UAE

UAE

buying gold; ദുബായിലെ ആദ്യ വ്യാപാരത്തിൽ സ്വർണ വിലയിൽ ഇടിവ്

buying gold; ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച ദുബായിലെ വിപണികൾ തുറന്നപ്പോൾ സ്വർണ്ണ വില ഗ്രാമിന് 1.75 ദിർഹം കുറഞ്ഞു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ […]

UAE

Dubai accident; ദുബായിലെ പ്രധാന റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി

അബുദാബിയിലേക്ക് പോകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടമുണ്ടായതായി തിങ്കളാഴ്ച പുലർച്ചെ ദുബായ് പോലീസ് വാഹനമോടിക്കുന്നവരെ അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

UAE

Dubai Global village;ദീപാവലി: ഗ്ലോബൽ വില്ലേജില്‍ പ്രതീക്ഷിക്കുന്നത് വന്‍ തിരക്ക്, പ്രവേശിക്കാന്‍ 8 നിബന്ധനകള്‍ പാലിക്കണം

Dubai Global village; ദുബായ്: അത്യപൂർവ്വ പരിപാടികൾ ആസ്വദിക്കാനും ഷോപ്പിങ്ങിനുമായി ഗ്ലോബൽ വില്ലേജ് തുറന്ന ആദ്യ ആഴ്ചയിൽ അനുഭവപ്പെട്ടത് വൻതിരക്ക്. തിങ്കളാഴ്ച മുതൽ അടുത്തമാസം മൂന്ന് വരെ

UAE

Cyber fraud alert;’വൻ ഡിസ്കൗണ്ട് ഓഫറുകൾ തട്ടിപ്പാണ്, പണം നഷ്ടമാകും’; വ്യാജ ടിക്കറ്റ് മാഫിയ സജീവം, മുന്നറിയിപ്പുമായി പോലീസ്

Cyber fraud alert;റാസൽഖൈമ: വിമാനയാത്ര, കച്ചേരികൾ, ഹോട്ടൽ സ്റ്റേകൾ, സ്പോർട്സ് മത്സരങ്ങൾ, മറ്റ് പരിപാടികൾ എന്നിവയ്ക്കുള്ള ടിക്കറ്റുകളിൽ വൻ കിഴിവ് നൽകുമെന്ന വ്യാജ ഓഫറുകളുമായി യുഎഇയിൽ ഓൺലൈൻ

UAE

Expat dead; ഗൾഫിൽ കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരണപ്പെട്ടു

Expat dead; റിയാദ്∙ കാറിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി മരിച്ചു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ്

UAE

Petrol -diseal price in uae:യുഎഇയില്‍ നവംബര്‍ മാസം പെട്രോള്‍ വില കുറയുമോ അതോ കൂടുമോ?അറിയാം…

Petrol -diseal price in uae:അബുദാബി: ഒക്ടോബര്‍ മാസത്തെ അവസാന ദിനങ്ങളിലായിരിക്കുമ്പോള്‍ ഏവരുടെയും ചിന്ത നവംബര്‍ മാസത്തെ പെട്രോള്‍ വില എന്തായിരിക്കുമെന്നാണ്. ഈ മാസത്തെ പോലെ പെട്രോള്‍,

UAE

Uae traffic accident; യാത്രക്കാരെ….യുഎഇയിലെ പ്രധാന പാലം അടച്ചു; ബദൽ റൂട്ടുകൾ അറിയാം

Uae traffic alert; ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഇന്ന് മുതല്‍ ഏതാനും മാസത്തേക്ക് അടച്ചിടുന്നു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്‌റ, ബര്‍ ദുബായ്

UAE

How to book taxi;യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി എങ്ങനെ ബുക്ക് ചെയ്യാം?

