Organ donation: അപ്രതീക്ഷിതമായി കുഴഞ്ഞുവീണത് പിതാവിന്റെ മുന്നിൽ പിന്നീട് എണീറ്റില്ല; ഒടുവിൽ ദുബായിൽ 17കാരന്റെ അവയവങ്ങൾ പുതുജീവനേകിയത് ഇന്ത്യക്കാരുൾപ്പെടെ അഞ്ച് പേർക്ക്.
Organ donation:ദുബായ് ∙ ജീവിതം എപ്പോഴും ആസ്വദിച്ച് ജീവിക്കണം എന്ന് പറയുന്നത് വെറുതെയല്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അതുപോലെതന്നെ ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് അതിന്റെ ശരിക്കുമുള്ള […]