UAE

UAE

Uae law; ഇനി ട്രോൾ തള്ളേണ്ട!! വ്യാജ പോസ്റ്റുകളും ഒഴിവാക്കിക്കോ..!! യുഎഇയിൽ നിയമം കടിപ്പിച്ചു; കിട്ടും മുട്ടൻ പണി

Uae law; യുഎഇയിൽ വ്യാജമാണെന്ന് തെളിഞ്ഞ പോസ്റ്റുകൾ ഷെയർ ചെയ്യുകയോ, ആളുകളെ ഓൺലൈനിലൂടെ ട്രോളി ആസ്വദിക്കുന്നുണ്ടെങ്കിലോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ഓൺലൈനിൽ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ […]

UAE

Norka roots:പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും വലിയ അവസരം, അതും സൗജന്യമായി തന്നെ; അറിയാം കൂടുതൽ..

Norka roots;തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 31നു മുൻപായി

UAE

uae court; ഭർത്താവിന്റെ വസ്ത്രങ്ങൾ നശിപ്പിച്ചതിന് ഭാര്യക്ക് കനത്ത പിഴ;കോടതി വിധി ഇങ്ങനെ

Uae court;റാസ് അൽ ഖൈമ: കുടുംബ വഴക്കിനിടയിൽ ഭർത്താവിന്റെ വസ്ത്രങ്ങളും പെർഫ്യൂമുകളും കേടുവരുത്തിയതിന് യുവതിക്ക് റാസ് അൽ ഖൈമ മിസ്‌ഡിമീനേഴ്‌സ് കോടതി 5,000 ദിർഹം പിഴ ചുമത്തി.

UAE

Air India Express Free Baggage;സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

Air India Express Free Baggage;ദു​ബൈ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​​ വീ​ണ്ടും ഇ​രു​ട്ട​ടി​യു​മാ​യി എ​യ​ർ ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്. വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​തെ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം യു.​എ.​ഇ​യി​ൽ​നി​ന്ന്​

UAE

Casting call;യുഎഇയിൽ ബാ​ല​താ​ര​ത്തി​ന്​ ആ​സി​ഫ​ലി​യു​ടെ സി​നി​മ​യി​ൽ അഭിനയിക്കാൻ അ​വ​സ​രം; ചെയ്യേണ്ടത് ഇത്രമാത്രം

Casting call;ദു​ബൈ: ആ​സി​ഫ​ലി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ൽ ദു​ബൈ​യി​ലെ അ​ഭി​നേ​താ​ക്ക​ള്‍ക്കും അ​വ​സ​ര​മൊ​രു​ക്കി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ര്‍. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന സി​നി​മ​യി​ലേ​ക്ക് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ഏ​ഴു മു​ത​ൽ

UAE

Uae education ministry;ഇത് ന്യൂ ജെൻ മാറ്റം, ഒപ്പം ചരിത്രവും!! ഇനി പരീക്ഷകൾ ഇല്ല പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്താൻ യുഎഇ

Uae education ministry;യുഎഇയിലെ പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചാം ക്ലാസ് മുതൽ എട്ടാം

UAE

Flight ticket rate;ഓണം ഇങ്ങേത്താറായി…പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ; ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

Flight ticket rate;അവധിക്കാലഘോഷത്തിന് പിന്നാലെ ഓണക്കാലം കൂടി വരുന്നതോടെ പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ. ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരിട്ടി വരെ

UAE

Uae visit visa:യുഎഇ വിസിറ്റ് വിസ എത്ര ദിവസത്തേക്ക്, എങ്ങനെ നീട്ടാം; അറിയേണ്ടതെല്ലാം

Uae visit visa:ദുബായ്: യുഎഇയില്‍ താമസിക്കുന്ന കുടുംബാംഗമോ സുഹൃത്തോ സ്‌പോണ്‍സര്‍ ചെയ്യുന്ന സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് വിസ 90 ദിവസം വരെ നീട്ടാന്‍ കഴിയും. 30 ദിവസത്തേക്കും 60

UAE

UAE labour law changes: വിസിറ്റ് വിസയിൽ എത്തിയവര്‍ക്ക് ജോലി, പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ; പിഴ ഇരട്ടിയാക്കി

UAE labour law changes; വിസിറ്റ് വിസയിൽ എത്തിയവരെ ജോലിക്ക് എടുക്കുന്ന കാര്യത്തിൽ പുതിയ നിയമ ഭേദഗതിയുമായി യുഎഇ. വിസിറ്റ് വിസ ഉടമകളെ ജോലിക്ക് നിയമിക്കുന്നതിൽ നിന്ന്

UAE

Keralas airline;കേരളത്തിൻ്റെ സ്വന്തം വിമാനക്കമ്പനിയെന്ന സ്വപ്നത്തിന് ച്ചക്കൊടി വീശി കേന്ദ്രം, ; വ്യോമയാന മേഖലയിൽ ചുവടുവെക്കാൻ അൽഹിന്ദ്

Keralas airline;പ്രവാസികൾക്ക് ഇനി ആശ്വാസമായി കേരളത്തിൻ്റെ വിമാനകമ്പനി യാഥാർത്ഥ്യമാകുന്നു. കേരളത്തിൽ നിന്നുള്ള യാത്രാ സേവന കമ്പനിയായ അൽഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അൽഹിന്ദ് എയറിന് വിമാന സർവ്വീസ് ആരംഭിക്കാൻ

UAE

Weather alert in uae:യുഎഇയിൽ വെള്ളിയാഴ്ച വരെ ചിലയിടങ്ങളിൽ മഴക്ക്​ സാധ്യത;കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ.

Weather alert in uae:ദുബൈ: ഈ ​മാ​സം 23 വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു.

UAE

Expat dead; യുഎഇയിൽ വാഹനാപകടം : മലയാളി യുവാവ് മരണപ്പെട്ടു

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GHSbYqrYiiH864uYNWL5ok Expat dead; അബുദാബി ബനിയാസ് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍പെട്ട് തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24)

UAE

Air india express;റൂമിൽ കയറി എയർ ഇന്ത്യ ഹോസ്റ്റസിനെ ആക്രമിച്ചു

Air india express;എയർ ഇന്ത്യ ഹോസ്റ്റസിനെ ഒരാൾ റൂമിൽ കയറി ആക്രമിച്ചു. സംഭവത്തിൽ എയർ ഹോസ്റ്റസിനോട് ഖേദം പ്രകടിപ്പിച്ച് നൽകി എയർലൈൻ . ഈയാഴ്ച ആദ്യം ലണ്ടൻ

UAE

Dubai mall parking;ദുബായ് മാളിലെ പാർക്കിങ് ഫീസിൽ നിന്ന് രക്ഷപ്പെടണോ? ഇതാ എളുപ്പഴികൾ

Dubai mall parking:ദുബായ്: കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മറ്റുമൊപ്പം ദുബായ് മാളില്‍ ഒരു ദിവസം ചെലവഴിക്കാന്‍ വഴികളേറെയുണ്ട്. ഷോപ്പിങ്, സിനിമ, ദുബായ് അക്വേറിയം, ജലധാരകള്‍ തുടങ്ങി കണ്ടാല്‍ തീരാത്ത

UAE

Sharjaha police; ഷാ​ർ​ജ ക​ട​ൽ​തീ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം;അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത് പോലീസ്

Sharjaha police; ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ക​ട​ൽ​തീ​ര​ത്ത്​ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഖോ​ർ​ഫു​ക്കാ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ് അ​ജ്ഞാ​ത​നാ​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്​. ആ​ഗ​സ്റ്റ്​ 15നാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി

UAE

Uae family visa;യുഎഇയിൽ ഇനി ഫാമിലി വിസക്ക് ജോലി ആവശ്യമില്ല;പുതിയ മാറ്റങ്ങൾ ഇങ്ങനെ

Uae family visa;അബൂദബി | യു എ ഇയിൽ ഒരു പ്രവാസിക്ക് തന്റെ കുടുംബത്തിന് റെസിഡൻസി വിസ ലഭിക്കുന്നതിന്  ജോലി ആവശ്യമില്ലെന്ന് ഡിജിറ്റൽ ഗവൺമെന്റ‌് ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി.

UAE

Dubai court; ച​രി​ത്ര​പ​ര​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ച്ച് ​ ദു​ബൈ കോ​ട​തി; യുഎഇയിൽ ഇനി ശമ്പളം ക്രിപ്റ്റോ കറൻസി ആയിട്ടോ ??

