Posted By Ansa Staff Editor Posted On

Big ticket; ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം; അറിഞ്ഞിരുന്നോ?

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും 12 ​ഗ്യാരണ്ടീഡ് വിജയികൾക്ക് ക്യാഷ് പ്രൈസ് നേടാം. ​ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർ‌ഹത്തിനും രണ്ടാം സമ്മാനമായ ഒരു മില്യൺ ദിർഹത്തിനും പുറമെ പത്തു പേർക്ക് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് ആയി 100,000 ദിർഹം വീതം നേടാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഓ​ഗസ്റ്റ് മൂന്നിന് ആണ് ലൈവ് ഡ്രോ സംഘടിപ്പിക്കുന്നത്. അന്ന് ഉച്ചയ്ക്ക് 2.30-ന് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് ഡ്രോ കാണാൻ സാധിക്കും. കൂടാതെ ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു റേഞ്ച് റോവർ വെലാർ നേടാനും അവസരമുണ്ട്. വിജയിയെ സെപ്റ്റംബർ മൂന്നിന് അറിയാൻ സാധിക്കും. ഒരു ഡ്രീം കാർ ടിക്കറ്റിന് AED 150 ആണ് വില.

രണ്ടു ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഓൺലൈനായി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയോ സയദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ എയ്ൻ എയർപോർട്ട് എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിലൂടെയോ ടിക്കറ്റ് വാങ്ങാം.

ടിക്കറ്റെടുക്കാൻ വാങ്ങാനായി തേഡ് പാർട്ടി പേജുകളോ ​ഗ്രൂപ്പുകളോ ആശ്രയിക്കുന്നവർ ടിക്കറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റിൻ്റെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാം – യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *