Author name: Nazia Staff Editor

UAE

uae discount offer; യുഎഇയിൽ കു​റ​ഞ്ഞ ചെ​ല​വി​ൽ വ​ലി​യ ഷോ​പ്പി​ങ്!! വി​ല​ക്കു​റ​വി​ന്‍റെ പൊ​ടി​പൂ​രം;‘സ്​​പ്രി​ങ്​​ സെ​യി​ൽ’ ഇ​ന്ന്​ കൂ​ടി

Uae discount offer;ഷാ​ർ​ജ: കു​റ​ഞ്ഞ ചെ​ല​വി​ൽ വ​ലി​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന ‘സ്​​പ്രി​ങ്​ സെ​യി​ൽ’ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. ലി​സ്​ എ​ക്സി​ബി​ഷ​നാ​ണ് ഫെ​ബ്രു​വ​രി ആ​റു​മു​ത​ൽ 16 വ​രെ ഷാ​ർ​ജ […]

UAE

Uae weather update; യുഎഇയിൽ കാലാവസ്ഥയിൽ ചില മാറ്റങ്ങൾ ഉണ്ട് ;പുതിയ കാലാവസ്ഥ പ്രവാചനത്തിലെ ഹൈലറ്റ്സുകൾ ഇപ്രകാരം

uae weather update;ദുബൈ: രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ യുഎഇയുടെ നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (NCM) പുറത്തുവിട്ടു. പുതിയ അപ്ഡേറ്റ് പ്രകാരം യുഎഇയിൽ ഇന്നലെ

Uncategorized

dubai police:യുഎഇയിൽ ചെറിയ വാഹനാപകടം എങ്ങനെ കൈകാര്യം ചെയ്യണം ? : നിർദ്ദേശങ്ങളുമായി പോലീസ്

Dubai police;ചെറിയ വാഹനാപകടം ഉണ്ടായാൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. ചെറിയ കാർ അപകടത്തിൽപെട്ടതിന് ശേഷം നിരവധി കാറുകൾ

UAE

iphone SE 4;അടി മുടി മാറ്റം, തകർപ്പൻ ഫീച്ചർ ;ഐഫോൺ എസ്ഇ 4 ലോഞ്ച് നീട്ടി ആപ്പിൾ

Iphone SE 4;കാലിഫോര്‍ണിയ: ഐഫോൺ എസ്ഇ 4 ലോഞ്ച് അടുത്ത ആഴ്ചത്തേക്ക് നീട്ടി ആപ്പിൾ. 2022ൽ ഐഫോൺ എസ്ഇ 3 പുറത്തിറങ്ങിയതിന് ശേഷം ഏകദേശം മൂന്ന് വർഷത്തിന്

UAE

Expat;ട്രെയിനിൽനിന്ന് പ്രവാസി മലയാളി യുവാവ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഴയിൽ ചാടി; ഒടുവിൽ സംഭവിച്ചത്

Expat:കോഴിക്കോട്: വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് പുഴയില്‍ ചാടി. അതിനുശേഷം സ്വയം നീന്തിക്കയറി. വടകര മൂരാട് പുഴയിലാണ് യുവാവ് ചാടിയത്. കാസർകോട് സ്വദേശി മുനവർ ആണ്

UAE

Dubai Rail Bus Project;മെട്രോ എത്താത്ത സ്ഥലങ്ങളിലേക്ക് റെയിൽ ബസ് വരുന്നു, കുറഞ്ഞ ചെലവിൽ യാത്ര; ദുബായിലെ ഈ മേഖലകളിലേക്ക് ആദ്യം സർവീസ്

Dubai Rail Bus Project:ദുബായ്: ദുബായ് നഗരത്തിലെ പൊതുഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതുതായി അവതരിപ്പിക്കുന്ന റെയിൽ ബസ് പദ്ധതി ആരംഭിക്കുക ദുബായ് മെട്രോയും ദുബായ് ട്രാമും

UAE

Uae visa;മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പ്രഖ്യാപിച്ചു

Uae visa;സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിസ ഇളവ് പദ്ധതി വിപുലീകരിച്ച് യുഎഇ. ഈ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന

UAE

Uae law;യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

Uae law;ദുബൈ: നിങ്ങള്‍ ജോലിയില്‍ നിന്ന് രാജിവെച്ചവരായാലും, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരായാലും, യുഎഇയിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടാന്‍ തയ്യാറെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥിയായാലും, താമസ വിസ റദ്ദാക്കിയതിന്

Uncategorized

Probation Period in UAE;യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം

Probation Period in UAE;ദുബൈ: പുതിയ ജോലിയിലേക്ക് മാറുക എന്നത് പലപ്പോഴും നിങ്ങളുടെ കരിയറിലെ അനിശ്ചിതത്വം നിറഞ്ഞ ഒരു ഘട്ടമായിരിക്കാം – ജോലി നിങ്ങളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ

UAE

UAE Weight Loss Challenge;തടി കുറയ്ക്കൂ, ഓരോ കിലോ കുറയുന്നതിനും 300 ദിര്‍ഹം ക്യാഷ് പ്രൈസ് നേടൂ; ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം

UAE Weight Loss Challenge; റാസല്‍ ഖൈമ: യു.എ.ഇയില്‍ ശരീരഭാരം കുറച്ച് ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി രാജ്യത്തെ ഏറ്റവും വലിയ വെയ്റ്റ് ലോസ് ചലഞ്ചില്‍ (UAE

UAE

Watsapp new update;വൈദ്യുതി ബില്ലടയ്ക്കാം, മൊബൈല്‍ റീചാര്‍ജുകള്‍.. ഇനി എല്ലാം വാട്‌സ്ആപ്പിലൂടെ

Watsapp new update; ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. രാജ്യത്ത്

UAE

UAE Bonus in 2024;യുഎഇയിലെ ഈ ജീവനക്കാർക്ക് 2024ലെ ബോണസ് കിട്ടുന്നത് എത്രയെന്നറിയാമോ?

UAE Bonus in 2024 അബുദാബി: യുഎഇയിലെ ചില ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. 2024ലെ ബോണസായി കിട്ടുന്നത് ആറുമാസത്തെ ശമ്പളം. ടെക്‌നോളജി, ബാങ്കിങ്, ഹെൽത്ത്‌കെയർ, കൺസൾട്ടൻസി തുടങ്ങിയ ഉയർന്ന

UAE

Uae job vacancy;യുഎഇയില്‍ ജോലി ഒഴിവ് : മാസ ശമ്പളം 1.18 ലക്ഷം, 100 ഒഴിവ്; താമസും വിസയും ഫ്രീ, ഒരു മാസം അവധിയും

Uae job vacancy;കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ലോക രാഷ്ട്രങ്ങളില്‍ വലിയ സ്വീകാര്യതയാണുള്ളത്. അടുത്തിടെയായി സർക്കാർ മുന്‍കൈ എടുത്ത് തന്നെ നോർക്ക, ഒഡെപെക് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി നിരവധി റിക്രൂട്ട്മെന്റുകള്‍

UAE

Dubai Rta:വെറും 2 ദിർഹം കയ്യിലുണ്ടോ? എങ്കിൽ ഇനി ദുബായിൽ ബോട്ട് യാത്ര നടത്താം;എങ്ങനെയെന്നല്ലെ? അറിയാം

dubai Rta;വാട്ടർ കനാൽ, ബിസിനസ് ബേ ഏരിയകളിൽ സമുദ്ര ഗതാഗത സേവനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). വിപുലീകരണ ജോലികൾ വിജയകരമായി

UAE

Parking Fees Dubai: യുഎഇയില്‍ പുതിയ വേരിയബിൾ പാർക്കിങ് ഫീസ് ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിൽ ; എവിടെയെല്ലാം?

