Expat death; ഷാർജയിലെ സ്‌കൂൾ കാമ്പസിൽ എട്ടുവയസ്സുകാരനായ മകന്റെ പെട്ടെന്നുള്ള മരണം: ഉത്തരം കണ്ടെത്താനാകാതെ ഇന്ത്യൻ കുടുംബം
ഷാർജയിലെ മുവൈലെ ഏരിയയിലെ ഒരു സ്‌കൂൾ കാമ്പസിൽ എട്ടുവയസ്സുള്ള മകന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണമറിയാതെ സങ്കടത്തിലായിരിക്കുകയാണ് ഇന്ത്യൻ കുടുംബം .2024 റമദാൻ മാസത്തിൻ്റെ ആദ്യ ദിനമായ മാർച്ച് […]