UAE

UAE

Uae salary advance; പ്രവാസികളെനിങ്ങൾക്ക് പെട്ടെന്ന്  പണം ആവശ്യം വരിക സ്വാഭാവികമാണ്;അപ്പോൾ യുഎയിൽ ശമ്പളം എങ്ങനെ നേരത്തെ വാങ്ങാം?വഴിയുണ്ട് ..

യുഎ salary adavance;ദുബായ്: പണം അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ ശമ്പളം നേരത്തെ കിട്ടും. ഇതുകൂടാതെ, പണം അയക്കാനും സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനും തവണകളായി അടക്കാനും കഴിയും. […]

UAE

Big ticket draw;ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലുള്ള മലയാളി വനിതയെ തേടിയെത്തിയത് വമ്പൻ സമ്മാനപ്പെരുമഴ!

Big ticket draw; അബുദാബി ആസ്ഥാനമായുള്ള ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ജോർജിന ജോർജിന് (46 ) ഒരു മില്യൺ ദിർഹം ലഭിച്ചു.

UAE

UAE Weather; യുഎഇയിൽ ഇന്ന് രാത്രി പൊടിക്കാറ്റ് മുന്നറിയിപ്പ്

UAE Weather; അബുദാബിയിൽ ഇന്ന് 2025 ജനുവരി 2 ന് രാത്രി 8 മണി വരെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പൊടി അലർട്ട് പ്രഖ്യാപിച്ചു. വൈകുന്നേരം

India, GULF, UAE

Flight ticket booking; വെറും 1448 രൂപയ്ക്ക് പറക്കാൻ അവസരം: ന്യുഇയർ സെയിലുമായി എയർ ഇന്ത്യ

Flight ticket booking; ഉപഭോക്താക്കൾക്ക് പുതുവർഷത്തിൽ ഓഫർ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്. 1448 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭിക്കും. ജനുവരി എട്ട് മുതൽ സെപ്റ്റംബർ

UAE

Dubai gold rate; ദുബായിൽ സ്വർണവില വീണ്ടും കൂടി; അറിയാം ഇന്നത്തെ നിരക്ക്

Dubai gold rate; ഈ വർഷം തുടക്കത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ദുബായിൽ സ്വർണ വില ഉയർന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം 24K സ്വർണം

UAE

UAE Law; യുഎഇയിലെ സ്കൂളിൽ വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു: സ്കൂൾ അധികൃതർക്കെതിരെ നടപടി

UAE Law; യുഎഇയിൽ സ്കൂളിൽവെച്ച് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റ സംഭവത്തിൽ സ്കൂൾ അധികൃതർ ഒരുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോർട്‌സ് ഉത്തരവിട്ടു.

UAE

UAE Law; യുഎഇയിൽ സോഷ്യൽ മീഡിയ മുഖേന സുഹൃത്തിനെ അപമാനിച്ച യുവതിക്ക് സംഭവിച്ചത്!

UAE Law; യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് കാര്യമായ നിയന്ത്രണമില്ലെങ്കിലും നിയമം ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. പല കുറ്റങ്ഹൽക്കും ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വരും.

UAE

UAE New law; യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി വിസ പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം: വിശദാംശങ്ങൾ ചുവടെ

UAE New law; യുഎഎയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ. നേരത്തെ തന്നെ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളില്‍ നിലവിലുള്ള ഈ

UAE

Ministry of Finance;യുഎഇയിൽ ഇന്ന് മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് 6 മാസത്തെ ഇടവേളയില്ലാതെ വിലകളിൽ മാറ്റം വരുത്താനാകില്ല

Ministry of Finance; യുഎഇയിൽ ഇന്ന് 2025 ജനുവരി 2 മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് കുറഞ്ഞത് 6 മാസത്തെ ഇടവേളയില്ലാതെ വില വർദ്ധിപ്പിക്കാനാകില്ലെന്ന് യുഎഇ സാമ്പത്തിക

UAE

uae law; 2025ൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങൾ, പിഴകൾ; അറിയേണ്ടതെല്ലാം

uae law; ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ നിയമങ്ങളിൽ വരാനിരിക്കുന്നത് സുപ്രധാന മാറ്റങ്ങൾ. നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ വിവിധ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴകളിലും മാറ്റങ്ങൾക്ക് കാരണമാകും. 2025ൽ യുഎഇയിൽ

UAE

uae weather alert; യുഎഇയിൽ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത; മറ്റു കാലാവസ്ഥ മുന്നറിയിപ്പുകൾ പൊതുജനം ശ്രദ്ധിക്കുക

weather alert in uae;ദുബായ്: ചില വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ള ചില സമയങ്ങളിൽ മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ജനുവരി രണ്ടിന് ഇന്ന് താപനിലയിൽ ഗണ്യമായ

UAE

UAE taxes and charges;പ്രവാസികളെ 2025 എത്തി കഴിഞ്ഞു!!ഇനി ശ്രദ്ധിക്കണം കൂടുതൽ ;ദുബായിൽ ആറ് സേവനങ്ങളുടർ ഫീസിൽ വർധന

UAE taxes and chargesഅബുദാബി:പുതുവത്സരമെത്തിയതോടെ യുഎഇയിൽ പല മേഖലകളിലും വില വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഗതാഗത ക്രമീകരണം പോലുള്ള പൊതുജന സേവനങ്ങൾ മികച്ചതാക്കുന്നത്55555 ലക്ഷ്യമിട്ടാണ് വിലവർദ്ധനവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

UAE

Ramadan- Rajab Crescent Visible; യുഎഇയിൽ  റജബ് ചന്ദ്രക്കല ദൃശ്യമായല്ലോ???;റമദാനിലേക്ക് ഇനി എത്ര ദിവസം? അറിയാം വിശദമായി

Ramdan -Rajab Crescent Visible; 1446 ഹിജറ വർഷത്തിന്റെ റജബ് ഒന്ന് നാളെ 2025 ജനുവരി 1 ബുധനാഴ്ചയായിരിക്കും. ഇതിനെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് അബുദാബിയിൽ ദൃശ്യമായി.

UAE

Flight ticket booking; യുഎഇ പ്രവാസികൾക്ക് ആശ്വാസവാർത്ത… വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു

Flight ticket booking; വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. ശൈ​ത്യ​കാ​ല

UAE

Dubai gold rate; പുതുവർഷത്തിൽ ദുബായിൽ സ്വർണവില കുതിച്ചുയരുന്നു

Dubai gold rate; 2025 ലെ ആദ്യ വ്യാപാര ദിനത്തിൽ വിപണികൾ തുറക്കുമ്പോൾ സ്വർണ്ണ വില ഗ്രാമിന് 1 ദിർഹത്തിലധികം ഉയർന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ

UAE

Uae job vacancy ; പുതുവര്‍ഷത്തില്‍ യുഎഇയില്‍ നിരവധി തൊഴിലവസരങ്ങള്‍; ജോലി അന്വേഷിക്കുന്നവർക്ക് ഇത് മികച്ച വർഷം; വേഗം അപേക്ഷിക്കു

Uae job vacancy ; അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്

UAE

Tea price in uae;യുഎഇയിൽ ചായക്ക് വില കൂടി; ജനുവരി മുതൽ പുതിയ വില; അറിയാം വിവരങ്ങൾ

Tea price in  uae; അബുദാബി: ഇനി പഴയ വിലയില്‍ ദുബായില്‍ ചായ കുടിക്കാമെന്ന് കരുതേണ്ട. ചായക്കും വില കൂടുകയാണ്. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും മറ്റുമാണ് ദുബായിലെ തെരുവോര

UAE

UAE Free bus service; ബു​ർ​ജ്​ ഖ​ലീ​ഫ പ്ര​ദേ​ശ​ത്ത്​​ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്

UAE Free bus service; പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്​ ബു​ർ​ജ്​ ഖ​ലീ​ഫ പ്ര​ദേ​ശ​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). സ​ന്ദ​ർ​ശ​ക​രു​ടെ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ബു​ർ​ജ്​

UAE

UAE Fuel; യുഎഇയില്‍ ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

UAE Fuel; യുഇയില്‍ ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില സമിതിയാണ് 2025 ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. ഡിസംബറിലെ

