‘വൻ പണി’

ദുബായിൽ ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ യുവാവിന് കോടതി 5,000 ദിർഹം പിഴ ചുമത്തി. ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയ ഉടമയ്ക്കും 1,000 ദിർഹം പിഴ വിധിച്ചു. അൽ റഫയിലെ…

യുഎഇയിൽ കമ്പനി മാറുകയോ ജോലി വിടുകയോ ചെയ്യുന്നവർ അറിയാൻ; ഗ്രാറ്റുവിറ്റിയിൽ ഇക്കാര്യം ശ്രദ്ധിക്കണം

ദുബായ്: യുഎഇയിൽ ഒരു ജോലി അവസാനിപ്പിച്ച് സ്ഥാപനത്തിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി സാധാരണയായി അന്തിമ സാമ്പത്തിക സെറ്റിൽമെന്റിലെ പ്രധാനപ്പെട്ടൊരു തുകയായിരിക്കും. എന്നാൽ തൊഴിലുടമയ്ക്ക് തോന്നുന്നത് പോലെ…

ഐഫോൺ ആരാധകർ കാത്തിരുന്ന ദിവസം!മടക്കാവുന്ന ഐഫോണും പുതിയ Proയും; സെപ്റ്റംബർ 9ന് ആപ്പിളിന്റെ ‘വമ്പൻ സർപ്രൈസ്’!

ദുബൈ: ആപ്പിളിന്റെ ഏറ്റവും വലിയ വാർഷിക ഇവന്റായ ‘സർപ്രൈസ് ആൻഡ് ഷൈൻ’ സെപ്റ്റംബർ 9 ബുധനാഴ്ച നടക്കും. യുഎഇ സമയം രാത്രി 9 മണിക്ക് നടക്കുന്ന ചടങ്ങിൽ കമ്പനിയുടെ ആദ്യ മടക്കാവുന്ന…

ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത് ഒരു അവധി ഒരു റെസ്റ്റ് അല്ലെ!!!എങ്കിൽ അറിയാം 2027 -ൽ നിങ്ങളെ കാത്തിരിക്കുന്ന അവധി ദിനങ്ങൾ

UAE holidays 2027 ദുബായ്: യുഎഇയിലെ താമസക്കാർക്കും ജോലിക്കാർക്കും 2027 വർഷത്തെ അവധി ദിനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനായുള്ള ഏകദേശ കലണ്ടർ പുറത്തിറങ്ങി. മതപരമായ ദിനങ്ങളും ദേശീയ ആഘോഷങ്ങളും ഉൾപ്പെടെ നിരവധി…

ദുബൈയിൽ ബിസിനസ്സ് തുടങ്ങണോ? ലൈസൻസ് ചെലവുകൾ മുൻകൂട്ടി അറിയാൻ ‘ബിസിനസ് കോസ്റ്റ് കാൽക്കുലേറ്റർ’

ദുബൈ: ദുബൈയിൽ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുക എന്നത് ലോകമെമ്പാടുമുള്ള നിരവധി സംരംഭകരുടെ സ്വപ്നമാണ്. എന്നാൽ, കൃത്യമായ സാമ്പത്തിക ആസൂത്രണം ഇല്ലാതെ ബിസിനസ്സ് രംഗത്തേക്ക് ഇറങ്ങുന്നത് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. ഇതിൽ ഏറ്റവും…

സ്വർണവിലയിൽ ഇന്നും ‘കളി’! ഇന്ന് ഒരു പവന് എത്ര? അറിയാം പുതിയ നിരക്ക്

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ…

ആര് പറഞ്ഞു വിസ വേണമെന്ന്; ഇന്ത്യക്കാർക്ക് ഒരു വീസയും വേണ്ട; ‘ഈ’ രാജ്യത്തേക്ക് കൂളായി പറക്കാം

ദുബായ്/താഷ്‌കന്റ്∙ ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ വിസയില്ലാ പ്രവേശനം പ്രഖ്യാപിച്ച് ഉസ്ബെക്കിസ്ഥാൻ. താഷ്‌കന്റിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ആണ് പ്രഖ്യാപനം…

പ്രവാസികളെ ദുബായിൽ ഇതൊന്നു ട്രൈ ചെയ്യൂ!!! വൈദ്യുതി ബില്ലും വാട്ടർ ബില്ലും ഉറപ്പായും കുറയും:എങ്ങനെയെന്ന് അറിയാം

ദുബൈ: വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉയർന്ന ബിൽ തുക കാരണം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കായി ഉപയോഗം സ്വയം വിലയിരുത്താനും നിയന്ത്രിക്കാനുമുള്ള പ്രത്യേക ഫീച്ചറുകളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ദീവയുടെ ‘സ്മാർട്ട്…

ജോലിസ്ഥലത്ത് നിയമലംഘനമോ? ഇനി മിണ്ടാതിരിക്കേണ്ട!11 തൊഴിൽ ലംഘനങ്ങളിൽ നേരിട്ട് പരാതി നൽകാം; പുതിയ അവസരവുമായി മാനവ വിഭവശേഷി മന്ത്രാലയം

അബുദാബി: യുഎഇയില്‍ 11 തരം തൊഴില്‍ ലംഘനങ്ങളില്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ പരാതി നല്‍കാം. നിര്‍ബന്ധിത തൊഴില്‍, ലൈംഗിക പീഡനം, സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അമിതമായ ഓവര്‍ടൈം തുടങ്ങിയവയില്‍ തൊഴിലാളികള്‍ക്കും…

ഗൾഫിൽ നിന്ന് പറന്നെത്തിയ വിമാനത്തിൽ ‘ബോംബ്’ ഭീഷണി; യാത്രക്കാർ ഞെട്ടി, കാബിൻ ക്രൂ നിരീക്ഷണത്തിൽ!

flight bomb threat; ഗൾഫിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച ഭീഷണിക്കുറിപ്പിന്റെ…

നാട്ടിൽ നിന്നുള്ള സന്ദേശം; ജീവനൊടുക്കാൻ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്

ദുബായ്: നാട്ടിൽ നിന്ന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രവാസി യുവതിക്ക് രക്ഷകരായി ദുബായ് പൊലീസ്. യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോയും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ സഹായവുമാണ് പൊലീസിന്റെ തിരച്ചിൽ…

ഭാര്യയെ മറ്റൊരാളുടെ കാറിൽ കണ്ടതിനെ ചൊല്ലി തർക്കം; മർദനമേറ്റ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

അബുദബി: ഭാര്യയെ മറ്റൊരാളുടെ കാറിൽ കണ്ടെത്തുകയും തുടർന്നുണ്ടായ തർക്കത്തിൽ പരുക്കേൽക്കുകയും ചെയ്ത ഏഷ്യൻ പൗരനായ ഭർത്താവിന് 51,000 ദിർഹം ഭൗതികവും ധാർമ്മികവുമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദബി കോടതി. അബുദബി ഫാമിലി,…

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തി; പ്രളയത്തിൽപ്പെട്ട് നേപ്പാൾ, രക്ഷാപ്രവർത്തകനായി അബുദബിയിലെ പ്രവാസി

കാഠ്മണ്ഡു/ദുബൈ: കുടുംബത്തോടൊപ്പം ജന്മനാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അബുദബിയിലെ പ്രവാസിക്ക് ഒടുവിൽ നയിക്കേണ്ടി വന്നത് ഒരു വലിയ രക്ഷാദൗത്യം. യുഎഇയിൽ തായ്‌ക്വോണ്ടോ റഫറിയും അബുദബി പൊലിസിലെ സന്നദ്ധപ്രവർത്തകനുമായ നേപ്പാൾ സ്വദേശി ജഗൻ അധികാരിയാണ്…

ദുബായിൽ ആറു വയസ്സുകാരിയെ കാണാതായി 30 മിനിറ്റിനുള്ളിൽ സംഭവിച്ചത്

ദുബൈ: പിതാവിനൊപ്പം ഷോപ്പിംഗിനിടെ കാണാതായ ആറ് വയസ്സുകാരിയെ വെറും 30 മിനിറ്റിനുള്ളിൽ സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കളുടെ അടുത്തെത്തിച്ച് ദുബൈ പൊലിസ്. ഫ്രിജ് അൽ മുറാർ പ്രദേശത്താണ് സംഭവം നടന്നത്. APPLY NOW…

ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി യുവതി വിമാനത്താവളത്തിൽ പിടിയിൽ; കുടുക്കിയത് 12 വർഷം പഴക്കമുള്ള കേസ്

ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ 41 കാരിയായ ഫിലിപ്പീൻസ് സ്വദേശിനിയെ മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. 2014 മുതൽ നിലവിലുള്ള മോഷണക്കേസിലെ അറസ്റ്റ് വാറണ്ടിനെത്തുടർന്നാണ് നടപടി.…

‌ഫ്ലൂ വാക്സിൻ നിങ്ങളെ രോഗിയാക്കുമോ? എപ്പോൾ, ആരെല്ലാം കുത്തിവയ്പ്പ് എടുക്കണം? മാർഗ്ഗനിർദ്ദേശങ്ങൾ പങ്കുവെച്ച് ദുബൈ ഹെൽത്ത് അതോറിറ്റി

ദുബൈ: യുഎഇയിൽ ഇൻഫ്ലുവൻസ സീസൺ ആരംഭിക്കാനിരിക്കെ, മുൻകരുതൽ നടപടികളുമായി ദുബൈ ഹെൽത്ത് അതോറിറ്റി (DHA). രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾ എത്രയും വേഗം ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ക്ലിനിക്കുകളിൽ എത്തുന്ന…

കൂട്ടിയിടിച്ചു മറിഞ്ഞത് നിരവധി വാഹനങ്ങള്‍; റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

അബൂദബി: വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ മറിയുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലീസ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്നും, അശ്രദ്ധമായ ഡ്രൈവിങ് കടുത്ത അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക്…

ജിന്ന്’ ചികിത്സയുമായി ഭാര്യ; ആഭിചാരക്രിയകൾ കുടുംബം തകർത്തു, ഒടുവിൽ വിവാഹമോചനം അനുവദിച്ച് ഷാർജ കോടതി

ഷാർജ∙ ആഭിചാരക്രിയകളിലും അന്ധവിശ്വാസങ്ങളിലും ഭാര്യ മുഴുകിയത് കുടുംബജീവിതത്തെ തകർത്തതായി കാട്ടി ഭർത്താവ് നൽകിയ ഹർജിയിൽ വിവാഹബന്ധം വേർപ്പെടുത്തി ഷാർജ ശരീഅത്ത് കോടതി. ഭാര്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ റദ്ദാക്കിയ കോടതി രണ്ട്…

ഫോൺ വിളിയെത്തി, പക്ഷേ വിശ്വസിച്ചില്ല; മകൻ യൂട്യൂബ് നോക്കിയപ്പോൾ സത്യം തെളിഞ്ഞു! 30 വർഷത്തിന് ശേഷം മലയാളിക്ക് ബംബർ ഭാഗ്യം

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ യുഎഇയിലെ മലയാളി പ്രവാസിക്ക് വൻ ഭാഗ്യനേട്ടം. ഷാർജയിൽ താമസിക്കുന്ന മലയാളി വിനേഷ് രവീന്ദ്രനാഥൻ (55) ലാൻഡ് റോവർ ഡിഫൻഡർ ആഡംബര കാർ സ്വന്തമാക്കിയപ്പോൾ…

ദുബൈയിൽ എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം? ഐ ടെസ്റ്റ് മുതൽ ആപ്പ് വഴി അപേക്ഷിക്കുന്നത് വരെയുള്ള വിവരങ്ങൾ അറിയാം

ദുബൈ: ദുബൈയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള പ്രക്രിയകൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ 10 മിനിറ്റിൽ താഴെ സമയം കൊണ്ട് പൂർത്തിയാക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് ലൈസൻസ്…

