Dashcam Footage;യുഎഇയിലെ ഡാഷ്‌കാം ദൃശ്യങ്ങൾ ട്രാഫിക് പിഴയ്‌ക്കെതിരായ വാദത്തിൽ സഹായിക്കുമോ? കൂടുതലറിയാം

Posted By Nazia Staff Editor Posted On

Dashcam Footage;ദുബൈ: നിങ്ങളുടെ വാഹനത്തിലെ ഡാഷ്‌കാം ദൃശ്യങ്ങൾ ഉപയോ​ഗിച്ച് ട്രാഫിക് പിഴയ്‌ക്കെതിരേ വാദിക്കാൻ […]

മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ ദി​ശ ബോ​ർ​ഡു​ക​ൾ

Posted By Ansa Staff Editor Posted On

എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ദി​ശ ബോ​ർ​ഡു​ക​ളും അ​ട​യാ​ള​ങ്ങ​ളും ന​വീ​ക​രി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത […]

യുഎഇയില്‍ പെരുന്നാള്‍ ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; മലയാളി വനിത മരണപ്പെട്ടു

Posted By Ansa Staff Editor Posted On

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. പെരുന്നാള്‍ ആഘോഷിക്കാൻ അല്‍ ഐയ്നിലേക്ക് പോയ […]

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി യുഎഇയിലെ ഈ എമിറേറ്റ്

Posted By Ansa Staff Editor Posted On

ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി ദുബായ്. പുതിയ […]

ജീവിതം മാറ്റിമറിക്കുന്ന ഈ ജാക്ക്‌പോട്ട്: അബുദാബി ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തെ സമ്മാനത്തുക പ്രഖ്യാപിച്ചു

Posted By Ansa Staff Editor Posted On

ഏപ്രില്‍ മാസത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ചു. ഏപ്രിലിൽ 25 […]

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം യുഎഇ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

Posted By Ansa Staff Editor Posted On

രണ്ടാം തവണ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ യാത്രയിൽ നിക്ഷേപ കരാറിൽ ഒപ്പുവെക്കുന്നതിനായി […]

യുഎഇയിൽ ഇന്ന് താപനിലയിൽ വർധിക്കും: ഹ്യുമിഡിറ്റി 90 ശതമാനത്തിലെത്താൻ സാധ്യത: മുന്നറിയിപ്പുമായി NCM

Posted By Ansa Staff Editor Posted On

യുഎഇയിൽ ഇന്ന് താപനിലയിൽ വർദ്ധനവും, ഹ്യുമിഡിറ്റി 90 ശതമാനത്തിലെത്താനും സാധ്യതയെന്ന് നാഷണൽ സെന്റർ […]

യുഎഇയില്‍ മൊൾഡോവൻ – ഇസ്രായേൽ പൗരന്‍റെ കൊലപാതകം; പ്രതികള്‍ക്ക് വിധിച്ചത് കടുത്തശിക്ഷ

Posted By Ansa Staff Editor Posted On

യുഎഇയില്‍ മൊൾഡോവൻ – ഇസ്രായേൽ പൗരന്‍റെ കൊലപാതകക്കേസില്‍ നാല് പേര്‍ക്ക് ശിക്ഷ വിധിച്ചു. […]

റോ​ബോ ടാ​ക്‌​സി യുഎഇയിൽ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി

Posted By Ansa Staff Editor Posted On

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ടു​ത്ത വ​ര്‍ഷം […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

Posted By Ansa Staff Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

യുഎഇയില്‍ പത്ത് ദിവസമായി കാണാതായ 20 വയസുകാരിയെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ’; സത്യാവസ്ഥ അറിയാം

Posted By Ansa Staff Editor Posted On

20കാരിയായ യുക്രെയ്ന്‍ മോഡലിനെ പത്ത് ദിവസമായി കാണാനില്ലെന്നും വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായ […]

യുഎഇയിൽ ബാൽക്കണിയിലും മേൽക്കൂരയിലും സാധനങ്ങൾ സൂക്ഷിച്ചാൽ കാത്തിരിക്കുന്നത് വൻ പണി

Posted By Ansa Staff Editor Posted On

കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ബാൽക്കണികളിലും പൊതുജനങ്ങളുടെ കാഴ്ചയ്ക്ക് വികലമായ വസ്തുക്കൾ സൂക്ഷിച്ചാല്‍ വന്‍തുക പിഴ […]

