UAE

UAE

American university in uae;കോണ്‍ക്രീറ്റില്‍ സിമന്റിന് പകരം നെല്ലിന്റെ ചാരം മതി; യുഎഇയിൽ പഠനവുമായി ഒരു കൂട്ടം ഗവേഷകര്‍

American university in uae; റാസല്‍ഖൈമ: കെട്ടിട കോണ്‍ക്രീറ്റിങ്ങിന് സിമന്റിന് പകരമാക്കാവുന്നതാണ് നെല്ലിന്റെ തൊലി കൊണ്ടുള്ള ചാരം (ആര്‍.എച്ച്.എ) എന്ന് റാസല്‍ഖൈമയിലെ അമേരിക്കന്‍ യൂനവേഴ്‌സിറ്റി (എ.യു.റാക്) ഉള്‍പ്പെടെ […]

UAE

Halal national food committee,: ഹലാൽ ഭക്ഷണ ഇറക്കുമതി -സർട്ടിഫിക്കേഷൻ: നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി

Halal national food committee; കുവൈത്ത് സിറ്റി: കുവൈത്തിലെ ഹലാൽ ഭക്ഷണത്തിന്റെ ഇറക്കുമതിയും സർട്ടിഫിക്കേഷനും നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന നിർദേശങ്ങളും തീരുമാനങ്ങളും നാഷണൽ ഹലാൽ ഫുഡ്

UAE

Visit visa overstay; വിസിറ്റ് വിസ ഓവര്‍ സ്റ്റേ: പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകൾ ;വിസ സംബന്ധമായ അന്വേഷണങ്ങള്‍ക്ക്   വിളിക്കാം  ഈ നമ്പറില്‍

Visit visa overstay;ദുബൈ: വിസിറ്റ് വിസ ഓവര്‍ സ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ്

UAE

Smart phone and pc at a hige discount; ദുബായിൽ സ്മാർട്ട് ഫോൺ, പി.സി എന്നിവയ്ക്ക് വൻ വിലക്കറവ്; അറിയാം ഡിസ്‌കൗണ്ടുകൾ

Smart phone and pc at a hige discount;ദുബൈ:സ്മാർട് ഫോണുകളുടെയും പി.സികളുടെയും റീട്ടെയ്ൽ വിലകളിൽ വലിയ ഇടിവ്. ഏറ്റവും പുതിയ ചില മോഡലു കൾക്ക് 30-40

UAE

Uae residency visa ;യുഎഇ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് പ്രോസസ്സിംഗ് സമയം 1 മാസത്തിൽ നിന്ന് 5 ദിവസമായി വെട്ടിക്കുറച്ചു

Uae residency visa; ദുബൈ:വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമിൻ്റെ രണ്ടാം ഘട്ടം ചൊവ്വാഴ്ച ആരംഭിച്ചതിന് ശേഷം വർക്ക് പെർമിറ്റുകളും റെസിഡൻസി വിസകളും നേടുന്നതിന് ആവശ്യമായ രേഖകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള

UAE

How To Apply For Entry Permit;ആറു മാസം കഴിഞ്ഞ് യുഎഇ വിസ കാന്‍സലായാല്‍ പുതിയ വിസ എങ്ങനെ എടുക്കാം?

How To Apply For Entry Permit; ദുബായ്: യുഎഇയില്‍ താമസിക്കുന്ന ഭൂരിഭാഗം പ്രവാസികളും ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി പതിവായി യാത്ര ചെയ്യുന്നവരാണ്. ചിലപ്പോള്‍, യുഎഇക്ക് പുറത്തേക്കുള്ള

UAE

Expat dead in dubai; മൂന്ന് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്; ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

Expat dead in dubai;ദുബായ്/ശാസ്താംകോട്ട ∙ ആനയടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും  രാജലക്ഷ്മിയുടെയും മകൻ പ്രദീപ്

UAE

Expat dead; വെള്ളം കിട്ടാതെ മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ്  മരിച്ചു; മൃതദേഹം കണ്ടെത്തി

