UAE Fuel Price: ഇന്ധന വില യുഎഇയിൽ പ്രഖ്യാപിച്ചല്ലോ: ഇനി ഏപ്രിലിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?
UAE Fuel Price ദുബായ്: ഏപ്രിലിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. ഇന്ധന വില നിരീക്ഷണ സമിതി മാർച്ചിലെ വിലകളെ അപേക്ഷിച്ച് ഏപ്രില്‍ മാസം വില കുറച്ചു. […]