UAE Flight ticket booking; പ്രവാസികൾക്ക് തിരിച്ചടി: യുഎഇയിലെ വിമാന നിരക്ക് കൂടും; കാരണമിതാണ്
ഈ വേനല്‍ക്കാലത്ത് യുഎഇയിലെ വിമാന നിരക്ക് കൂടും. യുഎസ് നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്ന് പുതിയ വിമാനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിരവധി പ്രാദേശിക, ആഗോള എയര്‍ലൈനുകള്‍ കാലതാമസം നേരിടുന്നുണ്ട്. […]