UAE

UAE

Expat malayali dead;പ്രവാസി മലയാളി ഷാർജയിൽ മരണപ്പെട്ടു

Expat malayali dead; തൃശൂർ മുറ്റിച്ചൂർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു. മുറ്റിച്ചൂർ ജുമുഅ മസ്ജിദിനു സമീപം താമസിക്കുന്ന പണിക്കവീട്ടിൽ കൊച്ചു മുഹമ്മദ് മകൻ അബ്ദുൽ സലാം (മിട്ടായി […]

UAE

യുഎഇ നിവാസികളെ ഒന്നും രണ്ടുമല്ല 10 ലക്ഷം നേടാൻ ഒരു കിടിലൻ അവസരം ; എങ്ങനെയെന്നല്ലേ?;അറിയാം.

സമൂഹ മാധ്യമങ്ങളിൽ മികച്ച കണ്ടൻ്റുകൾ ക്രിയേറ്റ് ചെയ്ത് മറ്റുള്ളവരെ ഞെട്ടിക്കാൻ കഴിവുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 10 ലക്ഷം ഡോളറിന്റെ സമ്മാനമാണ്. എങ്ങനെ ആണെന്നല്ലേ…? 2025

UAE

Health card in uae;പ്രവാസികളെ യുഎഇയിൽ നിങ്ങളുടെ ഹെൽത്ത് കാർഡ് എങ്ങനെ പുതുക്കാം; അറിയാം വിശദമായി

Health card in uae;യുഎഇയിൽ ആരോഗ്യ സേവനങ്ങളിലേക്ക് നിങ്ങൾക്ക് തുടർന്നും ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രധാനപ്പെട്ട ഘടകമാണ് ഹെൽത്ത് കാർഡ്. നിങ്ങളുടെ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്)

UAE

expatriates Welfare fund;പ്രവാസികളെ ആശ്വാസ വാർത്ത!!ദീ​ർ​ഘ​കാ​ല ആ​വ​ശ്യം പ്രാബാല്യത്തിൽ ; ക്ഷേ​മ​നി​ധി പി​ഴ കു​റ​ച്ചു

expatriates Welfare fund; പ്ര​വാ​സി ക്ഷേ​മ​നി​ധി അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പി​ഴ​യി​ൽ ഇ​ള​വു​വ​രു​ത്താ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് തീ​രു​മാ​നം. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ന്ന

UAE

Uae flood prone area: പൊതുജനം ശ്രദ്ധിക്കുക!!!ദുബായിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതായി 14 പ്രദേശങ്ങൾ ഇവയൊക്കെ

Uae flood prone area;കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പെയ്ത മഴയ്ക്ക് ശേഷം ദുബായിലെ 14 വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുബായിലെ 14 പ്രദേശങ്ങൾ വെള്ളപ്പൊക്ക സാധ്യതയുള്ളതായി

UAE

Uae traffic new law;UAEയിലെ പുതിയ ട്രാഫിക്ക് നിയമം: ഈ 6 കുറ്റങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയില്‍ ഉറപ്പ്

Uae traffic new law:ദുബൈ: റോഡില്‍ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത നിയമം കര്‍ശനമാക്കാനൊരുങ്ങി UAE. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴ ചുമത്താനും ലക്ഷ്യമിട്ട്

UAE

Job vacancy in uae:ജോലി അന്വേഷിക്കുന്നവരെ കടന്നുവരു… ഇത് മികച്ച അവസരം!! യുഎഇയിൽ ജോലി ഒഴിവ് സൗജന്യ വിസയും ടിക്കറ്റും, ബയോഡേറ്റ ഇ–മെയിൽ ചെയ്യൂ

Job vacancy in uae;കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സ് നിയമനം. 100 ഒഴിവ്. യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

How to pay phone bill;യുഎഇയിൽ എങ്ങനെയാണ് ഫോൺ ബില്ല് അടയ്ക്കുക, അതും എളുപ്പത്തിൽ? അറിയാം..

How to pay phone bill: അബുദാബി: യുഎഇയിലേക്ക് വരുന്നവര്‍ ആദ്യം അന്വേഷിക്കുക മൊബൈല്‍ ഫോണ്‍ കണക്ഷനാണ്. രാജ്യത്ത് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഓപ്ഷനുകള്‍ ലഭ്യമാണ്. 24 മണിക്കൂറും

UAE

Air india express flight ticket booking; സന്തോഷ വാർത്ത!! യാത്ര ചെയ്യാൻ ഇതാണ് പറ്റിയ സമയം; അറിഞ്ഞിരുന്നോ എയർ ഇന്ത്യയുടെ പുതിയ കിടിലൻ സേവനം

Air india express flight ticket booking:യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി

UAE

Talabat IPO; തലാബത്ത് ഐ പി ഒ സബ്‌സ്‌ക്രിപ്‌ഷൻ ഈ ദിവസം തുറക്കും: ഒരു ഓഹരി വിലയും മറ്റ് വിശദാംശങ്ങളും ചുവടെ

Talabat IPO; ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത്, ഇന്ന് 2024 നവംബർ 11 തിങ്കളാഴ്ച മാതൃ കമ്പനിയായ ഡെലിവറി ഹീറോ മേന ഹോൾഡിംഗ്

UAE

expat dead: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

Expat dead;ദു​ബൈ: കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി കി​ഴ​ക്കോ​ട്ട് ക​ട​വ് സി.​കെ കോ​ട്ടേ​ജി​ൽ (53) ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. . പി​താ​വ്​: പ​രേ​ത​നാ​യ ചെ​ല്ല​ട്ടാ​ൻ ക​ണ്ടി അ​ബ്ദു​ല്ല.

UAE

Uae expat;പ്രവാസികളടക്കമുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക; പിടിക്കപ്പെട്ടാൽ പിഴ ഉറപ്പാണ്, 400 മുതൽ 1000 ദിർഹം വരെ

Uae expatvദുബായ്: റോഡിലെ നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമം കടുപ്പിക്കാൻ ഒരുങ്ങി യുഎഇ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറകളാണ് വിവിധ

UAE

Dubai family visa; പ്രവാസി സ്വന്തം മകനെ ദുബായിൽ കൊണ്ടുവരാൻ ആഗ്രഹിച്ചാലും ഈ വയസ് കഴിഞ്ഞാൽ അത് നടക്കില്ല,​ മകളാണെങ്കിലോ?

Dubai family visa: അബുദാബി: വിദേശരാജ്യങ്ങളിൽ ജോലി തേടിയെത്തിയതിനുശേഷം തെറ്റില്ലാത്ത സമ്പാദ്യമായിക്കഴിഞ്ഞാൽ മിക്കവാറും പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ് കുടുംബത്തെയും ഒപ്പം കൂട്ടുകയെന്നത്. എന്നാൽ ദുബായിൽ ജോലി ചെയ്യുന്ന

UAE

Today gold rate in uae;യുഎഇയില്‍ നിന്നല്ല, പ്രവാസികള്‍ ഈ രാജ്യത്ത് നിന്ന് സ്വർണം വാങ്ങാണം: പവന് വൻ തുകയുടെ ലാഭം

Today gold rate in uae: സംസ്ഥാനത്ത് കഴിഞ്ഞ് കുറച്ച് ദിവസങ്ങളിലായ കുടിയും കുറഞ്ഞും മുന്നേറുകയാണ് സ്വർണ വില. ഏഴാം തിയതി 1320 രൂപയുടെ വന്‍ ഇടിവ്

UAE

uae schools: യുഎഇയിലെ സ്‌കൂളുകള്‍ക്ക് തോന്നിയ പോലെ ഫീസ് കൂട്ടാനാവില്ല; പരമാവധി വര്‍ധനവ് ഇത്ര മാത്രം

Uae schools;അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് അബൂദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ്

UAE

Ashraf thamarassery;പൊതുമാപ്പിൽ നാട്ടിൽ പോകാനിരുന്നതിന്റെ തലേ ദിവസം ആ സഹോദരൻ മരിച്ചു : നൊമ്പരമായി അഷ്റഫ് താമരശേരിയുടെ കുറിപ്പ്

Ashraf thamarassery: യുഎഇയിലെ പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട്‌ പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു പ്രവാസി സഹോദരൻ തന്നെ വിളിച്ചപ്പോൾ ഔട്ട്‌ പാസ് ശരിയാക്കി നൽകുകയും

UAE

വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയായി കാനഡയുടെ പുതിയ തീരുമാനം

വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന (എസ്ഡിഎസ്) സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം പദ്ധതി നിര്‍ത്തലാക്കി. ഈ തീരുമാനം ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും പുതിയ തീരുമാനം. അപേക്ഷയും

UAE

പ്രവാസികൾക്കടക്കം ആശ്വാസം; മണിക്കൂറുകൾ കാത്തിരിക്കേണ്ട, മിനിട്ടുകൾക്കകം പണിസ്ഥലത്തെത്താം

അബുദാബി: യുഎഇയിൽ ഫ്ളൈറ്റിനും ബസിനും മെട്രോ ട്രെയിനിനുമൊക്കെ പുറമെ ജനങ്ങൾക്കായി പുതിയ ഗതാഗത സംവിധാനമെത്തുന്നു. 2025 നാലാം പാദത്തോടെ എയർ ടാക്‌സി സർവീസ് (വ്യോമ ടാക്‌സി സേവനം)

UAE

Dubai rta;യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!ഇന്ന് ദുബൈ മെട്രോ സമയം നീട്ടി

Dubai rta:ദുബൈ: ഇന്ന് ദുബൈ മെട്രോ സമയം നീട്ടി. പുലര്‍ച്ച മൂന്നു മുതല്‍ അര്‍ധരാത്രി 12 വരെ മോട്രോ സര്‍വിസ് നടത്തുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി

UAE

UAE Road closure; ശ്രദ്ധിക്കുക; യുഎഇയില്‍ ഈ റോഡുകള്‍ അടച്ചിടും: പകരം ഈ വഴി പോകാം

UAE Road closure; ദുബായ് ദുബായ് റൈഡിനോട് അനുബന്ധിച്ച് ചില റോ‍ഡുകള്‍ അടച്ചിടുമെന്ന് ദുബായിലെ റോ‍ഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. നവംബര്‍ 10 ഞായറാഴ്ച

UAE

Fish price in uae;ദുബായിലും അബുദാബിയിലും മീനിന് തീവില;മത്തിയൊന്നും കിട്ടാനില്ല, ഇരട്ടിയിലേറെ വർധനവ്; കാരണം ഇതാണ്

Fish price in uae;അബൂദാബിയിലെ മത്സ്യ മാര്‍ക്കറ്റില്‍ രണ്ടാഴ്ച മുമ്പത്തേതിനേക്കാള്‍ 70 ശതമാനം വില കൂടുതലാണ് ഫ്രഷ് മത്സ്യത്തിന്റെ വില. ദുബായിലും സ്ഥിതി മറിച്ചല്ല. ദെയ്റ വാട്ടര്‍ഫ്രണ്ട്

UAE

Uae To India Upi Money Transfer;പ്രവാസി ഇന്ത്യക്കാർക്ക് ഇനി ഇന്ത്യയിലേക്ക് എളുപ്പത്തിൽ പണം അയക്കാം:എങ്ങനെയെന്നല്ലെ? അറിയാം

Uae To India Upi Money Transfer:ദുബായ്: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇനി മുതൽ ഇന്ത്യയിലേക്കുള്ള പണം കൈമാറ്റം വളരെ

UAE

Uae law: സന്തോഷ വാർത്ത!!!യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും ഇനി വരുമാനം നേടാൻ അവസരം;എങ്ങനെയെന്നല്ലെ;അറിയാം

Uae law;യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം നേടാൻ അവസരം. പ്രവാസികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി

UAE

Abudhabi police: അശ്രദ്ധമായ ഡ്രൈവിങ് : യുഎഇയിൽ 7 വാഹനങ്ങൾ ഭയാനകമായി കൂട്ടിയിടിക്കുന്ന വീഡിയോ പുറത്ത് വിട്ട് പോലീസ്;കാണാം വീഡിയോ

Abudhabi police; അബുദാബിയിൽ ഡ്രൈവിങ്ങിൽ ശ്രദ്ധ തെറ്റിയതിനെത്തുടർന്ന് ഒരു വാൻ ഒരു ഡെലിവറി മോട്ടോർസൈക്കിൾ ഉൾപ്പെടെ ഏഴ് വാഹനങ്ങളിൽ വന്നിടിക്കുന്ന ഭയാനകമായ വീഡിയോ അബുദാബി പോലീസ് പുറത്ത്

UAE

Driving liscense in uae: യുഎഇയിൽ ഇനി വെറും 3മിനിറ്റ് മതി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം;എങ്ങനെയെന്നല്ലെ അറിയാം

Driving liscense in uae;യുഎഇയിൽ നിങ്ങളുടെ ലൈസൻസ് മൂന്ന് മിനുട്ടിൽ പുതുക്കണോ? 3 മിനിറ്റിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന ഒരു കിയോസ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ദുബായിലെ റോഡ്‌സ് ആൻഡ്

UAE

Expat salary;യുഎഇയില്‍ ശമ്പളം വൈകുന്നോ? എങ്ങനെ ഓണ്‍ലൈനിലൂടെ പരാതിപ്പെടാം;അറിയാം

Expat salary; ദുബായ്: യുഎഇയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം അവരുടെ പ്രാഥമിക വരുമാന ശ്രോതസ്സായി ശമ്പളത്തെ ആശ്രയിക്കുന്നു. ദൈനംദിന ജീവിത ചെലവുകള്‍, വിദ്യാഭ്യാസം, യാത്രാ ചെലവ്, വായ്പകള്‍

UAE

Dubai muncipality; പണികിട്ടി, പ്രവാസികൾക്കും സ്വദേശികൾക്കും 2025 മുതൽ അധിക ചെലവ്; പുതിയ നിർദേശമിറക്കി ദുബായ്

Dubai muncipality; ദുബായ്: മലിനജല സംവിധാനത്തിന് ദുബായ് മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. പത്ത് വർഷത്തിന് ശേഷമാണ് നിരക്കിൽ വർദ്ധനവുണ്ടാകുന്നത്. വരുന്ന മൂന്ന് വർഷത്തേക്കുള്ള വർദ്ധനവാണ്

UAE

Expat dead in uae;പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead in uae;അബുദാബി ∙ പള്ളിപ്പുറം കല്ലറയ്ക്കൽ കടവിൽ പ്രവീൺ റോയിയെ (42) അബുദാബിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.  യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

Exchange rate in uae: ശമ്പളം വൈകിയ പ്രവാസികള്‍ ഇപ്പോള്‍ സന്തോഷത്തിലാണ്…കാരണം അറിയേണ്ടേ….

Exchage rate in uae;ദുബൈ: ഇതാദ്യമായിട്ടായിരിക്കും ശമ്പളം വൈകിയ പ്രവാസികള്‍ക്ക് സന്തോഷമായിക്കാണും. ഇന്നലെ ശമ്പളം കിട്ടിയവര്‍ നാട്ടിലേക്കയച്ച പണത്തേക്കാള്‍ ഇന്നും ഇനി നാളെയും അയക്കുന്നവര്‍ക്കുണ്ടാകും. യു എസ്

UAE

Expat death; ആറ്റിങ്ങൽ സ്വദേശി യുഎഇയിൽ മരണപ്പെട്ടു

Expat death; തിരുവനന്തപുരം ആറ്റിങ്ങൽ ചാത്തൻപാറ സുബിൻ കോട്ടേജിൽ സുബിൻ (ചന്തു) പെട്ടെന്നുണ്ടായ അസുഖംമൂലം ഉമ്മുൽ ഖുവൈൻ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. യുഎയിലെ വിവരങ്ങളെല്ലാം

UAE

ദുബൈയിൽ അടുത്ത വർഷം മുതൽ സീവറേജ് നിരക്ക് കൂടും;കാരണം ഇതാണ്

ദുബൈ: അടുത്ത വർഷം മുതൽ ദുബൈയിലെ സീവറേജ് നിരക്കുകൾ വർധിക്കും. ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്കു വർധിപ്പിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. പത്തു വർഷത്തിനു ശേഷമാണ്

UAE

Ma Yusuff Ali;ആയിരക്കണക്കിനു തൊഴിൽ അവസരം; പലർക്കും താങ്ങും തണലുമായി യൂസഫലിയുടെ പുതിയ പ്രഖ്യാപനം

Ma Yusuff Ali;അബുദാബി: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയുമായി അബുദാബി ആസ്ഥാനമായുള്ള റീട്ടെയില്‍ ഭീമനായ ലുലു. ഇത്

UAE

Dubai Ride;പ്രവാസികളെ ഒരു പൈസയും കൊടുക്കണ്ട സൗജന്യമായി യുഎഇയിൽ സൈക്കിൾ വാടകയ്ക്ക് എടുക്കാം; എങ്ങനെയെന്നല്ലേ? അറിയാം

Dubai Ride ;നവംബർ 10 ഞായറാഴ്ച നടക്കുന്ന ദുബായ് റൈഡിൽ പങ്കെടുക്കുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സൗജന്യമായി സൈക്കിൾവാടകയ്‌ക്ക് നൽകുന്നതിന് സൈക്കിൾ ഷെയറിംഗ് കമ്പനിയായ കരീം ഇത്തവണയും ദുബായ്

UAE

Uae jobs;പ്രവാസികളെ ശ്രദ്ധിക്കൂ, ശമ്പള വർദ്ധനവുണ്ടാവുന്നത് ഈ തൊഴിൽ മേഖകളിൽ; ജോലിമാറ്റത്തിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Uae jobs: അബുദാബി: യുഎഇയിൽ തൊഴിൽ തേടുന്ന, തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്ന കൂടുതൽ പ്രവാസികളും ആദ്യം പ്രാധാന്യം നൽകുന്നത് വേതനത്തിനായിരിക്കും. റോബർട്ട് ഹാഫ് എന്ന കൺസൾട്ടിംഗ് കമ്പനി

UAE

Expats;പ്രവാസികളുടെ ജോലി തെറിക്കുമോ? 84 ശതമാനം കമ്പനികളും പുതിയ മാറ്റത്തിലേക്ക്, ഞെട്ടിക്കുന്ന സർവ്വേ റിപ്പോർട്ട്

Expats: അബുദാബി: യുഎഇയിലെ 84 ശതമാനം കമ്പനികളും വരുന്ന 15 മാസത്തിനുള്ളിൽ പ്രത്യേക എഐ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുഎഇയിലെ വിവിധ മേഖലകളിലുള്ള കമ്പനികളെ ഉൾപ്പെടുത്തി ആഗോള

UAE

വീണ്ടും ട്രംപ്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം

അമേരിക്കയുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ പ്രതിനിധി ഡോണൾഡ് ട്രംപ് അധികാരത്തിലേക്ക്. ഏതാനും ഇലക്ടറൽ വോട്ടുമാത്രം നേടിയാൽ ട്രംപ് പ്രസിഡന്റ് പദവിയിലെത്തും. നിലവിലുള്ള സഹചര്യത്തിൽ ട്രംപിന് അധികാരത്തിലെത്താൻ വലിയ

UAE

Abudhabi big ticket ; അമ്പോ വല്ലാത്ത ഭാഗ്യം!!! വെള്ളിയാഴ്ച വിവാഹം ഞായറാഴ്ച കോടീശ്വരൻ; 46 കോടി അടിച്ച മലയാളി സംഘം ഇവരാണ്…

Abudhabi big ticket: അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയത് മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യനാണ്. ഒമ്പത് സുഹൃത്തുക്കൾക്കൊപ്പം പ്രിന്‍സ്

UAE

Uae job vacancy: യുഎഇ ജോലി വേണോ? ശമ്പളം 1.14 ലക്ഷം, വിസയും വിമാന ടിക്കറ്റും ഫ്രീ, ഉടന്‍ അപേക്ഷിക്കു

Uae job vacancy ; വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് വീണ്ടും അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. വിശ്വാസ്യതയോടൊപ്പം തന്നെ തികച്ചും

UAE

Expat dead; പത്ത് ദിവസം മുമ്പ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു

Expat dead: 10 ദിവസം മുമ്പ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു.മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ

UAE

expat malayali dead:പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Expat malayali dead;ദുബൈ: കണ്ണൂർ പൈസക്കരി സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു. കുടക്കച്ചിറവീട്ടിൽ തോമസ് കെ. എബ്രഹാമാണ് മരിച്ചത്. 30 വയസായിരുന്നു. യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

UAE

Expat;യുഎഇ തൊഴിൽ വേതനത്തിൽ വലിയ ഇടിവുണ്ടാകുന്നുവെന്ന് റിപ്പോർട്ട്, കാരണം പ്രവാസികളും

Expat:അബുദാബി: ജീവിതം പച്ചപിടിക്കാൻ കടൽകടന്ന് വിദേശരാജ്യങ്ങളിലെത്തി പ്രവാസ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. പ്രവാസജീവിതം സ്വപ്നം കണ്ട് അതിനായി തയ്യാറെടുക്കുന്ന അനേകം യുവാക്കളുമുണ്ട്. എന്നാലിപ്പോൾ പ്രവാസികളുടെ നെഞ്ചിടിക്കുന്ന

GULF, India, UAE

Lulu IPO; വൻ ഡിമാൻഡ്: പ്രധാന തീരുമാനം പ്രഖ്യാപിച്ച് ലുലു

Lulu IPO; ലുലു ഇനിഷ്യല്‍ പബ്ലിക് ഓഫറിങ് (ഐപിഒ) ഓഹരികൾക്ക് ആവശ്യക്കാർ ഉയര്‍ന്നതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വര്‍ധിപ്പിച്ചതായി അറിയിച്ച് ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സ്. 25

UAE, UAE

Lulu Retail IPO: ലുലു റീട്ടെയിൽ ഐപിഒ: വ്യക്തിഗത നിക്ഷേപകർക്ക് 10% അലോക്കേഷനിൽ മാറ്റം ലഭിക്കുമോ?

Lulu Retail IPO: വ്യക്തിഗത നിക്ഷേപകർക്ക് ഐപിഒ വിഹിതം 10% ആയി നിലനിർത്താനുള്ള ലുലു റീട്ടെയിലിൻ്റെ തീരുമാനം, ADX നവംബർ 14-ന് ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ സ്റ്റോക്കിന് കാര്യമായ

UAE

dhamaas tree;യുഎഇ നിവാസികളെ ഈ മരം നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ സൂക്ഷിക്കണം; മുന്നറിയിപ്പ്!!

dhamaas tree: അബുദാബി: ദുബായിലെ വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ദമാസ് മരം. അതിവേ​ഗത്തിലുള്ള വളർച്ച, പച്ചിലകൾ, വിശാലമായ തണൽ എന്നിവയിലെല്ലാം പേരു കേട്ടതാണ് ഈ മരം.

UAE

uae labour law;യുഎഇയിൽ ജോലി ചെയ്യുന്നവർ സൂക്ഷിച്ചോളൂ, എപ്പോൾ വേണമെങ്കിലും ജോലി നഷ്ടപ്പെടാം

Uae labour law:അബുദാബി: യുഎയിൽ തൊഴിൽ ചെയ്യുന്നവരോ തൊഴിൽ തേടി പോകാനിരിക്കുന്നവരോ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ ചെയ്യാതെ തന്നെ നിങ്ങളുടെ ജോലി നഷ്ടപ്പെടാം. തൊഴിലിൽ

UAE

Uae job vacancy; യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളത്; വേഗം അപേക്ഷിച്ചോളൂ

Uae job vacancy: CCTV കമ്പനിയിലേക്ക് ആവശ്യമുണ്ട്  UAE യിലെ മൂഞ്ഞര CCTV കമ്പനിയിലേക്ക് തായെ കാണുന്ന തസ്തികയിലേക് ആളെ ആവശ്യമുണ്ട്.1. office Admin2. Sales man-outdoor3.

UAE

dubai to increase drainage capacity;ഹേ എന്ത് അത് ശരി..! ദുബായിൽ ഇനി മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാവില്ലെന്നോ? അതെങ്ങനെയെന്നല്ലേ, അറിയാം..

dubai to increase drainage capacity;ദുബായ്: ദുബായിൽ എത്ര ശക്തമായ മഴ പെയ്താലും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉണ്ടായതുപോലുള്ള വെള്ളപ്പൊക്കം ഇനി ഉണ്ടാവാനിടയില്ല. എത്രമാത്രം വെള്ളം ഒഴുകിയെത്തിയാലും

UAE

Dubai Rta;പ്രവാസികളെ…ഇനി ദുബായിക്കും അബുദാബിയിൽ പുതിയ ടാക്സി സർവീസുകൾ; പെയ്മെന്റ് രീതികൾ, നിരക്ക് എന്നിവ ഇങ്ങനെ

Dubai Rta;ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിംഗ് പൈലറ്റ് സർവീസ് തിങ്കളാഴ്ച ആരംഭിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു,  ഇത് യാത്രാ

UAE

Uae Amnesty ;കലങ്ങി നിന്ന കുടുംബത്തിന് മൂന്നിൽ കാലം എത്തിച്ച പൊതുമാപ്പ്!!! പിഴ കേട്ടാൽ ഞെട്ടും എങ്ങനെ നാടുകടക്കുമെന്നവർക്ക് മുമ്പിൽ എത്തിയത് ഉഗ്രൻ അവസരം

Uae Amnesty: അബുദാബി: യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി പാകിസ്ഥാനി കുടുംബം. രാജ്യത്ത് ഇതുവരെ നിയമപരമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്ത ഒരു കുട്ടി ഉൾപ്പെടെ അഞ്ചംഗ കുടുംബമാണ് പൊതുമാപ്പ്

UAE

Uae health ministry;പൊതുജനം ശ്രദ്ധിക്കുക!!!യുഎഇയിൽ കുട്ടികൾ ഈ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

Uae health ministry;അബുദാബി∙ യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

Scroll to Top