Barcode on e-tickets;ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധം
Barcode on e-tickets:ദുബായ്; ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗമാണ് (ബി.സി.എ.എസ്-ഇന്ത്യ) പുതിയ നിർദേശം പുറപ്പെടുവിച്ചത്. ജൂലൈ […]