UAE

New year in burj khalifa;പുതുവർഷ പുലരി ആഘോഷമാക്കാൻ ദുബായിലെ അംബര ചുംബി  ബുര്‍ജ് ഖലീഫയിൽ നിന്ന് തൽസമയ വെടിക്കെട്ട് കാണാം;എങ്ങനെയെന്നല്ലേ? അറിയാം

New year in burj khalifa;ആരാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആഘോഷങ്ങള്‍ ആരാണ് ഗംഭീരമാക്കാത്തത്. അതിനായി, മികച്ച സ്ഥലവും ഭക്ഷണവും പരിപാടികളും ആവശ്യമാണ്. അങ്ങനെ എല്ലാം തികഞ്ഞൊരു സ്ഥലമുണ്ട്

UAE

Watsapp update ;ശ്രദ്ധിക്കുക!!!നാളെ മുതൽ ഈ  ഈ ഫോണുകളില്‍ വാട്‌സാപ്പ് കിട്ടില്ല, മുന്നറിയിപ്പ്

Watsapp update;2025 ജനുവരി 1 മുതല്‍ ചില ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ലഭിക്കില്ല. കിറ്റ്കാറ്റോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ്

UAE

Gold rate in uae and kerala;യുഎഇയിൽ നിന്ന് സ്വര്‍ണം വാങ്ങുന്നത് വന്‍ ലാഭം; മറിച്ച് വില്‍ക്കുന്നവരും ഏറുന്നു…അറിയാം ഇന്നത്തെ ദുബായ്-കേരളം സ്വര്‍ണവില

Gold rate in uae and kerala;സ്വര്‍ണവിലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് സാക്ഷിയായ വര്‍ഷമാണ് പിന്നിടുന്നത്. കേരളത്തില്‍ വില കുത്തനെ കൂടിയതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ സ്വര്‍ണം എവിടെ

UAE

New year celebration in uae; പുതുവത്സരം ആഘോഷമാക്കാൻ 53 മിനിറ്റ് നോണ്‍സ്‌റ്റോപ്പ് വെടിക്കെട്ട് കാണാം: എങ്ങനെയെന്നല്ലേ? അറിയാം

New year celebration in uaeദാബി: പുതുവത്സരത്തലേന്ന് അഥവാ ഡിസംബര്‍ 31 ന് അര്‍ധരാത്രി, ലോകം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാന്‍ കാത്തുനില്‍ക്കുന്ന സമയത്ത്, അബുദാബിയുടെ ആകാശം ഒരു മണിക്കൂറോളം

UAE

uae traffic alert;പുതുവത്സരാഘോഷം; യുഎഇ ഈ പ്രധാന റോഡ് അടച്ചിടും;യാത്രക്കാർ ശ്രദ്ധിക്കുക

uae traffic alert;റാസൽഖൈമ: പുതുവത്സരാഘോഷ ഒരുക്കങ്ങളുടെ ഭാഗമായി 2024 ഡിസംബർ 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ നിരവധി പ്രധാന റോഡുകൾ അടക്കുമെന്ന് റാസൽഖൈമ പൊലിസ് അറിയിച്ചു.

UAE

UAE Salary; യുഎഇ നിവാസികള്‍ക്ക് ശമ്പളം നേരത്തെ വാങ്ങാം; വിശദാംശങ്ങൾ ചുവടെ

പണം അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ ശമ്പളം നേരത്തെ കിട്ടും. ഇതുകൂടാതെ, പണം അയക്കാനും സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനും തവണകളായി അടക്കാനും കഴിയും. അൽ അൻസാരി എക്‌സ്‌ചേഞ്ചിൻ്റെ മാതൃകമ്പനിയായ

UAE

UAE Free parking; അബുദാബിയിൽ സൗജന്യ പാർക്കിംഗ് ടോൾ ഗേറ്റ് സമയം പ്രഖ്യാപിച്ചു: വിശദാംശങ്ങൾ ചുവടെ

UAE Free parking; അബുദാബിയിൽ ഉപരിതല പാർക്കിംഗ് ഫീസ് 2025 ജനുവരി 1 ബുധനാഴ്ച സൗജന്യമായിരിക്കുമെന്നും 2025 ജനുവരി 2 വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാർക്കിംഗ്

