Uncategorized

Uncategorized

Flight cancelled; തുടരെ തുടരെ ബോംബ് ഭീഷണികൾ, ഒറ്റ ദിനം മാത്രം താഴെയിറക്കിയത് ആറ് വിമാനങ്ങൾ!

Flight cancelled ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ താഴെയിറക്കിയത് ആറു വിമാനങ്ങൾ. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു […]

Uncategorized

gold price rate today; ദുബായിൽ സ്വർണ വില ഗ്രാമിന് 2 ദിർഹം കടന്നു: അറിയാം ഇന്നത്തെ നിരക്ക്

gold price rate today; ആഗോള വിലകൾ ഉയർന്ന പ്രവണത നിലനിർത്തിയതിനാൽ ബുധനാഴ്ച ദുബായിലെ ആദ്യ വ്യാപാരത്തിൽ സ്വർണ വില ഗ്രാമിന് 2 ദിർഹത്തിലധികം ഉയർന്നു. യുഎയിലെ

Uncategorized

Flight viral news; ടോയ്‌ലറ്റ് ബ്രേക്കിന് പോയി വനിതാ പൈലറ്റ്: പ്രതികാരമായി കോക്ക്പിറ്റ് അടച്ച് പൈലറ്റ്

Flight viral news; ടോയ്‌ലറ്റില്‍ പോയ വനിത പൈലറ്റിനെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെയാണ് വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കെടുക്കാന്‍ പോയത്.

Uncategorized

UAE Fire; ദുബായിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വൻ തീപിടിത്തം

UAE fire ദുബായിലെ അല്‍ ബര്‍ഷയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ തീപിടിത്തം മിതമായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന്

Uncategorized

flight ticket rate; പ്രവാസികൾക്ക് വൻ തിരിച്ചടി; ടിക്കറ്റ് വില ആറ് ഇരട്ടിയാകും

ഇപ്രാവശ്യം അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ വരുന്ന പ്രവാസികള്‍ക്ക് ചെലവേറുമെന്നതില്‍ സംശയമില്ല. അവധിക്കാലം അടുക്കെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുകയാണ്. അവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക്

Uncategorized

കുടുംബനാഥൻ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ മക്കളുടെ സ്‌പോൺസർഷിപ് മാറ്റാനാകുമോ?

കുടുംബനാഥൻ യുഎഇ വിസ നിയമം ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ മക്കളുടെ സ്‌പോൺസർഷിപ് ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മാറ്റാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്‌സ്

Uncategorized

UAE School update; സ്വകാര്യ സ്‌കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി ഈ എമിറേറ്റ്: വിശദാംശങ്ങൾ ചുവടെ

UAE School update അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്‌കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതൽ 10 വരെ ശതമാനത്തിൽ

Uncategorized

Expat death; യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Expat death; വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി രജിലാല്‍ (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല്‍ ഐന്‍ ട്രക്ക്

Uncategorized

കുവൈത്തിൽ പലരിൽനിന്നായി പ്രവാസി തട്ടിയെടുത്തത് 300,000 ദിനാറിലധികം ദിനാർ! ഒടിവിൽ പിടിയിൽ

വിവിധ ഗവർണറേറ്റുകളിലായി പ്രവാസികളെയും പൗരന്മാരെയും കബളിപ്പിച്ചതിന് ഒരു ഏഷ്യൻ പ്രവാസിയെ അന്വേഷണ വിഭാഗം പിടികൂടി. തട്ടിപ്പിനിരയായ ഒരു ഏഷ്യൻ പ്രവാസി നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഏഷ്യൻ

Uncategorized

Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

Expat death പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. മ​ല​പ്പു​റം ബി.​പി അ​ങ്ങാ​ടി ആ​ല​ത്തി​യൂ​ർ മൂ​ച്ചി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ ജാ​ഫ​ർ മൂ​ച്ചി​ക്ക​ൽ (38) ആണ് ഹൃ​ദ​യാ​ഘാ​തം

