UAE

UAE

Dubai airport;ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ ‘ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം’ വരുന്നു

Dubai airport: ദുബൈ: ദുബൈ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്കിതാ സന്തോഷ വാര്‍ത്ത. യാത്ര സുഗമമാക്കുന്നതിനായി പുതിയ സംവിധാനം ആരംഭിക്കാനൊരുങ്ങി അധികൃതര്‍. ദുബൈ വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ആരംഭിക്കാനൊരുങ്ങുന്നതായാണ് […]

UAE

ID Palm smart project; യുഎഇയിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!ഇനി നോൾ കാർഡുകൾ വേണ്ട, നിങ്ങളുടെ കൈപ്പത്തി മതി യാത്ര ചെയ്യാൻ; അറിഞ്ഞിരുന്നോ ഈ പുതിയ മാറ്റം?

My ID Palm smart project;ദു​ബൈ: എ​മി​റേ​റ്റി​ൽ നോ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​ക​ൾ​ക്ക് ഇ​നി അ​ധി​കം ആ​യു​സ്സു​ണ്ടാ​കി​ല്ല. നോ​ൽ കാ​ർ​ഡു​ക​ൾ​ക്ക് പ​ക​രം ന​മ്മു​ടെ കൈ​പ്പ​ത്തി സ്മാ​ർ​ട്ട് ഗേ​റ്റി​ലെ

UAE

Big ticket lucky draw;ബിഗ് ടിക്കറ്റിൽ ബിഗ്ഗായി കോളടിച്ചു!!! സ്വർണ്ണക്കട്ടി സമ്മാനമായി നേടി ഭാഗ്യശാലികൾ,, അപ്രതീക്ഷിത വിജയത്തിൽ ഞെട്ടി മലയാളികളും;

Big ticket lucky draw:ഒക്ടോബർ മാസം രണ്ടാം ആഴ്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24 കാരറ്റ് സ്വർണ്ണക്കട്ടി നേടി മലയാളികൾ. AED 80,000 മൂല്യമുള്ള 250 ​ഗ്രാം സ്വർണ്ണക്കട്ടികളാണ് ഒക്ടോബർ

UAE

Rain alert in uae;യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത;മറ്റു കാലാവസ്ഥ അറിയിപ്പുകൾ ഇങ്ങനെ

Rain alert in uae;അബുദാബി ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും ആലിപ്പഴ വർഷവും ഉണ്ടാകും. അറബിക്കടലിലെ

UAE

Flight emergency landing;കൊച്ചിയിൽ നിന്നും യുഎയിലേക്കുള്ള വിമാനം തകരാറിലായി,യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

Flight emergency landing;കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ്

UAE

Ethihad rail passenger:യുഎഇയിൽ ഏവരും കാത്തിരിക്കുന്ന എത്തിഹാദ് റെയില്‍ പാസഞ്ചറിൽ എങ്ങനെ യാത്ര ചെയ്യാം? എവിടെയൊക്കെ പോകാം? അറിയാം കൂടുതൽ വിവരങ്ങൾ

Ethihad rail passenger; ദുബായ്: എത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ എവിടെ, എപ്പോള്‍ യാത ചെയ്യാന്‍ കഴിയുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഈ വര്‍ഷം ജനുവരിയില്‍ ആദ്യ പാസഞ്ചര്‍ ട്രിപ്പിന്

UAE

Gold price in uae;യുഎഇയിലാണോ? എങ്കിൽ ഇപ്പോൾ സ്വർണം വാങ്ങല്ലേ, അബദ്ധമായിപ്പോകും; വരാനിരിക്കുന്നത് വൻ വിലയിടിവ്

Gold price in uae: ഇന്ത്യയിൽ സ്വർണ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യുഎഇയിൽ നിന്നും സ്വർണം വാങ്ങുന്ന പതിവ് പൊതുവെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഉണ്ട്.

UAE

Jio new gulf recharge plan; പ്രവാസികൾക്ക് ആശ്വാസമായി ഇതാ പുതിയ റീചാർജ് നിരക്കുകൾ;ഈ പ്ലാനിലൊന്ന് റീചാര്‍ജ് ചെയ്തു നോക്കൂ:ഉപകാരപ്പെടും

Jio new gulf recharge plan; നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ പ്രവാസിയും… അതുപോലെതന്നെയാണ് നാട്ടിലുള്ളവർക്കും തങ്ങൾക്കായി പ്രവാസം നയിക്കുന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ല.. അതുകൊണ്ട് തന്നെ

UAE

Weather alert in uae: പൊതുജന ശ്രദ്ധയ്ക്ക്!!! ഉഷ്ണമേഖലാ ന്യൂനമര്‍ദം; യുഎഇയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത;മുന്നറിയിപ്പ്

Weather alert in uae| ദുബായ്: യുഎഇയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ ഭീഷണിയുണ്ട്. ചില

UAE

Iphone 16; ഐഫോണ്‍ 16 സിരീസില്‍ തീരുന്നില്ല; അടുത്ത നിര ഡിവൈസുകള്‍ ഈ മാസം ആപ്പിള്‍ ഇറക്കും- റിപ്പോര്‍ട്ട്

Iphone 16; കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി പുതിയ ഐഫോണ്‍ 16 സിരീസും ആപ്പിള്‍ വാച്ചുകളും നാലാം ജനറേഷന്‍ എയര്‍പോഡുകളും പുറത്തിറക്കിയ മാസമായിരുന്നു സെപ്റ്റംബര്‍. ഒക്ടോബര്‍ മാസത്തിലും പുതിയ ആപ്പിള്‍

UAE

യുഎഇയിൽ ജോലിയുള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം, പുതിയ ഇളവുകളുമായി ഐസിപി

അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ്

UAE

യുഎഇയിൽ ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു;കൂടുതൽ വിവരങ്ങൾ ഇങ്ങനെ

അബൂദബി:അബൂദബി  ബാജ ചാലഞ്ച് രണ്ടാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബൂദബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2024 ഒക്ടോബർ 12-ന് അബൂദബി മീഡിയ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.അബൂദബി

UAE

പ്രവാസികളേ, ഒഴിവുസമയങ്ങളിൽ ഇക്കാര്യം കൂടി ചെയ്യൂ; യുഎഇ ഗോൾഡൻ വിസ നേടിയെടുക്കാം

അബുദാബി: ജീവിതം മെച്ചപ്പെടുത്താൻ യുഎഇയിലെത്തിയ മൂന്ന് പ്രവാസികളെ തേടിയെത്തിയത് വമ്പൻ ജാക്ക്‌പോട്ട്. യുഎഇയിൽ വിവിധ പരിപാടികൾക്ക് വോളന്റിയറായി പ്രവർത്തിച്ച ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക് ഗോൾഡൻ വിസ നൽകിയിരിക്കുകയാണ് രാജ്യം.

UAE

GITEX 2024;ദുബായിൽ GITEX 2024-ന് തുടക്കമായി;എങ്ങനെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം; സൗജന്യ ഷട്ടിൽ, ഇതര റൂട്ടുകൾ എന്നിവ ചുവടെ

GITEX 2024; ദുബായ്ജി ടെക്സ് ഗ്ലോബൽ ഇന്ന്തു ടക്കമാവും.ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് ഇവൻ്റ് എന്ന് വിളിക്കപ്പെടുന്ന Gitex, ദുബായിലെ രണ്ട് വേദികളിൽ ഒരേസമയം നടക്കും

UAE

വെറും 10ദിർഹം കയ്യിലുണ്ടോ? എങ്കിൽ അത് മതി.. ദുബായിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ട് ആസ്വദിക്കാം;ആവോളം അടിച്ചുപൊളിക്കാം

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നിങ്ങൾക് ദുബായിൽ അടിച്ചു പൊളിക്കാം നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഏറ്റവും മുകളിൽ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അത് കെട്ടിടങ്ങളുടെ കാര്യത്തിലായാലും ചൂടിന്റെ കാര്യത്തിൽ ആയാലും

INFORMATIVE, UAE

​യുഎഇയിൽ അടുത്ത നീണ്ട അവധി ദിനങ്ങൾ എപ്പോൾ? അടുത്ത വർഷത്തെ ശമ്പളത്തോട് കൂടിയുള്ള ഒഴിവ് ദിനങ്ങൾ ഏതെല്ലാം?

യുഎഇ തൊഴിൽ നിയമമനുസരിച്ച്, ഓരോ ജീവനക്കാരനും പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട് (ഒരു കമ്പനിയിൽ ഒരു വർഷത്തിലേറെയായി ജോലി ചെയ്യുന്നുണ്ടെങ്കിൽ). യുഎഇയിൽ പൊതു അവധി

UAE

Weather alert in uae;ഇതുവരെ പെയ്തത് ഒന്നുമല്ല.. യുഎഇയിലെ മഴക്കാലം തുടങ്ങാന്‍ പോകുന്നതേ ഉളളൂ;എല്ലാവരും കരുതിയിരിക്കുക;മുന്നറിയിപ്പ്

Weather alert in uae;അബുദാബി: യു എ ഇയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലയിടത്തും മഴ പെയ്യുന്നുണ്ട്. ഫുജൈറയിലും ഷാര്‍ജയിലുമാണ് കഴിഞ്ഞ ആഴ്ച ഭേദപ്പെട്ട മഴ പെയ്തത്.

UAE

Uae pass;യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതല്‍ തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം;യുഎഇ പാസിന് എങ്ങനെ അപേക്ഷിക്കാം?

Uae pass: ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍

UAE

Phone network issue;യുഎഇയിൽ നിങ്ങൾക്ക് നെറ്റ് കിട്ടുന്നില്ല?മോശം ഫോൺ സിഗ്‌നൽ കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ടോ; യുഎഇ നിവാസികൾക്ക് പരിഹാരം ഇതാ…

Phone network issue;ദുബായ്: അസ്ഥിരമായ ഇന്റർനെറ്റ്, മോശം ഫോൺ സിഗ്‌നൽ എന്നിവ കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ടോ. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന യുഎഇ നിവാസികൾക്ക് പരാതി നൽകാം. ഈ

UAE

ഈ വിഭാഗക്കാർക്ക് മികച്ച സേവനം; സൗകര്യമൊരുക്കാൻ ദുബായ് വിമാനത്താവളം

ഭിന്നശേഷിക്കാർക്ക് മികച്ച സേവനം നൽകുന്നതിന് സൗകര്യമൊരുക്കാൻ ദുബായ് വിമാനത്താവളം. കാഴ്ച, കേൾവി സംസാരശേഷി ഇല്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കാനായി ദുബായ് രാജ്യാന്തര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും

UAE

നാട്ടിലേക്ക് പണമയക്കാൻ പറ്റിയ സമയം: ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി

എണ്ണവിലയിലെ സമീപകാല കുതിപ്പും ആഭ്യന്തര ഓഹരി വിപണിയിൽ നിന്നുള്ള വിദേശ പണത്തിൻ്റെ പുറപ്പാടും സംബന്ധിച്ച ആശങ്കകൾ മൂലം വെള്ളിയാഴ്ച ഇന്ത്യൻ രൂപ ആദ്യമായി ഡോളറിന് 84-ന് താഴെയായി.

UAE

Flight emergency landing;ആകാശത്ത് വട്ടമിട്ട് പറന്ന യുഎഇയിലേക്കുള്ള വിമാനം;ആശങ്ക നിറഞ്ഞ മണിക്കൂറുകൾ;ഒടുവിൽ സംഭവിച്ചത്

Flight emergency landing;മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്ന ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. അടിയന്തര ലാൻഡിങ്ങിന്‍റെ ഭാഗമായി തിരുച്ചിറപ്പള്ളി

UAE

യുഎഇയിൽ ഈ എമിറേറ്റിൽ പ്രവാസികൾക്ക് സൗജന്യ ആരോ ഇൻഷുറൻസ് പ്രഖ്യാപിച്ചു

ഷാർജ ∙ ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ

UAE

പ്രവാസികളെ…ഇനി നാട്ടിൽ പോകാതെ പോർട്ടൽ വഴി ഭൂനികുതിയയ്ക്കാം;എങ്ങനെയെന്നെലെ? അറിയാം

തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാൻ 10 രാജ്യങ്ങളിലെ പ്രവാസികൾക്കു സൗകര്യം ഒരുങ്ങി. യുകെ, യുഎസ്, കാനഡ, സിംഗപ്പൂർ,

UAE

expat malayali dead: പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

Expat malayali dead; തൃശൂർ സ്വദേശി ദുബായിൽ മരിച്ചു. പഴൂംമ്പറമ്പിൽ ഭഗീരഥൻ മകൻ രജീഷ് (സച്ചിൻ) ആണ് മരിച്ചത്. 43 വയസ്സായിരുന്നു. ചെന്ത്രാപ്പിന്നി സ്വദേശിയാണ്. ദുബായിലെ സ്വകാര്യ

UAE

Dubai global village;പ്രവാസികളെ..ഗ്ലോബൽ വില്ലേജിൽ പ്രവശന നിരക്ക് വർധിപ്പിച്ചു; സമയം, നിരക്ക് അറിയാം

Dubai global village:ദുബായ്∙ പുതിയ സീസൺ ആരംഭിക്കാൻ  അഞ്ച് ദിവസം ശേഷിക്കെ, ദുബായിലെ ഗ്ലോബൽ വില്ലേജ് പ്രവേശന നിരക്ക് വർധിപ്പിച്ചു. ഒരാൾക്ക് 25 ദിർഹമാണ് പുതിയ നിരക്ക്. ഗ്ലോബൽ വില്ലേജിന്‍റെ

UAE

പ്രവാസികൾ ശ്രദ്ധിക്കൂ, ഏത് സമയവും സംഭവിക്കാം; സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി യുഎഇ

അബുദാബി: പ്രവാസികൾ അടക്കമുള്ള പൗരന്മാർക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. യുഎഇ നിവാസികളിൽ നല്ലൊരു ശതമാനം പേരും സാംസംഗ് ഉപഭോക്താക്കളാണ്. ഇവർക്കായാണ് യുഎഇ സൈബർ സുരക്ഷാ

UAE

Rain alert in uae; യുഎഇയിൽ കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവും|  കാണാം വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയുടെ വീഡിയോ

Rain alert in uae; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി.  രാജ്യത്തിൻ്റെ കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ

UAE

Air arabia flight ticket booking;എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ ഇനി ഒരാഴ്ച മാത്രം; 5727 രൂപയ്ക്ക് ഇനി ഏതാനും സീറ്റുകൾ മാത്രം;എങ്ങനെ ബുക്ക്‌ ചെയ്യാം!

Air arabia flight ticket booking;മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുൻനിര ലോ കോസ്റ്റ് കാരിയറായ എയർ അറേബ്യ, കമ്പനിയുടെ മുഴുവൻ നെറ്റ്‌വർക്കിലുമുള്ള 500,000 സീറ്റുകളിൽ ഡിസ്‌കൗണ്ട്

UAE

weather alert in uae;യുഎഇയിൽ അടുത്തയാഴ്ച അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം ഉണ്ടാകുമെന്ന് എൻസിഎം മുന്നറിയിപ്പ് ;പൊതുജനം കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക

weather alert in uae; യുഎഇയിൽ അടുത്തയാഴ്ച അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദം ഉണ്ടാകുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന് തെക്ക് ഭാഗത്തുള്ള

UAE

Dubai global village; സന്ദർശകരെ വരൂ.. ദുബായ് ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

Dubai global village;ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ

UAE

Abudhabi big ticket lucky draw;വർഷങ്ങളായി ടിക്കറ്റ് വാങ്ങുന്നു, നിരാശരായില്ല;ഒടുവിൽ കടൽ കടന്നൊരു ‘ബമ്പർ’!!!കാൽ കിലോ സ്വർണം സമ്മാനം നേടിയ ആ 4 ഭാഗ്യ മലയാളികൾ ആരെന്നറിയാമോ?