How to book taxi:അബുദാബി: യുഎഇയില്‍ ടാക്‌സി പിടിക്കാന്‍ റോഡിന്റെ വശത്ത് നില്‍ക്കേണ്ട നാളുകള്‍ കഴിഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ ഓണ്‍ലൈനായി ബുക്ക് ചെയ്യുകയോ ചെയ്താല്‍ ടാക്‌സിയില്‍

UAE

Uae new traffic law;യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ?അറിയാം വിശദമായി

Uae new traffic law;യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ എന്നതും പലരുടെയും സംശയമാണ്. ഇതിനായി ലൈസൻസ് ആദ്യം ഇന്റർനാഷനലാക്കി മാറ്റണം. അതിനായി എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ,

UAE

Uae law;പ്രവാസികളടക്കമുള്ളവർ കരുതിയിരുന്നോ; 5 മാസം കഴിഞ്ഞാൽ പിഴ 45 ലക്ഷമാകും; പുതിയ നിയമത്തിലെ മാറ്റങ്ങൾ അറിഞ്ഞിരുന്നോ?

Uae law: ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ പിഴകൾ ഉൾപ്പെടെയുള്ള നിരവധി നടപടികൾ യുഎഇ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച പുതിയ

UAE

Dubai rta:പ്രവാസികളെ… യുഎഇയിൽ നവംബർ ഒന്ന് 10000 ദിർഹവും, സ്വർണ്ണ സമ്മാനവും നേടാൻ ഒരു കിടിലൻ അവസരം;എങ്ങനെയെന്നല്ലേ? അറിയാം

Dubai rta;ദുബായ്: നവംബര്‍ ഒന്ന് വെള്ളിയാഴ്ച പൊതുഗതാഗത ദിനം ആഘോഷിക്കുന്നത് പ്രമാണിച്ച് ദുബായിലെ മെട്രോ ഉള്‍പ്പെടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് 10 ലക്ഷം

UAE

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 87,000 രൂപ!

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതിക്ക് നഷ്ടമായത് 87,000 രൂപ. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക

UAE

Indian consulate; ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ഈ ദിവസം പൊ​തു​മാ​പ്പ്​ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും

Indian consulate; ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മാ​പ്പ് കേ​ന്ദ്രം 27ന്​ ​ഞാ​യ​റാ​ഴ്ച​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന

UAE

Dubai fitness challenge; ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്​ ഇ​ന്ന്​ തു​ട​ക്കം

ന​ഗ​ര​വാ​സി​ക​ളി​ൽ ആ​രോ​ഗ്യ​ശീ​ലം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ് ​ച​ല​ഞ്ചി​​ന്‍റെ എ​ട്ടാ​മ​ത്​ എ​ഡി​ഷ​ന് ഒ​ക്​​ടോ​ബ​ർ 26ന്​ ​തു​ട​ക്ക​മാ​വും. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ച​ല​ഞ്ച്​

UAE

Uae National flag day;യു.എ.ഇ ദേശീയ പതാക ദിനം; 30 ദിവസത്തെ ഗഭീര ആഘോഷങ്ങൾ പ്രഖ്യാപിച്ചു ദുബൈ

Uae National flag day;ദുബൈ: പതാക ദിനം മുതൽ ദേശീയ ദിനം വരെ 30 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ. പതാക ദിനമായ

UAE

Expat dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat dead;ദുബായ് ∙ മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (42) ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.  യുഎഇയിലെ വിവരങ്ങളെല്ലാം

UAE

Expat malayali missing;ഷാർജയിൽ നിന്നും കാണാതായി മലയാളി; ഒടുവിൽ കണ്ടെത്തി;സംഭവിച്ചത്….

Expat malayali missing;ഷാർജ ∙ ഷാർജയിൽ നിന്ന് ഇന്നലെ(വ്യാഴം) കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ

UAE

Driving liscense in uae;18 വേണ്ട… ഇനി 17ആം വയസിൽ യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം:എങ്ങനെയെന്നല്ലേ? അറിയാം..

Driving liscense in uae;അബുദാബി: പുതിയ ഗതാഗത നിയന്ത്രണം പുറപ്പെടുവിച്ച് യുഎഇ സര്‍ക്കാര്‍. ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ ഉത്തരവ് പ്രകാരം, 2025 മാര്‍ച്ച് 29

UAE

അമ്പമ്പോ.. അറിഞ്ഞിരുന്നോ നിങ്ങളിത്;യുഎഇയിൽ നിധി കണ്ടെത്തിയാല്‍ കൈനിറയെ സമ്മാനം ഒപ്പം ഫ്‌ളൈറ്റ് ടിക്കറ്റുകളും ഭക്ഷണം ഉള്‍പ്പെടെയുള്ള ഹോട്ടല്‍ താമസവും

അബുദാബി: നിധി കണ്ടെത്തിയാല്‍ കൈനിറയെ സമ്മാനം. യുഎഇയും കാനഡയും തമ്മിലുള്ള ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതോട് അനുബന്ധിച്ചാണ് ട്രഷര്‍ ഹണ്ട് സംഘടിപ്പിക്കുന്നത്. യുഎഇയിലെ എമിറേറ്റുകളിലുടനീളം കാനഡ സംഘടിപ്പിക്കുന്ന

UAE

India-Uae Flight ticket price;പ്രവാസികളെ…. ഇത് വലിയ അലെർട്ട്!!!യുഎഇ-ഇന്ത്യ ടിക്കറ്റിൽ വൻ മാറ്റം വരാൻ പോകുന്നു;അറിഞ്ഞിരുന്നോ നിങ്ങളിത്?

India-Uae Flight ticket price;അബുദാബി: ദീപാവലിയോട് അനുബന്ധിച്ച് യുഎഇ- ഇന്ത്യ റൂട്ടുകളില്‍ വിമാനടിക്കറ്റ് നിരക്ക് കുതിക്കുന്നു. അടുത്തയാഴ്ചയില്‍ ടിക്കറ്റ നിരക്ക് 30 മുതല്‍ 50 ശതമാനം വരെ

UAE

Parking fees in malls:യുഎഇയിൽ ഈ മാളുകളിൽ പാർക്കിം​ഗ് ഫീസ് വർധിപ്പിച്ചോ? എന്താണ് കാണുന്ന വാർത്തകളിലെ സത്യാവസ്ഥ…

Parking fees in malls;മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ , സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം

UAE

Norka roots jobs;നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പിആർഒ ഒഴിവ്, അപേക്ഷ ക്ഷണിച്ചു; യോഗ്യതയും ശമ്പളവുമടക്കം അറിയേണ്ടതെല്ലാം!

Norka roots jobs;കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം – നോര്‍ക്ക സെന്റര്‍) പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ (പി

UAE

Lu lu group international;ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ? എല്ലാവർക്കും സാധ്യമല്ല, ഓഹരി വാങ്ങാന്‍ ഈ യോഗ്യതകള്‍ വേണം

Lu lu group international;ലുലു ഗ്രൂപ്പ് ഓഹരി വിപണയിലേക്ക് കടക്കുന്നുവെന്ന വാർത്തയ്ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപ ലോകത്ത് നിന്നും ലഭിച്ചിരിക്കുന്നത്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ലുലു

UAE

earthquake hits Iran;ഇറാനിൽ നേരിയ പൂചലനം ഭൂചലനം; യുഎഇ നിവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടോ?

earthquake hits Iran:നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ദേശീയ ഭൂകമ്പ ശൃംഖലയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇറാൻ്റെ തെക്ക് ഭാഗത്താണ് റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

UAE

Visa on arrival in uae;താമസം ഈ രാജ്യങ്ങളിലാണോ? ഇന്ത്യക്കാർക്ക് പെട്ടിയെടുത്ത് നേരെ പോകാം, യു.എ.ഇയിലേക്ക്

Visa on arrival in uae;ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ). യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സ്ഥിരതാമസ

UAE

Uae job vacancy:ദുബായിൽ തൊഴിലവസരം, വ്യോമയാന മേഖലയിൽ വൻ ശമ്പളത്തിൽ ജോലി ചെയ്യാം, രണ്ട് ലക്ഷത്തോളം ഒഴിവുകൾ

Uae job vacancy; അബുദാബി: 2030ഓടെ ദുബായ് വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇതോടെ വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം

UAE

UAE expat; യുഎഇയിൽ ഡിസ്കൗണ്ടിൽ മരുന്ന് വാങ്ങാമിനി; പദ്ധതിയാരംഭിച്ച് മലയാളി

യുഎഇയിൽ ആദ്യമായി എല്ലാതരം മരുന്ന് ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകികൊണ്ടുള്ള പുതിയ ഫാർമസിക്ക് തുടക്കമായി. മരുന്ന് ഉത്പന്നങ്ങൾ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 8,000

UAE, Uncategorized

India airport update; നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ശ്രദ്ധക്ക്… വിമാന സര്‍വീസുകളുടെ ശൈത്യകാല ഷെഡ്യൂള്‍ പുറത്തിറക്കി ഈ വിമാനത്താവളം

India airport update; നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള (സിയാല്‍) ശൈത്യകാല വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തിറക്കിയതായി പ്രത്യേക അറിയിപ്പ്. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയുള്ള

UAE, Uncategorized

എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായി 14-കാരൻ: ഒടുവിൽ സംഭവിച്ചത്… മകന് നീതി തേടി അമ്മ

എഐ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ ആത്മഹത്യ ചെയ്ത തന്റെ മകന് നീതി തേടിയും, ഇനിയൊരു കുട്ടിക്ക് അങ്ങനെ സംഭവിക്കാന്‍ ഇടവരരുത് എന്ന വാശിയോടെയുമാണ് മേഗന്‍ ഗാര്‍ഷ്യ എന്ന

UAE

UAE Weather alert; യുഎഇയിലെ ഈ എമിറേറ്റിൽ ചു​ഴ​ലി​ക്കാ​റ്റ്

UAE Weather alert; റാ​സ​ല്‍ഖൈ​മ​യി​ലെ ശൗ​ക്ക-​ക​ദ്റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച ഭീ​തി​പ്പെ​ടു​ത്തി​യ ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യും വ​ര്‍ഷി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് തു​ട​ങ്ങി​യ മ​ഴ അ​ര​മ​ണി​ക്കൂ​റോ​ളം നി​ര്‍ത്താ​തെ പെ​യ്തു. യുഎയിലെ

UAE

UAE Water transport services; യുഎഇയിൽ ര​ണ്ടി​ട​ത്ത്​​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

UAE Water transport services; ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ ദു​ബൈ​യി​ൽ ര​ണ്ടി​ട​ത്ത്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു. ബി​സി​ന​സ്​ ബേ​യി​ലും വാ​ട്ട​ർ ക​നാ​ലി​ലു​മാ​ണ്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന്​ ദു​ബൈ

UAE

Transport authority;അറിയിപ്പ്!! പൊതുജനം ശ്രദ്ധിക്കുക; യുഎഇയില്‍ ഈ രണ്ട് ദിവസം വാഹന പരിശോധന, രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ ലഭ്യമല്ല

Transport authority;അബുദാബി: അജ്മാനില്‍ വാഹന പരിശോധന, രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ എന്നിവ ബുധനാഴ്ചയും വ്യാഴാഴ്ചയും താത്ക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 23 ബുധനാഴ്ച രാവിലെ

UAE

Watch viral video;800 രൂപയ്‌ക്ക് ഫ്ലൈറ്റ് ടിക്കറ്റ്! കൊച്ചിയിൽ നിന്നും ശ്രീഹരി പറന്നു; കുറഞ്ഞ ചെലവിലുള്ള വിദ്യാർത്ഥിയുടെ യാത്ര സോഷ്യൽ മീഡിയയിൽ ഹിറ്റ്;കാണാം വീഡിയോ

Watch viral video:800 രൂപയ്‌ക്ക് ആകാശയാത്ര ചെയ്ത് വൈറലായി ശ്രീഹരി രാജേഷ് . കൊച്ചി എസ് എച്ച് കോളേജിലെ ജേണലിസം വിദ്യാർത്ഥിയായ ശ്രീഹരി, കൊച്ചിയിൽ നിന്ന് സേലത്തേക്കാണ്

UAE

pharmacy for less;യുഎഇയിൽ ഇനി കുറഞ്ഞ ചിലവിൽ മരുന്നുകൾ വാങ്ങാം എങ്ങനെയെന്നല്ലേ? അറിയാം..

pharmacy for less;ദുബായ്: മധ്യപൂർവദേശത്തെ ഫാർമസികളുടെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലൈഫ് ഫാർമസി യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് ഫാർമസിയായ ഫാർമസി ഫോർ ലെസ് ദുബായി ഔട്ട്‌ലെറ്റ്

UAE

Traffic rules in uae;ഈ 14 ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നല്ല മുട്ടൻ പണി കിട്ടും; നിയമങ്ങള്‍ കര്‍ശനമാക്കി ദുബായ് പോലീസ്

Traffic rules in uaeദുബായ്: എമിറേറ്റില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദുബായ് പോലീസ്. ട്രാഫിക്

UAE

Residency visa in uae;വമ്പൻ അവസരം; പ്രവാസികളുൾപ്പെടെ ദുബായ് താമസക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ; യോഗ്യതാ മാനദണ്ഡങ്ങളറിയാം..

Residency visa in uae;അബുദാബി: ദുബായ് നിവാസികൾക്ക് നേട്ടമാകുന്ന പുതിയ പ്രഖ്യാപനവുമായി യുഎഇ. കഴിഞ്ഞ 10 വർഷത്തിനിടെ താമസ നിയമ ലംഘനം നടത്താത്ത ദുബായ് നിവാസികൾക്കും എമിറാത്തി

UAE

Rain alert in uae;യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും ഒപ്പം ചുഴലിക്കാറ്റും രൂപപ്പെട്ടു; പൊതുജനം ശ്രദ്ധിക്കുക!! വീഡിയോ പുറത്തുവിട്ട് അധികൃതർ

Rain alert in uae;യുഎഇയുടെ ചില ഭാഗങ്ങൾ ഒരു വലിയ കൊടുങ്കാറ്റിന് സാക്ഷ്യം വഹിച്ചു – ബുധനാഴ്ച ഒന്നിലധികം ചുഴലിക്കാറ്റ് രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു. അബുദാബി, ഷാർജ, റാസൽഖൈമ,

UAE

Cyber fraud alert;ശ്രദ്ധിക്കുക; യുഎഇയിൽ ഓൺലൈനായി ഭീ ഷണിപ്പെടുത്തി പണം തട്ടുന്നു; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Cyber fraud alert;അബുദാബി: യുഎഇയിൽ ഓൺലൈനായി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്‌മെന്റാണ് ഇതുസബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം

UAE

Winter Camping Season;യുഎഇയില്‍ ശൈത്യകാല ക്യാമ്പിങ് സീസണ്‍ തുടങ്ങുന്നു; പെര്‍മിറ്റ് എടുക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

Winter Camping Season; യുഎഇയിലുടനീളം താപനില കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന ആളുകള്‍ വിന്റര്‍ ക്യാമ്പുകള്‍ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. താത്കാലിക ക്യാമ്പിംഗ് സീസണ്‍ ആരംഭിക്കുന്നതായി

UAE

How to complaint salry dealy in uae; പ്രവാസികളെ യുഎഇയിൽ നിങ്ങൾക്ക് ശമ്പളം വൈകുന്നുണ്ടോ? എങ്കിൽ ഇനി ഓൺലൈനിൽ രഹസ്യ പരാതി അയക്കാം; എങ്ങനെയെന്നല്ലേ? അറിയാം..

How to complaint salry dealy in uae;ദുബായ്: യുഎഇയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം അവരുടെ പ്രാഥമിക വരുമാന ശ്രോതസ്സായി ശമ്പളത്തെ ആശ്രയിക്കുന്നു. ദൈനംദിന ജീവിത ചെലവുകള്‍,

UAE

Family visa in uae;പ്രവാസികൾ ശ്രദ്ധിക്കൂ; ഒരു എമിറേറ്റിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് തൊഴിൽ മാറുമ്പോൾ കുടുംബത്തിന്റെ വിസയ്ക്ക് എന്തുസംഭവിക്കും?

