Items Banned at Qatar Padel World Cup ഖത്തർ പാഡൽ ലോകകപ്പ്: കാണികൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം, ഈ വസ്തുക്കൾക്ക് വിലക്ക്

Items Banned at Qatar Padel World Cup ദോഹ: ഖത്തറിൽ നടക്കുന്ന FIP ലോക പാഡൽ കപ്പ് 2026-ൽ കാണികൾക്ക് കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം.…

Qatar organizes entertainment programs നക്ഷത്രങ്ങൾക്കു കീഴിൽ ഒരു രാത്രി; നവംബർ 13ന് 974 ബീച്ചിൽ വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി

Qatar organizes entertainment programs ദോഹ: കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ‘എ നൈറ്റ് അണ്ടർ ദ സ്റ്റാർസ്’ (A Night Under the Stars) എന്ന…

Trump administration moves to attack Iran ഇറാനെതിരെ ആണവ ആക്രമണത്തിന് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം; ‍‍‍‍ഞെട്ടിക്കുന്ന എക്സ് പോസ്റ്റുമായി മാധ്യമപ്രവർത്തകൻ

Trump administration moves to attack Iran വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് ഇറാനെതിരെ ആണവാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നീക്കം നടത്തുന്നതായി ആരോപണം.…

Join hands to protect beaches കടൽത്തീരങ്ങൾ സംരക്ഷിക്കാൻ പങ്കാളികളാവാം; ഖത്തറിലെ ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്നതിനുള്ള ക്യാമ്പയിന് തുടക്കമായി

join hands to protect beaches ഖത്തറിലെ ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്നതിനായുള്ള നവംബർ മാസത്തെ ക്യാമ്പയിന് തുടക്കമായി. ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ക്ലീൻനസ് ഡിപ്പാർട്ട്മെന്റാണ് ഇതിന് നേതൃത്വം നൽകുന്നത്.…

Qatar Airways to Join WATAN 2026 ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് വതാൻ 2026 അഭ്യാസം; വിമാന സർവീസുകളെ ബാധിക്കുമോ?കൂടുതലറിയാം

Qatar Airways to Join WATAN 2026 ദോഹ: ഖത്തറിന്റെ ദേശീയതലത്തിലുള്ള വാർഷിക സുരക്ഷാ അഭ്യാസമായ വാടൻ 2026ന്റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ (HIA) പ്രവർത്തന സജ്ജതാ അഭ്യാസത്തിൽ പങ്കെടുക്കുമെന്ന്…

Qatar weather in November : ഖത്തറിൽ നവംബറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; താപനില കുറയും, ശൈത്യകാലം വരവായി

ദോഹ: ഖത്തറിൽ നവംബർ മാസത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മാർച്ച് മാസത്തിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്ന മാസമാണ് നവംബർ. വരും…

Ramadan 2027 in Qatar ഖത്തറിൽ റമദാൻ ഒരുക്കങ്ങൾ എങ്ങനെ? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Ramadan 2027 in Qatar ദോഹ: 2027ലെ വിശുദ്ധ റമദാനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി ഖത്തറിലെ പ്രവാസികൾക്കും താമസക്കാർക്കും നേരത്തേ തയ്യാറെടുപ്പുകൾ ആരംഭിക്കാം. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2027 ഫെബ്രുവരി 8ന്…

Qatar Rail to Temporarily Close two stations ഖത്തറിൽ ദോഹ മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Qatar Rail to Temporarily Close two stations ദോഹ: വതൻ എക്സർസൈസ് 2026ന്റെ ഭാഗമായി ദോഹ മെട്രോ ഗോൾഡ് ലൈനിലെ രണ്ട് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.…

Attack on LNG Carrier Al Mayeda എൽഎൻജി കപ്പലായ അൽ മയേദ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഖത്തർ; അന്വേഷണം ആരംഭിച്ചു

Attack on LNG Carrier Al Mayeda ദോഹ: അറേബ്യൻ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ഉടമസ്ഥതയിലുള്ള എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) കപ്പലായ ‘അൽ മയേദ’യ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ.…

Qatar Rainfall Increase: ഖത്തറിൽ മഴയുടെ അളവിൽ വൻ വർധന; ചില മേഖലകളിൽ 500 ശതമാനത്തിലധികം ഉയർന്നു

Little Employee Initiative : ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ 2023ൽ രേഖപ്പെടുത്തിയ മഴയുടെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധനവുണ്ടായതായി ദേശീയ ആസൂത്രണ കൗൺസിലിന്റെ കണക്കുകൾ. ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ…

Qatar Winter Camping Season : ഖത്തറിൽ ക്യാമ്പിങ് സീസണിന് ആവേശത്തുടക്കം! ഒരുക്കങ്ങൾ സജീവം; റൗദുകൾ നശിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

Qatar Winter Camping Season : ഖത്തറിലെ ക്യാമ്പിങ് മേഖലകളിൽ ശൈത്യകാല സീസണിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ക്യാമ്പ് ഉടമകളും തൊഴിലാളികളും ക്യാമ്പുകൾ സജ്ജമാക്കുന്നതിനുള്ള ജോലികൾ സജീവമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കുടുംബങ്ങളെയും സന്ദർശകരെയും…

Final Settlement After Leaving a Job in Qatar ഖത്തറിൽ ജോലി അവസാനിപ്പിച്ചാൽ ഫൈനൽ സെറ്റിൽമെന്റ് എപ്പോൾ ലഭിക്കും? തൊഴിലാളികൾ അറിയേണ്ട തൊഴിൽ നിയമങ്ങൾ

Final Settlement After Leaving a Job in Qatar ദോഹ: ഖത്തറിൽ ജോലി അവസാനിപ്പിക്കുന്ന തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും എപ്പോൾ നൽകണമെന്ന കാര്യത്തിൽ വ്യക്തമായ വ്യവസ്ഥകളുമായി ഖത്തർ…

Qatar LNG Vessel Attacked in the Arabian Gulf അറേബ്യൻ ഗൾഫിൽ ഖത്തർ എൽഎൻജി കപ്പലിന് നേരെ അജ്ഞാത വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം

Qatar LNG Vessel Attacked in the Arabian Gulf ദോഹ: അറേബ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കപ്പലായ അൽ മയ്ദയ്ക്ക് നേരെ അജ്ഞാത വസ്തുക്കൾ ഉപയോഗിച്ച്…

Qatar Community College Digital Student Card ഖത്തർ കമ്മ്യൂണിറ്റി കോളേജിൽ ഡിജിറ്റൽ സ്റ്റുഡന്റ് കാർഡ്; ആപ്പിൾ, ഗൂഗിൾ വാലറ്റുകളിൽ സൂക്ഷിക്കാം

ഖത്തർ കമ്മ്യൂണിറ്റി കോളേജ് വിദ്യാർഥികൾക്കായി ഡിജിറ്റൽ സ്റ്റുഡന്റ് കാർഡ് സേവനം ആരംഭിക്കുന്നു. വിദ്യാർഥികൾക്ക് അവരുടെ യൂണിവേഴ്സിറ്റി ഐഡി കാർഡുകൾ ആപ്പിൾ വാലറ്റിലും ഗൂഗിൾ വാലറ്റിലും നേരിട്ട് ചേർത്ത് ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ…

Qatar Kahramaa Electricity and Water Bills ഖത്തറിൽ താമസം മാറുമ്പോൾ വൈദ്യുതി, വെള്ളം ബില്ലുകൾ തീർപ്പാക്കണം; മുന്നറിയിപ്പുമായി കഹ്‌റാമ

Qatar Kahramaa Electricity and Water Bills ഖത്തറിൽ താമസിക്കുന്നവർ വീട് ഒഴിയുമ്പോൾ വൈദ്യുതി, വെള്ളം ബില്ലുകൾ പൂർണമായും അടച്ചുതീർക്കണമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനായ കഹ്‌റാമ നിർദേശിച്ചു.…

Fourth Qatar Real Estate Forum ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിൽ വിൽപ്പന ഒരു ബില്യൺ റിയാൽ കടന്നു; കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി നേട്ടം

Fourth Qatar Real Estate Forum ദോഹ: നാലാമത് ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറവും അനുബന്ധമായി സംഘടിപ്പിച്ച സിറ്റിസ്‌കേപ്പ് പ്രദർശനവും ഒരു ബില്യൺ ഖത്തർ റിയാലിലധികം റിയൽ എസ്റ്റേറ്റ് വിൽപ്പന നേടി.…

Qatar Boat Show 2026 Set to Begin ഇനി ആഘോഷരാവുകൾ; ഖത്തർ ബോട്ട് ഷോ 2026ന് തുടക്കമാവുന്നു, നാല് ദിവസം വെടിക്കെട്ടും ഡ്രോൺ ഷോയും

Qatar Boat Show 2026 Set to Begin ദോഹ: ഖത്തർ ബോട്ട് ഷോ 2026ന്റെ ഭാഗമായി നാല് ദിവസത്തെ വെടിക്കെട്ടും ആകാശ വിസ്മയം തീർക്കുന്ന ഡ്രോൺ ഷോകളും സംഘടിപ്പിക്കുന്നു. നവംബർ…

Gold Price Drop October : ഖത്തറിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഔൺസിന് 4,000 ഡോളറിലേക്ക് താഴ്ന്നു, എണ്ണവില കുതിക്കുന്നു!

Gold Price Drop October : ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ്. എണ്ണവില ഉയരുന്നതും അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയും പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകളും സ്വർണവിലയെ ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഇറാനെതിരെ…

QatarEnergy announces fuel prices for November കൂടിയോ, കുറഞ്ഞോ??? ഖത്തറിൽ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു

QatarEnergy announces fuel prices for November ദോഹ: 2026 നവംബർ മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. ഒക്ടോബറിലെ അതേ നിരക്കുകൾ നവംബറിലും തുടരും.…

Breast cancer awareness and early detection  സ്തനാർബുദ ബോധവൽക്കരണവും നേരത്തെയുള്ള രോഗനിർണയവും ശക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം

Breast cancer awareness and early detection  ദോഹ: സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണവും രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപക പ്രവർത്തനങ്ങൾ ശക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). പ്രൈമറി ഹെൽത്ത്…

Almuftah Group Announces Multiple Job Vacancies in Qatar

Almuftah Group Announces Multiple Job Almuftah Group, one of Qatar’s established business groups, has announced several job vacancies across its different companies and…

Qatar Airways Cargo Administration Assistant Jobs in Doha 2026: Apply Online Before November 12

Qatar Airways Cargo : Qatar Airways Cargo has announced a new employment opportunity for candidates interested in pursuing administrative careers in Qatar’s aviation…

