Expat dead; പ്രവാസി മലയാളി ദുബൈയിൽ മരണപ്പെട്ടു
Expat dead; ദുബൈ: കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകൻ അബ്ദുൽ റഫീഖ് മണലൊടി (51) ദുബൈയിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഇയ്യാത്തുട്ടി. […]