Uncategorized

Aadhaar Entitlement Rule ആധാര്‍ എന്റോള്‍മെന്റ് ചട്ടങ്ങളിലെ മാറ്റം; വിദേശത്തുള്ളവർ പ്രതിസന്ധിയിൽ

Aadhaar Entitlement Rule കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയ ആധാര്‍ എന്റോള്‍മെന്റ് നടപടികളില്‍ വലഞ്ഞ് എന്‍ആര്‍ഐകളും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ). ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ള എന്‍ആര്‍ഐകള്‍

Uncategorized

rain in uae യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യത; വിവിധ എമിറേറ്റുകളിൽ അലർട്ട് പുറപ്പെടുവിച്ചു

rain in uae യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. ഇതോടനുബന്ധിച്ച്

Uncategorized

UAE Visa update; സുപ്രധാന വീസാ നിയമഭേദഗതിയുമായി യുഎഇ: വിശദാംശങ്ങൾ ചുവടെ

UAE Visa update; യുഎഇയിൽ താമസിക്കുന്ന കുടുംബനാഥൻ വീസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ് ഇനി മാറ്റം. പൊതുമാപ്പ് തീരാൻ രണ്ടാഴ്ച ശേഷിക്കെയാണ്

Uncategorized

gold price rate today; ദുബായിൽ ആദ്യ വ്യാപാരത്തിൽ സ്വർണ വില വീണ്ടും ഉയർന്നു

gold price rate today; ഈ ആഴ്‌ച രണ്ടാം ദിവസമായ ചൊവ്വാഴ്ച ദുബായിൽ സ്വർണ വില ഗ്രാമിന് അര ദിർഹം ഉയർന്നു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

Uncategorized

അ​ഞ്ചു​മാ​സമായി കോമയിൽ; യുഎഇയിൽ നിന്ന് പ്രവാസി മലയാളി യുവാവിനെ നാട്ടിലെത്തിച്ചു

അ​ൽ​ഐ​ൻ ബു​ർ​ജി​ൽ ഹോ​സ്പി​റ്റ​ലി​ലെ വെ​ന്റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​ലേ​റെ​യാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന താ​നൂ​ർ പ​ന​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി ശി​ഹാ​ബി​നെ (29) വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത

Uncategorized

രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധനയ്ക്കായി പ്രത്യേക മേഖലയിലേക്ക് മാറ്റി

രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. മുംബൈയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾക്ക് ആണ് ബോംബ് ഭീക്ഷണി ലഭിച്ചത്. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും

Uncategorized

യുഎഇയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ റെയില്‍വേ; വിശദാംശങ്ങൾ ചുവടെ

ഇന്ത്യയ്ക്ക് ഇത് നിര്‍ണായകനേട്ടം. ഇന്ത്യന്‍ റെയില്‍ കടല്‍ കടന്ന് അങ്ങ് യുഎഇയിലുമെത്തി. എത്തിഹാദ് റെയിലുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യുഎഇയും ഇന്ത്യയും സഹകരണം ഊട്ടിഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും

Uncategorized

കുവൈറ്റിൽ കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കുവൈറ്റിൽ കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരും, ഒരു സിറിയൻ കൂട്ടാളിയുമാണ് വാണിജ്യ നിയമലംഘനങ്ങൾ ലംഘിച്ചതിന് പകരമായി കൈക്കൂലി

Uncategorized

കുവൈത്തിൽ അടുത്ത മാസം മഴക്കാലം ആരംഭിക്കുമെന്ന്കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ

രാജ്യത്ത് ഒക്ടോബറിൽ മഴയ്ക്ക് സാധ്യത വളരെ കുറവാണെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. നവംബറിൽ മഴക്കാലം ആരംഭിക്കുമെന്നും പ്രത്യേകിച്ചും മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ

Uncategorized

യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് പത്തോളം അധികസര്‍വീസുകള്‍ പ്രഖ്യാപിച്ച് ഈ എയര്‍ലൈന്‍

അബുദാബി: യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍

Uncategorized

Police arrest in kuwait;കുവൈറ്റിൽ 54പ്പേർ അറസ്റ്റിൽ;കാരണം ഇതാണ്

Police arrest in kuwait;കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ജഹ്‌റയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി ആളുകളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ നിരവധി കേസുകളിലായി 54 പേരെ

Uncategorized

ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആവശ്യമില്ല

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് അൽപം ബുദ്ധിമുട്ടുള്ള നടപടിയാണ്. യുഎഇയിൽ ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആവശ്യമില്ല. ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് ഭൂരിഭാഗം

Uncategorized

അൽ ഖൈൽ റോഡിലെ പുതിയ പാലം നാളെ തുറന്നു നൽകും

അൽ ഖൈൽ റോഡിലെ നാലാമത്തെ പുതിയ പാലം ഒക്ടോബർ 13 ന് തുറക്കും. പാലം തുറക്കുന്നതോടെ ദെയ്റയിലേക്കുള്ള ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 610 മീറ്റർ നീളത്തിലുള്ള ഇരുവരി

Uncategorized

തമിഴ് റോക്കേഴ്സ് സംഘാംഗങ്ങൾ പിടിയിൽ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: റിക്ലൈനർ സീറ്റുകളിൽ കിടന്ന് ചിത്രീകരണം

സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത്. തിയറ്ററിലെ റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് സംഘാംഗങ്ങൾ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. യുഎയിലെ

Uncategorized

കാ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാളെ ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി

എ​മി​റേ​റ്റി​ലെ അ​ൽ ഖൂ​ർ താ​ഴ്‌​വ​ര​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ഹെ​ലി​കോ​പ്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ കേ​ന്ദ്രം. 58 വ​യ​സ്സു​ള്ള പാ​കി​സ്താ​ൻ പൗ​ര​നാ​ണ് അ​ൽ

Uncategorized

ഗാർഹിക പീഡന നിയമം ശക്തമാക്കി യുഎഇ; ശിക്ഷാ നടപടികൾ ഇവയെല്ലാം

ഗാർഹിക പീഡന നിയമം കർശനമാക്കി യുഎഇ. ഗാർഹിക പീഡനം തടയുന്നതിനും ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് യുഎഇയുടെ നടപടി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് അധികൃതർ

Uncategorized

വിമാനത്തിൽ യാത്രക്കാരിക്ക് നേരെ ലൈം​ഗീകാതിക്രമണം; ഒടുവിൽ സംഭവിച്ചത്…

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈം​ഗീകാതിക്രമണം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോയ ഇൻഡി​ഗോ വിമാനത്തിലാണ് യാത്രക്കാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത്. സംഭവത്തിൽ

Uncategorized

5,900 അടി ഉയരത്തിൽ വച്ച് പൈലറ്റായ ഭർത്താവിന് ഹൃദയാഘാതം; വിമാനം പരതാനറിയാത്ത ഭാര്യ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു!

പൈലറ്റായ ഭർത്താവിന് ആകാശത്ത് വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം പറത്താന്‍ അറിയാത്ത ഭാര്യ വിമാനം സുരക്ഷിതമായി ഇറക്കി. യോവോൺ കിനാനെ-വെൽസ് എന്ന 69 കാരിയാണ് വിമാനം

Uncategorized

യുഎഇ പാസ് നിർബന്ധമാക്കുന്നു; ഈ ദിവസം മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ മാനവ ശേഷി -സ്വദേശി വൽക്കരണ മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിന് യുഎഇ പാസ് നിർബന്ധമാക്കുന്നു. ഒക്‌ടോബർ 18 മുതൽ ഇത് പ്രാബല്യത്തിൽ വരും. യുഎയിലെ

Uncategorized

ഈ കമ്പനിയുടെ മൊബൈൽ ആണോ ഉപയോഗിക്കുന്നത്? എങ്കിൽ ശ്രദ്ധിക്കുക… പുതിയ സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ

പ്രവാസികൾ അടക്കമുള്ള പൗരന്മാർക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. യുഎഇ നിവാസികളിൽ നല്ലൊരു ശതമാനം പേരും സാംസംഗ് ഉപഭോക്താക്കളാണ്. ഇവർക്കായാണ് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

