യുഎഇയിലെ സ്വകാര്യ സ്കൂളുകൾക്ക് പുതിയ ട്യൂഷന് ഫീസ് നയം
2025-26 അധ്യയന വര്‍ഷം മുതല്‍ എമിറേറ്റിലെ മുഴുവൻ സ്വകാര്യ സ്കൂളുകളും പുതിയ ട്യൂഷന് ഫീസ് നയം പാലിക്കണമെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്. കുട്ടികളുടെ പഠനോപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍, […]