Emirates id benefits; എമിറേറ്റ്സ് ഐഡിയുടെ ഗുണങ്ങൾ എന്തെല്ലാം? പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കണം
Emirates id benefits; യുഎഇയിലെ പ്രവാസികൾക്കും താമസക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ഈ കാർഡിൽ ഉടമയുടെ സുപ്രധാന വിവരങ്ങളെല്ലാം അടങ്ങിയിട്ടുണ്ടാകും. എമിറേറ്റ്സ് […]