Uae court; ജീവനുള്ള കോഴിയെ വിറ്റു; യുഎയിൽ സൂപ്പർമാർക്കറ്റിന് കിട്ടി എട്ടിന്റ പണി
Uae court: അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ് അടപ്പിച്ചു. മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു […]