Dubai police; ഇന്ന്ചി ല ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കും; ദുബൈ പോലീസ് മുന്നറിയിപ്പ്
Dubai police:ദുബൈ: ജനുവരി 12 ഞായറാഴ്ച പുലര്‍ച്ചെ 12 മുതല്‍ തങ്ങളുടെ വെബ്‌സൈറ്റിലെയും സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലെയും ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ദുബൈ പൊലിസ് അറിയിച്ചു. […]