Expat dead; റിയാദ് ∙ മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് ഒടുവിൽ വെള്ളം കിട്ടാതെ  മരിച്ചു. റിയാദ് പ്രവിശ്യയിലെ ശഖ്‌റാക്കു സമീപത്തെ മരുഭൂമിയിലാണ് സൗദി പൗരനായ യുവാവിനെ

UAE

Expat dead; ആ​ല​പ്പു​ഴ സ്വ​ദേ​ശി ദു​ബൈ​യി​ൽ മരണപ്പെട്ടു

Expat dead;ദു​ബൈ: ആ​ല​പ്പു​ഴ വ​ന്ദ​നം വീ​ട്ടി​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഹ​നീ​ഫ​യു​ടെ മ​ക​ൻ ആ​രി​ഫ്​ അ​ലി അ​ബ്​​ദു​ൽ ഗ​ഫൂ​ർ (21) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി

UAE

Upi new updation; ജിപേയിലും ഫോണ്‍ പേയിലും തോന്നുംപോലെ പണം അയക്കാന്‍ പറ്റില്ല; പരമാവധി എത്ര തുക അയക്കാമെന്നറിയാം

Upi new updation; യു.പി.ഐ വഴിയാണ് ഇന്ന് നമ്മളില്‍ ഭൂരിഭാഗവും ദിനേനെയുള്ള പണമിടപാടുകള്‍ നടത്തുന്നത്. യു.പി.ഐ ആപ്പുകള്‍ നമ്മുടെ സാമ്പത്തിക ഇടപാടുകളുടെ അഭിവാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്. എന്നാല്‍

UAE

Dubai duty free lucky draw; ഒറ്റരാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ ഭാഗ്യം!!!!ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് കോടികളുടെ സമ്മാനം

Dubai duty free lucky draw;ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് കോടികൾ സമ്മാനം. അബുദാബിയിൽ എൻജിനീയറായ ഖാലിക്

UAE

Air india express; കാളവണ്ടിയിൽ കയറിയാലും ഇനി എയർ ഇന്ത്യയിലേക്ക് ഇല്ല’: ദുരിതം പങ്കുവെച്ച് യാത്രക്കാരൻ;ഒടുവിൽ കമ്പനിയുടെ മറുപടി എത്തി…

Air india express; ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിലെ ദുരവസ്ഥ പങ്കുവെച്ച് പൂനെ ആസ്ഥാനമായുള്ള എഴുത്തുകാരന്‍ ആദിത്യ കൊണ്ടാവർ. ജൂൺ 24ന് ബംഗളൂരുവിൽ നിന്നും പൂനെയിലേക്ക് നടത്തിയ

UAE

Malayali dead;ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ ഗൾഫിലെ താമസ സ്ഥലത്ത് മരണം

Malayalai dead; റിയാദ്: ഹജ്ജിന് ശേഷം രോഗബാധിതയായി മരിച്ച മലയാളി തീർഥാടകയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. കോഴിക്കോട് കാരന്തൂർ മർകസ് ഗ്രൂപ്പ്‌ വഴി ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ

UAE

National bonds lucky draw; കോടികളുടെ ഭാഗ്യം എത്തി തലവര മാറ്റിയത് ഈ ഒരു നല്ല ശീലം കൊണ്ട്; 46കാരനെ കോടീശ്വരനാക്കിയ ആ ടിപ്സ് മറ്റുള്ളവര്‍ക്കും എന്തെന്നറിയണ്ടെ

National bonds lucky draw; അബുദാബി: എല്ലാ മാസവും നീക്കി വെക്കുന്ന ചെറിയ തുക യുഎഇയില്‍ ഇന്ത്യക്കാരന്‍ സമ്മാനിച്ചത് വമ്പന്‍ തുകയുടെ സമ്മാനം. നാഷണൽ ബോണ്ട്സ് മില്യണയറായി

UAE

Debit card in UAE;യുഎഇയിലും ഇന്ത്യയിലും ഒറ്റ ഡെബിറ്റ് കാർഡ്; ബാങ്കുകൾ വഴി ഉടൻ ജനങ്ങളിലെത്തും

Debit card in UAE;അബുദാബി ∙ ഇന്ത്യയിലും മറ്റും പ്രാദേശിക കറൻസികളിൽ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ ബാങ്കുകൾ ഉടൻ തന്നെ  ജനങ്ങളിലേക്ക് എത്തും. പ്രചാരത്തിലുള്ള ഒരു കോടി

UAE

UAE Ministry of Human Resources & Emiratization:എല്ലാ സേവനങ്ങളെക്കുറിച്ചും അന്വേഷിക്കാം : സ്മാർട്ട് ആപ്ലിക്കേഷനിൽ വീഡിയോ കോൾ സേവനം ആരംഭിച്ച് യുഎഇ

UAE Ministry of Human Resources & Emiratization: യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് & എമിറേറ്റൈസേഷൻ മന്ത്രാലയ (MoHRE) ത്തിന്റെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനിൽ

UAE

Uae law: യുഎഇയിലെ പ്രവാസികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം പുതുക്കി പ്രഖ്യാപിച്ചു;അറിയാം മാറ്റങ്ങൾ

Uae law:അബുദാബി  ∙  യുഎഇയിലെ പ്രവാസികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം പുതുക്കി. ഇതു പ്രകാരം ആറ് നിയമലംഘനങ്ങളിൽ പ്രവാസികള്‍ നാടുകടത്തപ്പെടും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,

UAE

akasa airline flight ticket booking; ഈ അവധിക്കാലത്ത് പ്രവാസികൾക്ക് ആശ്വാസവാർത്ത!!വിമാനനിരക്ക് വർധനയും സീറ്റ് ക്ഷാമവും; പ്രവാസികൾക്ക് ആശ്വാസമാകാൻ ആകാശ എയർ യുഎഇയിലേക്ക്

akasa airline flight ticket booking;അബുദാബി ∙ പ്രവാസികളുടെ യാത്രാ ക്ലേശത്തിന് അൽപം ആശ്വാസമായി ആകാശ എയർലൈൻ യുഎഇയിലേക്ക് എത്തുന്നു. ജൂലൈ 11ന് അബുദാബിയിൽനിന്ന് മുംബൈയിലേക്കാണ് കന്നി

UAE

Uae law; യുഎഇയില്‍ വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ ഈ നിയമങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

Uae law; യുഎഇയിൽ ഒറ്റയ്ക്കോ വീടിന് പുറത്തോ താമസിക്കുന്ന പലർക്കും വളർത്തുമൃഗങ്ങൾ കൂട്ടാളികളാണ്. മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക്, ഇരു കാലികളോ നാല് കാലികളോ ആയ ജീവികൾ വെറും വളർത്തുമൃഗങ്ങളെക്കാൾ

UAE

Expat dead; മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ മരിച്ചു

Expat dead; ഉ​മ്മു​ൽ ഖു​വൈ​ൻ: കൊ​ല്ലം ക​ഞ്ഞി​വേ​ലി സ്വ​ദേ​ശി റ​ഷീ​ദ് (54) ഉ​മ്മു​ൽ ഖു​വൈ​നി​ലെ ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഓ​ട്ടോ സ്പെ​യ​ർ പാ​ർ​ട്സ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

UAE

Avoid airport check in queues; യുഎഇ വേനൽക്കാല അവധി തുടങ്ങുന്നു: വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ ഈ മാർഗങ്ങൾ ഉപയോഗിക്കാം, എളുപ്പത്തിൽ ചെക്ക് ഇൻ ചെയ്യൂ

Avoid airport check in queues;ദുബൈ: യുഎഇയിൽ വേനൽക്കാല അവധി തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. എല്ലാ വർഷവും, രണ്ട് മാസത്തെ വേനൽക്കാല അവധിയുടെ ഭാഗമായി പ്രവാസികൾ

UAE

Job vacancy in uae; യുഎഇയിൽ ജോലി വേണോ? സുവർണാവസരം, സംസ്ഥാന സർക്കാർ വഴി നിയമനം..ചെയ്യേണ്ടത് ഇത്രമാത്രം

Job vacancy in uae ; അബുദാബിയിൽ സി സി ടി വി അസിസ്റ്റന്റ് ടെക്നീഷ്യൻ ഒഴിവിലേക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം.

UAE

Expat dead; ദുബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

Expat dead; ദുബൈ: ദുബൈയിൽ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്.

UAE

Flight ticket rate; അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുന്നവർക്ക് കീശ കാലിയാകുമോ!! കുടിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്; പുതിയ നിരക്കുകൾ ഇങ്ങനെ

Flight ticket rate; ​ഗൾഫ് നാടുകളിലെ സ്കൂളുകളിൽ മധ്യവേനലവധിക്ക് ഇനി നാല് ദിവസങ്ങൾ മാത്രം. സ്കൂളൂകൾ വേനലവധിക്ക് അടക്കുന്നതോടെ പ്രവാസികൽ കുടുംബത്തോടെ നാട്ടിലേക്ക് പറക്കും. എന്നാൽ പ്രവാസികളുടെ

UAE

Fire force in UAE ; ഫുജൈറയിലെ വീട്ടിലെ തീപിടുത്തം: പൊലിഞ്ഞത് രണ്ട് പിഞ്ചൊമനകളുടെ ജീവൻ

Fire force in UAE;ഫുജൈറയിലെ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു. എമിറേറ്റിലെ അൽ താവിയിൻ മേഖലയിലാണ് തീപിടുത്തമുണ്ടായത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

Emirates airline ;എംബാം ചെയ്യാത്ത മൃതദേഹങ്ങൾ ഇനി വിമാനക്കമ്പനികൾ സ്വീകരിക്കുന്നില്ല; സ്വീകരിക്കുക ഇനി ഒരൊറ്റ എയർലൈൻ മാത്രം

Emirates airline; ഡെങ്കിപ്പനി ബാധിച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ കടുത്ത പ്രതിസന്ധി. യുഎഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

UAE

UAE Weather; യുഎഇ ഇന്നത്തെ കാലാവസ്ഥ

ദുബായ്: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ജൂൺ 25 ചൊവ്വാഴ്‌ച യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാം. യുഎയിലെ

UAE

Iphone new updates;ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയാണോ? 50,000രൂപക്ക് താഴെ ലഭിക്കുന്ന മോഡലുകള്‍ അറിയാം

iphone new updates; ഐഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പ്രവണതയാണ് ഈയിടെയായി കണ്ടു വരുന്നത്.നേരത്തെ ഉയര്‍ന്ന വില മൂലം ഐഫോണുകള്‍ എന്നത് ഒരു സ്വപ്‌നമാക്കി

UAE

UAE summer utility costs;യുഎഇയിൽ ബില്ലുകൾ കണ്ട് വിയർക്കണ്ട!!! നിങ്ങളുടെ വേനൽക്കാല യൂട്ടിലിറ്റി ചെലവ് എങ്ങനെ കുറയ്ക്കാം;ചില സിംപിൾ വഴികൾ ഇതാ

UAE summer utility costs; ദുബായ്: വേനൽച്ചൂട് കൂടുന്നതിനനുസരിച്ച് വെള്ളത്തിൻ്റെയും വൈദ്യുതിയുടെയും ബില്ലും ഉയരുന്നില്ലെന്ന് ഉറപ്പാക്കാം. നിങ്ങളുടെ എയർ കണ്ടീഷണർ (എസി), ഫ്രിഡ്ജ് എന്നിവയിൽ തണുപ്പ് നിലനിർത്താനും

UAE

Expat dead; 33 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; യുവാവ് മരണപ്പെട്ടു

Expat dead;ജാക്ക് പോട്ട് അടിച്ചതിന് പിന്നാലെ നാല് മില്യൺ സിംഗപ്പൂർ ഡോളർ (33,38,11,000 കോടി രൂപ) കുഴഞ്ഞ് വീണ് മരണം . സിംഗപ്പൂരിലെ മറീന ബേ സാൻഡ്‌സ്

UAE

DEWA in Uae; യുഎഇയിൽ നിങ്ങൾക്ക് DEWA-  യിൽ വൈദ്യുതി പ്രശ്നങ്ങൾ എങ്ങനെ വേഗത്തിൽ പരിഹരിക്കാം

DEWA in Uae;ദുബായ്: ഇലക്ട്രിക്കൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ അതോ നിങ്ങളുടെ വീട്ടിൽ കുറച്ച് സ്വിച്ചുകൾ തകരാറിലാണോ? നിങ്ങൾക്ക് സ്വയം പ്രശ്നം പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായം

UAE

Hydrogen bus Dubai;ദുബായിൽ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബസ് ഇനി പൊതുറോഡുകളിൽ;പുതിയ മാറ്റം ഇങ്ങനെ

Hydrogen gas Dubai; ദുബായിൽ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബസ് റോഡുകളിൽ പരീക്ഷിക്കാനൊരുങ്ങുന്നു. സ്വൈദാൻ ട്രേഡിംഗ് കമ്പനിയുമായി ഒപ്പുവച്ച കരാർ പ്രകാരമാണ് ദുബായിൽ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ബസ്

UAE

Dubai parks and hotels;പണം ലാഭിക്കൂ!!! വേനൽക്കാലത്ത് കുട്ടികൾക്ക് ദുബായിലെ പ്രമുഖ ഹോട്ടലുകളിലും ആകർഷണകേന്ദ്രങ്ങളിലും സൗജന്യമായി താമസിക്കാം

Dubai parks and hotels;ദുബായ്: ദുബായിൽ നിങ്ങളുടെ കുടുംബത്തിനൊപ്പം വേനൽ അവധിക്കാലം ചിലവഴിക്കുമ്പോൾ നിങ്ങൾ പണം ലാഭിക്കാൻ  ആഗ്രഹിക്കുന്നുണ്ടോ? കുട്ടികൾക്ക് സൗജന്യ ഹോട്ടൽ താമസം എങ്ങനെ? അതോ

UAE

Abudhabi police; യുഎഇയിൽ വേഗപരിധി ലംഘനങ്ങളുടെ പിഴപ്പട്ടിക പുറത്തുവിട്ട്  പൊലിസ്

Abudhabi police;അബൂദബി: വേഗപരിധി ലംഘനങ്ങൾ കുറയ്ക്കുന്നതിനായി നടപടികളുമായി അബൂദബി പൊലീസ്. വേഗപരിധിയുടെ എട്ട് ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും ബ്ലാക്ക് പോയിന്റുകളും പൊലീസ് ഡ്രൈവർമാർക്കായി പങ്കുവെച്ചു. യുഎയിലെ വിവരങ്ങളെല്ലാം

UAE

Dubai rent; ദുബായില്‍ താമസത്തിന് ചെലവേറും; കെട്ടിട വാടക  ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്; പുതിയ നിരക്കുകൾ ഇങ്ങനെ

Dubai rent; ദുബായ്: ആഗോള ബിസിനസ് ഹബ്ബെന്ന പേരുകേട്ട ദുബായില്‍ ഇനി താമസത്തിന് ചെലവ് കൂടും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ദുബായിലെ കെട്ടിട വാടകയില്‍ ശരാശരി

UAE

Emirates lucky draw ;എമിറേറ്റ്സ് ഡ്രോ: മലയാളി നഴ്സിന് 100 മില്യൺ ദിർഹം നഷ്ടമായത് ഒറ്റ അക്കത്തിന്!

Emirates lucky draw ;സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് എമിറേറ്റ്സ് ഡ്രോയിലൂടെ AED 250,000 (INR 56,92,209) സമ്മാനം. ഒരക്കം അകലെയാണ് 51 വയസ്സുകാരിയായ

UAE

Expat dead;പ്ര​വാ​സി മലയാളി നാ​ട്ടി​ൽ മരണപ്പെട്ടു

Expat dead; ദു​ബൈ: ദു​ബൈ അ​വീ​റി​ൽ ജ​ബ​ൽ താ​രി​ക് ജ​ന​റ​ൽ ട്രെ​ഡി​ങ് ഉ​ട​മ കൂ​ട​ത്തി​ൽ ബാ​ബു ഹാ​ജി കാ​ട്ടി​ൽ​പ്പീ​ടി​ക (76) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

