UAE Visiting visa; സന്ദർശകവീസയിൽ യുഎഇയിൽ എത്തിയവർക്ക് സാധനങ്ങൾക്ക് നൽകിയ വാറ്റ് തുക തിരികെ ലഭിക്കും; ഇക്കാര്യം അറിഞ്ഞിരിക്കണം
UAE Visiting visa; യുഎഇയിൽ സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ നൽകുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങൾക്ക് തിരിച്ചുനൽകും. യുഎഇയിൽ പ്ലാനറ്റ് […]