Iranian president helicopter accident; ഇറാന് പ്രസിഡന്റ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റർ ഇതുവരെ കണ്ടെത്താനായില്ല;കാലാവസ്ഥയും മോശം; പ്രസിഡന്റിനായി പ്രാർത്ഥിക്കാൻ ആഹ്വാനം
Iranian president helicopter accident;അപകടത്തിൽപെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ ഇനിയും കണ്ടെത്താനായില്ല. രക്ഷാസംഘം സംഭവസ്ഥലത്തെക്ക് എത്തിയിട്ടുണ്ടെങ്കിലും കനത്ത മഴയും മൂടൽമഞ്ഞും […]