Dubai residence: ദുബായില്‍ വന്‍ നിക്ഷേപക തട്ടിപ്പ്; കോടികള്‍ നഷ്ടമായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രവാസികള്‍
Dubai residence;ദുബായില്‍ നിന്ന് പുറത്തു വരുന്നത് വന്‍ നിക്ഷേപകത്തട്ടിപ്പിന്റെ വാര്‍ത്തകള്‍. വലിയ പ്രതിമാസ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ച ശേഷം കമ്പനി മുങ്ങുകയായിരുന്നു. […]