Dubai court; ദു​ബൈ: സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു.​എ.​ഇ​യി​ൽ ച​രി​ത്ര​പ​ര​മാ​യ ഒ​രു വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്​ ദു​ബൈ കോ​ട​തി. സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ര​ന്​ ശ​മ്പ​ള കു​ടി​ശ്ശി​ക ക്രി​പ്​​റ്റോ ക​റ​ൻ​സി​യി​ലും ദി​ർ​ഹ​മി​ലു​മാ​യി

UAE

Fire force in uae;ദു​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ വൻ തീ​പി​ടി​ത്തം

Fire force in uae;ദു​ബൈ: എ​മി​റേ​റ്റി​ലെ ബ​ർ​ഷ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. 30 നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​തി​വേ​ഗം സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​

UAE

Expat dead;പിതാവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Exapt dead: ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ് ആണ് മരിച്ചത്. റിയാദിൽ 20 വർഷമായി

UAE

Uae law;അനുമതിയില്ലാതെ യുഎഇയിൽ ഇനി ഈ വസ്തുക്കൾ സൂക്ഷിച്ചാൽ നല്ല മുട്ടൻ പണി കിട്ടും ഒപ്പം പിഴയും

Uae law:തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ അനുമതിയില്ലാതെ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിലാണ്​ ഇതുസംബന്ധിച്ച നിർദേശങ്ങൾ

UAE

Uae driving liscense ;പ്രവാസിക്കളെ…. ഇതാ യുഎയിൽ ലൈസൻസിൽ ബ്ലാക്​ പോയന്‍റ്​ കുറക്കാൻ സുവർണാവസരം

Uae driving liscense:ദു​ബൈ: ​ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ലൈ​സ​ൻ​സി​ലെ ബ്ലാ​ക്​ പോ​യ​ന്‍റു​ക​ൾ​ കു​റ​ക്കാ​ൻ സു​വ​ർ​ണാ​വ​സ​രം വാ​ഗ്​​ദാ​നം ചെ​യ്ത്​ ‘ആ​ക്സി​ഡ​ന്‍റ്​ ഫ്രീ ​ഡേ’ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ആ​ഗ​സ്റ്റ്​

UAE

Etihad flight ticket booking;ഇന്ത്യയിലേക്ക് പറക്കാം ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ; സ്പെഷ്യൽ ഓഫറുമായി എയർലെൻസ്

Etihad flight ticket bookingഅബുദബി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര നടത്തിയാലോ.എന്നാൽ അത് ഉടൻ തന്നെ യാതാർത്ഥ്യം മാവുകയാണ് അബുദബിയുടെ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഐക്കോണിക്

UAE

UAE traffic alert ;യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ഈ റൂട്ടിലേക്ക് പോകേണ്ട; യുഎഇയിലെ പ്രധാന റോഡ് ഇന്നുമുതൽ അടച്ചിടും

UAE traffic alert :അബുദാബി ∙ അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിന്റെ ഇടത് പാതകൾ നാളെ (17) മുതൽ ഭാഗികമായി അടച്ചിടും.  അര്‍ധരാത്രി

UAE

Norka roots;വിസ, പാസ്‌പോർട്ട് പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ; പരാതികൾ എന്തുമാകട്ടെ , പ്രവാസി വനിതകള്‍ക്കായി നോർക്ക വനിതാസെൽ

Norka roots:തിരുവനന്തപുരം: കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ ഏകജാലകസംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ ​​അവരുടെ പ്രതിനിധികൾക്കോ ​​നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്ലൈനുമായി

UAE

Dubai nol card;ദുബായിൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് ഓഫീസുകളിൽ നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് ഇന്ന് മുതൽ വർധിപ്പിച്ചു;പുതിയ നിരക്ക് ഇങ്ങനെ

Dubai nol card;ദുബായിൽ ഇന്ന് 2024 ഓഗസ്റ്റ് 17 മുതൽ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിൽ നോൽ കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുന്ന യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ

UAE

uae traffic alert:നാളെ മുതൽ യുഎഇയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ റൂട്ട് ഉപയോഗിക്കുക

Uae traffic alert;അബുദാബിയിലെ പ്രധാന റോഡ് ഓഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഭാഗികമായി അടച്ചിടും. സായിദ് ദി ഫസ്റ്റ് സെൻ്റ് ൻ്റെ രണ്ട് ഇടത് പാതകൾ അടയ്ക്കുന്നത്

UAE

monkey pox in uaeയുഎഇയിൽ 16 മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു; പൊതുജനം ജാഗ്രത പാലിക്കുക; മറ്റു ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ

monkeypox in uae;നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ കുരങ്ങുപനി വേരിയൻ്റിൻ്റെ വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

UAE

Upi payment in uae;യുഎഇയിൽ ഇനി UPI പേയ്‌മെന്റ് നടത്താം; സ്റ്റോറുകളിൽ സ്വീകരിച്ചു തുടങ്ങി;അറിയാൻ മാറ്റങ്ങൾ

Upi payment in uae;ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ തത്സമയ പേയ്‌മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് ( UPI ) അവതരിപ്പിച്ചു.

UAE

Dubai Rta;ദുബായിൽ ഔട്ട്ഡോർ പരസ്യങ്ങൾക്കായുള്ള പുതിയ ചട്ടങ്ങൾ പുറത്തിറക്കി RTA

Dubai Rta::ദുബായിലുടനീളമുള്ള ഔട്ട്‌ഡോർ പരസ്യങ്ങൾ നിയന്ത്രിക്കുന്ന അപ്‌ഡേറ്റ് ചെയ്ത മാനുവൽ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്നലെ പുറത്തിറക്കി. 112 പേജുള്ള ഔട്ട്-ഓഫ്-ഹോം (OOH)

UAE

UAE Ministry of Health;ബാക്ക് ടു സ്‌കൂള്‍; രക്ഷിതാക്കള്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം

UAE Ministry of Health ;ദുബൈ:പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, തങ്ങളുടെ കുട്ടികളെ അധ്യയന വർഷത്തിന്റെ സുഗമമായ തയ്യാറെടുപ്പിന്നായി ആസൂത്രണം ചെയ്യാനും മുൻഗണന നൽകാനും യുഎഇ ആരോഗ്യ-പ്രതിരോധ

UAE

Freelancer Licence in uae; പ്രവാസികൾക്ക് സുവർണാവസരംയുഎഇയിൽ ഫ്രീലാൻസറാകാം
; 30 തൊഴിലുകൾ ഉൾപ്പെടുത്തി അബുദാബി;അറിയാം പുതിയ മാറ്റം

Freelancer Licence in uae; അബുദാബി: അബുദാബിയിലേക്ക് ഫ്രീലാന്‍സ് വിസയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികൃതര്‍. ഫ്രീലാന്‍സര്‍ ലൈസന്‍സില്‍ മുപ്പത് തൊഴില്‍

UAE

Dubai rent; ദുബായിൽ കുതിച്ചുയർന്നു വാടക നിരക്ക്: ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

Dubai rent;ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) റെൻ്റൽ ഇൻഡക്‌സ് പുതുക്കിയതിന് ശേഷം ദുബായിലെ വാടക 15 ശതമാനം വരെ വർധിച്ചെന്ന് റിപ്പോർട്ട്.

UAE

Travel ban in uae;യുഎഇയിൽ ട്രാവൽ ബാൻ ഇനി എളുപ്പത്തിൽ മാറ്റാം;പുതിയ ഓട്ടോമാറ്റിക് സംവിധാനം ഇങ്ങനെ

Travel ban in uae: യുഎഇയിൽ ഇപ്പോൾ യാത്രാ വിലക്കുകൾ (travel ban) നീക്കുന്നത് ഒരു പുതിയ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ്. യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

Uae apps:നിങ്ങൾ യുഎഇയിൽ ആണോ താമസിക്കുന്നത്? എമിറേറ്റ് ഏതായാലും ഈ ആപ്പുകൾ നിർബന്ധമായും നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കണം

Uae apps;ദുബൈ: ഓരോ ഇടപാടുകളും 100 ശതമാനം പേപ്പർ രഹിതമാക്കാനുള്ള ദൗത്യത്തിലാണ് യുഎഇ ഗവൺമെൻ്റ്. അത് ലക്ഷ്യത്തിലെത്തുകയാണ്. ഇപ്പോൾ, നിങ്ങൾ പിഴയടച്ചാലും റസിഡൻസി പെർമിറ്റ് പുതുക്കിയാലും, നിങ്ങൾ

UAE

Expat loan: പ്രവാസികളെ..യുഎഇയിൽ കുറഞ്ഞ കാലയളവിലേക്ക് ലോൺ ആവശ്യമുണ്ടോ? എങ്കിൽ സേവനം ആർക്കൊക്കെ ലഭിക്കും; അറിയാം വിശദാംശങ്ങൾ

Expat loan;ബ്ലൂ കോളർ തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾക്കായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഹ്രസ്വകാല വായ്പകൾ ആരംഭിക്കുന്നു. അങ്ങനെ ക്രമേണ മൈക്രോ ഫിനാൻസ് മേഖലയിലേക്ക് പ്രവേശിക്കും. യുഎയിലെ വിവരങ്ങളെല്ലാം

UAE

Uae taxi booking; യുഎഇയിൽ എല്ലാ എമിറേറ്റുകളിലും എങ്ങനെ ടാക്സി ബുക്ക് ചെയ്യാം: ഓരോ പ്രവാസികൾക്കും ഇത് വളരെ ഉപകാരപ്രദം

Uae taxi booking;യുഎഇയിൽ ടാക്സി പിടിക്കാൻ റോഡിൻ്റെ സൈഡിൽ നിൽക്കേണ്ട നാളുകൾ കഴിഞ്ഞു. ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള ഏത് സമയത്തും ഓൺലൈനായോ ഫോണിലൂടെയോ ടാക്സി ബുക്ക് ചെയ്യാവുന്നതാണ്.

UAE

Indian expat; ഇന്ത്യൻ തൊഴിലാളികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി യുഎഇ

Indian expat;ദുബൈ: യുഎഇയിലെ ഇന്ത്യൻ തൊഴിലാളികൾക്കായി ഒരു ഇൻഷുറൻസ് സ്കീം 2024 മാർച്ച് 1-മുതൽ ആരംഭിച്ചിരിക്കുന്നു, അപകടങ്ങൾ മൂലമോ സ്വാഭാവിക കാരണങ്ങളാലോ, ജീവനക്കാരൻ മരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക്

UAE

Domestic workers in uae;ഗാർഹിക തൊഴിലാളി ചട്ടങ്ങളിൽ ഭേദഗതി വരുത്തി യുഎഇ;അറിയാം പുതിയ നിയമം

Domestic workers in uae; ഗാർഹിക തൊഴിലാളികളും അവരുടെ തൊഴിലുടമകളും റിക്രൂട്ട്‌മെൻ്റ് കമ്പനികളും ഉൾപ്പെടുന്ന തർക്കങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് യുഎഇ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.രാജ്യത്തെ ഗാർഹിക

UAE

Expat onam; നാട്ടിലെ അമ്മമാർക്ക് ഇതാ യൂഎഇ കാണാം സ്വപ്നസാഫല്യ അവസരം!!നാട്ടിൽ നിന്ന് 26 അമ്മമാരെ ഓണത്തിന് യുഎഇയില്‍ കൊണ്ടുവരും:അമ്മയോണം’ വേറെ ലെവൽ!

Expat onam;ദുബായ് ∙ നാട്ടിൽ നിന്ന് 26 അമ്മമാരെ യുഎഇയില്‍ കൊണ്ടുവന്ന് അക്കാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തിരുവോണദിവസമായ സെപ്തംബർ 15ന് രാവിലെ

UAE

Drones in Uae;ഡ്രോൺ സർവീസുകളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ച് യുഎഇ

Drones in Uae: യുഎഇയിൽ പറത്തുന്ന ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു. ഡ്രോൺ സേവനങ്ങളുമായ ബന്ധപ്പെട്ട് 17 തരം സേവനങ്ങളുടെ ഫീസ് നിരക്കുകൾ ആണ്

UAE

Uae Minstry of Health;ഈ മനുഷ്യമനസ്സിനെ വെല്ലാൻ മറ്റൊന്നുമില്ല!!!72 മണിക്കൂറിനുള്ളിൽ കരൾ മാറ്റി വെക്കണം; രാജ്യങ്ങൾ കൈകോർത്തു, യുഎഇയിൽ പ്രവാസി യുവതിക്ക് പുതുജീവൻ

Uae Minstry of Health;എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിർണ്ണായക ജീവൻരക്ഷാ ദൗത്യത്തിനായി രാജ്യങ്ങളും സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും കൈകോർത്തപ്പോൾ ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ.