ഈദുൽഫിത്തർ ആഘോഷങ്ങൾ യുഎഇയിൽ കൂടുതൽ ആഘോഷമാകാൻ പോകുന്നു, അടിച്ചുപൊളിക്കാം; നിങ്ങൾക്കും പങ്കെടുക്കണോ?? എങ്കിൽ അപേക്ഷിക്കേണ്ടതിങ്ങനെ

അബുദബി: ഡിസംബർ 2-ന് നടക്കുന്ന യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷമായ ‘ഈദുൽ ഇത്തിഹാദ്’ രൂപകൽപ്പന ചെയ്യുന്നതിനായി തങ്ങളുടെ കഥകളും ആശയങ്ങളും പങ്കുവെക്കാൻ പൊതുജനങ്ങൾക്ക് അവസരം. യുഎഇയെ വീടായി കരുതുന്ന താമസക്കാരുടെ ഓർമ്മകളും…

ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്.…

യുഎഇയിൽ നിന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി; കൊച്ചിയിലേക്കുള്ള വിമാനങ്ങൾ വൈകുന്നു യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പ്

UAE Flight Delays; ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇയിൽ നിന്നുള്ള വിമാന സർവ്വീസുകളെ വലിയതോതിൽ ബാധിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലേക്കും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഇരുപതോളം…

അറിയിപ്പ്!!!! സെപ്റ്റംബർ 15 നിർണായകം, യുപിഐ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം;കാരണം ഇതാണ്

രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ ആശങ്കയിൽ. യുപിഐ പേയ്മെന്റുകൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി. RBI നിർദേശിച്ച മർച്ചന്റ് re-KYC പൂർത്തിയാക്കാനുള്ള അവസാന തിയതി 2026 സെപ്റ്റംബർ 15 അടുത്തെത്തിയതോടെയാണ് ഡിജിറ്റൽ പേയ്‌മെന്റ്…

ഇത് പൊളി തന്നെ!!! പ്രവാസികളെ ദുബായിൽ ഇനി നിങ്ങൾക്ക് കുറഞ്ഞ വാടകയിൽ വീടുകൾ കണ്ടെത്താം

Rent House അബുദാബി: അബുദാബിയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. അബുദാബിയിൽ വാടകവീടുകളും വിപണി നിരക്കുകളും കണ്ടെത്താൻ പ്രവാസികൾക്ക് സഹായം നൽകിയിരിക്കുകയാണ് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ (എ.ഡി.ആർ.ഇ.സി) ‘റെന്റൽ ഇൻഡക്‌സ്’. വാടകക്കാർക്ക് അബുദാബിയിലെ…

ഷാർജയിൽ സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ:കേസിൽ യുവാവ് അറസ്റ്റിൽ

ഷാർജ∙ ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അതേ രാജ്യക്കാരനായ യുവാവാണ് പിടിയിലായത്. ശാസ്ത്രീയ അന്വേഷണം, ഇന്റലിജൻസ് വിവര…

പ്രവാസികളേ അറിഞ്ഞോ???പ്രിയപ്പെട്ടവരെ ക്ഷണിക്കാം ദുബായിലേക്ക്; 30,000-ത്തിലേറെ ആനുകൂല്യ പാക്കേജുകൾ

ദുബായ്∙ യുഎഇയിലുള്ള പ്രവാസികൾക്ക് വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കാൻ അവസരമൊരുക്കിയ ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിയുടെ റജിസ്ട്രേഷൻ പൂർത്തിയായതായി ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വിഭാഗം (ഡിഇടി) അറിയിച്ചു. APPLY NOW…

അറിഞ്ഞോ??? ഷാർജയിൽ മിനിമം ശമ്പളവും പെൻഷനും 20,000 ദിർഹമാക്കി; ജീവനക്കാർക്കും കുടുബങ്ങൾക്കും വൻ ആനുകൂല്യങ്ങൾ

ഷാർജ: ഷാർജയിലെ സർക്കാർ ജീവനക്കാർക്കും വിവിധ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിമാസം കുറഞ്ഞത് 20,000 ദിർഹം ജീവിത അലവൻസ് ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനത്തിന് അം​ഗീകാരം നൽകി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ…

അബുദാബിയിൽ വൻ തീപിടിത്തം

അബുദാബിയിലെ അൽ മഫ്റഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വ്യാഴാഴ്ച തീപിടിത്തമുണ്ടായി. അബുദാബി പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. APPLY NOW FOR THE LATEST VACANCIES തീപിടിത്തത്തിന്റെ കാരണം,…

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ഗൾഫ് വിമാന സർവീസ് വീണ്ടും താളംതെറ്റി; ദുരിതത്തിലായി യാത്രക്കാർ

ദുബായ്∙ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ സർവീസുകൾ വൈകുകയും ചിലതു റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്കു പുറപ്പെടാവൂ എന്നു കമ്പനികൾ അറിയിച്ചു. കൊച്ചിയിൽനിന്നുള്ള…

ഹോർമുസ് കടലിടുക്കിൽ ടാങ്കറിന് നേരെ ആക്രമണം; രണ്ടു നാവികർ കൊല്ലപ്പെട്ടു

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദിയുടെ ദേശീയ ഷിപ്പിങ് കമ്പനിയായ ‘ബഹ്‌റി’യുടെ ഉടമസ്ഥതയിലുള്ള ‘സിദ്ർ’ എന്ന വലിയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു. ഒമാൻ അതിർത്തിയിലെ ഖസബിൽ നിന്ന്…

ഒരു യാത്രാ ടിക്കറ്റ്… ജീവിതം മാറ്റിയ ഭാഗ്യം!ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക്; യാത്രയ്ക്കൊപ്പം കയറിയത് ഭാഗ്യവും, ‘ഗൾഫ് ടിക്കറ്റിന്’ ബംബർ സമ്മാനം!

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റിലെ അവസാന വാരാന്ത്യ ഇ-നറുക്കെടുപ്പിൽ ലക്ഷം ദിർഹത്തിന്റെ (ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിട്ട് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പേർ. ഒന്നാം സമ്മാനമടക്കം അടിച്ച ഭാഗ്യശാലികളിൽ…

പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്താറുണ്ടോ?.. എങ്കില്‍ ഇതറിഞ്ഞോളൂ

ഓണ്‍ലൈന്‍ പേയ്‌മെന്റുകളുടെ കാലമാണ്. ഏത് അത്യാവശ്യ സമയത്തും പണമിടപാട് നടത്താന്‍ ഗൂഗിള്‍ പേ പോലുള്ള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചില സാഹചര്യങ്ങളില്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ശീലം…

പൊതുജന ശ്രദ്ധയ്ക്ക്!!! യുഎഇയിൽ അടുത്ത നാല് ദിവസത്തെ കാലാവസ്ഥയിൽ മാറ്റം ഉണ്ട് ;അറിയാം

ദുബൈ: യുഎഇയില്‍ അടുത്ത നാല് ദിവസവും കാലാവസ്ഥയില്‍ അസ്ഥിരതയ്ക്ക് സാധ്യത. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ ലഭിച്ചേക്കുമെന്നും ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങള്‍ ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ…

പ്രവാസികൾക്ക് സ്വർണം വാങ്ങിക്കൂട്ടാൻ അവസരം; ഒൻപത് ദിവസത്തിനിടെ വൻ ഇടിവ്

ദുബായ് നഗരംദുബായ്: നാട്ടിൽ വില കുറയുമ്പോൾ പ്രവാസികൾക്കും ആശ്വാസമായി ദുബായിൽ സ്വർണവില ഇടിയുന്നു. 24 കാരറ്റ് സ്വർണത്തിന് മൂന്ന് ദി‌ർഹമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 522 ദി‌ർഹമായിരുന്നത് ഇന്ന് 519.25…

24 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്മണികൾ; 4 മാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തി

