പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുഎഇയിലേക്ക് കടന്ന പ്രവാസി മലയാളി യുവാവ് പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുഎഇയിലേക്ക് നാടുവിട്ട പ്രതിയെ പിടികൂടി. ഇൻ്റർപോളിൻ്റെ സഹായത്തോടെ ഒന്നര വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. മൂവാറ്റുപുഴ സ്വദേശി സുഹൈൽ (27) ആണു […]