വിമാനയാത്രയ്ക്കിടെ ലഗേജ് മുഖത്ത് വീണ് പരിക്കേറ്റ യാത്രക്കാരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ
വിമാനയാത്രയ്ക്കിടെ ലഗേജ് മുഖത്ത് വീണ് പരിക്കേറ്റെന്ന പരാതിയുമായി യാത്രക്കാരന്‍. കയ്‌റോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേയാണ് 31 കാരന്റെ മുഖത്ത് ലഗേജ് വീണത്. ഈജിപ്ത് എയര്‍ വിമാനത്തില്‍ വെച്ചാണ് […]