UAE

Uae travel alert; പ്രവാസികളെ യുഎഇയിൽ വിമാനയാത്രയ്ക്കിടെമോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ നിങ്ങളുടെ വസ്തുക്കൾ എങ്ങനെ ക്ലെയിം ചെയ്യാനാകും? അറിയാം വിശദമായി

Uae travel alert;കഴിഞ്ഞ മാസം ഒരു ലോക്കൽ കാരിയറുമായി  ഒരു യാത്രക്കാരൻ ദുബായിൽ നിന്ന് ദക്ഷിണേഷ്യയിലേക്ക് പറന്നു. പതിവുപോലെ, കയറുന്നതിന് മുമ്പ് തന്റെ എല്ലാ ബാഗുകളും ശരിയായി

UAE

Uae police alert;യുഎഇയിൽ അവധി ദിനങ്ങൾ ഉടൻ യാത്ര ചെയ്യണോ? നിങ്ങളുടെ വീട്, വാഹനങ്ങൾ,മോഷണം, തീ എന്നിവയിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം;പ്രധാന മുന്നറിയിപ്പ്

Uae police alert; യു.എ.ഇ.യിലെ പല സ്‌കൂളുകളും വേനൽക്കാല അവധിക്ക് ജൂലൈ ആദ്യത്തിനും ഓഗസ്റ്റ് അവസാനത്തിനും ഇടയിൽ അടച്ചിടും, ഇത് കുടുംബങ്ങൾക്ക് എട്ട് ആഴ്‌ച നീണ്ട ഇടവേള

UAE

Smart phones battery capacity; ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ്ജ് വേഗത്തില്‍ കുറയുന്നോ? പരിഹാര മാര്‍ഗങ്ങളുണ്ട്

Smart phones battery capacity; സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ബാറ്ററിയുടെ ചാര്‍ജ് വേഗത്തില്‍ കുറയുന്നത്. മിക്കവാറും സ്മാര്‍ട്ട്‌ഫോണുകളും വാങ്ങി കുറച്ച് നാള്‍ കഴിയുമ്പോള്‍

UAE

Expat missing case; യുഎഇയിൽ കാണാതായ 18കാരനെ  കണ്ടെത്തി

Expat missing case;ദുബൈ: സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് ദേരയിലെ താമസ സ്ഥലത്ത് നിന്നിറങ്ങിയ ശേഷം ദിവസങ്ങളായി കാണാതായ തളിപ്പറമ്പ് സ്വദേശി ഹസീബ് റഹ്മാനെ (18) റാഷിദിയ മെട്രോ

UAE

Uae visit visaയുഎഇ വിസിറ്റിംഗ് വിസ ഇനി അത്ര എളുപ്പമാവില്ല; സാമ്പത്തിക രേഖകൾ ഇല്ലെങ്കിൽ യാത്ര മുടങ്ങും

Uae visit visa; ദുബൈ: വിസിറ്റിംഗ് വിസയിൽ യുഎഇയിലേക്ക് പറക്കാൻ ഒരുങ്ങുന്ന യാത്രക്കാർക്കും ഇവരെ അയക്കുന്ന ട്രാവൽ ഏജൻസികൾക്കും പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ വിമാനകമ്പനികൾ.

UAE

UAE residence visa:  യുഎഇയിൽ റസിഡൻസി വിസ നിങ്ങളുടെ കയ്യിലുണ്ടോ?  എങ്കിൽ പൊളിച്ചു!!ഇനി പത്തു രാജ്യങ്ങളിലേക്ക് സുഖമായി യാത്ര ചെയ്യാം

UAE residence visa: ദുബായ് ∙ യുഎഇയിലെ റസിഡൻസ് വീസക്കാർക്ക് മുൻകൂട്ടി വീസയെടുക്കാതെ 10 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗകര്യം.ജോർജിയ, മാലദ്വീപ്, അസർബൈജാൻ, മൊറീഷ്യസ്, അർമേനിയ, മൊണ്ടനീഗ്രൊ,

