Driverless taxis in uae; യുഎഇയിൽ ചിലയിടങ്ങളിൽ ഇപ്പോൾ ഊബർ വഴി ഡ്രൈവറില്ലാ ടാക്സികൾ ബുക്ക് ചെയ്യാം: എങ്ങനെയെന്നല്ലേ? അറിയാം
Driverless taxis in uae; ഊബറിൻ്റെ WeRide ആയിട്ടുള്ള സഹകരണത്തിൻ്റെ ഭാഗമായി അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇപ്പോൾ ഡ്രൈവറില്ലാ ടാക്സിയിൽ സവാരി നടത്താവുന്നതാണ്. UberX അല്ലെങ്കിൽ Uber […]