Postpartum Depression; നീണ്ട 24 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ ഐവിഎഫ് (IVF) ചികിത്സയിലൂടെ ലഭിച്ച കണ്മണികളെ അമ്മ കൊലപ്പെടുത്തിയ വാർത്തയുടെ നടുക്കത്തിലാണ് ഒരു നാട്. നാല് മാസം മാത്രം പ്രായമുള്ള…

പ്രവാസി മലയാളി ഷാർജയിൽ മരണപ്പെട്ടു

ഷാർജ: കണ്ണൂർ സ്വദേശിയായ പ്രവാസി ഷാർജയിൽ അന്തരിച്ചു. ജബ്ബാർ തൈലവളപ്പാണ് അന്തരിച്ചത്. കഴിഞ്ഞ 20 വർഷമായി ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ ജന്മനാട്ടിലെത്തിക്കും. തുടർന്ന് പാലത്തുങ്കര തൈലവളപ്പ്…

യുഎഇയിൽ വാട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും വഴി ലഹരിവ്യാപാരികൾ യുവാക്കളെ വലയിലാക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്

ഷാർജ: മയക്കുമരുന്ന് ആസക്തി കുടുംബങ്ങളെയും വ്യക്തിജീവിതങ്ങളെയും എങ്ങനെയെല്ലാം തകർത്തുകളയുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങൾ വെളിപ്പെടുത്തി ഷാർജ പബ്ലിക് പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടർ കൗൺസിലർ മുസാബ് മുഹമ്മദ് അൽ കമാലി. ഷാർജ…

ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് സെപ്റ്റംബർ 30 വരെ നീട്ടി; യുഎഇയിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ മാറ്റം 

ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് വ്യോമപാതയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് യൂറോപ്യന്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍…

പ്രവാസികൾക്ക് മുന്നറിയിപ്പ്, ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘം

ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നു. പാസ്പോർട്ട്, ബയോമെട്രിക് വിവരങ്ങൾ എന്നിവ കൈക്കലാക്കി ഇരകളുടെ പേരിൽ വൻതുക വായ്പ്പയെടുക്കുന്നതാണ് തട്ടിപ്പ് രീതി. ഇത്തരത്തിൽ നിരപരാധികൾ…

അടിപൊളി!!! ദുബായിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! ഒറ്റയടിക്ക് വില ഇടിഞ്ഞു

ദുബായ്∙ അമേരിക്കൻ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെ ദുബായിൽ സ്വർണ ഉപയോക്താക്കൾക്ക് നേരിയ ആശ്വാസം. ഇന്ന് ദുബായ് വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. APPLY NOW FOR THE…

UAE school schedule;യുഎഇയിലെ സ്‌കൂൾ സമയം മാറും; പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ

അബൂദബി: യുഎഇയില്‍ ഉടനീളമുള്ള സ്‌കൂളുകളുടെ സമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. 2026- 27 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച (സെപ്തംബര്‍ ഏഴിന്) ഇത് പ്രാബല്യത്തില്‍ വരും. കിന്‍ഡര്‍ഗാര്‍ട്ടന്‍…

എല്ലാം നടുക്കുന്ന നിമിഷങ്ങൾ!!നേപ്പാൾ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭീതിയുടെ അനുഭവങ്ങൾ പങ്കുവെച്ച് ദുബൈയിലെ ഇന്ത്യൻ പ്രവാസികൾ

ദുബൈ: നേപ്പാളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കൈലാസ മാനസസരോവർ തീർത്ഥാടനം തടസ്സപ്പെട്ടതിനെത്തുടർന്ന് ദുബൈയിലെ ഇന്ത്യൻ പ്രവാസികൾ കടന്നുപോയത് ഭീതിജനകമായ അനുഭവങ്ങളിലൂടെ. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ഒഴുക്കിൽപ്പെടുകയും ഇമിഗ്രേഷൻ കെട്ടിടമടക്കം പ്രളയത്തിൽ ഒലിച്ചുപോകുകയും…

ഒരു ഫ്ലാറ്റിൽ എത്ര പേർ? ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമം അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