യുഎഇ പ്രവാസികള്‍ക്ക് പുതിയ ലൈഫ് ഇന്‍ഷുറന്‍സ്; വിശദാംശങ്ങൾ ചുവടെ

Posted By Ansa Staff Editor Posted On

യുഎഇയിലെ പ്രവാസികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപ്പാക്കുന്ന പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുറഞ്ഞ […]

യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

Posted By Ansa Staff Editor Posted On

ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​യ്യൂ​ബ് മ​ണ​മ്മ​ൽ (52) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം എ​ട​രി​ക്കോ​ട് […]

യുഎഇയിൽ വൻ യാത്രാ തിരക്ക് : ഈ പരിസരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ആർടിഎ

Posted By Ansa Staff Editor Posted On

ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള ഗതാഗതക്കുരുക്കിനെക്കുറിച്ച് […]

ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ചു; യുഎഇയിലെ 254 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ്

Posted By Ansa Staff Editor Posted On

യുഎഇയിലെ 254 ഭക്ഷണശാലകൾക്ക് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ […]

ഈദുല്‍ ഫിത്തര്‍: യുഎഇയില്‍ സൗജന്യ പാർക്കിങ് സമയം, അറിയാം പുതുക്കിയ പൊതുഗതാഗത ഷെഡ്യൂളുകൾ

Posted By Ansa Staff Editor Posted On

ഈദ് അൽ ഫിത്തർ അടുത്തുവരവേ, യുഎഇയിലുടനീളമുള്ള അധികാരികൾ അവധി ദിനങ്ങൾ പ്രഖ്യാപിക്കുകയും പൊതു […]

job vacancy in uae:യുഎഇയിലെ ലുലു സ്ഥാപനങ്ങളില്‍ ജോലി അവസരം: ആകർഷകമായ ശമ്പളത്തിനൊപ്പം സൗജന്യ താമസവും

Posted By Nazia Staff Editor Posted On

Job vacancy in uae;കേരളത്തിലെ തങ്ങളുടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വലുതും ചെറുതുമായ നിരവധി […]

ചെറിയ പെരുന്നാള്‍: യുഎഇയിലെ സഹകരണ സ്ഥാപനങ്ങൾ വൻ വിലക്കുറവ്

Posted By Ansa Staff Editor Posted On

പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രാജ്യത്തെ സഹകരണസ്ഥാപനങ്ങൾ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. 3,000 ഉത്പന്നങ്ങൾക്ക് […]

പ്രവാസികൾക്ക്‌ കോളടിച്ചു, പലിശയില്ലാതെ രണ്ട് ലക്ഷം കിട്ടും; എങ്ങനെയെന്നറിയാം

Posted By Ansa Staff Editor Posted On

കുടുംബശ്രീ നോർക്കയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത (പേൾ) പ്രവാസി വായ്പ പദ്ധതി […]

അബുദാബി യാത്രാസമയം ഇനി വെറും 60 – 90 മിനിറ്റ്: പറക്കും ടാക്സി സേവനം എപ്പോൾ?

Posted By Ansa Staff Editor Posted On

ഇനി 10 മുതല്‍ 20 മിനിറ്റുകൊണ്ട് ദുബായില്‍നിന്ന് അബുദാബിയിലേക്കെത്താം. 2025 അവസാനത്തോടെ പറക്കും […]

ദുബായ് ഫൗണ്ടെയ്ൻ അഞ്ച് മാസത്തേക്ക് അടച്ചിടുന്നു : അവസാന പ്രദർശന തിയതി പ്രഖ്യാപിച്ച് അധികൃതർ

Posted By Ansa Staff Editor Posted On

യുഎഇയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടെയ്ൻ ഏപ്രിൽ 19 ന് പ്രദർശനം […]

ബഹുനിലകെട്ടിടങ്ങൾ നിലം പൊത്തി! മ്യാൻമറിൽ ഉണ്ടായത് വൻ ഭൂചലനം: തായ്ലൻഡിലും നാശനഷ്ടം

Posted By Ansa Staff Editor Posted On

മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ശക്തമായ തുടർചലനങ്ങളും […]

ഈദ് അൽ ഫിത്തറിന് മുന്നോടിയായി, വാടകയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെ പേരിൽ ദുബായിൽ തടവിലാക്കപ്പെട്ട 86 തടവുകാരെയും വിട്ടയച്ചു.

Posted By Ansa Staff Editor Posted On

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ & ചാരിറ്റി എസ്റ്റിറ്റിന്റെ പിന്തുണയോടെ […]