Expat malayali dead; സുഹൃത്തുക്കൾ കണ്ടത് ബാത്ത് റൂമിൽ തളർന്ന് വീണു കിടക്കുന്നത്; ഒടുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവാസി മലയാളി മരക്കപ്പെട്ടു
Expat malayali dead:റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്. […]