Parking Fees Dubai അബുദാബി: ദുബായിലെ ചില പ്രദേശങ്ങളിൽ പുതിയ വേരിയബിൾ പാർക്കിങ് ഫീസ് ബാധകമാകുമെന്ന് പാർക്കിൻ ബുധനാഴ്ച അറിയിച്ചു. പബ്ലിക് പാർക്കിങ് ഓപ്പറേറ്റർ, ഇവൻ്റ് ഏരിയകൾക്ക്

UAE

Earn money through online;യുഎഇയില്‍ ഓണ്‍ലൈന്‍ വഴി പണം സമ്പാദിക്കാനുള്ള 10 മാര്‍ഗങ്ങള്‍

Earn money through online;ദുബൈ: ഓരോ മാസവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നിങ്ങള്‍ പാടുപെടുകയാണോ? നിങ്ങളുടെ വീടിനകത്തിരുന്നു തന്നെ അധിക വരുമാനം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കില്‍

UAE

Uae dates price: ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ;, നിലവിലെ നിരക്കുകൾ ഇങ്ങനെ

Uae dates price;ദുബൈ: യുഎഇയിലെ ഈന്തപ്പഴ വിപണി റമദാന്‍ അടുത്തതോടെ സജീവമായിരിക്കുകയാണ്. യുഎഇയിലുടനീളമുള്ള പ്രാദേശിക വിപണികളില്‍ വിവിധയിനം ഈന്തപ്പഴങ്ങള്‍ സംഭരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 10 ദിര്‍ഹമാണ് നിലവില്‍ ഒരു

UAE

യുഎഇയിൽ പ്രവാസികളടക്കമുള്ളവർക്ക് കോളടിച്ചു, ടാക്‌സി ചാർജിലും കുറഞ്ഞനിരക്കിൽ വിമാനത്തിലെത് പോലെ യാത്ര ചെയ്യാൻ അവസരം ഉടൻ

അബുദാബി: ടാക്‌സി വാഹനത്തേക്കാൾ കുറവ് നിരക്കിൽ വെള്ളത്തിലും വായുവിലും സുഖമായി സഞ്ചരിക്കാവുന്ന വാഹനം. യുഎഇയിലെ വരുംകാല ഗതാഗത സൗകര്യത്തെക്കുറിച്ച് അവതരിപ്പിച്ചിരിക്കുകയാണ് റീജന്റ് ക്രാഫ്റ്റ് എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒയായ

UAE

uae blue visa;പ്രവാസികൾ അറിഞ്ഞോ? പത്ത് വർഷം താമസിക്കാം;പക്ഷെ ഗോൾഡൻ വിസയല്ല ;പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ: ആർക്കൊക്കെ അപേക്ഷിക്കാം?

, UAE Blue Visa അബുദാബി: ആദ്യഘട്ടത്തിൽ 20 പരിസ്ഥിതി അഭിഭാഷകർക്ക് ബ്ലൂ വിസ നൽകാന്‍ യുഎഇ. ചൊവ്വാഴ്ച നടന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2025 ൽ

UAE

big ticket lucky draw ;ഭാഗ്യം അടിച്ചു മോനെ കോളടിച്ചു!!ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്ക് സമ്മാനം

Big ticket lucky draw; അബുദാബി ∙ ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനും ലക്ഷങ്ങൾ സമ്മാനം. മലയാളികളായ സന്ദീപ്

UAE

electricity bill in uae: ഇനി വൈദ്യുതി ബിൽ കൂടില്ല , വേനൽക്കാലത്ത് ഇനി ധൈര്യമായി എസി ഉയോഗിക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

electricity bill in uae;വേനൽകാലത്ത് നമ്മുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ഒന്നാണ് ഇലക്ട്രിസിറ്റി ബിൽ. ഇതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. വേനൽക്കാലത്തെ അമിതമായ ഫാൻ, എസി

UAE

Different Education Models in uae:കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം; പുതിയ മോഡല്‍ രൂപീകരിക്കാന്‍ ഷാര്‍ജ

Different Education Models in uae:;ഷാര്‍ജ: കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പുതിയ വിദ്യാഭ്യാസ മോഡല്‍ രൂപീകരിക്കാനുള്ള പദ്ധതിയുമായി ഷാര്‍ജ ഭരണകൂടം. ഈ

UAE

Indians buying houses in Dubai;ദുബൈയില്‍ വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം, എന്താണെന്നല്ലേ?

