Posted By Nazia Staff Editor Posted On

Fire force in uae;ദുബായിൽ ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

Fire force in uae;ദുബൈ: ദേര ബനിയാസ് സ്‌ക്വയറിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ബനിയാസ് സ്ക്വയറിലെ താര ഹോട്ടലിന് എതിർ വശത്തായിരുന്നു അപകടം. വാഹനത്തിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

തീ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടയുടൻ സമീപത്തുള്ളവർ റോഡരികളിലെ കടകളിൽ സൂക്ഷിച്ചിരുന്ന ഫയർ സിലിണ്ടറുകൾ ഉപയോഗിച്ച് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *