ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്ക് വൻ പണി: വിശദാംശങ്ങൾ ചുവടെ
ബയോമെട്രിക് വിരലടയാള നടപടികൾ പൂർത്തിയാക്കാത്ത കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാ വിലക്കും നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ […]