UAE Traffic Alert | യുഎഇയിൽ ഇന്ന് മുതല്‍ ഈ റോഡ് അടച്ചിടും; ബദല്‍ റൂട്ട്ഉപയോഗിക്കാൻ നിർദ്ദേശം
Uae traffic alert;അജ്മാന്‍: അജ്മാന്‍ എമിറേറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി ഇന്ന് (ജനുവരി 6 തിങ്കളാഴ്ച) മുതല്‍ ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. അജ്മാന്‍ […]