Family visa in uae;അബുദാബി: തൊഴിൽ തേടി ആയിരക്കണക്കിന് പ്രവാസികളാണ് ദിവസേന ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. വർഷങ്ങളോളം പ്രവാസ ജീവിതം ഒറ്റയ്ക്ക് നയിച്ചതിനുശേഷം

UAE

Residency visa in uae;പ്രവാസികളെ…യുഎഇയില്‍ താമസവിസ വിവരങ്ങൾ എങ്ങനെ ഭേദഗതി ചെയ്യാം?പ്രവാസികൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Residency visa in uae: അബുദാബി: റസിഡന്‍സി പെര്‍മിറ്റ് ഉള്ളത് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. അതോടൊപ്പം വിലാസത്തിലെ മാറ്റം, അക്ഷരത്തെറ്റ്, ജോലി മാറ്റം എന്നിവ

UAE

job vacancy in uae: യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ? ഇതാ വിവിധ തസ്തികളിൽ ഒഴിവുകൾ;ഉടൻ അപേക്ഷിക്കു

Job vacancy in uae; വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?.. എങ്കില്‍ വിവിധ മേഖലകളില്‍ അവസരം.  യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K എസി

UAE

buying gold; സ്വർണ്ണം മേടിക്കാൻ പറ്റിയ സമയമോ? അറിയാം ഇന്നത്തെ സ്വർണ്ണനിരക്ക്

buying gold യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. യുഎഇ സമയം രാവിലെ 9 മണിയ്ക്ക് വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 331 ദിർഹമാണ്

UAE

Expat malayali dead:ഗൾഫിൽ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Expat malayali dead;ഒമാനില്‍ മലയാളിയായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കല്‍

UAE

Expats holidays;പ്രവാസികൾ അറിയാൻ; നിങ്ങൾക്ക് ശമ്പളത്തോടെ അവധി ലഭിക്കും, ഒപ്പം കൈ നിറയെ സമ്മാനങ്ങളും, ചെയ്യേണ്ടത്

Expats holidays;അബുദാബി: സ്വന്തം നാടുപേക്ഷിച്ച് ഗൾഫ് രാജ്യത്തേക്ക് പോകുന്നവർക്ക് പല ആഘോഷങ്ങളും ഉപേക്ഷിക്കേണ്ടതായി വരാറുണ്ട്. ഒറ്റപ്പെട്ട് ജീവിക്കുമ്പോൾ പലപ്പോളും സ്വന്തം ജന്മദിനം പോലും പലരും മറന്നുപോകുന്നു. എന്നാൽ,

UAE

Dubai rta;യുഎഇയിൽ റോഡ് ശരിയല്ലേ എപ്പോഴും ബ്ലോക്ക് ആണോ ഇനി അധികാരികളെ നേരിട്ട് പരാതി അറിയിക്കാം ; പുതിയ സംവിധാനം നിങ്ങൾ അറിഞ്ഞിരുന്നോ?

Dubai rta: അബുദാബി: യുഎഇയില്‍ എവിടെയെങ്കിലും റോഡ് തകരുകയോ ബ്ലോക്ക് ഉണ്ടാകുകയോ മരങ്ങള്‍ വീഴുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം. ഇതിനായി പുതിയ ആപ്ലിക്കേഷന്‍

UAE

Uae Banks:പ്രവാസികളെ…. ഇനി യുഎഇയിൽ ബാങ്കിംഗ് കാര്യങ്ങൾ എളുപ്പമാകും ഒപ്പം ആനുകൂല്യവും ലഭിക്കും. എങ്ങനെയാണെന്നല്ലേ അറിയാം

Uae Banks;ദുബായ്: പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്. പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകളില്‍ ആനുകൂല്യം ലഭിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.

UAE

Dubai police; റോഡപകടത്തിൽ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പൊലീസ്; വിവരം ലഭിക്കുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക

Dubai police:ദുബായ് ∙ റോഡപകടത്തിൽ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജയിലേയ്ക്ക് പോകുന്ന ഭാഗത്താണ്

UAE

Expat malayali dead;പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോൾ അപകടം; ഗൾഫിൽ അഞ്ച് വയസുകാരൻ മരണപ്പെട്ടു

Expat malayali dead;കളി കഴിഞ്ഞു തിരിച്ചു വരുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് അഞ്ചു വയസ്സുകാരൻ ഖത്തറിൽ മരിച്ചു. യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

Scroll to Top