ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി പ്രവാസി
ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍. സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലാണ് സംഭവം. ഭാര്യയെ കത്തിയും ആസിഡും ഉപയോഗിച്ച് ആക്രമിച്ച കേസില്‍ ബംഗ്ലാദേശ് പ്രവാസിയെ […]