UAE

Dubai gold rate; ദുബായിലെ ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം

Dubai gold rate; ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തിൽ വിപണിയുടെ തുടക്കത്തിൽ ദുബായിൽ സ്വർണ വില സ്ഥിരമായിരുന്നു. യുഎഇ സമയം രാവിലെ 9 മണിക്ക്, വിലയേറിയ ലോഹത്തിൻ്റെ

UAE

Expat death; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

Expat death; ദുബായിലുണ്ടായ വാഹനാപകടത്തിൽ നെടുങ്കണ്ടം സ്വദേശി യുവാവ് മരിച്ചു. നെടുങ്കണ്ടം ബാലഗ്രാമിലെ പുളിമൂട്ടിൽ ജോൺസന്റെ മകൻ മനു പി.ജോൺസൺ (39) ആണ് മരിച്ചത്. മനു ക്രിസമസ്

UAE

Dubai fire; ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം

ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലാണ് പ്രചരിക്കുന്നത്. അൽ ബർഷ

UAE

Uae job vacancy; യുഎഇയില്‍ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ നിരവധി തൊഴിലവസരങ്ങള്‍; അവസരം വിട്ടു കളയാതെ വേഗം അപേക്ഷിക്കു

Uae job vacancy; ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.ശമ്പളം: AED 4000

UAE

Debit card in uae:പ്രവാസികളെ…യുഎഇയിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ നിറബന്ധമായും ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Debit card in uae;ഇന്ന് ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. എവിടെ നിന്നും പണം പിൻവലിക്കാനും ഓൺലൈൻ ഇടപാടുകൾ നടത്താനും ഇവ ഉപകരിക്കുന്നു.

UAE

New year celebration in dubai:പുതുവത്സരാഘോഷം ഗംഭീരമാക്കാം : ദുബായിലെ ഗതാഗത – പാർക്കിങ് സൗകര്യങ്ങൾ എങ്ങനെ? അറിയാം…

New year celebration in dubai:ദുബായ്: പുതുവത്സരം ആഘോഷിക്കുന്നതിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളെത്തുന്ന ദുബായില്‍ താമസക്കാരുടെയും സന്ദര്‍ശകരുടെയും യാത്ര എളുപ്പമാക്കുന്നതിനായി

UAE

Dubai rent:2025 ഇങ്ങെത്തി ദുബായിൽ വാടക നിരക്ക് കൂടുമോ, കുറയുമോ ? അറിയാം പുതിയ മാറ്റങ്ങൾ

Dubai rent; ദുബായ്: 2025 ജനുവരി മുതല്‍ പുത്തന്‍ മാറ്റങ്ങളുമായി ദുബായ്. അടുത്തവര്‍ഷം മുതല്‍ പുതിയ ‘സ്മാർട്ട് റെൻ്റൽ ഇൻഡക്സ്’ അവതരിപ്പിക്കുമെന്ന് എമിറേറ്റിൻ്റെ റിയൽ എസ്റ്റേറ്റ് റെഗുലേറ്റർ

UAE

Fire force in uae: ദുബായ് ഹാർബർ മേഖലയിൽ ബോട്ടിൽ വൻ തീപിടിത്തം

Fire force in uae;ദുബായ് ഹാർബർ മേഖലയിൽ ഇന്ന് ഞായറാഴ്ച രാവിലെ ഇന്ധന സ്റ്റേഷനു സമീപം ഒരു ബോട്ടിൽ തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. രാവിലെ

UAE

Dubai Rta; ദുബായിൽ ആറ് ബസ് സ്റ്റേഷനുകളിൽ കൂടി സൗജന്യ വൈഫൈ, പ്രഖ്യാപിച്ച് RTA

Dubai Rta; ദുബായ് ബസ് സ്റ്റേഷനുകൾ സൗജന്യ വൈഫൈ കവറേജിൻ്റെ പരിധിയിൽ വന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഞായറാഴ്ച പ്രഖ്യാപിച്ചു. മാൾ ഓഫ് എമിറേറ്റ്‌സ്,

UAE

Uae travel;ഇന്ത്യൻ വിമാനങ്ങളിൽ യുഎഇയിലേക്ക് പറക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം ഉടൻ നടപ്പിലാക്കും

Uae travel; ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ

UAE

Big ticket lucky draw;ഇനി വാച്ച്മാൻ കോടീശ്വരൻ; മിച്ചംപിടിച്ച് പണം കൊണ്ട് വാങ്ങിയ ടിക്കറ്റ്;ഒടുവിൽ ഇന്ത്യക്കാരനെ തേടി വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം

Big ticket lucky draw: അബുദാബി ∙ ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യേ ആണ് ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത്.  10 ലക്ഷം ദിര്‍ഹമാണ് (രണ്ട്

UAE

Dubai taxi; യാത്രക്കാരെ അറിഞ്ഞിരുന്നോ ഇക്കാര്യം????  യുഎഇയിൽ ഇനി ടാക്സി ബുക്കിംങ്ങൊക്കെ വളരെ എളുപ്പം;പുതിയ സേവനം ഇങ്ങനെ

Dubai taxi; ദുബായ്: എമിറേറ്റിലെ ടാക്സി സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം. പിന്നാലെ ദുബായ് ടാക്സി കമ്പനി (ഡിടിസി) രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോള്‍ട്ടുമായി കരാറിലെത്തി. വരും

UAE

Thailand visa; യുഎഇ നിവാസികള്‍ക്ക് സന്തോഷവാർത്ത; തായ്‌ലന്റ് വിസക്ക് ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാം:എങ്ങനെയെന്നല്ലേ? അറിയാം

Thailand visa ;തായ്‌ലന്റ് വിസക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന യുഎഇ നിവാസികള്‍ക്ക് സന്തോഷവാർത്ത. 2025 ജനുവരി 1 മുതല്‍ രാവിലെ ഏഴ് മണി മുതല്‍ പുതിയ ഇ-വിസ പ്ലാറ്റ്‌ഫോം വഴി

UAE

UAE Lottery; യുഎഇ ലോട്ടറി: സമ്മാനം ആര് നേടി? അറിയാം വിശദമായി

UAE Lottery; ഇത്തവണയും നിരാശ, യുഎഇ ലോട്ടറിയുടെ രണ്ടാമത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ആരും നേടിയില്ല. 11 യുഎഇ നിവാസികൾക്ക് 100,000 ദിർഹം വീതം സമ്മാനം ലഭിച്ചു.

UAE

UAE Earthquake; യുഎഇയിൽ ഭൂചലനം: വിശദാംശങ്ങൾ ചുവടെ

UAE Earthquake; ഉ​മ്മു​ൽ​ഖു​വൈ​നി​ലെ ഫ​ല​ജ്​ അ​ൽ മു​അ​ല്ല പ്ര​ദേ​ശ​ത്ത്​ ചെ​റു ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു.​എ.​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. റി​ക്ട​ർ സ്​​കെ​യി​ലി​ൽ 2.2 രേ​ഖ​പ്പെ​ടു​ത്തി​യ

UAE

UAE Rain; പു​തു​വ​ത്സരതിൽ മഴ പെയ്യുമോ? അറിയാം

UAE Rain; ഇ​ത്ത​വ​ണ യു.​എ.​ഇ​യി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക്​ മ​ഴ​യി​ൽ ന​ന​യേ​ണ്ടി​വ​രി​ല്ല. മി​ക​ച്ച കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും പു​തു​വ​ത്സ​ര രാ​വി​ലും പ​ക​ലി​ലു​മെ​ന്നാ​ണ്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്ന​ത്. ദു​ബൈ​യി​ൽ പ​ക​ൽ

UAE

Fraud alert in uae; മനുഷ്യരെ ഭയപ്പെടുത്തുന്ന എന്തും ചെയ്യാൻ മടിക്കാത്ത കേരളത്തിലെ കുറുവാ സംഘം യുഎഇയിലുമുണ്ട് ഓൺലൈനായി; പൊതുജനം പോലീസ് മുന്നറിയിപ്പ് ശ്രദ്ധിക്കുക

Fraud alert in uae;അബുദാബി: യുഎഇയില്‍ ഓണ്‍ലൈന്‍ കുറുവ സംഘം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പ്രായഭേദമന്യേയാണ് ലക്ഷ്യമിടുന്നതെങ്കില്‍ യുഎഇയില്‍ കുട്ടികളെ മാത്രമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം (കുറുവ