Indians buying houses in Dubai:അതിവേഗത്തില്‍ കുതിക്കുന്ന ദുബൈ റിയല്‍ എസ്റ്റേറ്റ് വിപണി അനുദിനം നിക്ഷേപകരെ ആകര്‍ഷിക്കുകയാണ്. ആഗോള ബിസിനസ് ഹബ്ബ് എന്ന നിലയില്‍ ഏഷ്യയിലെ തന്നെ

Uncategorized

UAE Banking Services;പ്രവാസികളുടെ ശ്രദ്ധക്ക്, യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടും, കാർഡുകൾ റദ്ദാക്കും; പരിഹാരമിതാ

UAE Banking Services;ദുബൈ: ഇടപാടുകാരുടെ വ്യക്‌തിവിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചിരിക്കുകയാണ്.

UAE

petrol prices in uae:യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

petrol prices in uae;ദുബൈ: രണ്ട് മാസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഫെബ്രുവരി 1 മുതല്‍ യുഎഇയിലെ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനവ്, വരും മാസങ്ങളില്‍ കൂടുതല്‍

UAE

uae salary;യുഎഇയില്‍ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അറിഞ്ഞിരിക്കാം

uae salary;ദുബൈ: ശമ്പളം ലഭിക്കാത്തതോ വൈകിയതോ ആയ പ്രശ്‌നങ്ങള്‍ നേരിടുന്ന യുഎഇയിലെ ഒരു തൊഴിലാളിയാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ എത്ര തന്നെ ശ്രമിച്ചിട്ടും, പരാതി പറഞ്ഞിട്ടും നിങ്ങളുടെ തൊഴിലുടമ

UAE

Ashraf Thamarassery;അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ വ്യാജ വാർത്ത;ഒടുവിൽ പ്രതികരിച്ചു അഷ്റഫ് താമരശ്ശേരി;കാണാം വീഡിയോ

Ashraf Thamarassery; സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന് പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വ്യാജം. വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലൂടെയായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. വാർത്ത പ്രചരിക്കാൻ

UAE

Ramdan 2025 in uae;പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങി യുഎഇ: സ്കൂൾ, ഓഫിസ് സമയക്രമങ്ങളിൽ മാറ്റം; സാലിക്, പാർക്കിങ് നിരക്കുകൾ അറിയാം

Ramadan 2025 in uae; ദുബായ്∙ വിശ്വാസികൾക്ക് സന്തോഷവും ആശ്വാസവും പകർന്ന് റമസാൻ 2025 ആസന്നമായിരിക്കുന്നു. യുഎഇയിലെങ്ങുമുള്ള മുസ്​ലിങ്ങൾ ഒരു മാസത്തെ ഭക്തിയുടെയും ആത്മവിചിന്തനത്തിന്റെയും ഒരുക്കത്തിലാണ്. റമസാനിൽ ദൈനംദിനചര്യകൾ

UAE

Super Block initiative;ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

Super Block initiative;എമിറേറ്റിലെ ഏതാനം മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും, ഇത്തരം മേഖലകൾ കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തി

UAE

Minbar App For Friday Sermon;വെള്ളിയാഴ്ചത്തെ ജുമുഅ പ്രഭാഷണം മലയാളം ഉൾപ്പെടെ 40 ഭാഷകളിൽ കേൾക്കാം; എങ്ങനെ? മിമ്പര്‍ ആപ്പുമായി ഷാര്‍ജ

Minbar App For Friday Sermon ;ഷാര്‍ജ: അറബിഭാഷ വശമില്ലാത്ത പ്രവാസികള്‍ക്ക് വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണം (ഖുതുബ) മനസ്സിലാവുന്നില്ലെന്ന പരാതി വേണ്ട. ഖതീബ് അഥവാ ഇമാം പള്ളിയില്‍

UAE

Uae law:ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി; യുഎഇയിൽ പുതിയ നിയമം

Uae law;ദുബൈ: ഭാര്യയോ ഭർത്താവോ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികളഉം അർഹരാണെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഉറ്റവർ മരിച്ച ദിവസം മുതലാണ്

UAE

uae job vacancy: യുഎഇയിൽ ജോലി അന്വേഷിക്കുന്നവരെ ഈ അവസരം നിങ്ങൾക്കുള്ളത് ; പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ

Uae job vacancy;യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇത്തിസലാത്ത്. 1976 ആഗസ്റ്റ് 30 ന് ഈസാ മുഹമ്മദ് സുവൈദിയാണ് കമ്പനി സ്ഥാപിച്ചത്. 18 രാജ്യങ്ങളിൽ ഇത്തിസലാത്ത്