Uncategorized

യുഎഇയിൽ ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഫുജൈറയിൽ കനത്ത മഴയിൽ റോഡുകളിൽ

Uncategorized

പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

ചാ​വ​ക്കാ​ട് മ​ന്ദ​ലാം​കു​ന്ന് യാ​സീ​ൻ പ​ള്ളി​ക്ക് തെ​ക്കു​ഭാ​ഗം പ​രേ​ത​നാ​യ ക​റു​ത്താ​ക്ക ഹു​സൈ​​ന്‍റെ മ​ക​ൻ റ​ബീ​യ​ത്ത് (40) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. ദു​ബൈ​യി​ലെ പ​ര​സ്യ ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു. യുഎയിലെ വിവരങ്ങളെല്ലാം

Uncategorized

ദുബായിൽ സ്വർണ്ണവില ഉയർന്നു: അറിയാം ഇന്നത്തെ നിരക്ക്

വ്യാഴാഴ്ച ദുബായിൽ മാർക്കറ്റുകൾ തുറന്നപ്പോൾ സ്വർണ വില ഉയർന്നു. യുഎഇ സമയം രാവിലെ 9 മണിക്ക് 24K സ്വർണം ഗ്രാമിന് അര ദിർഹം ഉയർന്ന് 316.50 ദിർഹമായി.

Uncategorized

ദുബായിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ടാക്സി ഡ്രൈവർക്ക് വൻ തുക പിഴ

ദുബായിൽ വെച്ചുണ്ടായ അപകടത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റയാൾ നഷ്ടപരിഹാരമായി വാഹനാപകടത്തിന് കാരണക്കാരനായ ഡ്രൈവർ 600,000 ദിർഹം ആവശ്യപ്പെട്ടു. തൻ്റെ കാലിൻ്റെ പിൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെൻ്റ് ശരിയാക്കാൻ അടിയന്തിര

Uncategorized

വിമാനയാത്രാ മധ്യേ പൈലറ്റ് മരിച്ചു; ഒടുവിൽ സംഭവിച്ചത്…

ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തിയതായി എയർലൈൻസ് അറിയിച്ചു. എയർബസ് എ 350 എന്ന വിമാനമാണ്

Uncategorized

സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസി മലയാളിയിൽ നിന്ന് തട്ടിയത് വൻ തുക: രണ്ട് പേർ അറസ്റ്റിൽ

സിബിഐ ഓഫിസർ ചമഞ്ഞ് പ്രവാസി മലയാളിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേർ എറണാകുളത്ത് അറസ്റ്റിലായി. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ജിതിൻ ദാസ് (20), ആലപ്പുഴ യാഫി

Uncategorized

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 250 ​ഗ്രാം സ്വർണ്ണപ്പെരുമഴയുമായി നാല് മലയാളികൾ

ഒക്ടോബർ മാസം മുഴുവൻ ബി​ഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ദിവസവും 24 കാരറ്റ് സ്വർണ്ണക്കട്ടി നേടാം. AED 80,000 മൂല്യമുള്ള 250 ​ഗ്രാം സ്വർണ്ണക്കട്ടികളാണ് സമ്മാനം. ഈ ആഴ്ച്ചയിലെ

Uncategorized

അബുദാബിയിൽ വാഹനാപകടത്തിൽ പ്രവാസി നഴ്‌സ് മരിച്ചു

ഏതാനും മാസങ്ങൾക്ക് മുമ്പ് അബുദാബിയിലെത്തിയ ഫിലിപ്പൈൻ നഴ്‌സ് ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K ഫിലിപ്പീൻസ് എംബസി പ്രവാസിയുടെ മരണം സ്ഥിരീകരിച്ചു,

Uncategorized

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

Uncategorized

ഷോപ്പിംഗ് നടത്താൻ തയ്യാറായിക്കോളു: യുഎഇയിലെ എല്ലാ കൊമേഴ്സ്യൽ സെൻ്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ചു

ദുബായിലെ എഎല്ലാ കൊമേഴ്സ്യൽ സെന്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആഴ്ച്ചതോറും മാസംതോറും നടപ്പാക്കുന്ന പദ്ധതികളുടെ ഭാ​ഗമാണിതെന്ന് യൂണിയൻ

Uncategorized

യുഎഇയിൽ സ്വർണ്ണ വില കുത്തനെ കുറഞ്ഞു: അറിയാം ഇന്നത്തെ നിരക്ക്

യുഎഇയിൽ സ്വർണ്ണ വില കുത്തനെ കുറഞ്ഞു. ഇന്ന് വിപണി തുറക്കുമ്പോൾ ഗ്രാമിന് 320 ദിർഹത്തിൽ നിന്ന് സ്വർണ്ണത്തിൻ്റെ 24 വേരിയൻ്റ് രാത്രി 8 മണിക്ക് ഗ്രാമിന് 316

Uncategorized

200ലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടുത്തം: ഒടുവിൽ…

ഇരുന്നൂറിലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് തീപിടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. പുക കണ്ടെത്തിയതിനെ

Uncategorized

ഈ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചതായി എമിറേറ്റ്സ്

എമിറേറ്റ്സ് എയർലൈൻസ് 2024 ഒക്‌ടോബർ പകുതി വരെ ഇറാഖ്, ഇറാൻ, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. പുതിയ അപ്‌ഡേറ്റിൽ, യാത്രക്കാർ അവസാന ലക്ഷ്യസ്ഥാനമായ ദുബായ് വഴി ട്രാൻസിറ്റ്

Uncategorized

ഈ എമിറേറ്റിൽ പു​തി​യ ഗ​താ​ഗ​ത മാ​പ്പ്​​ പു​റ​ത്തി​റ​ക്കി

എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ​ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​രി​ഷ്ക​രി​ച്ച ഗ​താ​ഗ​ത ഭൂ​പ​ടം​ പു​റ​ത്തി​റ​ക്കി അ​ജ്​​മാ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി. ബ​സ്, ജ​ല​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ളെ സം​ബ​ന്ധി​ച്ച

Uncategorized

അബുദാബിയിൽ അരളി ചെടികൾക്ക് നിരോധനം: കാരണം ഇതാണ്

അരളി ചെടികൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. അരളി ചെടികളുടെ ഉത്പാദനം, കൃഷി ചെയ്യൽ, വിൽപ്പന തുടങ്ങിയവയെല്ലാം നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം

Uncategorized

ഒറ്റ ദിവസം കൊണ്ട് ദുബായ് കാണണോ? അതും വെറും 35 ദിർഹം; എങ്ങനെയെന്നല്ലേ?

ഒറ്റ ദിവസം കൊണ്ട് ദുബായ് കാണാൻ അവസരം, അതും വെറും 35 ദിർഹം രൂപക്കും. ഈ വർഷം സെപ്റ്റംബറിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച

Uncategorized

ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് ഈ എമിറേറ്റിൽനിന്ന് നി​ന്ന്​ ബ​സ്​ സ​ർ​വി​സ്

ദു​ബൈ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് ബ​സ് സൗ​ക​ര്യം ഒ​രു​ക്കി അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട്. ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ പു​തു സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന ഒ​ക്ടോ​ബ​ർ 16 മു​ത​ൽ ദു​ബൈ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​

Uncategorized

യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടില്ല; അനധികൃത താമസത്തിന് മുതിർന്നാൽ കാത്തിരിക്കുന്നത് വൻ പണി

ഈ മാസം (ഒക്‌ടോബർ) 31ന് ശേഷം പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ. മാത്രമല്ല, തുടർന്നും അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ, തടവ് അടക്കം കർശനമായ നടപടികൾ നേരിടേണ്ടിവരും.

Uncategorized

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിന് പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമങ്ങൾ വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാർ

പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.

Uncategorized

ദുബായ് കിരീടാവകാശി കുവൈത്ത് സന്ദർശിക്കും: കാരണം ഇതാണ്

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുവൈത്ത് സന്ദർശിക്കും. ഒക്ടോബർ 8 ചൊവ്വാഴ്ചയാണ് ദുബായ്

Scroll to Top