ministry of health: യുഎഇയിൽ രോഗനിർണയം ഇനി ഒറ്റ ക്ലിക്കിൽ നടത്താം:ഒരു ലാബിലും പോകേണ്ട വീട്ടിലിരുന്നാൽ റിസൾട്ട് കയ്യിലെത്തും;എങ്ങനെയെന്നല്ലേ? അറിയാം
ministry of health;പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, ഹീമോഗ്ലോബിൻ, ഹൃദയമിടിപ്പ് എന്നിവ സ്മാർട്ട് ഫോൺ ക്യാമറ വഴി സെക്കൻഡുകൾക്കുള്ളിൽ സ്വയം പരിശോധിക്കാവുന്ന സംവിധാനം പ്രഖ്യാപിച്ച് യുഎഇ. ദുബായിൽ സമാപിച്ച […]