UAE Gold rate; യുഎഇയിലെ ആദ്യകാല വ്യാപാരത്തിൽ സ്വർണവില ഉയർന്നു
തിങ്കളാഴ്ച ദുബായിൽ വിപണികൾ തുറന്നപ്പോൾ സ്വർണവില ഗ്രാമിന് അര ദിർഹം ഉയർന്നു. യുഎഇ സമയം രാവിലെ 9 മണിക്ക്, 24K 354.25 ദിർഹത്തിൽ ഉയർന്നപ്പോൾ 22K ഗ്രാമിന് […]
തിങ്കളാഴ്ച ദുബായിൽ വിപണികൾ തുറന്നപ്പോൾ സ്വർണവില ഗ്രാമിന് അര ദിർഹം ഉയർന്നു. യുഎഇ സമയം രാവിലെ 9 മണിക്ക്, 24K 354.25 ദിർഹത്തിൽ ഉയർന്നപ്പോൾ 22K ഗ്രാമിന് […]
യുഎഇയിൽ 14 വർഷത്തെ കാത്തിരിപ്പിന് ശേഷം, സ്വത്ത് കേസിൽ ദമ്പതികൾ 265,000 ദിർഹത്തിലധികം തിരിച്ചുപിടിച്ചു. കൃത്യസമയത്ത് നിർമ്മിക്കാത്ത വീടിന് ദമ്പതികൾ അടച്ച 266,352 ദിർഹം ഡൗൺ പേയ്മെന്റ്
യുഎഇ നിവാസികൽക്ക മുന്നറിയിപ്പ് നൽകി പൊലീസ്. മസാജ് സർവ്വീസുകൾക്ക് വേണ്ടി നിയമവിരുദ്ധമായി പോസ്റ്ററുകൾ പതിപ്പിക്കുന്നത് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം കാർഡുകൾ അച്ചടിച്ച്
യുഎഇയിൽ വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ, കുടുംബത്തെ സ്പോൺസർ ചെയ്യാൻ ഭർത്താവിന് മാത്രമല്ല, ഭാര്യയ്ക്കും കഴിയും. ഭർത്താവിനെയോ കുട്ടികളെയോ സ്പോണ്സര് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭാര്യയ്ക്ക് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ
ദുബായിൽ 2024-ൽ നഷ്ടപ്പെട്ട 26 മില്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ യഥാർത്ഥ ഉടമകളെ കണ്ടെത്തി ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി മുഖേന തിരികെ നൽകിയതായി ദുബായ്
ദുബായ് എമിറേറ്റിലെ പെയ്ഡ് പബ്ലിക് പാർക്കിംഗ് സൗകര്യങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി ദുബായിലെ പാർക്കിംഗ് ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പുതിയ മൊബൈൽ
expat malayalai dad;യാംബു∙ സൗദിയിൽ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട്ടിലെ കടയനല്ലൂർ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് മരിച്ചത്. യാംബു ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
rent a car in UAE:ദുബൈ: നിങ്ങള്‍ യുഎഇ സന്ദര്‍ശിക്കുകയും വാഹനമോടിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, കാര്‍ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും നിങ്ങളുടെ മാതൃരാജ്യത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് യുഎഇയില്‍ സാധുതയുള്ളതാണോ
UAE Finance Minister;ദുബൈ: യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ കമ്മ്യൂണിറ്റി റണ്ണില്‍ പങ്കെടുത്ത് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍മാരി. ഇന്ത്യയും യുഎഇയും
Now you can learn Arabic and speak fluently ;അബൂദബി: അറബി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പ്രവാസിയാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണാവസരം. സായിദ്
Ramadan timing; യുഎഇയിൽ വിശുദ്ധ റമദാൻ മാസത്തിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെ ജോലി സമയം
Dubai Rent;ചോദ്യം: ഞാന്‍ ദുബൈയില്‍ വാടകക്ക് താമസിക്കുന്ന ഒരാളാണ്. വാടക വര്‍ധനവിനെ സംബന്ധിച്ച ഒരു നോട്ടീസ് എനിക്ക് ലഭിക്കുകയുണ്ടായി. അത് അന്യായമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അടുത്തിടെയാണ് ദുബൈ
UAE Weather alert; യുഎഇയിൽ വരാൻ പോകുന്നത് തണുപ്പേരിയ ദിവസങ്ങൾ. ഫെബ്രുവരി 25 മുതൽ മാർച്ച് 4 വരെ രാജ്യത്ത് തണുത്ത് കാറ്റ് വീശും. ഇത് മാർച്ച്
കമ്പനിയുടെ പേര്: അബുദാബി മോട്ടോഴ്സ് – ബിഎംഡബ്ല്യുജോലി സ്ഥലം: അബുദാബിപോസ്റ്റ് ചെയ്ത തീയതി: ഫെബ്രുവരി 20, 2025 Available Job Vacancies: Job Title Location Action
പുതിയ വിസയുമായി യുഎഇ. രാജ്യത്ത് പരമാവധി 180 ദിവസം വരെ താമസിക്കാന്‍ അനുവദിക്കുന്ന വിസിറ്റ് വിസയാണ് യുഎഇ പുതുതായി അവതരിപ്പിക്കുന്നത്. ഈ വിസയിലൂടെ ബിസിനസ് അവസരങ്ങള്‍ പര്യവേഷണം
Expat death; യുഎഇയിൽ നിന്ന് ബിസിനസ് വിസയിൽ റിയാദിലെത്തിയ മലയാളി മരിച്ചു. പാലക്കാട് മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) ആണ് റിയാദിലെ കിങ് ഫഹദ് മെഡിക്കൽ
വിപണിയിലെ വില നിർണയത്തെ കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും അവശ്യ വസ്തുക്കളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം. ‘നാഷനൽ
One zone international:ഷാര്‍ജ: കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഷോപ്പിങ് അനുഭവങ്ങളൊരുക്കി വണ്‍ സോണ്‍ ഇന്റര്‍നാഷനലിന്റെ റീട്ടെയില്‍ ഷോപ്പ് ഷാര്‍ജയില്‍ തുടങ്ങി. ഫാഷന്‍ ആക്സസ്സറീസ്, ഫാന്‍സി ഉത്പന്നങ്ങള്‍, ഗിഫ്റ്റ്സ്,
New criteria to carry gold in Dubai;അബുദാബി: സ്വര്‍ണം, ആഭരണം എന്നിവ കൊണ്ടുപോകുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ പുതിയ സംവിധാനം ആവിഷ്കരിച്ച്
Rent a car;കാർ വാടകക്കെടുക്കുന്നതിനുള്ള പ്രായം യുഎഇയിൽ കാർ വാടകക്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാണ്. എന്നാൽ ചില കമ്പനികൾ 25 വയസിന് മുകളിലുള്ളവർക്കേ കാർ വാടകക്ക്
Dubai police: ദുബായ്: അനധികൃത മസാജ് സെൻ്ററുകളുടെ കാർഡ് പ്രിൻ്റിംഗിനെതിരെ കർശന നടപടികളുമായി ദുബായ് പോലിസ്. കാർഡുകൾ പിടിച്ചെടുത്ത് പ്രിൻ്റിംഗ് പ്രസ് അടച്ചുപൂട്ടിയ പോലിസ്, ഉടമകളെയും ജീവനക്കാരെയും
Dubai traffic alert;ദുബായ് 92 സൈക്കിൾ ചലഞ്ച് ഇന്ന്ഫെ ബ്രുവരി 23 ഞായറാഴ്ച നടക്കുന്നതിനാൽ രാവിലെ 6 മണി മുതൽ 10:30 വരെ നടക്കുന്ന 92 കിലോമീറ്റർ
India vs Pakistan Champions Trophy match;ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ vs പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരം നാളെ 2025 ഫെബ്രുവരി 22
യുഎഇയില്‍ നോമ്പിന്റെ പ്രതിദിനദൈര്‍ഘ്യം ഏകദേശം 13 മണിക്കൂറായിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി കൗണ്‍സില്‍. ഈ വർഷം റമസാൻ 30 തികയുമെന്ന് കൗണ്‍സില്‍ അറിയിച്ചു. നോമ്പ് തുടങ്ങുന്നത് മുതൽ
24കാരനായ പ്രവാസി യുവാവിനെ കാണാതായി. ഫെബ്രുവരി 15, ശനിയാഴ്ച മുതല്‍ അജ്മാനിലെ നാമിയ ഏരിയയില്‍ നിന്നാണ് കാണാതായതെന്ന് മകനെ കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ട് അമ്മ പറഞ്ഞു. മഗ്രിബ് നമസ്കാരത്തിന്
വിസ ലംഘനങ്ങളിൽ സാധാരണയായി യുഎഇയുടെ ഇമിഗ്രേഷൻ അധികാരികൾ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കുന്നത് ഉൾപ്പെടുന്നു. വിസ കാലഹരണപ്പെടൽ, അനുവദനീയമായ കാലാവധിക്കപ്പുറം താമസിക്കുന്നത്, അല്ലെങ്കിൽ വ്യാജ വിസകൾ എന്നിവ ഇതിൽ
തിരൂർ കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിൻറെ മകൻ അൻവർ അൽഐനിൽ നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്, നജ്വ. സഹോദരങ്ങൾ:
മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വയം ജീവൻ അപകടത്തിലാക്കുകയും മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തതിനാണ് ദുബായ് പോലീസ്
Today Gold rate in uae;ലോകത്ത് എല്ലായിടത്തും എന്ന പോലെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി യു എ ഇയിലും സ്വർണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. പല
desert trip;റിയാദ്: മരുഭൂമിയിലെ വൈബ് ആസ്വദിക്കാൻ ‘ഡിസർട്ട് ട്രിപ്പി’ന് പോയി സഊദി ദമ്പതികൾ ടെൻ്റിനുള്ളിൽ മരിച്ചനിലയിൽ. വടക്കൻ സഊദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന
Uae job seeker visa;യുഎഇയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ജോബ്സീക്കര്‍ വിസ നേടുകയെന്നതാണ്. ആളുകളുമായി ഇടപഴകുമ്പോഴും അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴും അവിടെ താമസിക്കാനും തൊഴില്‍ വിപണി
UAE Ministry of Foreign Affairs;അബൂദബി: തങ്ങളുടെ ഉദ്യോഗസ്ഥരെന്ന പേരിലെത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫോണിലൂടെയോ ഇമെയിലിലൂടെയോ നടത്തുന്ന സാമ്പത്തിക അഭ്യർത്ഥനകളോട്
Road Closed in UAE അബുദാബി: യുഎഇയില്‍ ഈ രണ്ട് റോഡുകള്‍ ഇന്ന് (ഫെബ്രുവരി 22) താത്കാലികമായി അടച്ചിടും. സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് 2025നായാണ്
Uae weather update:ഫെബ്രുവരി 22 മുതൽ 26 വരെ തെക്ക് പടിഞ്ഞാറ് നിന്നുള്ള ന്യൂനമർദ്ദത്തെതുടർന്ന് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (
യുഎഇലുടനീളമുള്ള തൊഴില്‍ സാധ്യതകള്‍ ഉയയോഗപ്പെടുത്തുന്നതിനായി യുവ പ്രതിഭകളെയും പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി രാജ്യത്തിന്റെ അഡ്വാന്‍സ്ഡ് വിസ സിസ്റ്റം അവതരിപ്പിച്ച പുതിയൊരു പ്രവേശന പെർമിറ്റാണ് യുഎഇ
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 28 വരെ തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ മുന്നോടിയായി യാത്രക്കാര്‍ക്ക് അധികൃതര്‍ ചില നിര്‍ദേശങ്ങള്‍ അറിയിച്ചു. ഫെബ്രുവരി
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ടെലിഗ്രാമിലൂടെ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ 18കാരന് അറസ്റ്റില്‍. ക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു. ക്ലാസ്
പ്രവാസികള്‍ക്ക് എട്ടിന്റെ പണിയുമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ നിബന്ധനപ്രകാരം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം അനിവാര്യമാണ്. സംസ്ഥാന മെഡിക്കല്‍
Expat death; പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലിൽ മുഹമ്മദ് ഫായിസിനെയാണ് (25) മരിച്ചനിലയില്‍ കണ്ടെത്തിയത്. അബുദാബിയിലെ
UAE Road closure; ദുബൈയിലെ ചില റോഡുകൾ ഇന്ന്താ ൽക്കാലികമായി അടച്ചിടുമെന്ന് റോഡ്, ഗതാഗത അതോറിറ്റി അറിയിച്ചു. യുഎഇ ടൂറിന്റെ സൈക്ലിങ് ഇവന്റ് നടക്കുന്നതിനാലാണ് ഗതാഗത തടസ്സം
Uae law;അബുദാബി: വിവാഹ നിയമത്തില്‍ കാതലായ പരിഷ്ക്കാരങ്ങളുമായി യുഎഇ. ഈ വര്‍ഷം ഏപ്രില്‍ 15 മുതല്‍ യുഎഇ ഫെഡറല്‍ പേഴ്സണല്‍ സ്റ്റാറ്റസ് നിയമത്തില്‍ മാറ്റങ്ങള്‍ നിലവില്‍ വരും.
Business visa in dubai: ദുബൈ: യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു. ആറുമാസത്തിനിടെ പലവട്ടം രാജ്യത്തേക്ക് വരാൻ പുതിയ
Duabi rent;ദുബൈ: നിങ്ങളുടെ നിലവിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ വാടക വര്‍ധനവ് ന്യായീകരിക്കണോ അതോ താമസം മാറാണോ?. ഇനി വലിയ പ്രയാസമില്ലാതെ തന്നെ അബൂദബി, ദുബൈ എന്നിവിടങ്ങളിലെ വാടക കുറഞ്ഞ
iphone 16E;സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങും ചൈനയുടെ ഹുവായ് എന്നീ ഭീമന് കമ്പനികള്‍ കൈയടക്കി വച്ചിരിക്കുന്ന സ്ഥാനം പിടിച്ചെടുക്കാനും മറ്റു കമ്പനികളുമായുള്ള മത്സരത്തില്‍ മുന്‍നിരയില്‍ എത്താനുമായി തങ്ങളുടെ
UAE Road closure; ദുബൈയിലെ ചില റോഡുകൾ നാളെ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്, ഗതാഗത അതോറിറ്റി അറിയിച്ചു. യുഎഇ ടൂറിന്റെ സൈക്ലിങ് ഇവന്റ് നടക്കുന്നതിനാലാണ് ഗതാഗത തടസ്സം
UAE fights; യുഎഇയിലേക്ക് ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് പുറപ്പെട്ട ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയില്‍ നിന്ന് പുറപ്പെട്ട
അബുദാബി ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ലോഗോയും ഉത്പന്ന ചിത്രങ്ങളും ഉപയോഗിച്ചെന്നാരോപിച്ച് യുഎഇ ആസ്ഥാനമായുള്ള ഒരു കമ്പനി. കടുത്ത സാമ്പത്തിക തിരിച്ചടികളും ബ്രാന്‍ഡിന്റെ പ്രശസ്തിക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കമ്പനിയുടെ
യുഎഇയിലെ ബാങ്കുകള്‍ പ്രവാസികള്‍ക്ക് വായ്പ എടുക്കാനായി വിവിധ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ വായ്പകൾ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ചെടുക്കാൻ കഴിയുന്ന സഹ-അപേക്ഷക പ്രോഗ്രാമുകൾ വരെയുണ്ട്. പണം
പ്രവാസികള്‍ക്ക് എട്ടിന്റെ പണിയുമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ നിബന്ധനപ്രകാരം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം അനിവാര്യമാണ്. സംസ്ഥാന മെഡിക്കല്‍
Flight travel: മനുഷ്യനോടൊപ്പം ജനിച്ച അടിസ്ഥാനപരമായ ഒരു വികാരം കൂടിയാണല്ലോ ഭയം. പലര്‍ക്കും പല തരത്തിലുള്ള ഭയം അവരുടെ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടി കൊണ്ടിരിക്കും. നാട്ടിലും