Uncategorized

Uncategorized

വർഷങ്ങൾക്ക് മുമ്പ് അബുദബിയിൽ കാണാതായി കാസർകോട് സ്വദേശി; പൊതുമാപ്പ് വരുമ്പോഴും വിവരമില്ല

വർഷങ്ങൾക്ക് മുൻപ് യുഎഇയിൽ കാണാതായ മകനെ കാത്തിരിക്കുകയാണ് കാസർകോട്ടെ ഒരുമ്മ. പൊതുമാപ്പ് എല്ലാവരും നാട്ടിലേക്കെത്തുമ്പോഴും കാസർകോട് സ്വദേശി ഹനീഫയെക്കുറിച്ച് വിവരമില്ല. 2021ലാണ് അബുദബിയിൽ നിന്നാണ് ഹനീഫയെ കാണാതായത്. […]

Uncategorized

യു.എ.ഇയിലെ റേഡിയോ ഏഷ്യയിൽ ദീർഘകാലം അവതാരകനായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു

യു.എ.ഇയിലെ റേഡിയോ ഏഷ്യയിൽ ദീർഘകാലം അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (49) അന്തരിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

Uncategorized

യുഎഇയിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവരാനോ നിങ്ങൾ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം: പ്രത്യേക അറിയിപ്പ്

രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ (മൊഹാപ്) മുൻകൂർ അനുമതി വാങ്ങണമെന്ന് അധികൃതർ. സൈക്കോട്രോപിക്, നിയന്ത്രിത, സെമി കൺട്രോൾഡ് മരുന്നുകൾ

Uncategorized

ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്… ചെക്ക്-ഇന്നുകൾക്കായി പുതിയ ക്ലോഷർ സമയം പ്രഖ്യാപിച്ചു എയർ ഇന്ത്യ

ഡൽഹിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ചെക്ക്-ഇൻ കൗണ്ടർ അടയ്ക്കുന്ന സമയം എയർ ഇന്ത്യ പരിഷ്കരിച്ചു. സെപ്തംബർ 10 മുതൽ യാത്രക്കാർക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ

Uncategorized

Kuwait Driving License Online Process: കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് വേ​ഗത്തിൽ പുതുക്കാം; ഓൺലൈൻ സംവിധാനം നിലവിൽ വന്നു, അറിയേണ്ടതെല്ലാം

Kuwait Driving License Online Process;കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാം മൊബൈൽ ഫോണിൽ മിനുട്ടുകൾക്കകം ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ

Uncategorized

Police arrest;മകളോട് അച്ഛന്റെ ക്രൂരത!!വിദേശത്തുള്ള ഭാര്യ പണം നൽകിയില്ല; മകളുടെ കഴുത്തിൽ വടിവാൾവച്ച് വിഡിയോ കോൾ, അറസ്റ്റ്

Police arrest:പത്തനംതിട്ട ∙ വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾ നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. യുഎഇയിൽ

Uncategorized

യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു

അബുദാബിയിൽ നിന്ന് അവധിക്ക് എത്തിയ പ്രവാസി തിരുവനന്തപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ പടിഞ്ഞാറേ പുരയ്ക്കൽ പി.കെ. ലെനിൻ ആണ് മരിച്ചത്. 48

Uncategorized

കേരളത്തിലെ ഈ വിമാനത്താവളത്തിൽ തൊഴിലാളി സമരം: വിദേശ സർവീസുകൾ വൈകി, കാർഗോ നീക്കം പ്രതിസന്ധിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകൾ വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന

Uncategorized

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ഇ​ന്ന്​ ഇ​ന്ത്യ​യി​ലെ​ത്തും; വിശദാംശങ്ങൾ ചുവടെ

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച

Uncategorized

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുള്ള അവധി പ്രഖ്യാപിച്ചു: വിശദാംശങ്ങൾ ചുവടെ

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് സർക്കുലർ പുറത്തിറക്കിയത്. ഈ വർഷത്തെ ഔദ്യോഗിക അവധികൾ സംബന്ധിച്ച

Uncategorized

ദുബായിലെ ഈ റോഡിൽ അപകടമുണ്ടായതിനെത്തുടർന്ന് വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

ദുബായ് എമിറേറ്റിലെ റാസൽഖോർ സ്റ്റേഷനിൽ അപകടമുണ്ടായി. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വാഹനമോടിക്കുന്നവർക്ക് ദുബായ് പോലീസ് ജാഗ്രതാ നിർദേശം നൽകി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

Uncategorized

Dubai road closure; ദുബായിലെ പ്രധാന റോഡ് ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടുന്നു

ദുബായിയെ അൽ ഐനുമായി ബന്ധിപ്പിക്കുന്ന തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ സ്ട്രീറ്റിൽ റോഡ് താത്കാലികമായി അടച്ചിടുന്നു. അൽ തിവയ്യ മേഖലയിലെ റോഡ് സെപ്റ്റംബർ 8 (രാവിലെ

Uncategorized

സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറുടെ പെൺകുട്ടിക്കെതിരെ യുവ ഡോക്ടറുടെ ലൈംഗികാതിക്രമം: ഒടുവിൽ സംഭവിച്ചത്…

സര്‍ക്കാര്‍ സ്‌കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുഎയിലെ

Uncategorized

ഇത് പൊളിക്കും… ഇനി ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് വേറെ ലെവല്‍, എന്‍ഡിസിയുമായി എയർ ഇന്ത്യ

വിമാനങ്ങളുടെ ബുക്കിംഗ് ലളിതമാക്കുന്ന സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി. ടിക്കറ്റുകളും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതില്‍ വലിയ

Uncategorized

യുഎഇയിലെ ഈ എമിറേറ്റിൽ സ്ത്രീകൾക്ക് സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്‌ക്രീനിങ്ങും

ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യൻ്റ്‌സ് (എഫ്ഒസിപി), പ്രമുഖ പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് ഒക്ടോബറിൽ യുഎഇയിലുടനീളം സൗജന്യ ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധനയും മാമോഗ്രാം സ്ക്രീനിംഗും നടത്തുന്നു. യുഎയിലെ

Uncategorized

600 ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

സെപ്റ്റംബർ മാസം എട്ട് പുതിയ പ്രൊമോഷനൽ ക്യാംപെയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ഇതിലൂടെ 70% വരെ കിഴിവ് നേടാനാകും. നിലവിലുള്ള ക്യാംപെയിനുകൾക്ക് പുറമെയാണിത്. സെപ്റ്റംബർ ഒന്ന് മുതൽ

Uncategorized

ആം​ന​സ്റ്റി കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​ത്തെ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു​

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഫോ​ർ റ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ​യി​ലെ ആം​ന​സ്റ്റി കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു. അ​ൽ അ​വി​ർ കേ​ന്ദ്ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ

Uncategorized

യുഎഇയിൽ നിങ്ങളുടെ ശമ്പളം വൈകിയോ? വിഷമിക്കേണ്ട… ചെയ്യേണ്ടത് ഇത്രമാത്രം

ഒരു വ്യക്തിയുടെ പ്രാഥമിക വരുമാനസ്രോതസാണ് ശമ്പളം. അഥ് കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ പല കണക്കുകളുടെയും ക്രമം തന്നെ തെറ്റും. ശമ്പളം കൃത്യമായി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടാൽ ആദ്യം

Uncategorized

Public holidays in 2025;യുഎഇ നിവാസികളെ…അടുത്ത വർഷത്തെ ഈദുൽ അദ്ഹ, ഈദുൽ ഫിത്തർ ഉൾപ്പെടെയുള്ള അവധി ദിനങ്ങളെ കുറിച്ച് അറിയാം..

Public holidays in 2025;അടുത്ത വർഷം യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങൾ വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക ഉത്സവമായ

Uncategorized

Watch viral video; യുഎഇയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഭയാനകമായ ട്രാഫിക് അപകടം; വീഡിയോ പുറത്തുവിട്ടു പോലീസ്

Watch viral video;യുഎഇയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് ഭയാനകമായ ട്രാഫിക് അപകടങ്ങൾ ഉണ്ടാക്കി. അബുദാബി പൊലീസിൻ്റെ ക്യാമറയിൽ രണ്ട് പ്രധാന വാഹനാപകടങ്ങൾ പതിഞ്ഞിട്ടഉണ്ട്. രണ്ട് അപകടങ്ങളും അശ്രദ്ധമായി

Uncategorized

യുഎഇയിൽ മക്കളുടെ അടുത്തെത്തിയ കാസർ​ഗോഡ് സ്വദേശിമരിച്ചു

യുഎഇയിൽ കാസർ​ഗോഡ് സ്വദേശി മരിച്ചു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേസി കെ ഹസ്സൻ മാസ്റ്റർ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക, കായിക, രാഷ്ട്രീയ

Uncategorized

ടിവി കാണുന്നതിനിടയിലെ തര്‍ക്കം:അനിയൻ ചേട്ടനെ കൊലപ്പെടുത്തി, കുറ്റമേറ്റ് അമ്മ: ഒടുവിൽ അംഭവിച്ചത്…

വി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അനിയന്റെ മർദനമേറ്റ് സഹോദരൻ മരിച്ചു. സംഭവത്തിൽ 31കാരനായ യുവാവിന്റെ സഹോദരനും മാതാവും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടത്ത് പുത്തൻവീട്ടിൽ

Uncategorized

യുഎഇയിലെ ഫയർ ആൻ്റ് സേഫ്റ്റിയിൽ അവസരം; എങ്ങനെ അപേക്ഷിക്കാം?

യുഎഇയിലെ ഫയർ ആൻ്റ് സേഫ്റ്റിയിൽ അവസരം. വ്യാഴാഴ്ച അബുദാബി സിവിൽ ഡിഫൻസ് അഗ്നിശമന പ്രതിരോധ, സുരക്ഷാ വിഭാഗത്തിൽ ഒഴിവുള്ള തസ്തികകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾക്ക് അഗ്നിശമന പ്രതിരോധ, സുരക്ഷാ

Uncategorized

യുഎഇ വിസ പൊതുമാപ്പ്: അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് കമ്പനികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

യുഎഇയിലെ സ്ഥാപനങ്ങൾക്ക് ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) സെപ്റ്റംബർ 6 വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുഎയിലെ വിവരങ്ങളെല്ലാം

Uncategorized

ഇന്ത്യയിൽ നിന്ന് ​പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിൻ്റെ ഭാ​ഗം വീടിന്റെ ടെറസിൽ അടർന്ന് വീണു

പറന്ന് പൊങ്ങിയതിന് പിന്നാലെ വിമാനത്തിന്‍റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലോഹ ഭാഗങ്ങള്‍ അടര്‍ന്ന് വീണത്. തിങ്കളാഴ്ച

Uncategorized

ദുബായിൽനിന്ന് ഇവിടേക്ക് വെറും ഒരു ദിർഹത്തിന് ഫ്ലൈറ്റ്! വമ്പൻ ഓഫറുമായി എയർലൈൻ

മനിലയിലേക്ക് പറക്കാനൊരുങ്ങുന്ന ദുബായിലെ ഫിലിപ്പിനോ പ്രവാസികൾക്ക് സന്തോഷ വാർത്ത. അവർക്ക് ഇപ്പോൾ 1 ദിർഹത്തിന് വൺ-വേ ബേസ് ഫെയർ ഫ്‌ളൈറ്റ് ഡീൽ പ്രയോജനപ്പെടുത്താം. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍

Uncategorized

Expat dead in kuwait;വി​ര​ല​ട​യാ​ളം വ​ഴി തി​രി​ച്ച​റി​ഞ്ഞു;കുവൈറ്റിൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ത് പ്ര​വാ​സി

Expat dead in kuwait: കു​വൈ​ത്ത് സി​റ്റി: ഉ​യൂ​നി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് 43 വ​യ​സ്സു​ള്ള പ്ര​വാ​സി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​ത്. മ​രി​ച്ച​യാ​ൾ 1981ൽ

Uncategorized

Dubai rent;പ്രവാസികൾക്ക് ദുബായിൽ ചുമ്മാ അങ്ങ് താമസിക്കാൻ പറ്റില്ല; ഒരു വ്യക്തിക്ക് അനുവദിക്കുന്ന സ്ഥലത്തിന് അളവുണ്ട്

Dubai rent:ദുബായ്: മലയാളികളടക്കം ആയിരക്കണക്കിന് പേരാണ് തൊഴിൽതേടി ദിവസേന ദുബായിലെത്തുന്നത്. ഇവരിൽ പലരും ലേബർ ക്യാമ്പുകളിലോ കൂട്ടമായി ചേർന്ന് അപ്പാർട്ട്‌മെന്റുകളിലോ വീടുകളിലോ ആയിരിക്കും കഴിയുന്നത്. താമസത്തിന് വലിയ

Uncategorized

expat malayali dead:പ്രവാസി മലയാളി യുഎഇയിൽ കു​ഴ​ഞ്ഞു​വീ​ണ്​ മരിച്ചു

Expat malayali dead;ഷാ​ർ​ജ: മ​ല​യാ​ളി​യാ​യ പാ​ച​ക​ത്തൊ​ഴി​ലാ​ളി ഷാ​ർ​ജ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം നോ​ർ​ത്ത്​ പ​റ​വൂ​രി​ലെ മ​ന​ക്ക​പ്പ​ടി ക​രോ​ട്ട​കാ​ട്ടി​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്​​ദു​ൽ അ​ജി (55)

Uncategorized

ഇത് പൊളിച്ചു… വൈഫൈ സേവനം അവതരിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ: വിശദാംശങ്ങൾ ചുവടെ

എയർ ഇന്ത്യ തങ്ങളുടെ വിമാനങ്ങളിൽ വൈഫൈ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്, അതുവഴി തങ്ങളുടെ യാത്രക്കാർക്ക് ആകാശത്ത് പോലും ഇൻ്റർനെറ്റ് സൗകര്യം ഒരുക്കാനുള്ള വഴിയൊരുക്കുന്നു. എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ സർവീസിൽ

Uncategorized

ദുബായ് മഷ്‌റഖ് മെട്രോ സ്‌റ്റേഷൻ്റെ പേര് ഇനിമുതൽ ഇതാണ്

മഷ്‌റെഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച പ്രഖ്യാപിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ

Uncategorized

സ്വർണ്ണം വാങ്ങിക്കാൻ പറ്റിയ സമയമാണോ ഇത്? അറിയാം ഇന്നത്തെ നിരക്ക്

ബുധനാഴ്ച ഗ്രാമിന് 300 ദിർഹത്തിന് താഴെയായി കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ ദുബായിൽ സ്വർണ വില ഉയർന്നു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR യുഎഇ

Uncategorized

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ? അറിയാം വിശദമായി

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ എന്ന വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ. പൊതുമാപ്പ് കിട്ടി രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി, സിറ്റിസൻഷിപ്,

Uncategorized

യുഎഇയിലെ പൊതുമാപ്പ്: ഇവർക്ക് വിമാനടിക്കറ്റ് നൽകാനൊരുങ്ങി ഇന്ത്യൻ എംബസി

യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ അർഹരായ ഇന്ത്യക്കാർക്ക് വിമാനടിക്കറ്റ് നൽകാനൊരുങ്ങി ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ. നാട്ടിലേക്ക് തിരികെ പോകാൻ പണം ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്കാണ്

Uncategorized

യു.എ.ഇയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത

യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ്. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും, ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം

Uncategorized

Uae public wifi; യുഎഇയിൽ പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Uae public wifi; ദുബൈ:രാജ്യത്ത് പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പുറത്തിറക്കി. സുരക്ഷ മുൻനിർത്തി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ

Uncategorized

വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ യുഎഇയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു. ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ മൂന്നാഴ്ച മുമ്പ് ഉണ്ടായ വാഹനാപകടത്തിൽ റിം ഇബ്രാഹിം എന്ന 24 കാരിക്ക് ​ഗപരുതരമായി പരിക്കേറ്റിരുന്നു. മസ്തിഷ്‌കത്തിന് ഗുരുതരമായ

Uncategorized

കൊച്ചി-ഗൾഫ് കപ്പല്‍ സര്‍വ്വീസ്; പ്രവാസികൾക്കിത് ഏറെ ഉപകാരപ്രദം: ടിക്കറ്റ് നിരക്ക് ഇപ്രകാരം

കൊച്ചി – യുഎഇ കപ്പല്‍ സര്‍വ്വീസ് ആരംബിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നേരത്തെ ബേപ്പൂരില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസ് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും തുറമുഖത്തെ ആഴക്കുറവ് കാരണം കൊച്ചിയാണ്

Uncategorized

ദുബായിൽ മൂന്ന് സ്‌കൂളുകൾ അടച്ചു: കാരണം ഇതാണ്

യുഎഇയിലെ മൂന്ന് സ്കൂളുകൾ അടച്ചു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അടച്ചത്. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ പറയുന്നതനുസരിച്ച്, ഇത് “വിദ്യാർത്ഥി ക്ഷേമത്തിന് നൽകുന്ന മുൻഗണന” എടുത്തുകാണിക്കുന്നു. തിങ്കളാഴ്ച

Uncategorized

ദുബായിലെ ആദ്യ വ്യാപാരത്തിൽ സ്വർണ വർധിച്ചു: അറിയാം ഇന്നത്തെ സ്വർണ്ണനിരക്ക്

ചൊവ്വാഴ്ച വൈകുന്നേരം മഞ്ഞ ലോഹത്തിൻ്റെ വില ഗ്രാമിന് 300 ദിർഹമായി കുറഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച യു.എ.ഇ.യിലെ വിപണികൾ തുറക്കുമ്പോൾ സ്വർണ്ണ വില ഗ്രാമിന് 2 ദിർഹം ഉയർന്നു. യുഎയിലെ

Uncategorized

പ്രവാസികൾക്കിത് സുവർണ്ണാവസരം… വമ്പൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി യുഎഇയിൽ ‘ഓ​ണ മാ​മാ​ങ്കം’; ഇപ്പോൾ തന്നെ ടിക്കറ്റെടുത്തോളൂ

സെ​പ്റ്റം​ബ​ർ 15ന് ​ഷാ​ർജ എ​ക്‌​സ്‌​പോ സെ​ന്റ​റി​ൽ അ​ര​ങ്ങേ​റു​ന്ന ഓ​ണ മാ​മാ​ങ്കം മെ​ഗാ ഇ​വ​ന്റി​ൻറെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന ഓ​ണ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ഡാ​ൻസ്, പാ​യ​സ

Uncategorized

യുഎഇയിലേക്കുള്ള വിമാനം പ​റ​ന്നു​യ​ർന്ന​യു​ട​ൻ പ​ക്ഷി ത​ട്ടി: പിന്നീട് സംഭവിച്ചത്!

കൊ​ളം​ബോ​യി​ൽനി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​ർന്ന​യു​ട​ൻ പ​ക്ഷി ത​ട്ടി​യ​തി​നെ​ത്തു​ട​ർന്ന് തി​രി​ച്ചി​റ​ക്കി​യ ഇ​ത്തി​ഹാ​ദ് വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ർ വൈ​കി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി. ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​ത്തി​ഹാ​ദി​ന്റെ ഇ.​വൈ 395 വി​മാ​ന​മാ​ണ് കൊ​ളം​ബോ

Uncategorized

Dubai police;ദുബായിൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യം​തേ​ടി ​പൊ​തു​ജ​ന പൊ​ലീ​സ്​

Dubai police: ദു​ബൈ: മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ ദു​ബൈ പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി. അ​ൽ​ഖൂ​സ് വ്യ​വ​സാ​യ മേ​ഖ​ല 2 ലാ​ണ് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന​യാ​ളെ

Uncategorized

അതിക്രമം ഉണ്ടായത് ദുബായിൽ വെച്ച്; നിവിന് തന്നെ അറിയില്ലെന്ന വാദം കള്ളം, ശരീരികമായും മാനസികമായും ഉപദ്രവിച്ചു’; പരാതിക്കാരി

ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്ന് നിവിൻ പോളിക്ക് എതിരെ പരാതി നൽകിയ യുവതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് യുവതി ട്വൻ്റിഫോറിനോട് പ്രതികരിച്ചു. കേസിലെ ഒന്നാം

Uncategorized

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്: വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് പരാതി

നടൻ നിവിൻ പോളിക്കെതിരെ യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ്

Uncategorized

യുഎഇയിലെ പ്രധാന റോഡിൽ സെപ്റ്റംബർ 20 വരെ റോഡ് പണി; യാത്രക്കാർക്ക് മുന്നറിയിപ്പ്

സെപ്തംബർ 3 ചൊവ്വാഴ്ച റാസൽഖൈമയിലെ ഒരു പ്രധാന റോഡിൽ റോഡ് വർക്കിനെക്കുറിച്ച് റാസൽഖൈമ പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. അൽ ഫാനസ് റൗണ്ട്എബൗട്ടിന് സമീപമുള്ള ഷെയ്ഖ് സഖർ

Uncategorized

ഗതാഗത മുന്നറിയിപ്പ്: ദുബായിലെ പ്രധാന റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക്മുന്നറിയിപ്പ്

ദുബായ്: എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടമുണ്ടായതായി വാഹനമോടിക്കുന്നവരെ അറിയിക്കാൻ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക ദുബായ് വേൾഡ്

Uncategorized

യുഎഇയിൽ നബി ദിനവും അവധികളും എപ്പോഴാണ്? അറിയാം വിശദമായി

യുഎഇയിൽ, പടിഞ്ഞാറൻ ഗ്രിഗോറിയൻ കലണ്ടറും ഇസ്ലാമിക് ഹിജ്‌റി കലണ്ടറും പിന്തുടരുന്ന പൊതു അവധി ദിവസങ്ങളുടെ രസകരമായ ഒരു മിശ്രിതം നമുക്കുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഇസ്ലാമിക

Uncategorized

യുഎഇയിൽ സ്വർണ്ണ വില വീണ്ടും താഴോട്ട്: എന്നാൽ ഇത് വാങ്ങിക്കാൻ പറ്റിയ സമയമോ?

യുഎഇയിൽ സ്വർണ്ണ വില വീണ്ടും താഴോട്ട്. സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ഗ്രാമിന് അര ദിർഹം കുറഞ്ഞ് ഗ്രാമിന് 302.25 ദിർഹമായി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

Uncategorized

പാസ്പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനം പുനരാരംഭിച്ചു

സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വെബ്‌സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തന

Scroll to Top