UAE

UAE

UAE education loan; യുഎഇ: വിദ്യഭ്യാസ ലോണിന് അപേക്ഷിക്കുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

UAE education loan: യുഎഇയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, നിരവധി താമസക്കാർ രാജ്യത്ത് തന്നെ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നു. എമിറേറ്റ്‌സിലെ യൂണിവേഴ്‌സിറ്റികൾ വാഗ്ദാനം ചെയ്യുന്ന വിവിധ […]

UAE

public holidays in uae;യുഎഇ നിവാസികളെ… അടുത്ത പെരുന്നാൾ ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ അറിയാം

Public holidays in uae: 2025-ൽ യുഎഇ നിവാസികൾക്ക് പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക

UAE

Expat dead;കണ്ണൂർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു

Expat dead: ഷാർജ: കണ്ണൂർ വളപട്ടണം സ്വദേശി കെ.സി ശരീഫ് ഹാജി കീരിയാട് (55) ഹൃദയാഘാതം മൂലം ഷാർജ അൽഖാസിമി ഹോസ്പിറ്റലിൽ നിര്യാതനായി.  അള് ‌വാൽഅൽ മദീന

UAE

Uae traffic alert;ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. എല്ലാം സൈലന്റായി ഒരാള്‍ കാണുന്നുണ്ട്

Uae traffic alert;റോഡ് സുരക്ഷ ഉറപ്പാക്കാനായി ദുബൈ പൊലിസ് സൈലന്റ് റഡാര്‍ സ്ഥാപിക്കുന്നു. മുന്‍കാല റഡാറുകളെപ്പോലെ ഇവയില്‍ ഫഌഷ് സംവിധാനം ഉണ്ടാകില്ല. സീറ്റ് ബെല്‍റ്റ് ധരിക്കുക, യാത്രയില്‍

UAE

Expat dead; വെറും 23 വയസ് മാത്രം;മലയാളി യിവാവ് ഗൾഫിൽ മരണപ്പെട്ടു

Expat dead;മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയില്‍ തോമസ് മാത്യൂ (23) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹോളിഡേ

UAE

Car Loan In Dubai;ദുബായില്‍ ഒരു കാര്‍ ലോണ്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തൊക്കെ വേണം? അറിയേണ്ടതെല്ലാം

Car Loan In Dubai: ദുബായിലെ പൊതുഗതാഗത സംവിധാനം മികച്ചതാണെങ്കിലും കുടുംബസമേതം സൗകര്യപ്രദമായും വേഗത്തിലും നഗരം ചുറ്റാനും ഷോപ്പിങ്ങിനു പോവാനുമൊക്കെ സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവരുടെയും

UAE

Uae Ministry of Health ;യുഎഇയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പുതിയ സ്ക്രീനിങ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രാലയം

UAE Ministry of Health:ദു​ബൈ: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ

UAE

Uae Rta bus;യു.എ.ഇയിൽ ആര്‍.ടി.എ ബസില്‍ ഫൈന്‍ ലഭിച്ചോ, പരാതി നല്‍കാം ഓണ്‍ലൈനിലൂടെ

Uae Rta bus;പൊതു ഗതാഗത സംവിധാനത്തെയാണ് ദുബൈയിലെ താമസക്കാരും വിനോദസഞ്ചാരികളും ഏറെ ആശ്രയിക്കുന്നത്. പൊതു ഗതാഗത സംവിധാനം ഏവര്‍ക്കും സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്നു. ഇതിനായി കര്‍ശനമായ

UAE

Dubai rta;ദുബായിൽ RTA റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടോ, അഞ്ച് മിനുറ്റിനുള്ളില്‍ അപ്പീല്‍ നല്‍കാം

Dubai rta: ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ (RTA) ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടോ? എങ്കില്‍ ഇനി ഒട്ടും വൈകിപ്പിക്കാതെ തന്നെ അടുത്ത പടി നോക്കാം. സാധാരണയായി

UAE

Uae traffic alert; യുഎഇയിലെ പ്രധാന റോഡ് ഇന്ന് അടച്ചിടും; യാത്രക്കാർ ബദർ റൂട്ട് ഉപയോഗിക്കുക

Uae traffic alert;ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് മസ്ജിദ് ഇൻ്റർസെക്ഷൻ ജൂലൈ 28 ഞായറാഴ്ച പുലർച്ചെ 12 മണി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന്

UAE

Abu Dhabi police;യുഎഇയിൽ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇതാ പുതിയ ആപ്പ്

Abu Dhabi police:യുഎഇ തലസ്ഥാനത്തെ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സഈദ് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും എമർജൻസി നമ്പറായ 999-ൽ ബന്ധപ്പെടരുതെന്നും അബുദബി പോലിസിൻ്റെയും സഈദ് ട്രാഫിക്

UAE

UAE traffic alert : യുഎഇയിലെ പ്രധാന 3 സ്ട്രീറ്റ് റോഡുകൾ ജൂലൈ 29 വരെ ഭാഗികമായി അടച്ചിടും

UAE traffic alert ;അബുദാബിയിലെ ഹസ്സ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലും, മുബാറക് ബിൻ മുഹമ്മദ് സ്ട്രീറ്റിലും  ഇന്ന് ജൂലൈ 26 വെള്ളിയാഴ്ച രാത്രി 11

UAE

US visa; യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

US visa; അവധിക്കാലത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ ​​യുഎസിലേക്ക് പോകാനാഗ്രഹിക്കുന്ന ചില യുഎഇ നിവാസികൾ വേഗത്തിലുള്ള വിസ അപ്പോയിൻ്റ്‌മെൻ്റുകൾ നേടുന്നതിനുള്ള ഒരു മാർഗം കണ്ടെത്തി: അതിനായി അപേക്ഷിക്കാൻ അവർ

UAE

UAE traffic alert ;യുഎഇയിലെ പ്രധാന റോഡിൽ ഓഗസ്റ്റ് 31 വരെ ഗതാഗതം തടസ്സപ്പെടും; യാത്രക്കാർ ശ്രദ്ധിക്കുക!!

UAE traffic alert: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ ജൂലൈ 26 മുതൽ ഗതാഗതം തടസമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).2024 ജൂലൈ 26 മുതൽ

UAE

Uae golden visa;ജോലിയില്ലാതെ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടാം, ഈ കാര്യങ്ങളറിഞ്ഞാല്‍ മതി

Uae golden visa;2019 ല്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു.  ജനറല്‍ ഡയറക്ടറേറ്റ്

UAE

Dubai residents;യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാം, ആഘോഷമാക്കാനുള്ള വഴികൾ ഇതാ

Dubai residents;യുഎഇയിലെ ജൂലൈ 26 മുതൽ 29 വരെയുള്ള  വാരാന്ത്യം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന ചില സ്ഥലങ്ങളെക്കുറിച്ചറിയാം. കുട്ടികളുടെ കാർണിവൽ ഈ വേനൽക്കാലത്ത്, അൽ ഗുറൈർ സെൻ്റർ

UAE

Sharjaha police;യുഎഇയിൽ കവർച്ചാ സംഘം മോഷ്ടിച്ചത് 10 ലക്ഷം ദിർഹം വിലമതിക്കുന്ന ലാപ്ടോപുകൾ;ഒടുവിൽ പോലീസ് ചെയ്തത്…

Sharjaha police;ഷാര്‍ജ ∙  10 ലക്ഷം ദിർഹം വിലമതിക്കുന്ന 1,840 ലാപ്‌ടോപ്പുകൾ കവർച്ച ചെയ്ത അറബ് സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്

UAE

Uae visa;കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം, നേടാം 10 വര്‍ഷത്തെ യു.എ.ഇ വിസ

Uae visa;കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് വെറുതെ സമയനഷ്ടം മാത്രമാണെന്നാണ് പലരും പറയുന്നത്. അവര്‍ അദ്‌നാന്‍ മയാസി എന്ന പലസ്തീന്‍ സ്വദേശിയെക്കുറിച്ചറിയണം. ഗെയിമിങ്ങിലൂടെ യു.എ.ഇ യിലെ ആദ്യ 10

UAE

Expat dead;ദുബായ് ഭരണാധികാരി പൗരത്വം നൽകി ആദരിച്ച മലയാളി

Expat dead:ദുബായ് കസ്റ്റംസിന്റെ മേധാവിയായി 50 വർഷത്തിലധികം സേവനമനുഷ്ഠിച്ച തിരുവനന്തപുരം പെരുങ്കുഴി സ്വദേശിയായ കാസിം പിള്ളൈ ഇസ്മായിൽ പിള്ളൈ 81-ാം വയസിൽ ഇന്ന് (ജൂലൈ 25 )

UAE

Uae law;യുഎഇയിൽ നിങ്ങളുടെ കൈവശം ഈ തുകയ്ക്ക് മുകളിൽ പണവും ആഭരണങ്ങളുമുണ്ടോ?എങ്കിൽ യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Uae law: അബുദാബി, ജൂലൈ 25, 2024 – യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഒരു പുതിയ നിയമം നടപ്പാക്കിയിരിക്കുകയാണ്, യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ 60,000 ദിർഹത്തിൽ

UAE

Gold price in Dubai:ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു; എന്നിട്ടും ദുബായിൽ നിന്ന് വാങ്ങുന്നത് തന്നെ ലാഭം, കാരണം ഇതാണ..