UAE

UAE flight; യുഎഇയിൽനിന്നുള്ള വിമാനത്തിൽ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം: ഓടിൽ മലയാളി യുവാവ് അറസ്റ്റിൽ: കാരണം ഇതാണ്

UAE flight; അബുദാബിയില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ രൂക്ഷഗന്ധം. ക്യാബിന്‍ ക്രൂവിന് തോന്നിയ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. ശുചിമുറിയില്‍ യുവാവ് പുകവലിക്കുന്നതായാണ് കണ്ടത്. 26കാരനായ കണ്ണൂര്‍ സ്വദേശി

UAE

uae expat; കള്ളപ്പണം വെളുപ്പിക്കൽ: യുഎഇയിൽ രണ്ട് ഇന്ത്യക്കാരടക്കം അനവധി പേര്‍ പിടിയില്‍

uae expat;കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ട് ഇന്ത്യക്കാരടക്കം 55 പേര്‍ അറസ്റ്റില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്‍റെ കള്ളപ്പണമാണ് പ്രതികള്‍ വെളുപ്പിച്ചതായി കണ്ടെത്തിയത്. പ്രതികളെ

UAE

uae law; ദുബായിൽ സുഹൃത്തിനെ കു ത്തിക്കൊലപ്പെടുത്തി രാജ്യം വിടാൻ ശ്രമിച്ചയാൾക്ക് ശിക്ഷ വിധിച്ചു

uae law; ദുബായിലെ അപ്പാർട്ട്‌മെൻ്റിൽ ഒരു സുഹൃത്തിനെ കു ത്തിക്കൊ ലപ്പെടുത്തി രാജ്യം വിടാൻ ശ്രമിച്ച ഓസ്‌ട്രേലിയക്കാരന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജുമൈറ

UAE

Dubai police; ദുബായിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാൾക്ക് സംഭവിച്ചത്…

Dubai police; ദുബായിൽ പോലീസ് ഉദ്യോഗസ്ഥനെ ശാരീരികമായി ആക്രമിച്ച് നിരവധി പരിക്കുകളുണ്ടാക്കിയ ആൾക്ക് രണ്ട് മാസത്തെ തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി

UAE

Emirates lucky draw;പ്രവാസികളെ..ഈ പുതുവത്സര ആഘോഷവേള കൂടുതൽ ആനന്ദമാക്കി എമിറേറ്റ്സ് ഡ്രോ ; കോടീശ്വരനാകാൻ സൗജന്യ ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരം ഇതാ

Emirates lucky draw;ഡിസംബർ 31-ന് എമിറേറ്റ്സ് ഡ്രോയിലൂടെ AED 250,000 ​ഗ്യാരണ്ടീഡ് സമ്മാനം നേടാം. കഴിഞ്ഞ വാരാന്ത്യം 2,640 പേർ പങ്കിട്ടത് AED 512,100 സമ്മാനം. ജീവിതം

UAE

Uae new year celebrations; ഈ പുതുവത്സരത്തിൽ ദുബായിലെ തൊഴിലാളികൾക്ക് കൈ നിറയെ സ്വർണ്ണവും,കാറും ഒപ്പം വിമാന ടിക്കറ്റ് നേടാൻ അവസരം; എങ്ങനെ രജിസ്റ്റർ ചെയ്യാം

Uae new year celebration; അബുദാബി: എമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ തൊഴിലാളികൾക്ക് നിരവധി സമ്മാനങ്ങള്‍ നേടാന്‍ ഇതാ അവസരം. രണ്ട് കാറുകൾ, സ്വർണക്കട്ടികൾ, യാത്രാ ടിക്കറ്റുകൾ,

UAE

Free Public Parking;പുതുവത്സരം;ഈ എമിറേറ്റിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

Free Public Parking;  ദുബായ്: പുതുവത്സരം പ്രമാണിച്ച് 2025ജനുവരി ഒന്നിന് ദുബായിലെ എല്ലാ പൊതുപാര്‍ക്കിങ് ഏരിയകളും സൗജന്യമായിരിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ചയാണ് ഇക്കാര്യം

Scroll to Top