UAE

Abu Dhabi police: പൊതുജനം ശ്രദ്ധിക്കുക!! യുഎഇയിൽ വാഹനം ഓടിക്കുമ്പോൾ ഇനി വേഗപരിധി കൃത്യമായി ശ്രദ്ധിക്കുക അല്ലെങ്കിൽ കിട്ടും മുട്ടൻ പിഴ; മുന്നറിയിപ്പുമായി പോലീസ്

Abu Dhabi police ; അ​ബൂ​ദ​ബി: വേ​ഗ​പ​രി​ധി ലം​ഘ​ന​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ളു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. വേ​ഗ​പ​രി​ധി​യു​ടെ എ​ട്ട് ലം​ഘ​ന​ങ്ങ​ളും അ​വ​ക്കു​ള്ള പി​ഴ​ക​ളും ബ്ലാ​ക്ക് പോ​യ​ന്റു​ക​ളും പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രെ

UAE

Uae Law; ഇൻഫ്ലുവൻസിനെ വെച്ച് പരസ്യങ്ങളും പ്രൊമോഷനുമൊക്കെ ചെയ്തോ…പക്ഷേ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നല്ല മുട്ടൻ പിഴയും പണിയും കിട്ടും

Uae law; യുഎഇയിൽ പ്രൊമോഷൻസിനും പരസ്യങ്ങൾക്കുമായി ലൈസൻസ് ഇല്ലാത്ത ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുത്താൽ കമ്പനികൾക്ക് 3000 മുതൽ 10000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി സാമ്പത്തിക വികസന

UAE

Fire Force in UAE: ഷാർജയിൽ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപ്പിടുത്തം

Fire Force in UAE: ഷാർജയിലെ സിവിൽ ഡിഫൻസ് ടീമുകൾ ഇൻഡസ്ട്രിയൽ ഏരിയ 5 ലെ സ്പെയർ പാർട്സ് ഗോഡൗണുകളിൽ ഉണ്ടായ തീപിടിത്തം പരിക്കേൽക്കാതെ വിജയകരമായി നിയന്ത്രിച്ചു.

UAE

Expat dead; പ്രവാസി മലയാളി ദു​ബൈ​യി​ൽ മരണപ്പെട്ടു

Expat dead; ദു​ബൈ: കോ​ഴി​ക്കോ​ട്​ ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ മ​ണ​ലൊ​ടി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ റ​ഫീ​ഖ്​ മ​ണ​ലൊ​ടി (51) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മാ​താ​വ്​: ഇ​യ്യാ​ത്തു​ട്ടി.

UAE

Job vacancy in uae;,ജോലി തേടി യുഎഇയിൽ എത്തുന്നവർക്ക് ഇനി  ടെൻഷൻ വേണ്ട;മികച്ച ഒഴിവുകൾ ഒട്ടെറെ അവസരങ്ങൾ!

Job vacancy in uae; ദുബായ് ∙ തൊഴിലവസരങ്ങൾ തേടി യു4എഇയിലെത്തിയവർക്ക് സന്തോഷ വാർത്ത; രാജ്യത്തെ തൊഴിൽ വിപണി ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരിക്കുന്നു. ഐഎംഡി വേൾഡ്

UAE

Dubai police; പൊതുജന ശ്രദ്ധയ്ക്ക്!!എമർജൻസിയല്ലാത്ത സാഹചര്യത്തിൽ ചുവടെയുള്ള ഈ  നമ്പറിലേക്ക് വിളിക്കണമെന്ന് ദുബായ് പോലീസ്

Dubai police; ദുബായിൽ ഈദ് അവധിദിനങ്ങളിൽ 999 എന്ന എമർജൻസി നമ്പറിലേക്ക് 71,370 ഫോൺ കോളുകൾ ലഭിച്ചതായി ദുബായ് പോലീസ് വെളിപ്പെടുത്തി. നിവാസികൾ എമർജൻസി അല്ലാത്ത കാര്യങ്ങൾക്കും

Scroll to Top