പ്രധാനമന്ത്രി മോദിയുടെ ചർച്ചയിൽ കുവൈത്തിൽ ‘യുപിഐ’ സാധ്യമാകുമോ? അറിയാം വിശദമായി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം തുടരുന്നു. രണ്ട് ദിവസത്തേക്ക് കുവൈത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. കൂടുതൽ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടും ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് […]