Exapt dead: 30 വർഷത്തെ പ്രവാസം; നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രവാസി മലയാളി മരണപ്പെട്ടു
Expat dead; അബുദാബിയിലെ പ്രവാസ ജീവിതം മതിയാക്കി ഇന്ന് ജനുവരി 27 ന് തിങ്കളാഴ്ച്ച രാത്രി പോകാനിരുന്ന തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശിയായ കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ […]