Expat dead;ദുബായിൽ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെറോഡരികിൽ വെച്ച് പ്രവാസി മലയാളി മരണപ്പെട്ടു
Expat dead;ദുബൈ: വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി […]