Uncategorized

Uncategorized

ചൂടിനോട് വിട… യുഎഇയിൽ വേനൽക്കാലം ഉടൻ അവസാനിച്ചേക്കും: തീയ്യതി ചുവടെ…

സെപ്തംബർ 22 യുഎഇയിൽ വേനൽക്കാലത്തിൻ്റെ അവസാന ദിവസമായി റിപ്പോർട്ട് കൂടാതെ വരാനിരിക്കുന്നത് തണുത്ത കാലാവസ്ഥ യുമായിരിക്കും . യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe നാഷണൽ […]

Uncategorized

യാത്ര ഇനി കൂടുതൽ സുഖകരം..യുഎഇയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു

യുഎഇയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ രണ്ട് പാലങ്ങൾ

Uncategorized

യാത്ര യുഎഇയിലേക്കാണോ? എങ്കിൽ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ട്രാവൽ ഇൻഷുറൻസ് പോളിസികൾ യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ മുൻകാല മെഡിക്കൽ കണ്ടീഷൻസ് ഉൾക്കൊള്ളുന്നില്ലെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ ആവർത്തിച്ച് പറയുന്നു. അതിനാൽ, യുഎിയിലെത്തുന്ന വിനോദസഞ്ചാരികൾ അവരുടെ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്കുള്ള

Uncategorized

യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ കുതിച്ചുയരുന്നു: ഇന്ന് എക്കാലത്തെയും ഉയർന്ന നിരക്കിൽ

ദുബായിൽ ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിലും സ്വർണ വില കുതിച്ചുയർന്നു, തിങ്കളാഴ്ച വിപണികൾ തുറക്കുമ്പോൾ ഗ്രാമിന് 313 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. യുഎയിലെ വിവരങ്ങളെല്ലാം

Uncategorized

കേരളത്തിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.25നുള്ള ഐഎക്‌സ് 345 ദുബായ്, ഒമ്പതിന് പുറപ്പെടേണ്ട ഐഎക്‌സ് 393 കുവൈറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക

Uncategorized

Upi payment procedure;ഇന്ന് മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!; പ്രധാനമായും അറിയേണ്ടതെല്ലാം

Upi payment procedure:രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). സെപ്റ്റംബര്‍ 16 മുതല്‍, 5 ലക്ഷം രൂപ

Uncategorized

ഗ്ലോബൽ വില്ലേജിലെ വി.ഐ.പി. ടിക്കറ്റ് വില്പന ഈ ദിവസം മുതൽ

ഗ്ലോബൽ വില്ലേജിലെ വി.ഐ.പി. ടിക്കറ്റുകൾ ഈ മാസം 21 മുതൽ ഓൺലൈനിൽ ലഭ്യമാകും. ഗ്ലോബൽ വില്ലേജിലെ വിവിധസൗകര്യങ്ങൾ, ആകർഷണങ്ങൾ, പ്രദർശനങ്ങൾ, പാർക്കിങ് എന്നിവയ്ക്കെല്ലാം പ്രത്യേകപരിഗണന വി.ഐ.പി. ടിക്കറ്റുകളിൽ

Uncategorized

കയ്യിലൊതുങ്ങുന്ന ഫോൺ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷവാർത്ത…ഐറ്റം ഐഫോണ്‍ 16 മിനി തന്നെ; എസ്‌ഇ 4 ലോഞ്ച് തിയതിയും വിലയും ഫീച്ചറുകളും ലീക്കായി

ആപ്പിളിന്‍റെ ഐഫോണ്‍ എസ്‌ഇ 4നെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആഴ്‌ചകളായി സജീവമാണ്. 2024 സെപ്റ്റംബര്‍ 9ന് നടന്ന ആപ്പിള്‍ ഗ്ലോടൈം ഇവന്‍റില്‍ എസ്‌ഇ 4ന്‍റെ ലോഞ്ച് പലരും പ്രതീക്ഷിച്ചതാണെങ്കിലും

Uncategorized

കേരളത്തിൽ വീണ്ടും നിപ ഭീതി പരത്തുന്നു; പനി ബാധിച്ച 2 പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്പര്‍ക്ക പട്ടികയിൽ 151 പേർ

മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. ഇതാണിപ്പോള്‍ 151 ആയി ഉയര്‍ന്നത്.

Uncategorized

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് ഫുട്ബോൾ താരത്തിന് ഗുരുതര പരുക്ക്

സൗദി ഫുട്ബോൾ താരം ഫഹദ് അല്‍ മുവല്ലാദിനെ ദുബായിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

Uncategorized

electricity bill;വൈദ്യുതി ബില്ല് അടുത്ത തവണ മുതൽ പകുതിയാവും?: ഫ്രിഡ്ജ് ഇങ്ങനെ ഉപയോഗിച്ചാൽമതി; ഇനി ബില്ല് കണ്ടു ഷോക്കടിക്കില്ല

electricity bill;ഇത്തവണത്തെ കറണ്ട് ബില്ല് വന്നപ്പോഴും ഞെട്ടിയോ. കുറവ് ഉപയോഗിച്ചിട്ടും കറണ്ട് ബില്ല് ഷോക്കടിപ്പിക്കുന്നതാണെന്ന പരാതിയുണ്ടെങ്കിൽ നമുക്ക് ചില കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കാം. നമുക്ക് അത്യാവശ്യമുള്ള

Uncategorized

ഈ എമിറേറ്റിലെ 12 സ്‌കൂളുകളിലായി 1000 പ്രീ-കെജി സീറ്റുകൾ കൂടി ലഭ്യമാക്കി

2024-25 അധ്യയന വർഷത്തേക്ക് അബുദാബിയിൽ 1,000 പ്രീ-കെജി സീറ്റുകൾ കൂടി ചേർത്തതായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK) അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

Uncategorized

അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് വീണ് പ്രവാസി മരണപ്പെട്ടു

അബൂദാബിയിൽ മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു. അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് താഴെ വീഴുകയായിരുന്നു. മലപ്പുറം മൂന്നിയൂർ കളത്തിങ്ങൽ പാറ

Uncategorized

യുഎഇയിലെ ഉച്ചവിശ്രമ നിയമം നാളെ അവസാനിക്കും; നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്…

അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ (15) അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15ന് ആരംഭിച്ച നേരിട്ട് സൂര്യപ്രകാശമേൽക്കുന്നവിധം ജോലി ചെയ്യുന്നതിനുള്ള നിരോധനം

Uncategorized

പൊതുമാപ്പ്: യുഎഇയിലെ ഇവർക്ക് മുൻഗണന

പാപ്പരായി പ്രഖ്യാപിച്ച കമ്പനികളിൽ ജോലി ചെയ്തിരുന്നവരിൽ വീസ നിയമം ലംഘിച്ചവർക്ക് പൊതുമാപ്പിൽ മുൻഗണന ലഭിക്കുമെന്നു കുടിയേറ്റ താമസ വകുപ്പ്. പൊതുമാപ്പ് നേടുന്നവർക്ക് പുനർ നിയമനത്തിൽ മുൻഗണന ലഭിക്കും.

Uncategorized

എറണാകുളം സ്വദേശിനി യുഎഇയിൽ മരണപ്പെട്ടു

മകള്‍ക്കൊപ്പം താമസിച്ചുവന്ന എറണാകുളം സ്വദേശിനി അബൂദബിയില്‍ നിര്യാതയായി. എടവനക്കാട് വലിയ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. യുഎയിലെ വിവരങ്ങളെല്ലാം

Uncategorized

സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ

പിടിയിലായ അന്തർദേശിയ സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ സ്വദേശി മുനിയാദ് അലി ഖാനെയാണ്

Uncategorized

Uae amensty;യുഎഇയിൽ ഈ ദിവസം പൊതു മാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

Uae Amnesty:ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി

Uncategorized

Indigo airline;അവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസലാക്കി, ഇൻഡിഗോ എയർലൈന് മുട്ടൻ പണി കിട്ടി;യാത്രക്കാരന് കോളടിച്ചു

Indigo airline:ഹൈദരാബാദ്: അവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത് യാത്ര മുടക്കിയെന്ന പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും

Uncategorized

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനപ്പെരുമഴയുമായി മൂന്നു പ്രവാസികൾ

സെപ്റ്റംബറിൽ ബി​ഗ് ടിക്കറ്റിന്റെ ​ഗ്യാരണ്ടീഡ് വീക്കിലി Lucky Tuesday ഇ-ഡ്രോ വഴി മൂന്നു ഭാ​ഗ്യശാലികൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും AED 100,000 വീതം നേടാനാകും. ഈ ആഴ്ച്ചയിലെ വിജയികളെ

Uncategorized

യുഎഇ വിസ പൊതുമാപ്പിന് എവിടെ അപേക്ഷിക്കണം? അർഹതയില്ലാത്തവർ ആരെല്ലാം? അറിയാം വിശദമായി

യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ഒന്നുകിൽ തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവർണാവസരമാണ് വരുന്നത്. സെപ്റ്റംബർ 1 ഞായറാഴ്ച ആരംഭിക്കുന്ന രണ്ട് മാസത്തെ

Uncategorized

മലയാളി വിദ്യാര്‍ഥിയെ യുഎഇയിൽ കാണാനില്ലെന്ന് പരാതി

ദുബായിൽ സ്കൂൾ വിദ്യാർഥിയെ കാണാതായി. ഷാർജ പെയ്സ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അബ്ദുൽ മാലിക്കിനെയാണ് (16) കാണാതായത്. തിരുവനന്തപുരം വർക്കല സ്വദേശികളായ അനസിന്റെയും സുലേഖയുടെയും

Uncategorized

യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു: അറിയാം ഇന്നത്തെ വിനിമയനിരക്ക്

വെള്ളിയാഴ്ച ഇന്ത്യൻ രൂപ ഉയർന്നു, അടുത്ത ആഴ്ച ഫെഡറൽ റിസർവ് 50-ബേസിസ് പോയിൻ്റ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഡോളർ-രൂപ ഫോർവേഡ് പ്രീമിയങ്ങൾ ഉയർന്നു, ഇത് മിക്ക ഏഷ്യൻ

Uncategorized

എയർപോർട്ടിലെ ടാക്സിവേയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം

വിമാനത്താവളത്തിലെ ടാക്സിവേയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. യുഎസിലെ അറ്റലാന്‍റ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിലെ വലിയ വിമാനം ചെറിയ

Uncategorized

യുഎഇയില്‍ നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് ശിക്ഷ വിധിച്ചു

ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ നാടുകടത്തി. ഫിലിപ്പീൻസിന്റെ സഹകരണത്തോടെയും യുഎഇ സർക്കാരിന്റെ സഹായത്തോടെയും പ്രതിയെ ഫിലിപ്പീൻസിലേയ്ക്ക്

Uncategorized

യുഎഇയില്‍ നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി അറസ്റ്റില്‍

അബുദാബി ∙ ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി യുഎഇയിൽ അറസ്റ്റില്‍. ഇയാളെ ഫിലിപ്പീൻസിന് കൈമാറുമെന്ന് മുതിർന്ന ഫിലിപ്പീനോ ഉദ്യോഗസ്ഥൻ

Uncategorized

യുഎഇയിൽ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി ഈ എമിറേറ്റ്

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം. യുഎയിലെ

Uncategorized

ഇത് വൻ തിരിച്ചടി: കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 30 ശതമാനം വരെ വർധന

ഈ വർഷത്തിന്റെ തുടക്കം മുതൽ കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായതായി കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ മേധാവി മിഷാൽ അൽ മനിയ. പ്രാഥമികമായി

Uncategorized

കുവൈത്തിൽ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവിന് അവ പരിശോധിക്കാമോ? അറിയാം വിശദമായി

എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് അവ പരിശോധിക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഒരു വിശദീകരണം നൽകി. 216/2014 മന്ത്രിതല പ്രമേയത്തിൻ്റെ ആർട്ടിക്കിൾ 13,

Uncategorized

ദു​ബൈ​യി​ൽ ഏ​കീ​കൃ​ത ജ​ന​സം​ഖ്യ ര​ജി​സ്​​ട്രി പു​റ​ത്തി​റ​ക്കും

എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​വും കേ​ന്ദ്രീ​കൃ​ത​വു​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഏ​കീ​കൃ​ത ജ​ന​സം​ഖ്യ ര​ജി​സ്​​ട്രി ഉ​ട​ൻ പു​റ​ത്തി​റ​ക്കും. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR ബുധനാഴ്ച ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യും

Uncategorized

പേ​ന ക​ണ്ണി​ൽ​ക്കൊ​ണ്ട്​ പ​രി​ക്കേ​റ്റ് പ്രവാസി വി​ദ്യാ​ർ​ഥി: ഒടുവിൽ സംഭവിച്ചത്…

ക​ണ്ണി​ൽ പേ​ന​കൊ​ണ്ട്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ കാ​ഴ്ച വീ​ണ്ടെ​ടു​ത്ത്​ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ. 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ 15കാ​ര​ൻ ദീ​ക്ഷി​ത് കൊ​ട്ടി​യാ​ട്ടി​ല്‍ അ​നൂ​പി​നാ​ണ്​ സ്കൂ​ളി​ൽ വെ​ച്ച്​ ബാ​ൾ​പേ​ന

Uncategorized

ഹ​ലാ ടാ​ക്സി വാ​ട്​​സ് ആ​പ്​ വ​ഴി​യും ബു​ക്ക്​ ചെ​യ്യാം: വിശദാംശങ്ങൾ ചുവടെ

ഇ-​ഹെ​യ്​​ലി​ങ്​ ടാ​ക്സി സം​വി​ധാ​നം ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ വാ​ട്​​സ് ആ​പ്​ വ​ഴി ക്യാ​ബ്​ ബു​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ഹ​ലാ ടാ​ക്സി അ​ധി​കൃ​ത​ർ. 24 മ​ണി​ക്കൂ​റും ല​ഭി​ക്കു​ന്ന സേ​വ​നം

Uncategorized

Uae law:നിയമ കുരുക്കുകൾ ഒഴിഞ്ഞു; യുഎഇയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം

Uae law;അബുദബി:എമിറേറ്റിലെ വിവാഹ നിയമങ്ങളിൽ മാറ്റം വരുത്തി അബുദബി.എമിറേറ്റിൽ നേരത്തെ വിവാഹം  കഴിക്കാൻ തീരുമാനിച്ചാലും വേഗത്തിൽ വിവാഹം നടത്താൻ നിയമ കുരുക്കുകൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ അബുദബി

Uncategorized

അബുദാബിയിലെ സായിദ് സിറ്റിയിൽ 3 പുതിയ സ്കൂളുകൾ തുറന്നു

അബുദാബിയിലെ സായിദ് സിറ്റിയിൽ പുതിയ മൂന്ന് അത്യാധുനിക സ്കൂളുകൾ തുറന്നു. അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പൂർത്തീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. യുഎയിലെ

Uncategorized

ദുബായിലെ പ്രധാന റോഡിൽ അപകടം: മുന്നറിയിപ്പ്

ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിപ്പ് നൽകി. ഉമ്മ് സുഖീം സ്ട്രീറ്റ് എക്സിറ്റിന് മുൻപാണ് അപകടം നടന്നത്. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലേക്ക്

Uncategorized

സൂക്ഷിക്കുക… യു.​എ.​ഇ പാ​സ് ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ദു​ബൈ ഇ​മി​ഗ്രേ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് യു.​എ.​ഇ പാ​സി​ന്‍റെ ലോ​ഗി​ൻ കോ​ഡു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സൈ​ബ​ർ സം​ഘ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ മു​ന്ന​റി​യി​പ്പ്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

Uncategorized

വാഹന പരിശോധന കേന്ദ്രങ്ങളിൽ മുൻകൂർ ബുക്കിങ് സൗകര്യം

എ​മി​റേ​റ്റി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​കൂ​റാ​യി ബു​ക്ക്​ ചെ​യ്യാ​നു​ള്ള​ സൗ​ക​ര്യം ഒ​രു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഖി​സൈ​സ്, അ​ൽ​ബ​ർ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​സ്​​ജീ​ൽ സെ​ന്‍റ​റു​ക​ളി​ലാ​ണ്​ മു​ൻ​കൂ​ർ

Uncategorized

ഈ എമിറേറ്റിലെ നി​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍

എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ള്‍ക്ക് പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. യു.​എ.​ഇ​യു​ടെ വാ​ര്‍ഷി​ക ദേ​ശീ​യ വാ​ക്സി​ൻ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR സെ​പ്റ്റം​ബ​ര്‍

Uncategorized

Air india express;ഓണത്തിന് വൻ ഓഫർ; 932 രൂപയ്ക്ക് വിമാനടിക്കറ്റുമായി എയർ ഇന്ത്യ; വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക കിഴിവ്

Air india express;കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. 2025 മാര്‍ച്ച്‌ 31 വരെയുള്ള യാത്രകള്‍ക്കായി

Uncategorized

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ: ഒപ്പം മലയാളികൾക്ക് സർപ്രൈസ് ‘സമ്മാനം’

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR സെപ്തംബര്‍ 15 ഞായറാഴ്ചയാണ്

Uncategorized

യുഎഇയിലെ യാത്രകൾക്കിനി ഹൈ സ്പീഡ്; അബുദാബിയിൽ നിന്ന് ദുബായിലേക്ക് ഇനി വെറും അരമണിക്കൂർ

അരമണിക്കൂർ കൊണ്ട് അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താൻ സാധിക്കുന്ന ഹൈ സ്പീഡ് റെയിൽ ആദ്യഘട്ട സർവീസ് 2030ഓടെ ആരംഭിക്കും. ഇത്തിഹാദ് റെയിലിനു പുറമെ യുഎഇ അതിവേഗ റെയിലും

Uncategorized

എന്തിനും ഏതിനും എ.ഐ സഹായം; ഉകിടിലൻ ഫീച്ചറുകളുമായി ഐഫോൺ: പുതിയ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വൈവിധ്യമാർന്ന സവിശേഷതകളുമായാണ് ആപ്പിൾ ഐഫോൺ 16 എത്തിയിരിക്കുന്നത്. അതിൽ ശ്രദ്ധേയമാകുകയാണ് ആപ്പിൾ ഇന്റലിജൻസ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ സ്വകാര്യതയ്ക്കുള്ള അസാധാരണമായ മുന്നേറ്റമായാണ് ഇതിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യുഎയിലെ വിവരങ്ങളെല്ലാം

Uncategorized

ആ​രോ​ഗ്യ​രം​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ദു​ബൈ​യി​ൽ പു​തി​യ ച​ട്ടം വരുന്നു

ആ​രോ​ഗ്യ​രം​ഗ​ത്തെ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ​യി​ൽ പു​തി​യ ച​ട്ടം വ​രു​ന്നു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍

Uncategorized

ഈ എമിറേറ്റിൽ പാർക്കിംഗ്, ടോൾ ഗേറ്റുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഇനി ‘ക്യു മൊബിലിറ്റി’

അബുദാബി ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ് കമ്പനിയായ ADQ ആരംഭിച്ച ക്യു മൊബിലിറ്റി ഇനി അബുദാബി ടോൾ ഗേറ്റ് സിസ്റ്റം, അബുദാബി പാർക്കിംഗ് സിസ്റ്റം (മവാഖിഫ്) എന്നിവയുടെ പ്രവർത്തനങ്ങൾ

Uncategorized

ദുബായ് മെട്രോ വാർഷികം: യാത്രക്കാർക്ക് 10,000 സൗജന്യ നോൾ കാർഡുകളും പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പും

ദുബായ് മെട്രോയുടെ 15-ാം വാർഷികം പ്രമാണിച്ച് ദുബായ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചു. കൂടാതെ, ആഘോഷത്തിന്റെ ഭാഗമായി 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു.

India, UAE, Uncategorized

Watsapp new update;ശ്രദ്ധിക്കുക!!!വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

.. Watsapp new update:സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ.. എങ്കില്‍ കരുതിയിരിക്കുക. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില ആപ്പുകള്‍ വഴി ഫോണിലെ ഡാറ്റകള്‍ നഷ്ടപ്പെട്ടേക്കാം എന്ന്

Uncategorized

ഇത് ഭാഗ്യമല്ല മഹാഭാഗ്യം… ആദ്യ ബിഗ് ടിക്കറ്റിലൂടെത്തന്നെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം കരസ്ഥമാക്കി പ്രവാസി വനിത

അബുദാബി ബി​ഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിലൂടെ വൻ തുകയുടെ ഭാ​ഗ്യ സമ്മാനം കരസ്ഥമാക്കി പ്രവാസി വനിത, അതും ആദ്യ ശ്രമത്തിലൂടെ തന്നെ. റഷ്യക്കാരിയായ നതാലിയ ക്രിസ്റ്റിയോഗ്ലോ ആണ് അബുദാബി

Uncategorized

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശിയായ പ്രവാസിക്ക് കോടികൾ നഷ്ടപരിഹാരം

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി നഷ്ടപരിഹാരം. യുഎഇ ഫെഡറൽ കോടതിയുടേതാണ് വിധി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR മലപ്പുറം സ്വദേശി

Uncategorized

ഐഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും

ആപ്പിൾ ആരാധകർ കാത്തിരുന്ന ദിവസം ഇങ്ങ് വന്നെത്തി. കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ‘ഗ്ലോടൈം’ എന്ന പേരിൽ നടത്തുന്ന പ്രത്യേക പരിപാടിയിലൂടെയാണ്

Uncategorized

വർഷങ്ങൾക്ക് മുമ്പ് അബുദബിയിൽ കാണാതായി കാസർകോട് സ്വദേശി; പൊതുമാപ്പ് വരുമ്പോഴും വിവരമില്ല

വർഷങ്ങൾക്ക് മുൻപ് യുഎഇയിൽ കാണാതായ മകനെ കാത്തിരിക്കുകയാണ് കാസർകോട്ടെ ഒരുമ്മ. പൊതുമാപ്പ് എല്ലാവരും നാട്ടിലേക്കെത്തുമ്പോഴും കാസർകോട് സ്വദേശി ഹനീഫയെക്കുറിച്ച് വിവരമില്ല. 2021ലാണ് അബുദബിയിൽ നിന്നാണ് ഹനീഫയെ കാണാതായത്.

Scroll to Top