Expat missing; ദുബായിൽ പ്രവാസിയായ 20 വയസ്സുകാരനെ 5 ദിവസമായി കാണാനില്ല: സഹായം അഭ്യർത്ഥിച്ച് ‘അമ്മ
ദുബായിൽ 20 വയസ്സുകാരനായ തങ്ങളുടെ മകനെ 5 ദിവസമായി കാണാനില്ലെന്ന് ഫിലിപ്പീൻസ് സ്വദേശിനിയായ അമ്മ അന്നബെൽ ഹിലോ അബിംഗ് (40) പോലീസിൽ പരാതി നൽകി. കഴിഞ്ഞ നവംബർ […]