Gold price in Dubai;ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കിയ കാര്യമായിരുന്നു സ്വർണത്തിന്റെ നികുതി നിരക്കുകളിലെ മാറ്റം. ഒടുവിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വലിയ

UAE

Expat dead;പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead;പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തൃ​​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി വ​ലി​യ​ക​ത്ത്​ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ സ​ർ​ബു​ദ്ദീ​ൻ (64) ആണ് ദു​ബൈ​യി​ൽ മരിച്ചത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഹെ​വി ട്ര​ക്ക്​ ഡ്രൈ​വ​റാ​യി

UAE

Google crome; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ

Google crome;സുരക്ഷാ അപ്‌ഡേറ്റുകൾ നടത്തിയതിനു ശേഷം യുഎഇയിലെ ഉപയോക്താക്കളോട് ഗൂഗിൾ ക്രോം പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.ഗൂഗിൾ ക്രോം നേരിട്ട് കൊണ്ടിരുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചിക്കുന്നതായി

UAE

Dubai Nol card;ദുബൈ നോൾ കാർഡ് ഗൈഡ്: മെട്രോയ്ക്കും ബസുകൾക്കുമായി പ്രതിമാസ, വാർഷിക യാത്രാ പാസ് എങ്ങനെ എടുക്കാം എന്നറിയാം

Dubai Nol card; നിങ്ങൾ പതിവായി ദുബൈ മെട്രോ ഉപയോഗിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, നഗരത്തിൽ ലഭ്യമായ നോൾ കാർഡുകളുടെ ഒന്നിലധികം ഓപ്ഷനുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുക. നോൾ കാർഡുകൾ  ഒറ്റത്തവണ

UAE

Pay parking fine;യുഎഇയിൽ പാര്‍ക്കിംഗ് ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി പിഴയൊടുക്കേണ്ടി വരും, വലിയ പിഴ!

Pay parking fine;ദുബൈ:  ദുബൈയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറക്കി. അനാവശ്യമായ പിഴകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ നിയമങ്ങള്‍ അറിയുന്നത് നിങ്ങളെ സഹായിക്കും.

UAE

Duty free lucky draw;അഞ്ചുവർഷത്തെ കാത്തിരിപ്പ്!! ഒടുവിൽ ആ ഭാഗ്യം തേടിയെത്തി; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി സ്വന്തമാക്കി വൻ തുകയുടെ സമ്മാനം

Duty free lucky draw;ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിൻ്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ സയീദ് മുഹമ്മദ് യൂസഫ് എന്ന യുവാവിനെയാണ് ഇത്തവണ ഭാ​ഗ്യം തുണച്ചത്. ജൂലൈ

UAE

Union Budget 2024;തൊഴിൽ സാധ്യത വര്‍ധിക്കും, ചെറുകിട വ്യവസായങ്ങൾക്ക് നേട്ടമാകും’; ബജറ്റിൽ പ്രതികരണവുമായി ഗൾഫ് പ്രവാസികൾ

Union Budget 2024;കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിച്ച 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ കുറിച്ച് പ്രതികരണവുമായി ഗൾഫ് പ്രവാസികൾ രംഗത്ത് വന്നിരിക്കുകയാണ്. തൊഴിൽ മേഖലയുമായി

UAE

Uae visa; വെറും രണ്ട് ദിവസം മതി!!! യുഎഇയിലെ വിസയിൽ വേഗം തിരുത്തലുകൾ നടത്താം; വ്യക്തി രാജ്യത്ത് വേണമെന്ന് പോലുമില്ല

Uae visa;യുഎഇയിൽ വിസ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ്

UAE

Dubai resident ;നിങ്ങള്‍ ഒരു ദുബൈ നിവാസിയാണോ, യൂസ്ഡ് ഗുഡ്‌സ് ഉപയോഗിച്ച് വരുമാനം കണ്ടെത്താം,സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യാം

Dubai resident; ധാരാളം സെയില്‍സ് ഇവന്റുകള്‍ ദുബൈയില്‍ നടക്കാറുണ്ട്. ഇത് ദുബൈ നിവാസികള്‍ക്ക് അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ വില്‍പന നടത്തി പണം കണ്ടെത്താനും അവരുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍

UAE

Recycle plastic;നിങ്ങളറിഞ്ഞോ യുഎഇയിൽ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താല്‍,ഭക്ഷണ ബില്ലിലും, വിമാനക്കൂലിയിലും ഇളവ്

Recycle plastic;അബൂദബിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഓടിക്കുന്ന റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകള്‍ (RVM) വഴി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്യുന്നതിലൂടെ എയര്‍ടിക്കറ്റുകള്‍, റസ്റ്റോറന്റ് ബില്ലുകള്‍,ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവയില്‍ വലിയ

UAE

Vpn users in uae;യുഎഇയിൽ നിങ്ങൾ വിപിഎൻ ഉപയോക്താവാണോ, എങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

Vpn users in uae;യുഎഇ നിവാസിയായ നൂർ അഹമ്മദിന് കഴിഞ്ഞവ കുറച്ചു നാളുകളായി തൻ്റെ പോസ്റ്റ്-പെയ്ഡ് മൊബൈൽ അക്കൗണ്ടിൽ നിന്ന് പ്രതിദിനം 3 ദിർഹം നഷ്ടമാക്കുകയായിരുന്നു. ക്രെഡിറ്റ്

UAE

expat dead:ഭർത്താവ് അവധി കഴിഞ്ഞ് തിരിച്ചുപോയത് രണ്ട് ദിവസം മുമ്പ് മാത്രം;യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു

Expat dead;മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. യുഎഇയിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഫർഹാന.

UAE

Dubai police; യുഎഇയിൽ ചില പ്രദേശങ്ങളിൽ ഡ്രോണുകൾ പറക്കുന്നത് കണ്ടേക്കാം : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Dubai police:അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനാൽ ദുബായിലെ പല പ്രദേശങ്ങളിലും ഡ്രോണുകൾ പറക്കുന്നത് കണ്ടേക്കാമെന്ന് ദുബായ് പോലീസ് ഇന്ന് മുന്നറിയിപ്പ് നൽകി ഏറ്റവും ഉയർന്ന ആഗോള

UAE

Uae academic year 2025:യു.എ.ഇയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷണുകള്‍ ആരംഭിച്ചു;പ്രധാന നിബന്ധനകൾ ഇവയൊക്കെ

Uae academic year 2025:അബുദാബി:  പൊതു വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷണുകള്‍ ആരംഭിച്ചു. ഇത്തവണ പൗരന്‍ മാരല്ലാത്ത ചില വിഭാഗങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു.

UAE

UAE expat wealthy survey; യുഎഇയിൽ ശതമാനം പ്രവാസികളും നേട്ടമുണ്ടാക്കി; കാരണം; ശ്രദ്ധേയമായി പുതിയ സര്‍വ്വേ

UAE expat wealthy survey; യുഎഇയിൽ ഭൂരിഭാഗം പ്രവാസികളും ഈ വര്‍ഷം സാമ്പത്തികമായി ചെറിയ മുന്നേറ്റമെങ്കിലും ഉണ്ടാക്കിയിട്ടുള്ളതായി സര്‍വ്വേ പുറത്തുവന്നിരിക്കുകയാണ്. സര്‍വ്വേയിൽ പങ്കെടുത്ത 95 ശതമാനം പ്രവാസികളും

UAE

Uae Weather:ചൂടോ ചൂട്.. അതും പൊള്ളുന്ന ചൂട്: സഹിക്കാൻ വയ്യ!! ഈ ചൂടത്ത് ആശ്വാസമേകാൻ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ; അതും യുഎഇയിൽ സൗജന്യമായി ലഭിക്കും

Uae Weather:ചൂടോ ചൂട് സഹിക്കാൻ വയ്യ!!!! എങ്കിൽ ഈ ചൂട് കാലത്ത് ആശ്വാസമേകാൻ സൗജന്യമായി ചില കാര്യങ്ങൾ ലഭിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ സത്യമാണ്…. ഈ

UAE

Ramdan 2025;റമദാൻ 2025; യുഎഇയിലെ നോമ്പ് കാലം എന്നു മുതൽ ആരംഭിക്കും;അറിയാം വിശദാംശങ്ങൾ

Ramdan 2025;ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമളാൻ മാസം. യുഇയിൽ 2025 ലെ റമാളാൻ വ്രതാരംഭ ദിവസം എന്നാണെന്ന് എണിറേറ്റ്സിലെ അസ്ട്രോണമിക്കൽ അധികൃതർ പ്രവചിച്ചു.

UAE

Expat arrest; യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ

Expat arrest;യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെയാണ് യുവ ഡോക്ടർ പിടിയിലായത്. ഇയാളുടെ കയ്യിൽ 160.77 ഗ്രാം മെത്താഫിറ്റമിൻ

UAE

Uae tourist visa;പുതിയ പദ്ധതിയുമായി യുഎഇ; ടൂറിസ്റ്റ് വിസയ്‌ക്കൊപ്പം ആരോഗ്യ ഇൻഷുറൻസും

Uae tourist visa;യുഎഇയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ പുതിയ പദ്ധതി ഉടൻ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്

UAE

Dubai rta;ദുബൈയില്‍ നിന്നും ഹത്തയിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ, എങ്കില്‍ നിങ്ങളിതറിയണം

Dubai rta;ദുബൈയില്‍ വാരാന്ത്യങ്ങള്‍ എപ്പോഴും ആസ്വാദ്യകവരവും ആവേശകരവുമാണ്. മറ്റു ദിവസങ്ങളിലധികവും ജോലി സംബന്ധമായി തിരക്കിലായതിനാല്‍ തന്നെ ദുബൈ നിവാസികള്‍ അധികവും യാത്രകള്‍ക്കും മറ്റുമായി തിരഞ്ഞടുക്കുന്നത് വാരാന്ത്യങ്ങളാണ്. നഗരത്തിന്റെ

UAE

expat dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead; കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ആണ് മരിച്ചത്. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു.

UAE

Dubai property;ഇനി വിദേശികള്‍ക്കും ദുബൈയില്‍ വസ്തു വാങ്ങാം, ഭൂമി സ്വന്തമാക്കാന്‍ കഴിയുന്ന മേഖലകള്‍ ഇവയൊക്കെ ; അറിയേണ്ടതെല്ലാം

Dubai property;യുഎഇ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം വിദേശികള്‍ക്കും ഇനി രാജ്യത്ത് സ്വത്തുവകകള്‍ വാങ്ങാം. ദുബൈ എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍, സംബന്ധിച്ച 2006ലെ 7ാം നമ്പര്‍ നിയമ

UAE

Dubai airport; ഇനി ദുബായ് യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യം

Dubai airport: ദുബായ്: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന-സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry for

UAE

Uae traffic accident:യുഎഇയിൽ വാഹനാപകടം: സഹോദരങ്ങളായ 3 പേർ മരിച്ചു

Uae traffic accident:ഫുജൈറ∙ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ  3 പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ്

UAE

expat dead: യുഎഇയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Expat dead; യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൊല്ലം സ്വദേശിനി മരിച്ചു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു.

UAE

Gold price in uae; സ്വർണം വാങ്ങണമെങ്കില്‍ യുഎഇയിലേക്ക് വിട്ടോളൂ: വില വ്യത്യാസം അറിയുമോ, നിരക്ക് കൂപ്പുകുത്തി

Gold price in uae; സ്വർണ വിലയില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് ഇടിവുണ്ടായെങ്കിലും സമീപ ദിനങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിരക്ക് തുടരുന്നത്. പവന് 360 രൂപ

UAE

Google crome; യുഎഇയിൽ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ഈ കാര്യം അറിഞ്ഞിരിക്കുക

Google crome;അബുദബി:യുഎഇയിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ നിർദേശം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലാണ് നിർദേശം നൽകിയത്.

UAE

Uae transit visa;യുഎഇ ട്രാന്‍സിറ്റ് വിസ ആര്‍ക്കൊക്കെ ലഭിക്കും, എടുക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

Uae transit visa;ദുബായ്: മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങള്‍ യുഎഇ വിമാനത്താവളം വഴിയാണ് പോവുന്നതെങ്കില്‍ ഇവിടുത്തെ കാഴ്ചകള്‍ കാണാനും അനുഭവങ്ങള്‍ ആസ്വദിക്കാനുമുള്ള എളുപ്പവഴികളിലൊന്നാണ് ട്രാന്‍സിറ്റ് വിസ. വലിയ

UAE

Fire force in uae:ദുബായിലെ എയർപോർട്ടിൽ തീപിടുത്തം

Fire force in uae;ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. എയർപോർട്ട് അഗ്നിശമനസേന ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചെന്ന് അതോറിറ്റി

UAE

Indigo flight ticket booking;വെറും 330 മുതൽ നിരക്ക് അബുദാബിയിൽ നിന്ന് ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് നേരിട്ട് പറക്കാൻ പുതിയ വിമാന സതീസുമായി എയർലൈൻ

Indigo flight ticket booking;യുഎഇയിലെ ഇന്ത്യൻ നിവാസികൾക്ക് ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര ചെയ്യാം. ബജറ്റ് എയർലൈനായ ഇൻഡിഗോ അടുത്ത മാസം ഇന്ത്യയിലെ മൂന്ന് പുതിയ

Scroll to Top