Dubai’s new shared housing law ദുബായ്: ദുബായിലെ താമസസ്ഥലങ്ങളിൽ പരിധിയിലധികം ആളുകൾ താമസിക്കുന്നതും അനുമതിയില്ലാതെ ഫ്ലാറ്റുകൾ തിരിച്ച് മുറികളാക്കുന്നതും തടയാൻ കർശന നടപടികളുമായി അധികൃതർ. ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’…

എസി വില്ലനായി, കുടുംബത്തിൽ തീരാനൊമ്പരം; കാറിനുള്ളിൽ ശ്വാസംമുട്ടി മൂന്ന് മരണം

കാറിലെ എയർ കണ്ടീഷനിങ് (എസി) സിസ്റ്റത്തിൽ നിന്നുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സെയ്തൂൻ…

ഷാർജയിൽ അപ്പാർട്ട്മെന്റിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: ഷാർജയിലെ അപ്പാർട്​മെന്‍റിൽ കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. 20ഉം 22ഉം വയസ്സുള്ള ഇരുവരും കഴിഞ്ഞ ഡിസംബറിലാണ് ബ്യൂട്ടി സലൂൺ ജോലിക്കായി യു.എ.ഇയിൽ എത്തിയത്.ആഗസ്റ്റ്…

തല വര മാറ്റിയ ഷോപ്പിംങ്:വാങ്ങിയത് സാധനങ്ങൾ; ബില്ലിനൊപ്പം കിട്ടിയത് ‘മഹാഭാഗ്യം’!പ്രവാസിക്ക് മനംനിറച്ച് മെഗാ സമ്മാനം

ദുബായ്∙ സാധാരണക്കാരനായ പ്രവാസിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് അവിശ്വസനീയമായ ഭാഗ്യം. നിത്യോപയോഗ സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച 964 ദിർഹത്തിന്റെ ഹൈപ്പർമാർക്കറ്റ് ബില്ലാണ് ദുബായിൽ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സമ്മാനത്തിനർഹനാക്കിയത്. APPLY NOW…

അടിച്ചുമോനെ അടിച്ചു!!ആ നമ്പറുകൾ’ കൈവിട്ടില്ല..! ഭാഗ്യം വാതിൽ തുറന്നു; മലയാളി നഴ്സ് ഉൾപ്പെടെ 4 പ്രവാസികൾക്ക് ‘മഹാലോട്ടറി’

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ മൂന്നാമത് വാരാന്ത്യ ഇ-നറുക്കെടുപ്പിൽ മലയാളി നഴ്സ് ഉൾപ്പെടെ നാലുപേർക്ക് 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തോളം ഇന്ത്യൻ രൂപ) വീതം സമ്മാനം. മലയാളിക്ക്…

ട്രാവൽ മോഡ് ഓൺ..!ബാഗും പാക്ക് ചെയ്യാം,ഇന്ത്യക്കാർക്ക് വീസ വേണ്ട; ‘ഈ’ രാജ്യത്തേക്ക് കൂളായി പറക്കാം ✈️

ദുബായ്/താഷ്‌കന്റ്∙ ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ വിസയില്ലാ പ്രവേശനം പ്രഖ്യാപിച്ച് ഉസ്ബെക്കിസ്ഥാൻ. താഷ്‌കന്റിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ആണ് പ്രഖ്യാപനം…

പ്രവാസികളെ അറിഞ്ഞോ?? ദുബൈ നോൾ കാർഡ് വഴി 40,000 ദിർഹത്തിന്റെ സമ്മാനങ്ങൾ നേടാൻ അവസരം; നറുക്കെടുപ്പിൽ എങ്ങനെ പങ്കെടുക്കാം?

ദുബൈ: യുഎഇയിൽ വേനൽക്കാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതിന് പിന്നാലെ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ദുബൈ ആർ.ടി.എ (RTA). യാത്രക്കാർക്ക് അവരുടെ നോൾ (Nol) കാർഡ് ഉപയോഗിച്ച് 40,000 ദിർഹം വരെ വിലമതിക്കുന്ന…
Exit mobile version