UAE Flights; ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്ന് യുഎഇയിലേക്ക് പുതിയ നാല് വിമാന സർവീസുകൾ കൂടി
ദക്ഷിണേന്ത്യയിൽ നിന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് പുതുതായി നാല് വിമാന സർവീസുകൾ ആരംഭിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള സർവീസുകൾ ഇൻഡിഗോയാണ് വിപുലീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ബാംഗ്ലൂരിൽ നിന്ന് […]