Big ticket lucky draw; മലയാളി പൊളിയല്ലേ മച്ചാനെ!! അടിച്ചത് മഹാഭാഗ്യം’;ബിഗ് ടിക്കറ്റ് സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് മലയാളി പ്രവാസികൾ
നവംബർ മാസത്തെ ബിഗ് ടിക്കറ്റ് ദിവസേനെയുള്ള ഗോൾഡ് ഗിവ് എവേ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദിവസവും AED 79,000 മൂല്യമുള്ള 24 കാരറ്റ് 250 ഗ്രാം സ്വർണ്ണം നേടാം. […]