Qatar real estate residency : ഖത്തറിൽ വീട് വിറ്റാൽ വിദേശികളുടെ റിയൽ എസ്റ്റേറ്റ് റെസിഡൻസി റദ്ദാകാം; പുതിയ വസ്തു വാങ്ങാൻ 3 മാസം സമയം

Qatar real estate residency : ദോഹ: ഖത്തറിൽ വസ്തു വാങ്ങി അതിന്റെ അടിസ്ഥാനത്തിൽ റിയൽ എസ്റ്റേറ്റ് റെസിഡൻസി നേടിയ വിദേശികൾ വീട് വിൽക്കുകയാണെങ്കിൽ ചില സാഹചര്യങ്ങളിൽ താമസാനുമതി റദ്ദാക്കപ്പെടുമെന്ന് അഭിഭാഷകൻ…

Qatar parking fine : ഖത്തറിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടത്തിന് മുന്നിൽ പാർക്ക് ചെയ്താൽ 300 റിയാൽ പിഴ; 3 ട്രാഫിക് പോയിന്റും

Qatar parking fine : ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങൾക്കും പുറത്തേക്കുള്ള വഴികൾക്കും മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം നിയമലംഘനങ്ങൾക്ക് 300 ഖത്തർ…

Send Money from Qatar to India Easily ഖത്തറിൽ നിന്ന് നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കാം; ഇന്ത്യയിലേക്ക് പണം എത്തിക്കാൻ പോസ്റ്റ് ഓഫിസ് സേവനവും

Send Money from Qatar to India Easily ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇനി നിരവധി സൗകര്യങ്ങൾ. ബാങ്കുകൾ, അംഗീകൃത മണി എക്സ്ചേഞ്ചുകൾ, മൊബൈൽ ആപ്പുകൾ…

Unique Experiences in Doha : ദോഹയിൽ പരീക്ഷിക്കാം ആറ് വ്യത്യസ്ത അനുഭവങ്ങൾ; മിക്കതും സൗജന്യം, അറിയാം സന്ദർശിക്കേണ്ട സ്ഥലങ്ങൾ

Unique Experiences in Doha : ദോഹയിൽ പതിവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായ അനുഭവങ്ങൾ തേടുന്നവർക്കായി ആറ് ആകർഷക ഇടങ്ങൾ. കല, ചരിത്രം, സാങ്കേതികവിദ്യ, ഖത്തറിന്റെ പൈതൃകം, സംവേദനാത്മക വിനോദം എന്നിവ…

Qatar Social Media Influencer Licensing : ഖത്തറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കാൻ നീക്കം; നിയമനടപടികൾ ഉടൻ പൂർത്തിയാക്കും

Qatar Social Media Influencer Licensing : ദോഹ: ഖത്തറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ലൈസൻസിങ് സംവിധാനം ഏർപ്പെടുത്താനുള്ള ശൂറാ കൗൺസിലിന്റെ നിർദേശം ഉടൻ തുടർനടപടികളിലേക്ക് കടക്കുമെന്ന് റിപ്പോർട്ട്.…

Qatar salary payment rules : ഖത്തറിൽ തൊഴിലാളികളുടെ വേതനം 7 ദിവസത്തിനുള്ളിൽ നൽകണം; തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

Qatar salary payment rules ദോഹ: തൊഴിലാളികൾക്ക് വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് ഖത്തർ തൊഴിൽ മന്ത്രാലയം പുതിയ തീരുമാനം പുറത്തിറക്കി. തൊഴിൽ നിയമത്തിന് കീഴിലുള്ള തൊഴിലാളികളുടെ വേതനം അർഹതപ്പെട്ട തീയതി മുതൽ…

S’hail Falcon Exhibition Gets Underway in Qatar ഖത്തറിലെ ഫാൽക്കൺ പ്രേമികൾക്ക് സന്തോഷ വാർത്ത; സു‍ഹൈൽ ഫാൽക്കൺ മേളയ്ക്ക് തുടക്കമായി

S’hail Falcon Exhibition Gets Underway in Qatar ദോഹ:ഖത്തറിന്റെ പാരമ്പര്യവും അറബ് ഫാൽക്കൺ വേട്ട സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന പത്താമത് സു‍ഹൈൽ – കത്താറ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ്…

Qatar to Strengthen Green Transition Across Various Sectors ഖത്തർ നാഷണൽ വിഷൻ 2030; പ്രവർത്തനങ്ങൾ ഊർജ്ജിതം, മാറ്റങ്ങൾ തെളിയുക ഈ മേഖലകളിൽ

Qatar to Strengthen Green Transition Across Various Sectors ദോഹ: ഊർജ ഉൽപാദനം, ഗതാഗതം, ജലസംരക്ഷണം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ഹരിത പരിവർത്തനം ശക്തമാക്കാൻ ഖത്തർ. മൂന്നാം ദേശീയ…

Qatar private schools : പുതിയ അധ്യയന വർഷം; ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസ അധികൃതർ പരിശോധന നടത്തി

Qatar private schools : ദോഹ: 2026–2027 അധ്യയന വർഷം ആരംഭിച്ചതിന് പിന്നാലെ ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസ അധികൃതർ സന്ദർശനം നടത്തി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ…

Licensed domestic worker offices Qatar ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഇനി ഓൺലൈനിൽ; ‘മഅൂൺ’ പ്ലാറ്റ്‌ഫോം പ്രവർത്തനം തുടങ്ങി

ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടികൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ആരംഭിച്ച ‘മഅൂൺ’ (Ma’oun) പ്ലാറ്റ്‌ഫോം പ്രവർത്തനം തുടങ്ങി. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളും തൊഴിലുടമകളും…

Qatar visa extension online : ഓൺലൈനായി വിസ നീട്ടാം; പുതിയ സേവനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുകളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് പോകാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിസ കാലാവധി നീട്ടാനുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഓൺലൈനായി…

Metrash app Qatar മെട്രാഷ് വഴി കമ്പനികളുടെ പിഴ അടയ്ക്കാം; പുതിയ സേവനം ആരംഭിച്ച് ഖത്തർ

Metrash app Qatar ദോഹ: കമ്പനികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ ചുമത്തുന്ന പിഴകളും മറ്റ് പിഴത്തുകയും മെട്രാഷ് ആപ്ലിക്കേഷൻ വഴി അടയ്ക്കാൻ പുതിയ സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ വിധിന്യായ…

Sweetened Beverage Testing via Dhareeba Platform ഖത്തറിൽ മധുരപാനീയങ്ങളുടെ പരിശോധന ഇനി ധരീബ പ്ലാറ്റ്‌ഫോമിലൂടെ; എങ്ങിനെയെന്നറിയാം

Sweetened Beverage Testing via Dhareeba Platform ദോഹ: മധുരപാനീയങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിശോധനാ സർട്ടിഫിക്കറ്റുകൾ നവംബർ 1 മുതൽ ധരീബ (Dhareeba) പ്ലാറ്റ്‌ഫോമിലൂടെ ഇലക്ട്രോണിക് ആയി അംഗീകരിക്കുന്ന സംവിധാനം ഖത്തറിൽ…

Qatar Tightens Measures Against Unaccredited University Degrees ഖത്തറിൽ അംഗീകാരമില്ലാത്ത സർവകലാശാല ബിരുദങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു

Qatar Tightens Measures Against Unaccredited University Degrees ദോഹ: വ്യാജവും അംഗീകാരമില്ലാത്തതുമായ സർവകലാശാല ബിരുദങ്ങൾ തടയുന്നതിനുള്ള നടപടികൾ ഖത്തർ ശക്തമാക്കുന്നു. അക്കാദമിക് യോഗ്യതകളുടെ പരിശോധനയ്ക്കും തുല്യതാ നിർണയത്തിനുമായി കൂടുതൽ കർശനമായ…

Qatar LNG supply : പ്രാദേശിക പ്രതിസന്ധി; ഖത്തറിന്റെ എൽഎൻജി വിതരണത്തിൽ 90% കുറവുണ്ടായെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

Qatar LNG supply : അബുദാബി: സമീപകാല പ്രാദേശിക പ്രതിസന്ധിക്കിടെ ഖത്തറിന്റെ എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) വിതരണത്തിൽ 90 ശതമാനം വരെ കുറവുണ്ടായതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മജീദ്…

Sports active children and teens: Focus on nutrition നിങ്ങളുടെ കുട്ടി കായികരംഗത്ത് സജീവമാണോ? എങ്കിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധവേണം

Sports-active children and teens: Focus on nutrition ദോഹ: സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കായികരംഗത്ത് സജീവമായ കുട്ടികളുടെയും കൗമാരക്കാരുടെയും ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ദോഹ അസ്പെറ്റർ…

Qatar Visa Extension Service : ഖത്തറിൽ ഇനി ഓൺലൈനായി വിസ നീട്ടാം; ആഭ്യന്തര മന്ത്രാലയം പുതിയ സേവനം പ്രഖ്യാപിച്ചു

Qatar Visa Extension Service ദോഹ: ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി തൽക്ഷണം ഇലക്ട്രോണിക് വിസ എക്സ്റ്റൻഷൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. വിസ നീട്ടുന്നതിനുള്ള നടപടികൾ ഓൺലൈനായി…

Qatar school bus safety rules ; സ്കൂൾ ബസ് കണ്ടാൽ നിർത്തണം; ഖത്തറിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്, കുട്ടികൾ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കുക

Qatar school bus safety rules ദോഹ: വിദ്യാർത്ഥികളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ സ്കൂൾ ബസ് നിർത്തുമ്പോൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ ബസ് പൂർണമായും നിർത്തിയ ശേഷം മാത്രം മുന്നോട്ട് പോകണമെന്ന് ആഭ്യന്തര…

Qatar Hajj registration 2026 :ഖത്തറിൽ ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങി; ഒക്ടോബർ 20 വരെ അവസരം

Qatar Hajj registration 2026 ദോഹ: 1448 ഹിജ്റ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്ട്രേഷൻ ഖത്തറിൽ ആരംഭിച്ചു. സെപ്റ്റംബർ 20 ഞായറാഴ്ച അർധരാത്രി മുതൽ 2026 ഒക്ടോബർ 20 വരെ രജിസ്റ്റർ…

Qatar Adds 38 More Services to OUN App ഖത്തറിൽ OUN ആപ്പിൽ 38 സേവനങ്ങൾ കൂടി; പുതിയവ ഏതെല്ലാമെന്നറിയാം

Qatar Adds 38 More Services to OUN App ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗം OUN ആപ്ലിക്കേഷനിൽ 38 പുതിയ സേവനങ്ങൾ ആരംഭിച്ചു. ഇറക്കുമതി…

Humid Weather Expected in Qatar on Monday ഖത്തറിൽ ചൂട് കുറയുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

Humid Weather Expected in Qatar on Monday ദോഹ: ഖത്തറിൽ തിങ്കളാഴ്ച, സെപ്റ്റംബർ 7ന് പൊതുവെ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ചില പ്രദേശങ്ങളിൽ…

Metrash app cheque payment service മെട്രാഷ് ആപ്പിലൂടെ ചെക്ക് അടയ്ക്കാൻ പുതിയ സേവനം

Metrash app cheque payment service പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം മെട്രാഷ് ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. ഇതിലൂടെ ഉപയോക്താക്കൾക്ക് ചെക്കുകളുമായി ബന്ധപ്പെട്ട തുകകൾ എളുപ്പത്തിലും സൗകര്യപ്രദമായും അടയ്ക്കാൻ…

Qatar Allows Online Extension of Visa-on-Arrival ഖത്തറിൽ ഓൺ അറൈവൽ വിസ ഇനി ഓൺലൈനായി നീട്ടാം;നടപടികൾ ഇങ്ങനെ

Qatar Allows Online Extension of Visa-on-Arrival ദോഹ: ഖത്തറിൽ ഓൺ അറൈവൽ വിസയുള്ളവർക്ക് ഇനി വിസ കാലാവധി ഓൺലൈനായി നീട്ടുകയോ പുതുക്കുകയോ ചെയ്യാം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്…

Qatar education sector : ഖത്തറിൽ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പദ്ധതികൾ; STEM പഠനത്തിനും സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം

Qatar education sector : ദോഹ: കിന്റർഗാർട്ടൻ മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വികസന പദ്ധതികളും പുതിയ സംരംഭങ്ങളും നടപ്പാക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം…

Hamad International Airport surveyഹമദ് വിമാനത്താവളത്തിന് മാർക്കിടാൻ യാത്രക്കാർക്ക് അവസരം ; നിങ്ങൾ ചെയ്യേണ്ടത്

Hamad International Airport survey ദോഹ: യാത്രക്കാരുടെ അനുഭവം, വിമാനത്താവളത്തിലെ സേവനങ്ങൾ, ലഭ്യമായ സൗകര്യങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരിൽ നിന്ന് വോട്ട് ക്ഷണിച്ചു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിമാനത്താവളം…

Don’t Forget This Document When You Go Out പുറത്തിറങ്ങുമ്പോൾ ഈ രേഖ മറക്കരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Don’t Forget This Document When You Go Out ദോഹ: പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ പൗരന്മാരും പ്രവാസികളും ഖത്തർ ഐ.ഡി (ക്യു ഐ ഡി) കൈയിൽ കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.…

Qatar Airways Careers 2026: Multiple Qatar Duty Free Jobs Open in Doha

Doha, Qatar: Qatar Airways Group has announced multiple job opportunities at Qatar Duty Free (QDF) in Doha, offering openings across retail, customer service…

Inmates’ Products to Be Sold Through the ‘Sooum’ App തടവുകാരുടെ ഉൽപ്പന്നങ്ങൾ ‘സൂം’ ആപ്പിലൂടെ വിൽപ്പനയ്ക്ക്

Inmates’ Products to Be Sold Through the ‘Sooum’ Appദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള തടവുകാർ നിർമിച്ച ഉൽപ്പന്നങ്ങൾ സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ ‘സൂം’(Sooum) ആപ്പിലൂടെ വിൽപ്പനയ്ക്ക്…

Qatar Professional License : ഖത്തറിൽ അധ്യാപകർക്കും സ്കൂൾ നേതൃത്വ ജീവനക്കാർക്കും പ്രൊഫഷണൽ ലൈസൻസിന് അപേക്ഷിക്കാം

Qatar Professional License : ദോഹ: ഖത്തറിൽ അധ്യാപകർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് പ്രൊഫഷണൽ ലൈസൻസിന് അപേക്ഷിക്കാനുള്ള ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകർ,…

Iranian Attacks Targeted U.S. Military Bases in Qatar ഇറാൻ ഖത്തറിൽ നടത്തിയ ആക്രമണങ്ങൾ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് ഖത്തർ

Iranian Attacks Targeted U.S. Military Bases in Qatar ദോഹ: ഗൾഫ് മേഖലയിൽ അടുത്തിടെ ഉണ്ടായ സംഘർഷത്തിനിടെ ഇറാൻ ഖത്തറിലേക്ക് നടത്തിയ ആക്രമണങ്ങളിൽ ഭൂരിഭാഗവും യു.എസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന്…

Qatar Provides Emergency Medical Aid to Colombia കൊളംബിയയിൽ അടിയന്തര വൈദ്യസഹായവുമായി ഖത്തർ

Qatar Provides Emergency Medical Aid to Colombia ദോഹ: വിനാശകരമായ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം നേരിട്ട കൊളംബിയൻ ജനതയ്ക്ക് അടിയന്തര വൈദ്യസഹായവുമായി ഖത്തർ. പൂർണമായും സജ്ജീകരിച്ച ഫീൽഡ് ആശുപത്രിയുമായി ഖത്തർ…

Qatar Iran tensions 2026 :ഇറാന്റെ ആക്രമണങ്ങൾക്ക് നിയമപരമായ ന്യായീകരണമില്ലെന്ന് ഖത്തർ; യുഎന്നിൽ ശക്തമായ നിലപാട്

Qatar Iran tensions 2026 : ദോഹ: ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് ഖത്തർ. ഇറാൻ ഉന്നയിക്കുന്ന വാദങ്ങൾ എത്ര തവണ ആവർത്തിച്ചാലും അവയ്ക്ക് നിയമസാധുത ലഭിക്കില്ലെന്നും…

Qatar Iranian attacks ഖത്തറിനെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള രേഖകൾ വീണ്ടും പരിശോധിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ഖത്തർ

Qatar Iranian attacks: ദോഹ: ഖത്തറിനെതിരായ ആക്രമണങ്ങളെക്കുറിച്ച് പുറത്തുവന്ന വിവരങ്ങൾ ഭാഗികമായി ഉദ്ധരിക്കുന്നതിന് പകരം, ഖത്തർ ഐക്യരാഷ്ട്രസഭയ്ക്ക് ഔദ്യോഗികമായി സമർപ്പിച്ച രേഖകൾ പരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ-അൻസാരി…

Qatar to See Heat and Humidity Over the Weekend ഖത്തറിൽ ചൂടും ഈർപ്പവും; അറിയാം വാരാന്ത്യ കാലാവസ്ഥാ വിവരങ്ങൾ

Qatar to See Heat and Humidity Over the Weekendദോഹ: ഖത്തറിൽ വാരാന്ത്യത്തിൽ ചില പ്രദേശങ്ങളിൽ തുടക്കത്തിൽ മൂടൽമഞ്ഞിനും നേരിയ അവ്യക്തമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

Qatar Labour Ministry ഖത്തറിൽ തൊഴിലാളി സംരക്ഷണ നടപടികൾ ശക്തമാക്കി; 221 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾക്ക് അംഗീകാരം

Qatar Labour Ministry ദോഹ: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ സുരക്ഷയും ആരോഗ്യ നിലവാരവും മെച്ചപ്പെടുത്തുന്നതിനുമായി ഖത്തർ തൊഴിൽ മന്ത്രാലയം നിരവധി പുതിയ നടപടികളും പരിപാടികളും നടപ്പാക്കി. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്…

Qatar Steps Up Diplomatic Efforts Amid West Asia Tensions പശ്ചിമേഷ്യയിലെ സംഘർഷം; നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ

Qatar Steps Up Diplomatic Efforts Amid West Asia Tensions ദോഹ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി ഖത്തർ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി.…

School Health Tips :സ്കൂളിലേക്ക് മടങ്ങുന്ന കുട്ടികൾക്ക് ആരോഗ്യ മുന്നറിയിപ്പ്; വാക്സിനേഷനും ശുചിത്വവും ഉറപ്പാക്കണം, ഈ നിർദ്ദേശങ്ങൾ അവ​ഗണിക്കരുത്

School Health Tips : ദോഹ, സെപ്റ്റംബർ 4: സ്കൂളുകളും കിന്റർഗാർട്ടനുകളും വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളിലെ അണുബാധകൾ തടയാൻ രക്ഷിതാക്കളും സ്കൂളുകളും കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആരോഗ്യ വിദഗ്ധർ. വാക്സിനേഷൻ,…

Qatar Legatum Prosperity Index : ഏറ്റവും മികച്ച ജീവിത നിലവാരമുള്ള ​ഗൾഫ് രാജ്യം ഏതാണെന്ന് അറിയാമോ ? ദേ ഇത് , ലോകത്തിൽ നാലാം സ്ഥാനം

Qatar Legatum Prosperity Index : ദോഹ: 2026ലെ ലെഗാറ്റം പ്രോസ്പെരിറ്റി ഇൻഡെക്സിലെ ജീവിത നിലവാര സൂചികയിൽ ഖത്തർ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ നാലാം…

Drugs Seized in Attempted Smuggling into Qatar ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി

Drugs Seized in Attempted Smuggling into Qatar ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരി പിടികൂടി. സംശയം തോന്നിയ യാത്രക്കാരന്റെ ല​​ഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ്…

Qatar traffic fines വീടുകളുടെ പ്രവേശന കവാടത്തിന് മുന്നിൽ വാഹനം പാർക്ക് ചെയ്താൽ ഖത്തറിൽ നിങ്ങൾക്ക് ലഭിക്കുക കടുത്ത ശിക്ഷ, അറിയാം

Qatar traffic fines ദോഹ, സെപ്റ്റംബർ 3: വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമലംഘനമാണെന്നും…

Boosting Food Production Without Expanding Farmland ഖത്തറിലെ കർഷകർക്ക് ഇനി കൃഷിയിടം വർധിപ്പിക്കാതെ ഭക്ഷ്യ ഉൽപാദനം കൂട്ടാം

Boosting Food Production Without Expanding Farmland ദോഹ: കൃഷിയിടങ്ങളുടെ വിസ്തൃതി വർധിപ്പിക്കാതെ തന്നെ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം, ആധുനിക കൃഷിരീതികൾ, ഖത്തറിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളകളും വിത്തുകളും തിരഞ്ഞെടുക്കൽ എന്നിവയിലൂടെ…

Qatar student punishment ban : ഖത്തറിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ശരീരികവും മാനസികവുമായ ശിക്ഷകൾ നൽകുന്നതിന് നിരോധനം

Qatar student punishment ban : ദോഹ: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ശാരീരികമോ വാക്കാലുള്ളതോ മാനസികമോ ആയ ശിക്ഷകൾ നൽകുന്നത് നിരോധിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. സ്കൂൾ…

Qatar Metrash Change Employer ഖത്തറിൽ ‘മെട്രാഷ്’ വഴി ജോലി മാറുന്നതിനുള്ള ഫീസ് ഇനി എളുപ്പത്തിൽ അടയ്ക്കാം

Qatar Metrash Change Employer ദോഹ: ഖത്തറിൽ ജോലി മാറ്റവുമായി ബന്ധപ്പെട്ട ഫീസ് ഇനി മെട്രാഷ് (Metrash) ആപ്പ് വഴി എളുപ്പത്തിൽ അടയ്ക്കാം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് ഓഫീസുകളിലോ…

Qatar student attendance system എന്താണ് ഖത്തറിലെ സ്കൂളുകളിൽ ഈ വർഷം മുതൽ നടപ്പാക്കുന്ന ഡിജിറ്റൽ‘ഹാജർ’ സംവിധാനമെന്ന് വിശദമായി അറിയാം

Qatar student attendance system ദോഹ: വിദ്യാർത്ഥികളുടെ ഹാജറും സ്കൂളിൽ നിന്നുള്ള പുറപ്പെടലും കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഖത്തറിലെ സർക്കാർ സ്കൂളുകളിലും സ്കൂൾ ബസുകളിലും പുതിയ ‘ഹഡോറി’ ഡിജിറ്റൽ ഹാജർ സംവിധാനം നടപ്പാക്കുന്നു.കൈപ്പത്തി…

Qatar education voucher ഖത്തറിൽ 25 സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസ വൗച്ചറുകൾ വഴി 5,000 സീറ്റുകൾ ലഭ്യമാണ്

Qatar education voucher ദോഹ: ഖത്തറിൽ വിദ്യാഭ്യാസ വൗച്ചർ പദ്ധതിയുടെ ഭാഗമായി അനുവദിച്ച സീറ്റുകളുടെ എണ്ണം 5,000 ആയി ഉയർത്തിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂൾ വകുപ്പ് ഡയറക്ടറും…

Kuwait Launches Winter Vaccination Campaign വാക്സിനേഷൻ എടുക്കാൻ മറക്കരുത്; കുവൈത്തിൽ ശീതകാല വാക്സിനേഷൻ ക്യാമ്പയിന് തുടക്കം

Kuwait Launches Winter Vaccination Campaign കുവൈത്ത് സിറ്റി: ശീതകാലത്ത് പടരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ വർഷത്തെ ശീതകാല വാക്സിനേഷൻ ക്യാമ്പയിന് തുടക്കം കുറിച്ചു.…

Major Change in Qatar’s Payment System നിങ്ങളറിഞ്ഞോ? ഖത്തറിന്റെ പേയ്മെന്റ് സംവിധാനത്തിൽ നിർണായക മാറ്റം

Major Change in Qatar’s Payment System ദോഹ: പേയ്‌മെന്റ് സേവനദാതാക്കൾക്ക് അക്കൗണ്ട് തുറക്കാനും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റമായ ക്യുഎ-ആർടിജിഎസിലേക്ക് (QA-RTGS) നേരിട്ട് പ്രവേശനം നേടാനും അവസരമൊരുക്കി ഖത്തർ…

Malayali Dies of Heart Attack in Qatar ഖത്തറില്‍ മലയാളി ഹൃദയാഘാതംമൂലം അന്തരിച്ചു

Malayali Dies of Heart Attack in Qatar ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം നിര്യാതനായി. മലപ്പുറം കുനിയില്‍ ചീരാത്ത് പി.കെ സിദ്ദീഖ് (69) ആണ് ദോഹയില്‍ മരിച്ചത്.…

Heavy school bags Qatar സ്കൂൾ ബാഗിന്റെ ഭാരം ശ്രദ്ധിക്കണം; വിദ്യാർഥികളുടെ ആരോഗ്യത്തിന് വിദഗ്ധരുടെ മുന്നറിയിപ്പ്

Heavy school bags Qatar ദോഹ: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികൾ ഉപയോഗിക്കുന്ന സ്കൂൾ ബാഗിന്റെ ഭാരം സംബന്ധിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്. അമിതഭാരമുള്ളതോ ശരിയായ രൂപകൽപ്പനയില്ലാത്തതോ ആയ ബാഗുകൾ കുട്ടികളുടെ…

Qatar food safety violation : മോശം ഭക്ഷണം വിളമ്പി ; ഖത്തറിലെ ഈ ഹോട്ടൽ ഏഴ് ദിവസത്തേക്ക് അടച്ചു

Qatar food safety violation : ദോഹ: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്ന് അൽ-ഷഹാനിയ മുനിസിപ്പാലിറ്റിയിലെ ഒരു ഹോട്ടൽ ഏഴ് ദിവസത്തേക്ക് താൽക്കാലികമായി അടച്ചുപൂട്ടി. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.1990ലെ എട്ടാം…

Qatar Warns Against Fake Recruitment Agencies വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ

Qatar Warns Against Fake Recruitment Agencies ദോഹ: വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ തട്ടിപ്പുകളിൽ വീഴരുതെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആകർഷകമായ പരസ്യങ്ങളിലൂടെ ജോലി ഉൾപ്പെടെയുള്ള സേവനങ്ങൾ വാഗ്ദാനം…

Qatar’s September Events സെപ്റ്റംബറിൽ ഖത്തറിൽ നിറയുന്നത് വൈവിധ്യമാർന്ന പരിപാടികൾ

Qatar’s September Events ഖത്തറിൽ സെപ്റ്റംബർ മാസം വിവിധ മേഖലകളിലായി നിരവധി പരിപാടികളാണ് ഖത്തർ കലണ്ടർ ഒരുക്കിയിരിക്കുന്നത്. വിനോദം, കുടുംബ പരിപാടികൾ, കായിക മത്സരങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, സംഗീതം, കോമഡി, ബിസിനസ്,…

Qatar Warns Against Misuse of High-Beam Lights ഹൈ ബീം ലൈറ്റുകളുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ

Qatar Warns Against Misuse of High-Beam Lights ദോഹ: വാഹനമോടിക്കുമ്പോൾ ഹൈ ബീം ഹെഡ്‌ലൈറ്റുകൾ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) മുന്നറിയിപ്പ് നൽകി. ഹൈ ബീം…

Qatar Energy Careers 2026: Multiple Engineering, Technical, Safety, Operations and Administrative Vacancies Announced Across Qatar

Qatar Energy Careers Professionals seeking rewarding careers in the oil and gas industry have an excellent opportunity to join one of the world’s…

Hodori system in government schools ഖത്തറിലെ സർക്കാർ സ്കൂളുകളിൽ ഇനി ‘ഹൊഡോറി’ സംവിധാനം; എന്താണെന്നറിയാം

Hodori system in government schoolsദോഹ:2026-27 അധ്യയന വർഷത്തിന് തുടക്കമായതോടെ ഖത്തറിലെ എല്ലാ സർക്കാർ സ്കൂളുകളിലും സ്കൂൾ ബസുകളിലും ‘ഹൊഡോറി’ (Hodori) സംവിധാനം നടപ്പാക്കിത്തുടങ്ങി. വിദ്യാർഥികളുടെ സ്കൂളിലെത്തലും മടങ്ങിപ്പോകലും കൃത്യമായി രേഖപ്പെടുത്തുന്നതിനും…

Nirmala Sitharaman Qatar Finance Minister meeting സാമ്പത്തിക, ധനകാര്യ മേഖലകളിലെ സഹകരണം ;ഇന്ത്യ–ഖത്തർ ധനമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

Nirmala Sitharaman Qatar Finance Minister meeting ദോഹ: ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമനും ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.അമേരിക്കയിലെ നോർത്ത് കരോലിനയിലെ…

Shah Jahan Jade Amulet ഷാജഹാൻ–മുംതാസ് പ്രണയത്തിന്റെ അപൂർവ ഓർമച്ചെപ്പ്; ദോഹയിൽ സൂക്ഷിച്ചിരിക്കുന്ന ജേഡ് ഏലസ്സ് ഇന്നും സഞ്ചാരികളുടെ മനം കവരുന്നു

Shah Jahan Jade Amulet പ്രണയത്തിന്റെ ഓർമകൾ കാലത്തിനും ദേശത്തിനും അതീതമായി നിലനിൽക്കുന്ന നിരവധി സ്മാരകങ്ങൾ ലോകത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രണയസ്മാരകമാണ് ആഗ്രയിലെ താജ്മഹൽ. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ…

Rare Celestial Event to Grace Qatar’s Skies Today സന്ധ്യക്ക് ആകാശത്തേക്ക് നോക്കൂ; ഖത്തറിൽ ഇന്ന് അപൂർവ്വ പ്രതിഭാസം

Rare Celestial Event to Grace Qatar’s Skies Today ദോഹ: ഖത്തറിലെ ആകാശനിരീക്ഷകർക്കും താമസക്കാർക്കും ഇന്ന്, സെപ്റ്റംബർ 1 ചൊവ്വാഴ്ച, ആകാശത്ത് മനോഹരമായൊരു ദൃശ്യവിരുന്ന്. ഗ്രഹമായ ശുക്രനും (Venus) തിളക്കമേറിയ…

Qatar traffic patrols പുതിയ അധ്യയന വർഷം; ഖത്തറിൽ സ്കൂളുകൾക്ക് സമീപം ട്രാഫിക് പട്രോളിംഗ് ശക്തമാക്കും

Qatar traffic patrols ദോഹ, സെപ്റ്റംബർ 1: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ഖത്തറിൽ ഗതാഗത സുരക്ഷ ശക്തമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം സമഗ്ര ട്രാഫിക് പദ്ധതി നടപ്പാക്കുന്നു. സ്കൂളുകൾക്ക് സമീപവും പ്രധാന…

Qatar Launches New E-Services for Maritime Transport ഖത്തറിൽ സമുദ്ര ഗതാഗത മേഖലയിൽ 11 പുതിയ ഇ-സേവനങ്ങൾ കൂടി; ഏതെല്ലാമെന്നറിയാം

Qatar Launches New E-Services for Maritime Transport ദോഹ: സമുദ്ര ഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയം 11 പുതിയ ഇ-സേവനങ്ങൾ കൂടി…

Qatar’s Temperature in September: What to Expect സെപ്റ്റംബറിൽ ഖത്തറിൽ ചൂട് കുറയുമോ?;താപനില ഇങ്ങനെ

Qatar’s Temperature in September: What to Expect ദോഹ: സെപ്റ്റംബർ മാസത്തിൽ ഖത്തറിലെ കാലാവസ്ഥ ക്രമേണ മിതമായ നിലയിലേക്ക് മാറുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം…
Exit mobile version