ബി​ഗ് ടിക്കറ്റ് സീരീസ് 267: 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു: ഇന്ത്യയിൽ നിന്ന് മത്സരിച്ച ആൾക്കും ഭാഗ്യപ്പെരുമഴ

ബി​ഗ് ടിക്കറ്റ് സീരീസ് 267 നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് Abul Monsur Abdul Sabur. ടിക്കറ്റ് നമ്പർ 311573.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഒരു ലക്ഷം ദിർഹം വീതം നേടിയ പത്ത് വിജയികളും ടിക്കറ്റ് നമ്പറും ചുവടെ. ഇതിൽ ലോറെൻസ പെരേസ് ഒഴികെ ബാക്കി ഒൻപത് പേരും ഇന്ത്യക്കാരാണ്.

Melwin Monteiro – 092770
Noor Mohammed – 477751
Ansal PM Shereef – 374197
Rajan Oonnunni – 024376
Alhamdan Afrid Amjathali – 103535
Jinto Jose – 110881
Lorena Perez – 373021
Shaji Kokkatta – 088938
Ajmal Kavullamveetil – 237208
Anup Kumar Kunnaruvath – 273558

ഡ്രീം കാർ സീരീസ് 12 അനുസരിച്ച് മസെരാറ്റി ​ഗിബ്ലി നേടിയത് – Sunil Gupta Shiv Charan (000884). ഇന്ത്യയിൽ നിന്നാണ് ഇദ്ദേഹം മത്സരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top