UAE

Uae traffic department;വാഹനമോടിക്കുന്നവർക്ക് സന്തോഷവാർത്ത!!!ട്രാഫിക് പിഴകളിൽ ഇളവ് നേടാൻ അവസരം;വേഗം പ്രയോജനപ്പെടുത്തു

Uae traffic department;ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന ‘അപകട രഹിത ദിനം’ എന്ന ബോധവൽക്കരണ കാമ്പെയ്‌നിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. വാഹനാപകടങ്ങൾ

UAE

weather alert in uae;യുഎഇയിൽ ഇനി ചൂട് കുറയും;അറിയാം ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങൾ

Weather alert in uae;യുഎഇയിലെ ചൂട് താമസിയാതെ കുറയും. കനത്ത ചൂട് അവസാനിക്കുന്നതിന് അടയാളമായി കാണപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം ആകാശത്ത് തെളിയും. ‘യമനിലെ നക്ഷത്രം’ എന്ന്

UAE

Expat dead:രോഗവിവരം അറിഞ്ഞ് ഭാര്യയും മകളും ഗൾഫിലെത്തി ; പ്രിയപ്പെട്ടവർ എത്തും മുൻപേ പ്രവാസി മലയാളി വിടവാങ്ങി

Expat dead;റിയാദ് ∙ ഭർത്താവിന്റെ രോഗവിവരം അറിഞ്ഞ് ഭാര്യയും മകളും നാട്ടിൽനിന്ന് റിയാദിലെത്തി. അവരെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് പ്രവാസി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി

UAE

Uae golden visa: ഈഗോള്‍ഡന്‍ വിസ പൊളിയാണ്, യുഎഇയിലേക്ക് ചേക്കേറാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; ഗുണങ്ങള്‍ ഇങ്ങനെ

Uae golden visa;ദുബായ്: ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ അവരുടെ സുപ്രധാന ഡെസ്റ്റിനേഷനുകളിലൊന്നായി കാണുന്നത് യുഎഇയാണ്. ഈ വര്‍ഷം തന്നെ 4300 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്നാണ് പ്രമുഖ അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ്

UAE

How to extend entry permit UAE: യുഎഇയില്‍ എന്‍ട്രി പെര്‍മിറ്റുകള്‍ എത്ര ദിവസത്തേയ്ക്ക് നീട്ടാം; അറിയേണ്ടതെല്ലാം…

How to extend entry permit UAE; ദുബായ്: യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളില്‍ രാജ്യത്തെത്തിയ ശേഷം അവസാന നിമിഷം വിസയുടെ കാലാവധി നീട്ടേണ്ട സന്ദര്‍ഭങ്ങള്‍ പൊതുവെ

UAE

UAE employment law;തൊഴിൽ നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി യു.എ.ഇ;ഇനി പുതിയ വ്യവസ്ഥകൾ; പാലിച്ചില്ലേൽ വൻ പിഴ

UAE employment law ;അബൂദബി: തൊഴിൽ നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. രാജ്യത്തെ തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ബന്ധം വ്യക്​തമായി നിർവചിക്കുന്നതാണ്​ പുതിയ നിയമവ്യവസ്ഥ.

UAE

Vistara airline; വെറും 1,578 രൂപ മുതല്‍ വിമാന ടിക്കറ്റ്;അതിഗംഭീര ഓഫർ;ഫ്രീഡം സെയിലുമായി എയർലൈൻ

Vistara airline; സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം സെയിലുമായി പ്രത്യേക ഓഫറുമായി വിസ്താര എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. അന്താരാഷ്ട്ര യാത്രാ

UAE

Uae law:യുഎഇയിൽ പുതിയ ‘എൻക്രിപ്ഷൻ നിയമം’: ഡിജിറ്റൽ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യണം;എന്താണ് കാരണം?

Uae law;അബുദാബി: ജൂലൈ 30നാണ് യുഎഇ പുതിയ ‘എൻക്രിപ്ഷൻ നിയമം’ ഉണ്ടാക്കാൻ പോകുന്ന കാര്യം പ്രഖ്യാപിച്ചത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok യുഎഇ സൈബർ

UAE

UAE traffic alert:ദുബായ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നഗരത്തിൽ പലഭാഗങ്ങളിലുംഗതാഗത നിയന്ത്രണം, ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം

UAE traffic alert; ദുബായ്: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും

Scroll to Top