UAE

Book flight tickets in chepest price; വിട്ടു കളയരുത് ഈ അവസരം!! യൂഎയിലേക്ക് വിമാനടിക്കറ്റ് കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം ഈ ദിവസങ്ങളിൽ

Book flight tickets in chepest price:അബുദാബി: വിമാനടിക്കറ്റ് ദിനംപ്രതി ഉയരുകയാണ്. താങ്ങാവുന്നതിനപ്പുറമാണ് ഉയരുന്നത്. അതിനാല്‍, ടിക്കറ്റ് നിരക്ക് കുറവ് കിട്ടുന്ന സമയത്ത് ബുക്ക് ചെയ്യാനാണ് എല്ലാവരും

TECH

Employment loss insurance:യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പുതുക്കല്‍ ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്കു മാത്രം;പുതിയ മാറ്റങ്ങൾ ഇങ്ങനെ

Employment loss insurance:ദുബായ്: ദുബായില്‍ പൊടുന്നനെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ഐഎല്‍ഒഇ) ഇന്‍ഷുറന്‍സ് പദ്ധതി ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക്

UAE

Expat malayali dead in uae:യുഎഇയിൽ വാഹനാപകടത്തിൽ ആലുവ സ്വദേശി മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Expat malayali dead in uae:റാസല്‍ഖൈമ: റാക് ജബല്‍ ജെയ്സ് സന്ദര്‍ശിച്ച് മടങ്ങവെ വാഹനം അപകടത്തില്‍പെട്ട് റാസല്‍ഖൈമയില്‍ മലയാളി യുവാവ് മരിച്ചു. ദുബൈ ഇ.എല്‍.എല്‍ പ്രോപ്പര്‍ട്ടീസിലെ സെയില്‍സ്

UAE

expat malayali dead:യുഎഇയിൽ പ്രവാസി മലയാളി താമസ സ്ഥലത്തിനടുത്ത് കുഴഞ്ഞുവീണ് മരിച്ചു

Expat malayali dead;ദുബൈ: ആലപ്പുഴ ജില്ല ആദിക്കാട്ടുകുളങ്ങര രിഫായി, വള്ളിവിള കിഴക്കതിൽ നാസറുദീൻ (59) ദുബൈയിൽ നിര്യാതനായി. മക്കൾ: നഹാസ് (ദുബൈ), നജ്മ (പന്തളം). മരുമകൻ: ഷെഫിൻ

UAE

Air india Express cancelled;കേരളത്തിലേക്ക് ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ വിമാനത്തിന്‍റെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി;റദ്ദാക്കിയ സര്‍വീസുകള്‍ ഇവയൊക്കെ

Air India Express Cancelled Flights മസ്കത്ത്: കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ വിവിധ സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. മസ്കത്ത് – കോഴിക്കോട്, കൊച്ചി,

UAE

Expat Malayali Died in UAE; യുഎഇയിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

Expat Malayali Died in UAE അബുദാബി: മലയാളി ജോലിക്കിടെ മലയാളി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ കന്മനം സ്വദേശിയും അബുദാബി അൽ വഹ്ദ മാൾ

UAE

Flight ticket fare; റമദാന്‍ അടുത്തു, യുഎഇയില്‍ കുത്തനെ കൂടി വിമാന നിരക്ക്; മക്കയിലേക്ക് ബസില്‍ പോയാല്‍ കീശ കാലിയാകില്ല!

Flight ticket fare;അബുദാബി: റമദാന്‍ മാസം അടുത്തതോടെ യു എ ഇയില്‍ നിന്നുള്ള വിമാന നിരക്കുകളില്‍ വലിയ വര്‍ധനവ്. ഉംറ നിര്‍വഹിക്കാനും റമദാന്‍ വ്രതം അനുഷ്ഠിക്കാനുമായി മക്കയിലേക്ക്

UAE

Nusuk App ;യുഎഇയില്‍ നിന്നുള്ളവര്‍ക്ക്‌ നുസുക് ആപ്പ് വഴി എങ്ങനെ ഉംറ പെര്‍മിറ്റ് എടുക്കാം

Nusuk App :ദുബൈ: നിങ്ങള്‍ ഇത്തവണ ഉംറ നിര്‍വഹിക്കാന്‍ പദ്ധതിയിടുന്നുണ്ടോ? അന്താരാഷ്ട്ര തീര്‍ഥാടകര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലോ മദീനയിലെ പ്രവാചക പള്ളിയിലോ പ്രവേശിക്കുന്നതിന് മുമ്പ് ഉംറ പെര്‍മിറ്റ്

UAE

Abudhabi mobility; ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം

Abudhabi mobility:ദുബൈ: നിങ്ങള്‍ ചെറിയ കാലത്തേക്ക് അബൂദബി സന്ദര്‍ശിക്കാന്‍ എത്തിയതാണോ അല്ലെങ്കില്‍ താല്‍ക്കാലികമായി പബ്ലിക് ബസുകള്‍ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്ക് അബൂദബി മൊബിലിറ്റിയില്‍ നിന്ന്

UAE

uae law;യുഎഇയിൽ ഇനി കേസിനു പിന്നാലെ കോടതി കയറിയിറങ്ങി നടക്കേണ്ട, 40 ദിവസത്തിനകം നീതിയും വിധിയും

uae law;അബൂദബി: സാധാരണ പൊലിസ് സ്റ്റേഷനില്‍ ഒരു കേസ് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ അതിനു പിന്നാലെ നടക്കാനേ പരാതിക്കാരനും സമയമുണ്ടാകൂ. ഇതു പിന്നീട് കോടതികളില്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയും

UAE

weather update in uae: യു.എ.ഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ

weather alert in uae:അബൂദബി: നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് യു.എ.ഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം ഇന്ന്

UAE

big ticket lucky draw; ആദ്യം വിചാരിച്ചു സ്പാം കോളാണന്ന്; ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യക്കാരെ തേടി ഭാഗ്യം!!!കോളടിച്ചത് 2 പേർക്ക്

Big ticket lucky draw;ഫെബ്രുവരി ആദ്യ ആഴ്ച്ചയിലെ വീക്കിലി ഇ-ഡ്രോ നറുക്കെടുപ്പിൽ വിജയികളായത് രണ്ട് ഇന്ത്യൻ പൗരന്മാർ. ആഴ്ച്ചതോറും രണ്ടു പേർക്ക് AED 250,000 ക്യാഷ് പ്രൈസ്

Uncategorized

kuwait national day celebration:കുവൈറ്റിലെ ഈ ന​ട​പ്പാ​ത​യി​ൽ വാ​ഹ​നം നിർത്തുന്നത് വിലക്കി ഗ​താ​ഗ​ത വ​കു​പ്പ്

Kuwait national day celebration;കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷഹീ​ദ് പാ​ർ​ക്കി​ലെ ന​ട​പ്പാ​ത​യി​ലും റോ​ഡ​രി​കി​ലും വാ​ഹ​നം നി​ർ​ത്തി​യി​ട​രു​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് നി​ർ​ദേ​ശം

UAE

expat malayali dead;കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം; ഒടുവിൽ ഗൾഫിൽ മലയാളി താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ

expat malayali dead;റിയാദ് ∙ എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

UAE

Expats Money Transfer and Tax:പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇനി മുതൽ കർശന നിരീക്ഷണത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Expats Money Transfer and Tax;ദുബൈ: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അനധികൃത

UAE

Passport And Attestation Centers in Dubai;യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ശ്രദ്ധിക്കുക; പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി 14 പുതിയ കേന്ദ്രങ്ങള്‍ വരുന്നു

Passport And Attestation Centers in Dubai;അബുദാബി: യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള എല്ലാ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും ഈ വര്‍ഷം മാറുമെന്ന് റിപ്പോര്‍ട്ട്. പകരം 14

UAE

parking fees in dubai; ദുബായിൽ നാല് സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

parking fees in dubai;ദുബൈ എ​മി​റേ​റ്റി​ലെ നാ​ല്​ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചു. അ​ൽ സു​ഫൂ​ഹ്​ 2, നോ​ള​ജ്​ വി​ല്ലേ​ജ്, ദു​ബൈ മീ​ഡി​യ സി​റ്റി,

Scroll to Top