ഈ പാലത്തിലൂടെയുള്ള ബസ് സർവ്വീസുകൾ വഴിതിരിച്ചുവിടും

യുഎഇയിലെ അൽ മക്തൂം പാലത്തിലൂടെയുള്ള ബസ് സർവ്വീസുകൾ വഴി തിരിച്ചുവിടും. ബസുകൾ അൽ ഗർഹൂദ് പാലം വഴിയാണ് തിരിച്ചുവിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ … Continue reading ഈ പാലത്തിലൂടെയുള്ള ബസ് സർവ്വീസുകൾ വഴിതിരിച്ചുവിടും