കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: വിശദാംശങ്ങൾ ചുവടെ
രാജ്യത്ത് ഇന്ന് മഴക്ക് സാധ്യതെയന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും തണുത്ത അന്തരീക്ഷം തുടരും. തണുത്തതും വരണ്ടതുമായ വായു പിണ്ഡത്തോടൊപ്പമുള്ള ഉയർന്ന […]