Abudhabi big ticket lucky draw; അബുദാബി: യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റിലൂടെ നിരവധി പേരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങളുണ്ടായത്. ഇതില്‍ ഏറെയും പ്രവാസികളും

UAE

Emirates lucky draw;ഭാഗ്യം ഇത് വേറെ ലെവൽ ഭാഗ്യം!!എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ വൻ തുക സമ്മാനം നേടി പ്രവാസി മലയാളി

Emirates lucky draw;എമിറേറ്റ്സ് ഡ്രോയിൽ കഴിഞ്ഞ ആഴ്ച്ച 3500 ഭാ​ഗ്യശാലികൾ EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ പങ്കിട്ടത് മൊത്തം AED 519,700. മലയാളി എഞ്ചിനിയറായ റഹീസ്

UAE

യുഎഇയിൽ ഈ ഫോൺ ഉപയോക്താക്കള്‍ ഡിവൈസുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍

സാംസങ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഉടന്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യണം. സാംസങ് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗുരുതര സുരക്ഷാ പിഴവുകളും അപകട സാധ്യതയും ഇല്ലാതാക്കുന്നതിന് വേണ്ടി സാംസങ് സെക്യൂരിറ്റി

UAE

ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസത്തിന് ചെലവേറും;കാരണം ഇതാണ്

ദുബൈ: ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മുതലാണ് ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ 24.8 ശതമാനം വര്‍ധനവുണ്ടായത്. ഇതേ കാലയളവില്‍ വില്ലകളുടെ വിലയാവട്ടെ 33.1 ശതമാനമാണ്

UAE

Fazza card;യുഎഇയിൽ വളരെ ഉപകാരപ്പെടുന്ന ഫസാ കാർഡ് എന്താണ്?കാർഡിനായ് എങ്ങനെ അപേക്ഷിക്കാം

Fazza card;ആരോഗ്യം, വിനോദം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ആകർഷകമായ ആനുകൂല്യങ്ങൾ ഫസ കാർഡ് നൽകുന്നുണ്ട്. കൂടാതെ, കാർ ഇൻഷുറൻസ്, ഹോട്ടൽ, യാത്രാ പാക്കേജുകൾ, ചിലർക്ക് വ്യക്തിഗത

UAE

യുഎഇയിൽ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും പേടിക്കുന്നത്;ഈ മാറ്റത്തെ അതിജീവിക്കാനാകുമോ?

അബുദാബി: ജോലിസ്ഥലത്തെ വേഗത്തിലുള്ള മാറ്റങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്നവരെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ. ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ പുതിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. പകുതിയിലധികം അതായത് 55 ശതമാനം പ്രൊഫഷണലുകൾ

UAE

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് കോളടിച്ചു;പതിനഞ്ച് മാസത്തിനുള്ളിൽ അത് സംഭവിക്കും

ദുബായ്: ചെലവ് ചുരങ്ങിയ അപ്പാർട്ട്‌മെന്റ് കണ്ടെത്തുന്നത് മിക്ക പ്രവാസികളും നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് അധികം വൈകാതെ തന്നെ പരിഹാരമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

UAE

Shop in UAE;ഇനി കാർഡുകൾ വേണ്ട,,യുഎഇയിൽ സ്വന്തം  മാതൃരാജ്യത്തെ മൊബൈൽ വാലറ്റുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം;എങ്ങനെയെന്നല്ലേ? അറിയാം…

Shop in UAE;ദുബായ്: ഇന്ത്യ, ചൈന, കൊറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നുണ്ടോ?  അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളുടെയും കറൻസി പരിവർത്തനങ്ങളുടെയും ബുദ്ധിമുട്ടുകൾ മറക്കുക.  നിങ്ങളുടെ

UAE

Dubai Global village;90-ലധികം സംസ്കാരങ്ങൾ,മനോഹരമായ കാഴ്ചകളേറെ,പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് ഈ ദിവസം തുറക്കും

Dubai Global village;ദുബൈ: ഗ്ലോബൽ വില്ലേജ് സീസൺ 29, ഒക്ടോബർ 16 ബുധനാഴ്ച്ച ആരംഭിക്കും. ഇത്തവണ ഗ്ലോബൽ വില്ലേജിൽ ഒരു റെസ്റ്റോറൻ്റ് പ്ലാസയും മൂന്ന് പുതിയ പവലിയനുകളും

