Dubai airport; വിമാനത്താവളത്തിൽ കുട്ടികൾക്ക് വരവേൽപ്പുമായി ദുബൈ സമ്മർ ഫെസ്റ്റ്
ദുബൈ സമ്മർ ഫെസ്റ്റിവൽ 2024ന്റെ ഭാഗമായി ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്ക് വർണാഭമായ വരവേൽപ് നൽകി. ദുബൈ എയർപോർട്ട് ടെർമിനൽ 3ൽ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് […]