UAE

ആരുടെയും കണ്ണ് നനയും!!സ്വന്തം അച്ഛന്‍റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ അതെ വിമാനത്തിൽ ആ പൊന്നു മോൾ ആരാധ്യ നാട്ടിലേക്ക് മടങ്ങി

റിയാദ്: സ്വന്തം അച്ഛനും അമ്മയും ഈ ലോകത്ത് ഇനിയില്ലെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും ആയില്ല അവള്‍ക്ക്. അഞ്ച് വയസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണ്

UAE

Sheik sayid festival;ഇനി ആവോളം ആഘോഷിക്കാം!!ആറായിരത്തിലേറെ സാംസ്കാരിക പരിപാടികൾ; ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു

Sheik sayid festival;അബുദാബി: ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നു മുതൽ ആരംഭിക്കും. അബുദാബി അൽ വത്ബയിലാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെബ്രുവരി 28 നാണ്

UAE

ഇനി കീശകീറില്ല; എയർപോർട്ടിൽ സൗജന്യമായി ഭക്ഷണം കഴിക്കാം; രണ്ട് മാർഗങ്ങൾ ഇതാ..

എയർപോർട്ടിൽ വച്ച് വിശന്നാൽ അവിടെയുള്ള റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ ആരും ഒന്ന് മടിക്കും. കീശകീറുന്ന നിരക്കിലാണ് എയർപോർട്ട് കഫേകളിൽ എല്ലാം ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതിനാൽ

UAE

Indigo Flight delay;എനിക്കിനി വിമാനം പറത്താൻ പറ്റില്ല! ടേക്കോഫ് ചെയ്യാൻ തനിക്ക് പറ്റില്ലെന്ന് പൈലറ്റ്, കാരണം അറിഞ്ഞ് സ്തബ്ധരായി യാത്രികർ

Indigo Flight delay; പൈലറ്റ് വിമാനം ടേക്കോഫ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് പൂനെയിൽ നിന്ന് ബെഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം അ‌ഞ്ച് മണിക്കൂർ വെെകി. കഴിഞ്ഞ മാസം നടന്ന

UAE

Rain alert in uae;യുഎഇയിൽ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റും, മഴയും, ആലിപ്പഴ വർഷവും; കാണാം വീഡിയോ

rain alert in uae;ദുബൈ: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും രേ​ഖ​പ്പെ​ടു​ത്തി. ഷാ​ർ​ജ, ഫു​ജൈ​റ, അ​ൽ ഐ​ൻ, റാ​സ​ൽ ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട

UAE

Uae traffic law; യുഎഇയിൽ ഇനി ട്രാഫിക് ഫൈൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ നേടാം, ഒപ്പം വിദേശ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി കൈമാറാം;എങ്ങനെയെന്നല്ലേ? അറിയാം…

Uae traffic law; വാഹന, ഡ്രൈവർ ലൈസൻസിംഗ് മേഖലയിലെ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്തു. സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ ഭാ​ഗമായാണ് ഈ

UAE

Uae law: യുഎഇയില്‍ ഓണ്‍ലൈനില്‍ പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ജാഗ്രത വേണം; നിയമം ലംഘിച്ചാല്‍ നല്ല മുട്ടൻ പിഴയും, തടവും

Uae law: ദുബായ്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ്

UAE

Bloomberg Billionaire List;ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല;ഏക മലയാളി ഈ ഒരാൾ മാത്രം

Bloomberg Billionaire List; ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയിൽ ഇടം പിടിച്ച  ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ

UAE

Norka Roots: അറിയുക ഇത് ഓരോ പ്രവാസിയും!! നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് നോർക്കയുടെ ധനസഹായം;അതും ലക്ഷങ്ങൾ

Norka roots; ദുബായ് ∙ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്  നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ

UAE

Dubai traffic alert: ദുബായിലെ പ്രധാന റോഡിൽ വാഹന അപകടം; വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

Dubai traffic alert;കനത്ത പിഴ അൽ നഹ്ദ സ്ട്രീറ്റിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തെക്കുറിച്ച് ദുബായ് പോലീസ് ഇന്ന് മുന്നറിയിപ്പ് നൽകി, താമസക്കാർ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ഗതാഗതം ഏറ്റവും ഉയർന്ന

Scroll to Top